Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -9 August
‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക…’ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഓര്‍മയില്‍ രാജ്യം
സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ ഏടുകളിലൊന്നായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഓർമകളുണർത്തി ആഗസ്റ്റ് എട്ട്, ഒമ്പത് ക്വിറ്റ് ഇന്ത്യ ദിനമായി നമ്മൾ ആചരിക്കുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം രാജ്യത്ത് സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ…
Read More » - 9 August
ചന്ദ്രനോട് അടുത്ത് ചന്ദ്രയാൻ-3: രണ്ടാം ഘട്ട ഭ്രമണപഥം ഇന്ന് താഴ്ത്തും
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ന്റെ ഭ്രമണപഥം താഴ്ത്തൽ ഇന്ന്. രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തലാണ് ഇന്ന് ഉച്ചയ്ക്ക് 1.00 മണിക്കും 2.00 മണിക്കും ഇടയിൽ നടക്കുക.…
Read More » - 9 August
കോൺഗ്രസ് ഭരണത്തിന്റെ തെറ്റായ നയങ്ങൾ കാരണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തർക്കങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നു: ശർമ്മ
മണിപ്പൂരിലെ നിലവിലെ വംശീയ സംഘർഷങ്ങൾക്ക് കാരണം കഴിഞ്ഞ കോൺഗ്രസ് സർക്കാരുകളാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ മണിപ്പൂർ വിഷയം പ്രതിപക്ഷം ആളിക്കത്തിക്കുന്നതിനിടെയാണ്…
Read More » - 9 August
എക്സ്ട്രീം എയർ ഫൈബർ: ഇന്ത്യയിൽ ആദ്യമായി 5ജി ഫിക്സഡ് വയർലെസ് ആക്സസ് അവതരിപ്പിച്ച് ഭാരതി എയർടെൽ
ടെലികോം സേവന ദാതാക്കൾക്കിടയിൽ മത്സരം മുറുകുന്നതിനിടെ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഭാരതി എയർടെൽ. ഇത്തവണ ഇന്ത്യയിൽ ആദ്യമായി 5ജി ഫിക്സഡ് വയർലെസ് ആക്സസ് (എഫ്ഡബ്ല്യുഎ) സേവനമാണ്…
Read More » - 9 August
കോടികളുടെ കിട്ടാക്കടം എഴുതിത്തള്ളി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, കിട്ടാക്കടം വീണ്ടെടുക്കാൻ സമഗ്ര നടപടിയുമായി ആർബിഐ
കഴിഞ്ഞ 9 സാമ്പത്തിക വർഷത്തിനിടെ 14.56 ലക്ഷം കോടിയിലേറെ രൂപയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2014-15…
Read More » - 9 August
ടെസ്ലയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചുമതലയേറ്റ് വൈഭവ് തനേജ
ടെസ്ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പദവി അലങ്കരിച്ച് ഇന്ത്യൻ വംശജൻ. വൈഭവ് തനേജയാണ് ടെസ്ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചുമതലയേറ്റത്. ഇതുവരെ, ടെസ്ലയുടെ അക്കൗണ്ടിംഗ് ഓഫീസറാണ് വൈഭവ്…
Read More » - 9 August
പ്രിയ സംവിധായകന് വിട; സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകീട്ട്, വിതുമ്പലോടെ സിനിമാ ലോകം
കൊച്ചി: അന്തരിച്ച സംവിധായകന് സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹംപള്ളിക്കരയിലെ വസതിയിലും…
Read More » - 9 August
വ്യാജവാർത്തകൾ പ്രചരിപ്പിച്ചു: എട്ട് പ്രമുഖ യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : നിരന്തരമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ എട്ട് പ്രമുഖ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ. 23 ദശലക്ഷത്തോളം വരിക്കാർ വരെയുള്ള യൂട്യൂബ് ചാനലുകൾക്കെതിരെയാണ് കേന്ദ്രസർക്കാർ നടപടി…
Read More » - 9 August
പഴക്കം 16.7 കോടി വർഷം! രാജസ്ഥാനിൽ നിന്ന് ദിനോസറുകളുടെ ഫോസിൽ കണ്ടെത്തി ശാസ്ത്ര സംഘം
രാജസ്ഥാനിൽ നിന്ന് കോടിക്കണക്കിന് വർഷം പഴക്കമുള്ള ദിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തി. സസ്യഭുക്കായ ഒരിനം ദിനോസറിന്റെ ഫോസിലുകളാണ് കണ്ടെത്തിയിരിക്കുന്നത്. 16.7 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിൽ…
Read More » - 9 August
കുന്നംകുളത്ത് ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച: 90,000 രൂപ മോഷണം പോയി, അന്വേഷണം ആരംഭിച്ചു പോലീസ്
തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച. സ്ഥാപനത്തിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 90,000 രൂപ മോഷണം പോയി. അത്താണി സ്വദേശി സോജന് പി. അവറാച്ചന് എന്നയാളുടെ…
Read More » - 9 August
ഇന്ത്യ-ചൈന അതിർത്തിയിൽ ഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കുന്നു, 7 തുരങ്കങ്ങൾ കൂടി നിർമ്മിച്ചേക്കും
ഇന്ത്യ-ചൈന അതിർത്തിയിൽ ഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അതിർത്തിയിൽ 7 പുതിയ തുരങ്കങ്ങൾ കൂടി നിർമ്മിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ…
Read More » - 9 August
രാവിലെ വെറും വയറ്റിൽ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണങ്ങള്‍ ഏറെ
പനിയോ ജലദോഷമോ ചുമയോ ഉണ്ടായാൽ പലരും ആദ്യം കുടിക്കുന്നത് തുളസിയിട്ട് തിളപ്പിച്ച വെള്ളമാണ്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് തുളസി. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ…
