Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -9 June
സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്; ജില്ലയിൽ ഇന്ന് ഹർത്താൽ
കോഴിക്കോട്: സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്. സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിലേക്കാണ് അജ്ഞാതര്‍ സ്റ്റീല്‍ ബോംബെറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം നടന്നത്. ജില്ലാസെക്രട്ടറി പി. മോഹനന്…
Read More » - 9 June
ആരാധകര്‍ക്ക് രജനികാന്തിന്റെ വക ഒരു സന്തോഷവാര്‍ത്ത
ചെന്നൈ: ആരാധകര്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന വ്യക്തിത്വമാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ആരാധകരെ അദ്ദേഹം നിരാശപ്പെടുത്താറുമില്ല. അധികംവൈകാതെ ആരാധകരുമായി താന്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് താരം പറയുന്നു. കാലൈ…
Read More » - 9 June
അതിരപ്പിള്ളിയിലേക്ക് പ്രത്യേക സൗകര്യങ്ങളുമായി മഴയാത്ര
ആതിരപ്പിള്ളി: അതിരപ്പിള്ളിയിലേക്ക് പ്രത്യേക സൗകര്യങ്ങളുമായി മഴയാത്ര. കേരള ടൂറിസം വകുപ്പാണ് അതിരപ്പിള്ളി-ഷോളയാര്‍ വനമേഖലയിലൂടെ മഴയാത്രയ്ക്ക് സംവിധാനം ഒരുക്കിയത്. രാവിലെ എട്ടുമണിക്ക് അതിരപ്പിള്ളി-വാഴച്ചാല്‍-തുമ്പൂര്‍മുഴി ഡിഎംസിയുടെ നേതൃത്വത്തിലുള്ള ഈ ജംഗിള്‍…
Read More » - 9 June
ആഭ്യന്തര വിമാനയാത്രയ്ക്ക് ചില പ്രത്യേക തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: മിക്ക കാര്യങ്ങള്‍ക്കും ഇന്ന് ആധാര്‍ നിര്‍ബന്ധമാണ്. അതുപോലെ ആഭ്യന്തര വിമാന യാത്രയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കുകയാണ്. മൂന്നു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ടിക്കറ്റ് ബുക്കിംഗിന്…
Read More » - 8 June
യൂത്ത് ലോകകപ്പ് ; ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്
സിയൂൾ : ഇരുപത് വയസ്സിന് താഴെയുള്ളവരുടെ യൂത്ത് ലോകകപ്പ് ഫുട്ബോൾ മത്സരത്തിലെ ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. സെമിയിൽ ഇറ്റലിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കലാശപ്പോരിലേക്ക്…
Read More » - 8 June
പുതിയ മദ്യനയം പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : ജനവിരുദ്ധമായ പുതിയ മദ്യനയം പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തെ മുന്നോട്ടല്ല പിന്നോട്ട് നയിക്കുന്നതാണ് സർക്കാരിന്റെ പുതിയ മദ്യനയം. മുൻ യുഡിഎഫ്…
Read More » - 8 June
നിലപാട് കർശനമാക്കി ഖത്തർ
ഖത്തർ ; വിദേശനയത്തിൽ മാറ്റം വരുത്താൻ തയ്യാറല്ലെന്ന് ഖത്തർ. വിദേശ കാര്യ മന്ത്രി അൽജസീറ ചാനലിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. വിദേശ നയം അടിയറവ് വെച്ചുള്ള വിട്ട് വീഴ്ചക്ക്…
Read More » - 8 June
തോൽവി ഏറ്റുവാങ്ങി ഇന്ത്യ
ചാമ്പ്യൻസ് ട്രോഫിയിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ശ്രീലങ്കയുമായുള്ള മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശിക്കർ ധവാന്റെ സെഞ്ചുറിയിൽ ഉയർത്തിയ 322 റൺസ്…
