Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -12 April
തരൂരിന്റെ സഹായം തേടിയോ? രൂക്ഷപ്രതികരണവുമായി സുഷമാ സ്വരാജ്
ന്യൂഡൽഹി: ചാരവൃത്തി കേസിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷണ് യാദവിനു വധശിക്ഷ വിധിച്ച സംഭവത്തിൽ പാക്കിസ്ഥാനെതിരേ പ്രമേയം തയാറാക്കാൻ കോണ്‍ഗ്രസ് എംപി ശശി തരൂരിനോട്…
Read More » - 12 April
വിമാനത്തില്‍ പക്ഷിയിടിച്ചു; യാത്രക്കാര്‍ കുടുങ്ങി
വാരണാസി•പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് വിമാനത്തിലെ 150 ഓളം യാത്രക്കാര്‍ വാരണാസി വിമാനത്താവളത്തില്‍ കുടുങ്ങി. ബുധനാഴ്ച രാവിലെയാണ് സംഭവം. വിമാനത്തിന്റെ വലത്തുവശത്തെ എന്‍ജിന്റെ മൂന്ന് ബ്ലെയ്ഡുകള്‍ തകര്‍ന്നതാണ്…
Read More » - 12 April
മുൻകൂർ ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ജിയോണി എ 1
മുൻകൂർ ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ജിയോണി എ 1. 10 ദിവസം കൊണ്ട് ജിയോണി എ1ന്റെ മുൻകൂർ ബുക്കിങ് 75000 യൂണിറ്റ് കടന്നു. ആദ്യമായാണ് 8000…
Read More » - 12 April
കലഭവന്‍ മണിയുടെ മരണം : സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
തിരുവനന്തപുരം : കലഭവന്‍ മണിയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ഹൈകോടതി. സഹോദരന് ആര് എല്‍ വി രാമകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.എന്നാല്‍ ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നു…
Read More » - 12 April
ജിഷ്ണു കേസ് : സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപ്പിക്കുന്നു. ജിഷ്ണു കേസിലെ ഹൈ കോടതി നടപടികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷന് തുല്യ നീതി കിട്ടിയില്ലെന്നും സര്‍ക്കാര്‍ ഉന്നയിക്കും .…
Read More » - 12 April
കടുവയെ പിടിയ്ക്കുന്ന കിടുവയായി ഉത്തരകൊറിയന്‍ ഭരണാധികാരി
പ്യോങ്യാങ്: അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തരകൊറിയന്‍ ഭരണാധികാരി. പ്രകോപനമുണ്ടായാല്‍ അമേരിക്കയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ. പടിഞ്ഞാറന്‍ പസിഫിക് സമുദ്രമേഖലയിലേക്കു യുഎസ് പടക്കപ്പലുകള്‍ നീങ്ങുന്ന സാഹചര്യത്തിലാണ് കൊറിയ…
Read More » - 12 April
പിണറായി വിജയന്റെ വാർത്താസമ്മേളനം മുതിർന്ന നേതാക്കളിൽ അതൃപ്തിയുണ്ടാക്കിയതായി സി പി എം കേന്ദ്ര നേതൃത്വം
ദില്ലി: സീതാറാം യെച്ചൂരി നടത്തിയ ഒത്തു തീർപ്പ് ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിസ്സാരവൽക്കരിച്ചതിൽ കേന്ദ്ര നേതാക്കൾക്ക് അതൃപ്തി. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ കേന്ദ്ര നേതൃത്വത്തെ…
Read More » - 12 April
ആരോഗ്യ ഇന്‍ഷ്വറന്‍സ് നിയമം ലംഘിച്ചു : 25 സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി
ദുബായ് : രാജ്യത്ത് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് നിയമം ലംഘിച്ച ഇരുപത്തിയഞ്ച് സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യ മന്ത്രാലയം അധികൃകര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ക്കെതിരെ 10000 ദിര്‍ഹം മുതല്‍…
Read More » - 12 April
സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനോട് ചെയ്ത ക്രൂരത
ചെന്നൈ : സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. ഒരാഴ്ചമുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍ത്താവ് കാണാന്‍ സുന്ദരനല്ലെന്നും തനിക്കുയോജിച്ചതല്ലെന്നും ബന്ധുക്കളും…