Read More » - 9 August
ചൈനയിൽ നിന്നും ഡ്രോണുകളുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം, നടപടി കടുപ്പിച്ച് ഇന്ത്യ
ചൈനയിൽ നിന്നും ഡ്രോണുകളുടെ ഭാഗങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിൽ നിയന്ത്രണം. രാജ്യത്തിന്റെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന…
Read More » - 9 August
ശബരിമല നിറപുത്തരി: ഇത്തവണയും പതിവ് തെറ്റിക്കാതെ കൊല്ലംകോട്, നെൽക്കതിരുകൾ കൊയ്തെടുത്തു
ശബരിമല നിറപുത്തരിയോടനുബന്ധിച്ച് ഇക്കുറിയും വർഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ കൊല്ലംകോട്. നിറപുത്തരിക്ക് ആവശ്യമായുള്ള കതിർക്കതിരുകൾ നെന്മേനി ചുട്ടിച്ചിറക്കളം കൃഷ്ണകുമാറിന്റെ പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്തിട്ടുണ്ട്. ആചാര പ്രകാരമാണ് കൊയ്ത്ത് ആരംഭിച്ചത്.…
Read More » - 9 August
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉയർച്ചക്കും വിദ്യാ മന്ത്രം
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ചതെല്ലാം അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുവാനും നിത്യേനയുള്ള മന്ത്രജപം സഹായകമാണ്. അതിൽ പ്രധാനമായ മൂന്നു മന്ത്രങ്ങളാണ് സരസ്വതീമന്ത്രം, ദക്ഷിണാമൂർത്തീമന്ത്രം, വിദ്യാഗോപാലമന്ത്രം എന്നിവ. ഇവ ജപിക്കുന്നതിന്…
Read More » - 9 August
മാവേലിക്കരയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത മാറ്റാനാകാതെ പൊലീസ്
ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിച്ച കൃഷ്ണപ്രകാശ് ആസ്മയ്ക്ക് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോയെന്ന…
Read More » - 9 August
മലപ്പുറം കരുളായിയില്‍ സ്കൂള്‍ അദ്ധ്യാപകന് പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ടപരാതി
മലപ്പുറം: മലപ്പുറം കരുളായിയില്‍ സ്കൂള്‍ അദ്ധ്യാപകന് പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ടപരാതി. വല്ലപ്പുഴ സ്വദേശിയും കരുളായിയില്‍ സ്കൂള്‍ അദ്ധ്യാപകനുമായ നൗഷാര്‍ ഖാന് എതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി കിട്ടിയത്.…
Read More » - 9 August
കാര്‍ തീ പിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
കാറുകള്‍ക്ക് തീപിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം, എന്ത് തരത്തിലുള്ള മുന്‍കരുതലുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളെ തടയാന്‍ വേണ്ടത്. ഈ വിഷയത്തിലൊരു അഭിപ്രായം വ്യക്തമാക്കുകയാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മുന്‍…
Read More » - 9 August
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല: മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
ലക്നൗ: സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നടപ്പിലാക്കിയ മിഷൻ ശക്തി പദ്ധതിയിലൂടെ സ്ത്രീകളെ ഉന്നമനത്തിലേക്ക് നയിക്കാനും പെൺമക്കൾക്ക് സുരക്ഷയൊരുക്കാനും…
Read More » - 8 August
മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണ്, സിദ്ദിഖിന്റെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്: നടൻ മോഹൻലാല്‍
മലയാളത്തില്‍ എപ്പോഴും ഓര്‍മിക്കപ്പെടുന്ന ചിത്രങ്ങള്‍ ചെയ്ത വ്യക്തിയാണ്
Read More » - 8 August
നടി ലക്ഷ്മി മേനോന്റെ വരൻ തെന്നിന്ത്യൻ താരം!!
' വിശാലും ലക്ഷ്മിയും ഇതുവരെ വിവാഹ വാർത്തകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Read More » - 8 August
കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടം: സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻു. ചിരിയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്ര പ്രവർത്തകനായിരുന്നു സിദ്ദിഖെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 8 August
ചിരിയുടെ രാജാക്കന്മാരായ കഥാപാത്രങ്ങളുടെ സൃഷ്ടാവ്!! സംവിധായകൻ സിദ്ദിഖ് ചിത്രങ്ങളിലൂടെ…
തങ്ങളുടെ തന്നെ അനുഭവ പരിസരങ്ങളിൽ നിന്നുമാണ് ഭൂരിപക്ഷം കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും കണ്ടെടുത്തിട്ടുള്ളത്
Read More » - 8 August
എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
മലപ്പുറം: നിലമ്പൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. എടക്കര വെള്ളാരംകുന്ന് തെക്കര തൊടിയില്‍ 26 വയസ്സുള്ള നിഷാദാണ് അറസ്റ്റിലായത്. 20.235 ഗ്രാം മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട മെത്താഫിറ്റമിനാണ് ഇയാളുടെ കൈയ്യില്‍…
Read More » - 8 August
അത്യന്തം വേദനാജനകം: സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചന കുറിപ്പുമായി സജി ചെറിയാൻ
തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ വിയോഗം അത്യന്തം വേദനാജനകമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചു കാര്യങ്ങൾ…
Read More »