Read More » - 8 June
അമേരിക്കന്‍ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഫ്.ബി.ഐയുടെ മുന്‍ തലവന്‍
വാഷിങ്ടണ്‍ : അമേരിക്കന്‍ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐയുടെ മുന്‍ തലവന്‍ ജയിംസ് കോമേ. സര്‍ക്കാര്‍ തന്നെ മോശമായി ചിത്രീകരിക്കുകയും എഫ്ബിഐയെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും…
Read More » - 8 June
അഗതിമന്ദിരത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ ; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം : കൊല്ലത്തെ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.…
Read More » - 8 June
പ്ലസ്ടുക്കാരെ നാവിക സേന വിളിക്കുന്നു
ഇന്ത്യൻ നാവിക സേനയുടെ ബി.ടെക് എന്‍ട്രി സ്കീമിലേക്ക് പ്ലസ്ടുക്കാരെ നാവിക സേന വിളിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചവരും…
Read More » - 8 June
നിരവധി സ്ഥലങ്ങളിൽ നാളെ ഹർത്താൽ
നിരവധി സ്ഥലങ്ങളിൽ നാളെ ഹർത്താൽ. പാർട്ടി ഓഫീസുകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് തിരുവള്ളൂരിൽ മുസ്ലീം ലീഗും, വടകര, കൊയിലാണ്ടി താലൂക്കില്‍ സംഘ പരിവാര്‍ സംഘടനകളുമാണ് നാളെ ഹർത്താൽ പ്രഖ്യാപിച്ചത്.…
Read More » - 8 June
ഖത്തറിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങളുടെ ആകാശ പാതയില്‍ മാറ്റം
യുഎഇ-ഖത്തര്‍ ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ദോഹയിലേക്കുള്ള ഇന്ത്യന്‍ വിമാനപാതയില്‍ മാറ്റം വരുത്തി. എല്ലാ ദിവസവും ദോഹയിലേക്ക് പോകുന്ന ജെറ്റ് എയര്‍വേയ്സും ഇതില്‍ ഉള്‍പ്പെടും. ദോഹയില്‍…
Read More » - 8 June
കാണാം കിടിലം ഹ്രസ്വ ചിത്രം; പ്രമേയം സ്വന്തം കല്യാണം
സമൂഹ മാധ്യമങ്ങളില്‍ ഒരു സിനിമയുണ്ടാക്കിയ കല്യാണം എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധ നേടുകയാണ്. ജോജോ ദേവസി രചനയും സംവിധനവും നിര്‍വഹിച്ച ചിത്രം അയാളുടെ തന്നെ സ്വന്തം…
Read More » - 8 June
അവര്‍ ആരും മൊബൈല്‍ എടുക്കുന്നത് കണ്ടില്ല, വായിക്കാതെ പോകരുത് രഘുനാഥ് പലേരിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
തിരക്കഥാകൃത്ത് രഘുനാഥ് പലേരി മുന്‍പൊരിക്കല്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കാലിക പ്രസക്തിയുള്ള ഈ കുറിപ്പ് വളരെ വ്യത്യസ്തമായിട്ടാണ് രഘുനാഥ് പലേരി അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 8 June
വിവാദ ചിത്രം തിയേറ്ററുകളിലേക്ക്
വിവാദം വഴിമുടക്കിയ ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ബോളിവുഡ് ചിത്രം തിയേറ്ററുകളിലേക്ക്. സ്ത്രീകളുടെ ആസക്തികള്‍ പച്ചയായി ദൃശ്യവത്കരിക്കപ്പെടുന്നവെന്ന ആരോപണമാണ് വിവാദത്തിനിടയാക്കിയത് . ഒടുവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ…
Read More » - 8 June
മോഹന്‍ലാലോ കമല്‍ഹാസനോ കേമന്‍? മണിരത്നം പറയും