Read More » - 12 April
നന്തന്‍കോട് കൊലപാതകം : നിര്‍ണായക തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം : നന്തന്‍കോട് കൊലപാതകം മാസങ്ങള്‍ നീണ്ട ഗൂഡാലോച്ചന്യ്ക്ക് ശേഷം എന്ന് കേദല്‍. വീട്ടില്‍ നിന്നുള്ള അവഗണനയാണ് കൊലപാതകത്തിന് പിന്നിലെന്നും കേദല്‍ പറഞ്ഞു. അച്ഛനെയാണ് താന്‍ ആദ്യം…
Read More » - 12 April
പാകിസ്ഥാന്റെ കിരാത നടപടിയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട് : പാകിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ കിരാത നടപടിയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട്. പാകിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങി ഇന്ത്യ. പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി…
Read More » - 12 April
മൊബൈൽ, ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു
ശ്രീനഗര്‍ : മൊബൈൽ, ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു. ജമ്മു കാഷ്മീരിലെ മൂന്നു ജില്ലകളില്‍ ആണ് സേവനം പുനസ്ഥാപിക്കുക. ശ്രീനഗർ-ബുഡ്ഗാം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ…
Read More » - 12 April
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളികൾ മരിച്ചു
സേലം : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളികൾ മരിച്ചു. സേലത്തിനടുത്ത് ധർമപുരിയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. മുണ്ടക്കയം ഏന്തയാർ സ്വദേശികളായ ബിനു, ജോണ്സണ്, വത്സമ്മ എന്നിവരാണ്…
Read More » - 12 April
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്
വാഷിംഗ്ടണ്‍: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ടെന്നസി സംസ്ഥാനത്തെ കുക്ക്വില്ലയിലെ ഫാക്ടറിയുടെ പാർക്ക് മേഖലയിലുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയായ സ്ത്രീയും…
Read More » - 12 April
ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പാകിസ്ഥാന് ശരിയ്ക്കും ഏറ്റു : പുറത്തു വന്ന റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പാകിസ്ഥാനെ ശരിയ്ക്കും ഭയപ്പെടുത്തിയെന്ന് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനു ശേഷം…
Read More » - 12 April
വോട്ടിംഗ് യന്ത്രത്തിന് തകരാറ്
മലപ്പുറം : വോട്ടിംഗ് യന്ത്രത്തിന് തകരാറ്. താഴേക്കാട് പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എച്ച് എസ് എസിലാണ് തകരാറ്. വേങ്ങരയിലെ രണ്ടു പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രം മാറ്റിവെച്ചു.…
Read More » - 12 April
പണത്തിന് ബുദ്ധിമുട്ട് : അവിവാഹിതകള്‍ക്കുള്ള പെന്ഷന് തങ്ങള്‍ക്കും അനുവദിക്കണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍
തിരുവനന്തപുരം: തങ്ങള്‍ക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടെന്നും തങ്ങള്‍ക്കും അവിവാഹിതകള്‍ക്കുള്ള പെന്ഷന് അനുവദിക്കണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ രംഗത്ത്. തിരുവനന്തപുരം സെന്റ് ആനീസ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ് പെന്ഷന് അപേക്ഷയുമായി കോര്‍പ്പറേഷനെ…
Read More » - 12 April
ഓയിൽ മില്ലിൽ വൻ തീപിടിത്തം
കോഴിക്കോട്: ഓയിൽ മില്ലിൽ വൻ തീപിടിത്തം. കോഴിക്കോട് പന്നിയങ്കര മേൽപ്പത്തിന് സമീപമുള്ള ഓയിൽ മില്ലിനാണ് തീപിടിച്ചത്. സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.
