Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -6 July
അരിക്കൊമ്പൻ ഹർജികളിൽ പൊറുതിമുട്ടുന്നു: ഹർജിക്കാർക്ക് 25000 പിഴയിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: അരിക്കൊമ്പനെ മയക്കുമരുന്ന് വെടിവെക്കരുതെന്ന ഹർജിയില്‍ പിഴയിട്ട് സുപ്രീംകോടതി. അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കെതിരെ 25000 രൂപയാണ് സുപ്രീംകോടതി പിഴയിട്ടത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന്…
Read More » - 6 July
കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി: വീടുകളിൽ വെള്ളംകയറി
ആലക്കോട്: കണ്ണൂർ കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുൾപൊട്ടിയതെന്നാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടർന്ന്, ആലക്കോട്, കരുവഞ്ചാൽ, മുണ്ടച്ചാൽ ഭാഗത്ത്…
Read More » - 6 July
രാവിലെ കുളത്തിൽ കുളിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാവിലെ കുളത്തിൽ കുളിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ആര്യനാട് മലയടിയിൽ സ്വദേശി ആരോമൽ എന്ന അക്ഷയ് (15) ആണ് മരിച്ചത്.…
Read More » - 6 July
തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്തിനാകെ മാതൃക: പിണറായി വിജയന്
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍…
Read More » - 6 July
‘മാപ്പ് ‘ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ആദിവാസി യുവാവിന്റെ കാൽ കഴുകി ക്ഷമ പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ
മധ്യപ്രദേശിലെ സിധി ജില്ലയിൽ ആദിവാസി തൊഴിലാളിയുടെ മുഖത്ത് മദ്യലഹരിയിൽ യുവാവ് മൂത്രമൊഴിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. അദ്ദേഹത്തിന് ആദരസൂചകമായി ശിവരാജ് സിംഗ്…
Read More » - 6 July
സംസ്ഥാനത്ത് തോരാ മഴ, പലയിടത്തും വെള്ളക്കെട്ട്: കനത്ത നാശനഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതോടെ വിവിധ ജില്ലകളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജില്ലകളില്‍ പലസ്ഥലത്തും റോഡില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായി.…
Read More » - 6 July
ഗർഭിണിയായ കാമുകിയെ കൊന്ന് വയലിൽ തള്ളി: കാമുകനടക്കം അഞ്ചുപേർ അറസ്റ്റിൽ
ലഖ്നൗ: ഗർഭിണിയായ യുവതിയെ കൊന്ന് വയലിൽ തള്ളിയ സംഭവത്തിൽ കാമുകനടക്കം അഞ്ചുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിൽ ആണ് സംഭവം. മീററ്റ് സ്വദേശിനിയായ രാംബിരി(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍,…
Read More » - 6 July
സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു: പ്രതി പിടിയിൽ
നേമം: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാൾ പൊലീസ് പിടിയിൽ. വിളവൂര്‍ക്കല്‍ പെരുകാവ് തൈവിള ശിവവിലാസം വീട്ടില്‍ ഉണ്ണിക്കൃഷ്ണന് നായര്‍ (49) ആണ് അറസ്റ്റിലായത്. മലയിന്‍കീഴ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 6 July
ശ്വാസംമുട്ടി പിടഞ്ഞ് കരഞ്ഞപേക്ഷിച്ച് അഞ്ജു, ‘അമ്മയെ കൊല്ലല്ലേ’ എന്നു കരഞ്ഞ് കുട്ടികൾ! കൊലപാതകം മുഴുവൻ സാജുവിന്റെ ഫോണിൽ
യുകെയിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിൽ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണ് കോടതിയിൽ നടന്നത്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിൽ ചെലേവാലൻ സാജു (52)വിനെ നോർത്താംപ്ടൻഷെയർ കോടതിയാണ്…
Read More » - 6 July
ടൂറിസ്റ്റ് ഹോമിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവം: അവസാന പ്രതിയും അറസ്റ്റിൽ
നേമം: മാരക ലഹരിമരുന്നായ എം.ഡി.എം.എ വിതരണവുമായി ബന്ധപ്പെട്ട് അവസാന പ്രതിയും പൊലീസ് പിടിയിൽ. കൈമനം പൂന്തോപ്പ് ലെയിൻ ലക്ഷംവീട് ടി.സി 55/456 അരവിന്ദ് (24) ആണ് പിടിയിലായത്.…
Read More » - 6 July
സംസ്ഥാനത്ത് 24 മണിക്കൂറും അതിതീവ്ര മഴ പ്രതീക്ഷിക്കാം, ജനങ്ങള്‍ ജാഗ്രത പാലിക്കണം: മന്ത്രി കെ രാജന്
തൃശ്ശൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജന് പറഞ്ഞു. നാളെ വൈകുന്നേരത്തോടെ ദുര്‍ബലമാകുന്ന…
Read More » - 6 July
8 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ 800 രൂപയ്ക്ക് വിറ്റു: അമ്മയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളും അറസ്റ്റില്‍
ഒഡീഷ: 8 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ 800 രൂപയ്ക്ക് വിറ്റു. ഒഡീഷയിലെ മായുർബഞ്ചിൽ കരാമി മുർമു എന്ന ഗോത്ര യുവതിയാണ് കുഞ്ഞിനെ വിറ്റത്. സംഭവത്തിൽ അമ്മയെയും…
Read More » - 6 July
വീടിനുമുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിടെ കാല് വഴുതിവീണ് വയോധികന് മരിച്ചു
