Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -11 June
എഐ ക്യാമറ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ എഐ ക്യാമറ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പുതുക്കോട് സ്വദേശി മുഹമ്മദാണ് (22) പിടിയിലായത്. സംഭവത്തില്‍ രണ്ട് പേര് കൂടി പിടിയിലാകാനുണ്ടെന്നും മുഹമ്മദിനെ…
Read More » - 10 June
‘മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധം, സംവരണം ആവശ്യമില്ല എന്നാണ് ബിജെപി നിലപാട്: അമിത് ഷാ
മുംബൈ: മുസ്ലീം സംവരണം ആവശ്യമില്ല എന്നാണ് ബിജെപി നിലപാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നും…
Read More » - 10 June
ഹനുമാൻ ഒരു ആദിവാസി എല്ലാ ഗോത്രവർഗക്കാരും അദ്ദേഹത്തിന്റെ പിൻഗാമി: കോൺഗ്രസ് എംഎൽഎയുടെ പരാമർശത്തിനെതിരെ ബിജെപി
ഭോപ്പാൽ: ഹനുമാൻ ഒരു ഗോത്രവർഗക്കാരനാണെന്നും എല്ലാ ഗോത്രവർഗക്കാരും അദ്ദേഹത്തിന്റെ പിൻഗാമികളാണെന്നുമുള്ള വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ ഉമംഗ് സിംഗ്ഹാർ. എംഎൽഎയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്ത് വന്നു. ഹനുമാനെ…
Read More » - 10 June
വഞ്ചിയത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
ശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. വഞ്ചിയത്തെ എരട്ടപ്ലാക്കൽ തങ്കൻ, തെക്കേവീട്ടിൽ ബാബു, തോക്കടം ജോണി, കോട്ടി രവി, അമരക്കാട്ട് ജെയ്മോൻ, അമരക്കാട്ട് കുട്ടായി…
Read More » - 10 June
കെ വിദ്യ ഇപ്പോഴും ഒളിവിൽ; വിദ്യയെ തേടി എത്തിയ പോലീസ് കണ്ടത് പൂട്ടി കിടക്കുന്ന വീട്, വീട്ടിൽ ആരുമില്ല
കാസർഗോഡ്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ കെ.വിദ്യയുടെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ എത്തി. തൃക്കരിപ്പൂരിലെ ഈ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തൊട്ടടുത്ത…
Read More » - 10 June
ബിജെപിയില്‍ കലാകാരന് പ്രാതിനിധ്യം കിട്ടുന്നില്ല, എന്റെ ശബരിമല സിനിമയോട് അവർ താത്പര്യം കാണിച്ചില്ല: രാജസേനന്
തിരുവനന്തപുരം: ബിജെപിയില്‍ കലാകാരന്മാര്ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് സംവിധായകന് രാജസേനന്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ തമാശ രൂപേണയുള്ള പ്രമേയം സിനിമയാക്കാനുള്ള ആശയം താന്‍ അവതരിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അത്…
Read More » - 10 June
വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം
ഉമ്മുൽഖുവൈൻ: വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം. യുഎഇയിലെ ഉമ്മുൽഖുവൈനിലാണ് സംഭവം. ഉം അൽ തൗഫ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ഒരു വസ്ത്ര നിർമാണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.…
Read More » - 10 June
ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകില്ല: ഇനി സിപിഎമ്മിലേക്കെന്ന് നടന് ഭീമന് രഘു
തിരുവനന്തപുരം: നടന് ഭീമന് രഘു സിപിഎമ്മിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന് വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ പാര്‍ട്ടിപ്രവേശത്തെ സംബന്ധിച്ച് നേരില്‍ കണ്ടു സംസാരിക്കുമെന്ന് ഭീമന് രഘു വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 10 June
പെറ്റികേസെടുത്ത് വിടേണ്ടവരെ അപമാനിക്കരുതെന്ന് സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകണം : മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പെറ്റി കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ നടത്തി വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് സേനാംഗങ്ങൾക്ക്…
Read More » - 10 June
‘അന്തംവിട്ട പിണറായി വിജയന് എന്തും ചെയ്യുമെന്ന മാനസികാവാസ്ഥയിൽ’: കെ സുധാകരന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരായി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പ്രതിപക്ഷ…
Read More » - 10 June
ശ്രീമഹേഷ് വിവാഹസമയത്ത് 101 പവനും പണവും വാങ്ങി, ഗള്‍ഫില്‍ നഴ്സാണെന്നു പറഞ്ഞാണ് വിദ്യയെ വിവാഹം ചെയ്തത്
ആലപ്പുഴ: മാവേലിക്കരയില്‍ അതിദാരുണമായി കൊല്ലപ്പെട്ട നക്ഷത്രയുടെ മാതാവ് വിദ്യയുടെ മരണവും കൊലപാതകമാണെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. 2019 ജൂണ്‍ നാലിന് രാത്രിയിലാണ് വിദ്യയെ ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ…
Read More » - 10 June
ശുദ്ധമായ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്നത്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശുദ്ധമായ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട്…
Read More » - 10 June
ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി വിപണിയിലെത്തി, പ്രധാന സവിശേഷതകൾ പരിചയപ്പെടാം
സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഹാൻഡ്സെറ്റ് ഇൻഫിനിക്സ് പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 10 June
എസ്എഫ്ഐയെ പിടിമുറുക്കി വീണ്ടും ലഹരി വിവാദം
തിരുവനന്തപുരം: എസ്എഫ്ഐയില്‍ വീണ്ടും ലഹരി വിവാദം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സംസ്ഥാന സമിതിയംഗത്തിനെതിരെ ആരോപണമുയര്‍ന്നത്. ഇയാള്‍ ലഹരി ഉപയോഗിക്കുന്ന ഫോട്ടോ പുറത്തുവന്നിട്ടുപോലും നടപടിയുണ്ടായില്ലെന്ന് പാറശാല, വിതുര കമ്മിറ്റികളില്‍…
Read More » - 10 June
നെല്ലിന് ഇനി പുതിയ താങ്ങുവില, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്ത് നെല്ലിന് നൽകുന്ന മിനിമം താങ്ങുവില വർദ്ധിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം നെല്ലിന് 143 രൂപയായാണ് കേന്ദ്രം താങ്ങുവില ഉയർത്തിയിരിക്കുന്നത്. ഇതോടെ, ഒരു ക്വിന്റൽ…
Read More » - 10 June
രാജ്യത്തെ ഈ റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിനും നിര്‍ത്തില്ലെന്ന് റെയില്‍വേയുടെ അറിയിപ്പ്
പാറ്റ്ന: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്റ്റേഷനില്‍ ഒരു ട്രെയിനും ഇനി നിര്‍ത്തില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം ബഹനാഗ സ്റ്റേഷനിലെ ലോഗ് ബുക്കും റിലേ…
Read More » - 10 June
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു: രണ്ടു പേർക്ക് ദാരുണാന്ത്യം
കോഴിക്കോട്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് കൂടരഞ്ഞിയിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ച ആളുകളാണ് മരണപ്പെട്ടത്. Read Also: ലഹരി വിരുദ്ധ…
Read More » - 10 June
‘മൂന്നാം മുറയെക്കാൾ ഭീകരമാണിത്, ആ വീഡിയോ സമ്പൂർണ അസംബന്ധം’: തുറന്നു പറഞ്ഞ് ഡോ. സൗമ്യ സരിൻ
തിരുവനന്തപുരം: ജനിച്ച ഉടൻ കരയാത്ത കുഞ്ഞിനെ കരയിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രമുഖരടക്കം നിരവധിപ്പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. എന്നാൽ, ഇതു ശുദ്ധ…
Read More » - 10 June
അമിത വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍
ചിലര്‍ക്ക് മറ്റു ചിലരെ അപേക്ഷിച്ച് വിശപ്പ് കൂടുതലായിരിക്കും. ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കിലും കാര്യമായ വിശപ്പ് ഉണ്ടാവില്ല. വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയുകയുമില്ല. പലപ്പോഴും ഭക്ഷണം എത്ര…
Read More » - 10 June
കാട്ടാനയുടെ ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തെങ്കാശി: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെങ്കാശി കരുപ്പാനധി ഡാം സ്വദേശിയായ ആർ. വേൽ ധുരൈ(29) ആണ് മരിച്ചത്. Read Also : നീർനായയുടെ…
Read More » - 10 June
മണിപ്പൂർ സംഘർഷം: ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ
മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. സമിതിയിൽ മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, എംപിമാർ,…
Read More » - 10 June
ലെസ്ബിയന്‍ പങ്കാളി വീട്ടുതടങ്കലിൽ: വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍
കൊച്ചി: ലെസ്ബിയന്‍ പങ്കാളിയെ വീട്ടുകാർ തടവില്‍ വച്ചിരിക്കുകയാണെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍. പങ്കാളിയായ ഹഫീഫയെ കുടുബം തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാട്ടി മലപ്പുറം കൊണ്ടൊട്ടി സ്വദേശിനി…
Read More » - 10 June
നീർനായയുടെ ആക്രമണം: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് കടിയേറ്റു
കോഴിക്കോട്: നീർനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. Read Also: ഡിജിറ്റൽ പണമടപാടുകളിൽ വൻ കുതിച്ചുചാട്ടം: ലോക രാജ്യങ്ങളെ പിന്നിലാക്കി ബഹുദൂരം മുന്നേറി ഇന്ത്യ രണ്ടു…
Read More » - 10 June
തലവേദനയെ പ്രതിരോധിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
അനാരോഗ്യകരമായ ഭക്ഷണം തലവേദനയ്ക്ക് കാരണമാകും. തലവേദനയ്ക്ക് കാരണമാകുന്ന ചില ആഹാരസാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. തൈറമീൻ, ഫിനൈൽ ഇതൈൽ അമീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ചോക്കലേറ്റ്, ചിലയിനം…
Read More » - 10 June
ടാറ്റയിൽ നിന്ന് വീണ്ടുമൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്, ഐപിഒ ഉടൻ നടത്തിയേക്കും
രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിൽ ഒന്നായ ടാറ്റയിൽ നിന്ന് വീണ്ടുമൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ മോട്ടോഴ്സിന്റെ ഉപ കമ്പനിയായ…
Read More »