Read More » - 12 April
നെയ്മർക്ക് വിലക്ക്
ബാഴ്സലോണ: ബാഴ്സലോണയുടെ സൂപ്പർ താരം നെയ്മർക്ക് വിലക്ക് കഴിഞ്ഞ ദിവസം മലാഗയ്ക്കെതിരായി നടന്ന മത്സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ടതിനേത്തുടർന്ന് മൂന്നു മത്സരങ്ങളിൽ നിന്നുമാണ് നെയ്മറെ വിലക്കിയത്. ഇതേ…
Read More » - 12 April
മലപ്പുറം ഉപതിരഞ്ഞെടുപ്പ് ; പോളിംഗ് ആരംഭിച്ചു
മലപ്പുറം : മലപ്പുറം ഉപതിരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചു. 13 .2 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. 9 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 1175 ബൂത്തുകൾ സജ്ജീകരിച്ചതിൽ 49…
Read More » - 12 April
മലയാളികള്‍ക്ക് ഇരുട്ടടി : ഒരു കുടുംബത്തിന് നാട്ടിലെത്താന്‍ സ്വകാര്യ വോള്‍വോ ബസുകള്‍ക്ക് എണ്ണിക്കൊടുക്കുന്ന തുക കേട്ടാല്‍ ഞെട്ടും
ബംഗളൂരു: വിഷുവിനും ഈസ്റ്ററിനും നാട്ടിലെത്തുന്ന മലയാളികള്‍ക്ക് ഇരുട്ടടിയായി വോള്‍വോ സ്വകാര്യബസുകളുടെ അമിത കൊള്ള. സ്വകാര്യ ബസുകള്‍ ബംഗലൂരുവില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ അവര്‍ പറഞ്ഞ…
Read More » - 12 April
മഹിജയും കുടുംബവും നാട്ടിലേക്ക് : ഒത്തുതീര്‍പ്പ് കരാര്‍ പരസ്യമാക്കി
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബാംഗങ്ങളും ഇന്ന് നാട്ടിലേക്ക് മടങ്ങും. മഹിജയുടേയും കുടുംബത്തിന്റേയും നിരാഹാര സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ കരാര്‍, സര്‍ക്കാര്‍ പരസ്യമാക്കി. കരാര്‍ വ്യവസ്ഥയുടെ…
Read More » - 12 April
സഞ്ജുവിന്റെ സെഞ്ചുറിയിൽ ജയം സ്വന്തമാക്കി ഡൽഹി ഡെയർ ഡെവിൾസ്
പൂനൈ : സഞ്ജുവിന്റെ സെഞ്ചുറിയിൽ ജയം സ്വന്തമാക്കി ഡൽഹി ഡെയർ ഡെവിൾസ്. ഐപിഎലിൽ 97 റൺസിനാണ് ഡൽഹി ഡെയർ ഡെവിൾസ് റൈസിംഗ് പൂന സൂപ്പർ ജയന്റിനെ തകർത്തത്.…
Read More » - 12 April
സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ അപ്രത്യക്ഷമാകുന്നു : പകരം കേരള ബാങ്ക് : സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണ മേഖലയില്‍ അടിമുടി മാറ്റത്തിന് സാധ്യത. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപം വന്‍തോതില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണമെന്ന് സംസ്ഥാന സഹകരണവകുപ്പ്…
Read More » - 11 April
ഹനുമാനെപോലെ ജോലി ചെയ്യാന്‍ എംപിമാരോട് പ്രധാനമന്ത്രിയുടെ ഉപദേശം
ന്യൂഡല്‍ഹി: ഹനുമാനെ പോലെ പണിയെടുക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എംപിമാരോടാണ് മോദിയുടെ ഉപദേശം. ബജറ്റ് സെഷന് അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. ലക്ഷ്മണന്…
Read More »