Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -17 April
ആപ്പിൾ ഉൾപ്പെടെയുള്ള മൊബൈൽ ഫോണുകളുടെ വ്യാജ ഫോണുകളുടെ വില്പന : തിരുവനന്തപുരത്ത് മൂന്ന് രാജസ്ഥാൻ സ്വദേശികൾക്കെതിരെ കേസ്
1957 ലെ പകർപ്പവകാശ നിയമത്തിലെ (ഭേദഗതി-2012) സെക്ഷൻ 63 പ്രകാരമാണ് കേസ്
Read More » - 17 April
വിഗ്രഹത്തിൽ ചാർത്താൻ ഏൽപ്പിച്ച തിരുവാഭരണങ്ങൾ മോഷ്ടിച്ച് മുങ്ങി: കീഴ്ശാന്തി പിടിയിൽ
പൂജകൾക്കു ശേഷം ആഭരണങ്ങൾ ഇയാൾ തിരിച്ചേൽപ്പിച്ചില്ല.
Read More » - 17 April
തൃപ്പൂണിത്തറയില്‍ ഭക്ഷ്യവിഷബാധ; 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ചികിത്സയില്‍
എറണാകുളം: തൃപ്പൂണിത്തുറയില്‍ 12 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് വിഷബാധയേറ്റത്. ചിക്കനും ബട്ടറും കഴിച്ചതോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു. നാലുപേരെ തൃപ്പൂണിത്തുറ താലൂക്ക്…
Read More » - 17 April
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്ഷികാഘോഷത്തിനു ഏപ്രില്‍ 21 തുടക്കം : കാലിക്കടവ് മൈതാനത്ത്
വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം തിരുവനന്തപുരത്താണ് നടക്കുന്നത്
Read More » - 17 April
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്
വിഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി
Read More » - 17 April
ഹോട്ടലിൽ നിന്നു ഇറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ: ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
ഷൈൻ ബൈക്കിൽ കയറിയാണ് രക്ഷപ്പെട്ടത് എന്നു വ്യക്തമായിട്ടുണ്ട്
Read More » - 17 April
ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പാമ്പിനെ കൊണ്ട് കടിപ്പിച്ചു, സ്ത്രീയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി
കൂലിപ്പണിക്കാരനായ അമിത് (25) ആണ് കൊല്ലപ്പെട്ടത്
Read More » - 17 April
- 17 April
വഖഫ് നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍നീക്കം തടഞ്ഞ് സുപ്രീംകോടതി
ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍നീക്കം തടഞ്ഞ് സുപ്രീംകോടതി. നിലവിലെ വഖഫ് സ്വത്തുക്കള്‍ അതല്ലാതാക്കാനോ വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും നിയമനം നടത്താനോ പാടില്ലെന്ന് സുപ്രീംകോടതി…
Read More » - 17 April
നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരിമരുന്ന് വേട്ട
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരിമരുന്ന് വേട്ട. മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മണിപ്പൂർ സ്വദേശി ബിനോയ് ഗുരുങ്ങിൽ ആണ്…
Read More » - 17 April
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ് മെയ് രണ്ടിന് : പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ് മെയ് രണ്ടിന് നടക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ പൂര്‍ത്തിയായതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഉദ്ഘാനത്തിന് ശേഷം…
Read More » - 17 April
വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തി: അക്കൗണ്ട്സ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥന്
വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തി: അക്കൗണ്ട്സ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥന് തിരുവനന്തപുരം: കമലേശ്വരത്ത് വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ അക്കൗണ്ട്സ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥന് പിടിയില്‍. എജി ഓഫീസിലെ…
Read More » - 17 April
മനുഷ്യകുലത്തിന് ഭീഷണിയായി ഇനി ഡിസീസ് എക്സും: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: നിലവില്‍ ലോകത്തുള്ള മഹാമാരികളുടെ കൂട്ടത്തിലേക്ക് ഡിസീസ് എക്സിനേയും ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന.മനുഷ്യരാശിയ്ക്ക് തന്നെ ഭീഷണിയായിരുന്ന എബോള, വൈറസ്, സീക്ക തുടങ്ങിയവയും മഹാമാരികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍…
Read More » - 17 April
നവമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കർശന നടപടിയെടുക്കുമെന്ന് അബുദാബി പോലീസ്
ദുബായ് : നവമാധ്യമങ്ങളിൽ കിംവദന്തികൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഏപ്രിൽ 12-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ്…
Read More » - 17 April
കെഎസ്ആര്‍ടിസി പാക്കേജില്‍ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി
പത്തനംതിട്ട: കെഎസ്ആര്‍ടിസി പാക്കേജില്‍ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ് കേടായതിനെ തുടര്‍ന്നാണ് 38 അംഗ സംഘം വന മേഖലയില്‍ കുടുങ്ങിയത്. ബസ് കേടായ…
Read More » - 17 April
മുർഷിദാബാദ് കത്തി നശിക്കുന്നു , ഹിന്ദുക്കൾ പലായനം ചെയ്തു : വഖഫ് പ്രതിഷേധങ്ങളിൽ മമത മൗനം പാലിക്കുന്നത് എന്തുകൊണ്ട് ?