മികവുറ്റ നടന്മാരെ വച്ച് ഏറ്റവും മികച്ചതാരെന്ന രീതിയില്‍ താരതമ്യപ്പെടുത്തുന്ന രീതി പ്രേക്ഷകര്‍ക്കിടയിലുള്ള ഒരു പതിവ് ശീലമാണ്. സിനിമാ രംഗത്ത് നിന്നുള്ളവരും അതേ രീതിയില്‍ നടന്മാരെ വിലയിരുത്താറുണ്ട്. ചിലര്‍…
Read More » - 8 June
റെസിഡൻസി നിയമം മാറ്റാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളെ കുറിച്ച് യുഎഇ വെളിപ്പെടുത്തുന്നു
അബുദാബി ; റെസിഡൻസി നിയമം മാറ്റാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ വ്യാജമാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് റെസിഡൻസി നിയമത്തിൽ ഭേദഗതി വരുത്തിയെന്നുള്ള പ്രചാരണങ്ങൾ…
Read More » - 8 June
ആകാശപാത ഉപയോഗിക്കുന്നതിന് കൂടുതൽ കർശന നടപടികളുമായി യുഎഇ
ദുബായ്: തങ്ങളുടെ പരിധിയിൽ ആകാശപാതയിൽ വിമാനങ്ങൾക്ക് പറക്കാൻ നിയന്ത്രവുമായി യുഎഇ. ജെറ്റ് എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഖത്തർ എയർവേയ്സ് , ഇൻഡിഗോ എന്നീ വിമാനസർവീസുകളെ ഈ…
Read More » - 8 June
രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു
മന്ദ്സൗര്‍ : രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. കര്‍ഷക പ്രക്ഷോഭം നടക്കുന്ന മധ്യപ്രദേശിലെ മന്ദ്സൗര്‍ സന്ദര്ശനത്തിയതിനെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മധ്യപ്രദേശ്- രാജസ്ഥാന്…
Read More » - 8 June
ഫ്രഞ്ച് ഓപ്പൺ: മിക്സഡ് ഡബിൾസ് കിരീടം ചൂടി ബൊപ്പണ്ണ സഖ്യം
പാരിസ്: ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ചൂടി ബൊപ്പണ്ണ സഖ്യം. ഫൈനലിൽ കൊളംബിയൻ-ജർമൻ സഖ്യമായ റോബർട്ട് ഫെറ- അന്ന ലെന ഗ്രോനിഫെൽഡ് കൂട്ടുകെട്ടിനെ ഒന്നിനെതിരെ രണ്ടു…
Read More » - 8 June
കടലിനടിയിലൂടെ സൈക്കിള്‍ ചവിട്ടി യുവതി
കടലിനടിയിലൂടെ സൈക്കിള്‍ ചവിട്ടി യുവതി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി പ്രവര്‍ത്തകയും ഡോക്യുമെന്ററി സംവിധായികയുമായ ആലിസണ് ടീലാണ് ഇങ്ങനെയൊരു സാഹസത്തിന്…
Read More » - 8 June
അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ തിരിച്ചുപിടിക്കാം; അഞ്ച് മിനിറ്റിനുള്ളിൽ
റീകോള്‍ എന്ന പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നു. ഫീച്ചര്‍ ഉപയോഗിച്ച് അയച്ച സന്ദേശങ്ങള്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. ചിത്രങ്ങള്‍, വീഡിയോ, ജിഫ്, ഡോക്യൂമെന്റുകള്‍ തുടങ്ങി…
Read More » - 8 June
പുതിയ മദ്യ നയം പ്രഖ്യാപിച്ചു
തിരുവനന്തപുരം : പുതിയ മദ്യ നയം പ്രഖ്യാപിച്ചു . വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് പുതിയ മദ്യ നയം പ്രഖ്യാപിച്ചത്. യുഡിഎഫിന്റെ മദ്യ നയം പൂർണ പരാജയമെന്ന് മുഖ്യമന്ത്രി.…
Read More » - 8 June
വ്യത്യസ്ത സമരവുമായി കെഎസ്ആർടിസി ജീവനക്കാർ
ആലപ്പുഴ ചെങ്ങന്നൂർ: ശമ്പളം പോലും തരാതെ പട്ടിണിക്കിടുന്ന ഇടതു സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ കെഎസ്ആർടിസിയിലെ ബിഎംഎസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന അരിയില്ലാതെ കഞ്ഞി വെച്ചുള്ള പട്ടിണി…
Read More »