Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -13 July
തുടർച്ചയായുള്ള തുമ്മലിൽ നിന്ന് മുക്തി നേടാൻ ചെയ്യേണ്ടത്
വിട്ടുമാറാതെയുള്ള തുമ്മലിനെ അത്ര നിസാരമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് ഇത്തരത്തിൽ തുമ്മല്‍ ഉണ്ടാകുന്നത്. വയറിലെ പേശികൾ, തൊണ്ടയിലെ പേശികൾ, തുടങ്ങിയ മനുഷ്യ ശരീരത്തിലെ വിവിധ…
Read More » - 13 July
വന്‍ തോതില്‍ ഹോം വര്‍ക്ക് നല്കി, ചെയ്യാത്തതിന് ക്ലാസ് മുറിയില്‍ വച്ച് ഉപദ്രവിച്ചു: അധ്യാപകനെതിരെ പോക്സോ കേസ്
ബംഗളൂരു: കുട്ടികള്‍ക്ക് വന്‍ തോതില്‍ ഹോം വര്‍ക്ക് നല്‍കുകയും ക്ലാസ് റൂമില്‍ വച്ച് ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ പോക്സോ കേസ്. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്കൂളിലെ ഗണിത…
Read More » - 13 July
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം: യാത്രക്കാര്‍ ഉടൻ ഇറങ്ങിയതിനാൽ ഒഴിവായത് വൻദുരന്തം
പാലക്കാട്: ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. Read Also : 300 രൂപക്ക് എംപിയെ തരാമെന്ന് പറഞ്ഞ…
Read More » - 13 July
ഉദര രോഗങ്ങള്‍ക്ക് ശമനം ലഭിക്കാൻ കറിവേപ്പില വെള്ളം
കറികളിലെ ഒഴിച്ചു കൂടാനാവാത്ത കറിവേപ്പില, വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധം കൂടിയാണ്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍…
Read More » - 13 July
വെള്ളത്തില്‍ മുങ്ങി ഉത്തരേന്ത്യ: 700 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയില്‍ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ 700ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. ഒരാഴ്ചക്കിടെ 300ലധികം മെയില്‍, എക്സ്പ്രസ് ട്രെയിനുകളും 406…
Read More » - 13 July
300 രൂപക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ നാവടക്കി ഇരിക്കുകയാണ്: ബിഷപ്പ് പാംപ്ലാനിക്കെതിരെ എംഎം മണി
ഇടുക്കി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംഎം മണി രംഗത്ത്. റബർ വില 300 ആക്കിയാൽ ബിജെപിക്ക് എംപിയെ കിട്ടുമെന്ന ജോസഫ്…
Read More » - 13 July
ദാമ്പത്യ ജീവിതത്തിലും തക്കാളി വില്ലന്‍
ഭോപ്പാല്‍: തക്കാളി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത ഭര്‍ത്താവിനെ ഭാര്യ ഉപേക്ഷിച്ച് പോയതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. തന്നോട് ചോദിക്കാതെ ഭക്ഷണത്തില്‍ തക്കാളി…
Read More » - 13 July
ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ സൈനികശക്തിയുള്ള നാലാമത്തെ രാജ്യം: ആഗോള പ്രതിരോധ വെബ്സൈറ്റ് ഗ്ലോബല്‍ ഫയര്‍പവര്‍
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയെന്ന് പ്രതിരോധ വെബ്സൈറ്റ് ഗ്ലോബല്‍ ഫയര്‍പവറിന്റെ റിപ്പോര്‍ട്ട്. ആഗോള പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ട്രാക്കുചെയ്യുന്ന ഡാറ്റാ വെബ്സൈറ്റായ ഗ്ലോബല്‍…
Read More » - 13 July
വിഷം കഴിച്ച ശേഷം യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം വയനാട്ടിൽ
വയനാട്: വെണ്ണിയോട് പുഴയിൽ ചാടി അമ്മയും കുഞ്ഞും ആത്മഹത്യാശ്രമം നടത്തി. ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അമ്മയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. Read Also : സംസ്ഥാനത്ത് ബഹുഭാര്യത്വം…
Read More » - 13 July
വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പേർ പിടിയിൽ
തൃശൂർ: ചിയ്യാരത്ത് വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പേർ അറസ്റ്റിൽ. നെടുപുഴ പുല്ലാനി ഷോബി മകൻ ആരോമൽ (22), കുന്നംകുളം, ചൂണ്ടൽ, പുതുശ്ശേരി, പണ്ടാര പറമ്പിൽ കുഞ്ഞുമോൻ…
Read More » - 13 July
കെ റെയിലിനു വേണ്ടി ഇതുവരെ ചിലവഴിച്ചത് 50 കോടിയെന്ന് അധികൃതര്‍
പാലക്കാട്: സംസ്ഥാനത്ത് കെ റെയിലിന് വേണ്ടി ഇതുവരെ ചെലവഴിച്ചത് 50 കോടിയാണെന്നും ട്രാക്ക് മാറിയാല്‍ ഇതുവരെ ചെയ്തതൊക്കെ ഉപേക്ഷിക്കേണ്ടി വരുമെന്നും വ്യക്തമാക്കി സില്‍വര്‍ ലൈന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം…
Read More » - 13 July
കാറിൽ സഞ്ചരിച്ച അമ്മയെയും മകനെയും തടഞ്ഞുനിർത്തി മർദിച്ചു: പ്രതി അറസ്റ്റിൽ
വള്ളികുന്നം: കാറിൽ സഞ്ചരിച്ച അമ്മയെയും മകനെയും തടഞ്ഞുനിർത്തി മർദിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വള്ളികുന്നം ഇലിപ്പക്കുളം മംഗല്യം വീട്ടിൽ യദുകൃഷ്ണനെയാണ് (18) അറസ്റ്റ് ചെയ്തത്. Read…
Read More » - 13 July
സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കും: നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി
ദിസ്പൂർ: സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കാൻ സർക്കാർ പദ്ധതിയിടുകയാണെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ…
Read More » - 13 July
വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ആലപ്പുഴ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കുട്ടനാട് നീലംപേരൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ പുഞ്ചയിൽ വീട്ടിൽ ബിബിൻ ബേബി(26)യെയാണ് പിടികൂടിയത്. Read Also : സർക്കാരിനെതിരെ…
Read More » - 13 July
സർക്കാരിനെതിരെ പ്രതിഷേധം: പോലീസ് ലാത്തിച്ചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു
പട്ന: സർക്കാരിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിഹാറിൽ ദക്ബംഗ്ല ചൗരാഹയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പട്ന പോലീസ് നടത്തിയ ലാത്തിചാർജിനിടെയാണ് ബിജെപി…
Read More » - 13 July
14 കാരിയെ പീഡിപ്പിച്ചു: വ്യാപാരി പിടിയിൽ
ഹരിപ്പാട്: 14 കാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ. കരുവാറ്റ പുത്തൻ കണ്ടത്തിൽ കാസിം (65) ആണ് പിടിയിലായത്. Read Also : ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ…
Read More » - 13 July
എസ്എഫ്ഐയ്ക്ക് സിപിഎമ്മിന്റെ ക്ലാസ്, ക്ലാസ് എടുക്കുന്നത് ഗോവിന്ദന് മാസ്റ്ററും
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ തിരുത്താനുള്ള സിപിഎമ്മിന്റെ പഠന ക്ലാസ് ആരംഭിച്ചു. സംഘടനാ രീതിയെക്കുറിച്ചുള്ള അറിവില്ലായ്മയും നേതൃത്വത്തിന്റെ പരിചയക്കുറവുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന വിലയിരുത്തലിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിളപ്പില്‍…
Read More » - 13 July
ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ ഭീഷണി: 22 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ബെംഗളൂരു: ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ ഭീഷണിയെത്തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഇതല്ലാതെ മറ്റൊരു വഴിയും തനിക്കില്ലെന്ന് കുറിപ്പെഴുതി വെച്ചതിന് ശേഷമാണ് ഇരുപത്തിരണ്ട് വയസുകാരനായ യുവാവ് ജീവനെടുക്കിയത്.…
Read More » - 13 July
മലയാളി വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ച നിലയില്‍: ഒപ്പം താമസിക്കുന്നവര്‍ക്ക് പങ്കെന്ന് കുടുംബം
ഒപ്പം താമസിക്കുന്നവരില്‍ ചിലര്‍ ആണ്‍സുഹൃത്തുക്കളെ ഇവിടേയ്ക്ക് ക്ഷണിക്കുന്നത് ആന്‍ഫി ചോദ്യം ചെയ്തതായി പൊലീസിനു വിവരം ലഭിച്ചു.
Read More » - 13 July
ഇന്‍സുലിന്‍ ഉത്പാദനം ത്വരിതപ്പെടുത്താൻ തുളസിയില
പ്രമേഹത്തെ നിയന്ത്രിക്കാൻ ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് തുളസിയില. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. എന്നാൽ, തുളസിയിലയുടെ ഈ ഉപയോഗം പലർക്കും അറിയില്ല. Read Also…
Read More » - 13 July
വയനാട്ടില്‍ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു
ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്സ് വാഹനത്തില്‍ വച്ച് തന്നെ അടിയന്തര ശുശ്രൂഷ നല്കി
Read More » - 13 July
ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ, ചന്ദ്രയാന്‍-3ന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍-3 കുതിച്ചുയരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. 24…
Read More » - 13 July
പോക്സോകേസിൽ 64കാരന് 14 വര്‍ഷം തടവും പിഴയും
ചേര്‍ത്തല: പതിനൊന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 64കാരന് 14 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തുറവൂര്‍ പഞ്ചായത്ത് ഒമ്പതാം…
Read More » - 13 July
പനിക്ക് ശമനം ലഭിക്കാൻ തുമ്പനീര്
തുളസി പോലെ തന്നെ ഒരു ഔഷധ സസ്യമാണ് തുമ്പ ചെടി. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ ഔഷധഗുണങ്ങള്‍ അറിയാം. തുമ്പ ചെടിയുടെ നീര് ദിവസവും…
Read More » - 13 July
സംസ്ഥാനത്ത് പച്ചക്കറി തൊട്ടാല്‍ പൊള്ളും, ഓരോ ദിവസവും വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്ക് വില കുതിച്ചുയരുന്നു. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് മൊത്ത കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച പച്ചക്കറി വിലയിലെ കുതിപ്പ് ഇടയ്ക്ക്…
Read More »