Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -30 June
മാധ്യമ പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം: പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി കസ്റ്റഡിയിൽ
കൊച്ചി: മാധ്യമ പ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരെ അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ…
Read More » - 30 June
പ്ലസ് ടു കോഴ: കെ എം ഷാജിക്കെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ.…
Read More » - 30 June
ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
വടക്കാഞ്ചേരി: ഓട്ടുപാറയിലെ ജ്വല്ലറിയിൽ നിന്നും സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതിയായ യുവതി പൊലീസ് പിടിയിൽ. ചെറുതുരുത്തി പാറയിൽ വീട്ടിൽ സുജിത(32)യെയാണ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പൊലീസ് ആണ്…
Read More » - 30 June
കേരളത്തിന്റെ വ്യാവസായിക പിന്നാക്കവസ്ഥ: ഉത്തരവാദിത്തം ഇരുമുന്നണികൾക്കുമെന്ന് പ്രകാശ് ജാവദേക്കർ
തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക പിന്നാക്കവസ്ഥയക്ക് കാരണം സംസ്ഥാനം ഇതുവരെ ഭരിച്ച എൽഡിഎഫ്, യുഡിഎഫ് മുന്നണികളാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ. ഇന്ത്യയിലേക്ക് വന്ന നേരിട്ടുള്ള…
Read More » - 30 June
വേപ്പെണ്ണ തേച്ച് കുളിക്കുന്നതിന്റെ ഗുണങ്ങളറിയാം
ഏത് തരത്തിലുമുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വേപ്പെണ്ണ. വേപ്പെണ്ണ പല വിധത്തിലുള്ള ആരോഗ്യ ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന്…
Read More » - 30 June
മണിപ്പുരിലേതു വർഗീയ കലാപമല്ല: ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് ഓർത്തഡോക്സ് സഭ
കോട്ടയം: മണിപ്പുരിലേതു വർഗീയ കലാപമല്ലെന്ന് ഓർത്തഡോക്സ് സഭ. രണ്ടു ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിലേതെന്ന് സഭാധ്യക്ഷന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.…
Read More » - 30 June
സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക് മുന്നിലിട്ട് മർദ്ദിച്ചു: ആക്രമണം വാഹനം സൈഡ് നൽകിയില്ലെന്ന് പറഞ്ഞ്
തൃശൂർ: ചിറ്റഞ്ഞൂരിൽ സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക് മുന്നിലിട്ട് മർദ്ദിച്ചു. ചിറ്റഞ്ഞൂർ സ്വദേശി കണ്ണഞ്ചേരി വീട്ടിൽ അഖിലാണ് (28) ആക്രമിക്കപ്പെട്ടത്. Read Also : കൃഷിയിടത്തിലെ വൈദ്യുതി…
Read More » - 30 June
കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകന് ദാരുണാന്ത്യം
പുനലൂർ: കൃഷിയിടത്തിൽ വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. തെന്മല പഞ്ചായത്തിലെ ഉറുകുന്ന് ഗ്രീൻവാലിക്ക് സമീപം ജോയ് വിലാസത്തിൽ ജോർജുകുട്ടി(60)യാണ്…
Read More » - 30 June
എ.ടി.എമ്മിന്റെ വാതില്‍ തകര്‍ന്ന് വീണു: പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട്: എ.ടി.എമ്മിന്റെ വാതില്‍ തകര്‍ന്നു വീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോര്‍ജിന് വലതുകാലിലെ മുട്ടിന് താഴെയാണ് പരിക്കേറ്റത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം…
Read More » - 30 June
കടയിൽ നിന്നും പെട്രോൾ അടിച്ചിട്ട് 10 രൂപ ബാക്കി നല്‍കിയില്ല: കടയുടമയെ യുവാവ് വെടിവച്ച് കൊന്നു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിൽ കടയിൽ നിന്നും പെട്രോൾ അടിച്ചിട്ട് 10 രൂപ ബാക്കി നൽകാത്തതിൽ പ്രകോപിതനായി യുവാവ് കടയുടമയെ വെടിവച്ച് കൊന്നു. കടയുടെ പുറത്ത് വിശ്രമിക്കുമ്പോൾ അക്രമി ഇയാള്‍ക്ക്…
Read More » - 30 June
പരിക്കേറ്റയാളെ ആശുപത്രിയിലാക്കി ബൈക്കുമായി മുങ്ങി: പ്രതി അറസ്റ്റിൽ
കൊച്ചി: അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലാക്കിയ ശേഷം പരിക്കേറ്റയാളുടെ ബൈക്കുമായി മുങ്ങിയ പ്രതി പൊലീസ് പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തമ്മനം എകെജി നഗര്‍ പുളിക്കല്‍ വിഷ്ണു(25)വിനെയാണ്…
Read More » - 30 June
ചേനയെന്ന് കരുതി വെട്ടുകത്തി കൊണ്ട് വെട്ടിയത് സ്ഫോടക വസ്തുവിൽ യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച പോയി!