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് വീടിനു മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിടെ കാല് വഴുതിവീണ് വയോധികന് മരിച്ചു. തിരുവനന്തപുരം പാറശാലയില്‍ ചെറുവാര ബ്രൈറ്റ് നിവാസില്‍ ചന്ദ്ര(68) ആണ് മരിച്ചത്.…
Read More » - 6 July
ഗവർണർക്കെതിരെ നിയമ നടപടിയുമായി പിണറായി സർക്കാർ സുപ്രീം കോടതിയിലേക്ക്: എജിയുടെ ഉപദേശം തേടി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സംസ്ഥാന സർക്കാർ തേടി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത…
Read More » - 6 July
വന്ദേഭാരത് ടിക്കറ്റ്നിരക്ക് കുറയ്ക്കാന്‍ നീക്കം: ഗുണകരമാവുക ഈ റൂട്ടുകളിലെ യാത്രക്കാര്‍ക്ക്
ന്യൂഡൽഹി: യാത്രക്കാരുടെ കുറവ് മറികടക്കാൻ ചില ഹ്രസ്വദൂര വന്ദേഭാരത് സർവീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ നീക്കം. ഇൻഡോർ-ഭോപ്പാൽ, ഭോപ്പാൽ-ജബൽപുർ, നാഗ്പുർ-ബിലാസ്പുർ തുടങ്ങിയ ചില റൂട്ടുകളിൽ യാത്രക്കാർ കുറവാണെന്നാണ്…
Read More » - 6 July
അമിത വേഗതയിൽ വന്ന ട്രക്ക് കാറിലിടിച്ചു: സ്ത്രീയും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം
ഗുരുഗ്രാം: അമിത വേഗതയിൽ വന്ന ട്രക്ക് കാറിലിടിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. സതാക്ഷി (26), പ്രിഷ (2),…
Read More » - 6 July
ഉത്തരക്കടലാസ് നോക്കാതെ വിദ്യാർത്ഥികളെ തോൽപ്പിച്ചെന്ന പരാതി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ ബിരുദ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ തോൽപ്പിച്ച് ഫലം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സർവ്വകലാശാലാ രജിസ്ട്രാർ 15 ദിവസത്തിനകം…
Read More » - 6 July
മണിമലയാറ്റിൽ നിന്നും വെള്ളം ഇരച്ചെത്തി: തിരുവല്ല എം.സി റോഡിൽ വെള്ളം കയറി, ഗതാഗതം തടസപ്പെട്ടേക്കും
തിരുവല്ല: തിരുവല്ല എം.സി റോഡിൽ വെള്ളം കയറി. തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയിൽ മണ്ണടിപറമ്പ് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്. ഇന്ന് പുലർച്ചയോടെയാണ് മണിമലയാറ്റിൽ നിന്നും വെള്ളം ഇരച്ചെത്തിയത്.…
Read More » - 6 July
ജലനിരപ്പ് ഉയര്‍ന്നു; പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട്
തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായെന്ന് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു. ഡാമിലെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റര്‍…
Read More » - 6 July
മഴ കനത്തു: പഴശി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
മട്ടന്നൂർ: കണ്ണൂരിൽ കനത്ത മഴ തുടരുന്നു. മഴ കനത്തതോടെ പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. 35 സെന്റിമീറ്ററായാണ് ഷട്ടറുകൾ ഉയർത്തിയത്. Read Also : 2…
Read More » - 6 July
റാന്നിയില്‍ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു: ഒരാള്‍ക്ക് പരിക്ക്
പത്തനംതിട്ട: റാന്നിയില്‍ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. പത്ര ഏജന്റായ സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്ന്…
Read More » - 6 July
മഴയ്ക്കൊപ്പം പടർന്നുപിടിച്ച് പനിയും, കഴിഞ്ഞ ദിവസം ചികിത്സ തേടിയത് 10,594 പേർ, 7 മരണം
കനത്ത മഴയ്ക്കൊപ്പം പടർന്നു പിടിച്ച് പനിയും. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 7 പനി മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 3 പേർ ഡെങ്കിപ്പനി ബാധിച്ചും 2…
Read More » - 6 July
കൊച്ചിയില്‍ മദ്യലഹരിയില്‍ മധ്യവയസ്കനെ കുത്തിക്കൊന്നു
കൊച്ചി: കൊച്ചിയില്‍ മധ്യവയസ്കനെ കുത്തിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന മട്ടാഞ്ചേരി സ്വദേശിയെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. എറണാകുളം ജോസ് ജംഗ്ഷന് സമീപമാണ് സംഭവം.…
Read More » - 6 July
2 മാസം മുൻപ് വിവാഹം, 4 മാസം ഗർഭിണിയായ ഭാര്യയെ സംശയിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി നിരപരാധി: ഞെട്ടിക്കുന്ന വിവരങ്ങൾ
ചെന്നൈ: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് ചെന്നെെ ചിദംബരത്തിനടുത്ത് കിളനുവംപത്ത് സ്വദേശി ചിലമ്പരശനെന്ന മുപ്പത്തഞ്ചുകാരൻ…
Read More » - 6 July
AI ക്യാമറയെ വെട്ടിക്കാന്‍ ബുള്ളറ്റിന്റെ നമ്പർ പ്ലേറ്റ് മറച്ച് കറക്കം: ചാടിയത് എംവിഡിയുടെ മുന്നില്‍, സ്പോട്ടില്‍ പണി
കാക്കനാട്: നിയമലംഘനങ്ങൾ എഐ ക്യാമറയുടെ കണ്ണിൽ പെടാതിരിക്കാൻ ബുള്ളറ്റിന്റെ രണ്ടു നമ്പർപ്ലേറ്റും സ്റ്റിക്കറൊട്ടിച്ച് മറച്ച് സവാരി നടത്തിയ യുവാവിന് എട്ടിന്റെ പണി. ഒട്ടിച്ച സ്റ്റിക്കറുമായി കറങ്ങി നടന്ന…
Read More »