ന്യൂദൽഹി : വഖഫ് സ്വത്തുക്കളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണ പരിഷ്കരണം പാസാക്കിയതിന് പിന്നാലെ ഇന്ത്യയിൽ ആഴത്തിൽ വേരൂന്നിയ തീവ്രവാദ മനോഭാവമാണ് ഇപ്പോൾ ചില സംഘടനകൾ തുറന്നുകാട്ടുന്നത്. മതപരമായ…
Read More » - 17 April
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: പ്രതികളെ 3 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങും
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ അനുവദിച്ചു. തിങ്കളാഴ്ച അന്വേഷണ സംഘത്തിൻ്റെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പ്രതികൾക്ക് സ്വർണ്ണക്കടത്ത് പെൺവാണിഭ സിനിമാ…
Read More » - 17 April
വയനാട്ടിൽ 12കാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവ് നായ്ക്കൾ : ഗുരുതര പരുക്ക്
കല്പറ്റ : വയനാട് കണിയാമ്പറ്റയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ 12കാരിക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയ ഫാത്തിമയെയാണ്…
Read More » - 17 April
വിജയ് സേതുപതിക്കൊപ്പം രാധിക ആപ്തെ : നടിയുടെ ഗംഭീര തിരിച്ചു വരവാകുമെന്ന് ആരാധകർ
ചെന്നൈ : വിജയ് സേതുപതിയും സംവിധായകൻ പുരി ജഗന്നാഥും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്തുവന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കബാലിയിൽ സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം അവിസ്മരണീയമായ…
Read More » - 17 April
അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ
കോട്ടയം: കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാര്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും ജിസ്മോളുടെ…
Read More » - 17 April
- 17 April
രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ഭീഷണി പ്രസംഗം : ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്
പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ ഭീഷണി പ്രസംഗത്തില്‍ കേസെടുത്ത് പോലീസ്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്, ജില്ലാ ജനറല്‍…
Read More » - 17 April
വിൻസിയുടെ പരാതി ‘അമ്മ’ മൂന്നംഗ സമിതി അന്വേഷിക്കും, ഷൈനിനു വേണ്ടി തെരച്ചിൽ ഊർജ്ജിതം
കൊച്ചി: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടന് മോശമായി പെരുമാറിയെന്ന പരാതി അമ്മയുടെ മൂന്നംഗ സമിതി അന്വേഷിക്കും. സരയൂ , വിനുമോഹന്‍, അന്‍സിബ എന്നിവരാണ് മൂന്നംഗ സമിതി.…
Read More » - 17 April
ഗാസയുടെ മൂന്നിലൊരു ഭാഗം പൂര്‍ണമായി സൈന്യത്തിന്റെ നിയന്ത്രണത്തിലെന്ന് ഇസ്രയേല്‍
കീവ്: ഗാസയുടെ മൂന്നിലൊന്ന് ഭാഗവും പൂര്‍ണമായി ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും തെക്കന്‍ ഗാസയിലെ വിഭജന രേഖയായ മൊറാഗ് ഇടനാഴി വികസിപ്പിക്കുകയാണെന്നും വ്യക്തമാക്കി ഇസ്രയേല്‍. ഈജിപ്ഷ്യൻ അതിർത്തിയോടുചേർന്ന റാഫയ്ക്കും…
Read More » - 17 April
പ്രീമിയം സ്മാർട്ഫോൺ പ്രേമികൾക്കായി ഗൂഗിൾ പിക്സൽ 9 എ വിൽപ്പന തുടങ്ങി
മുംബൈ : ഗൂഗിൾ കഴിഞ്ഞ മാസം പുറത്തിറക്കിയ ഗൂഗിൾ പിക്സൽ 9 എ വിൽപ്പന ആരംഭിച്ചു. ഇന്ത്യയിലെ പ്രീമിയം സ്മാർട്ഫോൺ പ്രേമികൾക്കായാണ് ഗൂഗിൾ പിക്സൽ ഫോണുകൾ പുറത്തിറക്കിയത്.…
Read More »