കൊല്ലം: കൊല്ലം കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയും ടി ടി സി വിദ്യാർത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്. 35 വയസുള്ള രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു…
Read More » - 30 June
മ്ലാവ് കുറുകെ ചാടി: മുന്നാറില്‍ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം
മൂന്നാർ: മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ പെരിയോര എസ്റ്റേറ്റിന്റെ സമീപമാണ് അപകടം…
Read More » - 30 June
പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: മധ്യവയസ്കൻ അറസ്റ്റിൽ
അടൂർ: പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. പെരിങ്ങനാട് അമ്മകണ്ടകര ചാമത്തടത്തിൽ രമേശ് കുമാർ(49) ആണ് അറസ്റ്റിലായത്. Read Also : കുളിച്ച്…
Read More » - 30 June
തെലങ്കാനയിലെ കിറ്റെക്സ് ഫാക്ടറി വൻ കുതിപ്പിൽ: പുതുതായി തൊഴിൽ ലഭിക്കുക 40,000 യുവാക്കൾക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ കിറ്റെക്സ് നിർമിച്ച ആദ്യ ടെക്സ്റ്റൈയിൽസ് യൂണിറ്റ് ഉടൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബറിലാകും വാറങ്കലിലുള്ള 1350 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കകതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിലെ…
Read More » - 30 June
മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടി: യുവാവ് പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ. കുലശേഖരപുരം ആദിനാട് വടക്ക് വവ്വാക്കാവ് അത്തിശ്ശേരിൽ വീട്ടിൽ…
Read More » - 30 June
പെരുമ്പാവൂരിൽ റോഡിൽ കാട്ടാനയുടെ ആക്രമണം: വയോധികന് പരിക്ക്, വാരിയെല്ലിന് പൊട്ടലേറ്റു
കൊച്ചി: കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. കൊടവത്തൊട്ടി വീട്ടിൽ രാഘവൻ(66) ആണ് പരിക്കേറ്റത്. വാരിയെല്ലിന് പൊട്ടലേറ്റ രാഘവനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also :…
Read More » - 30 June
ട്വിറ്ററിന് തിരിച്ചടി: അക്കൗണ്ട് ബ്ലോക്ക് ചെയ്ത കേന്ദ്ര ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി, 50 ലക്ഷം രൂപ പിഴയും
ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരെ ട്വിറ്റര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. മൈക്രോബ്ലോഗിങ് സൈറ്റിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി, കമ്പനിക്ക്…
Read More » - 30 June
പന്നിപടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്: കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു, സംഭവം കടയ്ക്കലിൽ
കൊല്ലം: പന്നിപടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്കേറ്റു. ടിടിസി വിദ്യാര്‍ത്ഥിനി രാജിക്കാണ് ഗുരുതര പരിക്കേറ്റത്. Read Also : ഇടപ്പള്ളി-അരൂര്‍: ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത…
Read More » - 30 June
വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് അർദ്ധരാത്രി 12:40ഓട്…
Read More » - 30 June
മണപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണം: 15 പേർക്ക് പരിക്ക്
കാട്ടാക്കട: മലയിൻകീഴ് മണപ്പുറം നാഗമണ്ഡലം ഭാഗത്തുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്. വീടിനകത്തുണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ടു പേരെയും വഴിയാത്രക്കാരായ നാലു പേരെയും ബൈക്കുകളിൽ…
Read More » - 30 June
വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമം : അഞ്ചുപേർകൂടി അറസ്റ്റിൽ
വെള്ളറട: വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേർകൂടി പിടിയിൽ. ചെമ്മണ്ണുവിള വലിയവിള വീട്ടില്‍ ജിജിന് (23), ചെമ്മണ്ണുവിള വലിയവിള വീട്ടില്‍ ബിബിന്‍ (26), പഞ്ചാക്കുഴി കല്ലുവിള…
Read More » - 30 June
വേങ്ങൂർ മേഖലയിൽ നടക്കാനിറങ്ങിയ രണ്ട് പേരെ കാട്ടാന ആക്രമിച്ചു
കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ മേഖലയിൽ കാട്ടാന ആക്രമണം. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു നടക്കാനിറങ്ങിയ രണ്ട് പേരെയാണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് ഗുരുരമായി പരിക്കേറ്റു. കുട്ടമ്പുഴ…
Read More » - 30 June
എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
നെടുമങ്ങാട്: എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഉഴമലയ്ക്കൽ പുതുക്കുളങ്ങര തെരുവിൽ വില്ലിപ്പാറ വീട്ടിൽ ബാലു എന്നുവിളിക്കുന്ന അനന്തു(27)ആണ് പിടിയിലായത്. Read Also : നോട്ടുകെട്ടുകള്ക്കിടയില് ഭാര്യയുടേയും മക്കളുടേയും…
Read More » - 30 June
നോട്ടുകെട്ടുകള്ക്കിടയില് ഭാര്യയുടേയും മക്കളുടേയും സെല്‍ഫി: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം, 2014-ലേതെന്ന് ഉദ്യോഗസ്ഥൻ
ലഖ്നൗ: നോട്ടുകള്‍ക്കിടയിലിരുന്ന് തന്റെ കുടുംബം എടുത്ത സെല്‍ഫിയിൽ കുടുങ്ങി പോലീസ് ഉദ്യോഗസ്ഥന്. എസ്.എച്ച്.ഒ രമേശ് ചന്ദ്ര സഹാനിയുടെ കുടുംബമാണ് 500 രൂപയുടെ നോട്ടുകെട്ടുകൾക്കിടയിൽ ഇരുന്നുകൊണ്ട് സെൽഫിയെടുത്തത്. ഉത്തര്‍…
Read More »