Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -2 May
മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല, സർക്കാരിന് വിലക്കാൻ കഴിയില്ല, ജനങ്ങൾ ബഹിഷ്കരിക്കണം: സജി ചെറിയാൻ
തിരുവനന്തപുരം: മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ലെന്ന് മന്ത്രി സജി ചെറിയാൻ. കക്കുകളി നാടക വിവാദത്തിൽ മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും പരാതി പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും…
Read More » - 2 May
മാര്‍ബര്‍ഗ് വൈറസ് വ്യാപിക്കുന്നു, മരണനിരക്ക് 79 ശതമാനം: ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി യുഎഇ
ദുബായ്: മാര്‍ബര്‍ഗ് വൈറസ് വ്യാപിക്കുന്നതോടെ വിഷയത്തില്‍ വീണ്ടും മുന്നറിയിപ്പ് നല്കി യുഎഇ. വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. മാര്‍ബെര്‍ഗ് വൈറസ്…
Read More » - 2 May
ചെന്നിത്തലയിൽ പാതിരാത്രിയിൽ ഇടിമിന്നൽ : വീടിന്റെ ഒന്നാം നിലയിൽ തീപിടുത്തം, ഗൃഹോപകരണങ്ങൾ കത്തി നശിച്ചു
മാന്നാർ: ചെന്നിത്തലയിലുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. വീടിന്റെ ഒന്നാം നിലയിൽ തീ പിടിച്ച് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. വീടിനും നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. ചെന്നിത്തല തൃപ്പരുംതുറ ഗ്രാമപഞ്ചായത്ത്…
Read More » - 2 May
സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ട കേസ്: പരാതി നൽകി എം വി ഗോവിന്ദൻ മാസ്റ്റർ
കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ പരാതി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ…
Read More » - 2 May
രോഹിണി കോടതി വെടിവെപ്പ് കേസ് പ്രതി തില്ലു താജ്പുരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ടു
ഡൽഹി: രോഹിണി കോടതി വെടിവെപ്പ് കേസിലെ മുഖ്യപ്രതി തില്ലു താജ്പുരിയ ഡൽഹി ജയിലിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ തിഹാർ ജയിലിൽ വെച്ച് എതിർ സംഘാംഗങ്ങളുടെ ആക്രമണത്തിലാണ് താജ്പുരിയ…
Read More » - 2 May
സഹകരണ സംഘം പുനരുദ്ധാരണ നിധി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ മെയ് മൂന്നിന് ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി…
Read More » - 2 May
ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് നിലനിര്‍ത്താന്‍ ചെയ്യേണ്ടത്
എന്താണ് യൂറിക് ആസിഡ് ? മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോൾ…
Read More » - 2 May
ഗാർഹിക പീഡനത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ : ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ
തിരുവനന്തപുരം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ. അഞ്ചൽ ഏരൂർ സ്വദേശികളായ മന്മഥന് (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്. അരുവിക്കര…
Read More » - 2 May
ഭീകര സാന്നിദ്ധ്യം, ആറോളം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ശ്രീനഗര്‍: ഭീകര സാന്നിദ്ധ്യം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ ആറോളം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. ബുദ്ഗാം, ശ്രീനഗര്‍, അവന്തിപോര, പുല്‍വാമ, പൂഞ്ച് എന്നീ മേഖലകളിലും മദ്ധ്യ…
Read More » - 2 May
പ്രതിദിനം 2 ജിബി ഡാറ്റ! കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ
ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ. റിപ്പോർട്ടുകൾ പ്രകാരം, 160 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക്…
Read More » - 2 May
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ആപ്പിൾ
ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ല്. എന്നാൽ, വില കുറയുമ്പോള്‍ മാത്രം വാങ്ങുകയാണ് മിക്കവരുടെയും പതിവ്. ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ. ആപ്പിള്‍ കഴിക്കുന്നതിലൂടെ…
Read More » - 2 May
പുതിയ പരിഷ്കരണവുമായി ട്വിറ്റർ വീണ്ടും രംഗത്ത്! ജീവനക്കാരുടെ പാരന്റൽ ലീവ് വെട്ടിക്കുറച്ചു
ചെലവ് ചുരുക്കാൻ പുതിയ പരിഷ്കരണവുമായി ട്വിറ്റർ വീണ്ടും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ജീവനക്കാരുടെ പാരന്റൽ ലീവാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. മുൻപ് 140 ദിവസമായിരുന്നു പാരന്റൽ ലീവ്…
Read More » - 2 May
വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയി : ബൈക്ക് പിടികൂടി മോട്ടോർ വാഹന വകുപ്പ്, പിഴയും
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ്. തുടർന്ന്, ബൈക്ക് യാത്രക്കാരനു പിഴ ചുമത്തി. Read Also : ബിജെപിയും…
Read More » - 2 May
എഐ കരാർ ബിനാമി പേരിലൂടെ നേടിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ്: ഗുരുതര ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ
തൃശൂർ: എഐ കാമറ വിവാദത്തിൽ ഗുരുതര ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ. സുപ്രധാന കരാറുകൾ എല്ലാം നേടുന്നത് മുഖ്യമന്ത്രിക്ക് താല്പര്യമുള്ളവർ ആണെന്നും ക്യാമറ ടെൻഡർ നൽകിയത് മുഖ്യമന്ത്രിയുടെ മകൻറെ…
Read More » - 2 May
ബിജെപിയും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ വിഷം തുപ്പാന്‍ ശ്രമിക്കുന്നു, ഇത് അനുവദിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ വിഷം തുപ്പാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി…
Read More » - 2 May
മാക് ഒഎസ് കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാൻ ശേഷിയുള്ള മാൽവെയറുകൾ ടെലഗ്രാം വഴി വിൽപ്പനയ്ക്ക്! മുന്നറിയിപ്പുമായി ഗവേഷകർ
മാക് ഒഎസ് കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാൻ സഹായിക്കുന്ന മാൽവെയറുകൾ ടെലഗ്രാം മുഖാന്തരം വിൽപ്പന നടത്തുന്നതായി റിപ്പോർട്ട്. ഹാക്കർമാരുടെ നേതൃത്വത്തിൽ ആറ്റോമിക് മാക്ക് ഒഎസ് സ്റ്റീൽ എന്ന മാൽവെയറാണ്…
Read More » - 2 May
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം…
Read More » - 2 May
നിയന്ത്രണം വിട്ട ജീപ്പ് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് കടയിൽ പാഞ്ഞുകയറി : നിരവധി പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: നിയന്ത്രണം വിട്ട ജീപ്പ് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് കടയിൽ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. സ്കൂട്ടര്‍ യാത്രിക ആര്യ, ബൈക്ക് യാത്രക്കാരനായ കൊല്ലം സ്വദേശി…
Read More » - 2 May
എന്‍സിപി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞു: ഏവരെയും ഞെട്ടിച്ച് അപ്രതീക്ഷിത പ്രഖ്യാപനവുമായി ശരദ് പവാര്‍
മുംബൈ: എന്‍സിപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയുന്നതായി ശരദ് പവാര്‍. ആത്മകഥാ പ്രകാശന ചടങ്ങിലാണ് ശരദ് പവാറിന്റെ പ്രഖ്യാപനം. മുതിര്‍ന്ന എന്‍സിപി നേതാക്കളുടെ സമിതി ഭാവി പരിപാടി…
Read More » - 2 May
‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം തടയണമെന്ന് ഹര്‍ജി, ഹര്ജിക്കാരന് തിരിച്ചടിയായി സുപ്രീം കോടതിയുടെ ഇടപെടല്‍
ന്യൂഡല്‍ഹി: ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.…
Read More » - 2 May
പ്രമേഹം തടയാൻ തുളസിയില
പ്രമേഹത്തെ നിയന്ത്രിക്കാൻ ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് തുളസിയില. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. എന്നാൽ, തുളസിയിലയുടെ ഈ ഉപയോഗം പലർക്കും അറിയില്ല. തുളസി പ്രമേഹത്തെ…
Read More » - 2 May
ബിസിനസ് വളർച്ച ലക്ഷ്യമിട്ട് പഞ്ചാബ് നാഷണൽ ബാങ്ക്, സമാഹരിച്ചത് കോടികൾ
ബിസിനസ് വിപുലികരണത്തിന്റെ ഭാഗമായി കോടികൾ സമാഹരിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പിഎൻബി ഹൗസിംഗ് ഫിനാൻസ് റൈറ്റ്…
Read More » - 2 May
‘ഓരോരുത്തരുടെയും താല്പര്യമനുസരിച്ച് സ്റ്റോപ്പ് അനുവദിക്കാനാവില്ല’- വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ് വേണമെന്ന ഹർജി തളളി
കൊച്ചി: വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി തളളി ഹൈക്കോടതി. ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ച് സ്റ്റോപ് അനുവദിക്കാൻ നിന്നാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകും. ഇക്കാര്യത്തിൽ…
Read More » - 2 May
പുൽപ്പള്ളിയിൽ കടുവ പശുക്കുട്ടിയെ കടിച്ചു കൊന്നു
കൽപ്പറ്റ: വയനാട് പുൽപ്പള്ളി ചേപ്പിലയിൽ കടുവ ആക്രമണം. തൊഴുത്തിന് സമീപം കെട്ടിയിരുന്ന ആറ് മാസം പ്രായമായ പശുക്കുട്ടിയെ കടുവ കൊന്നു. Read Also : ഏറ്റവും യാത്രാസൗകര്യമുള്ള,…
Read More » - 2 May
മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരമായി തൈര്
മുഖത്ത് പരീക്ഷിക്കാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ഒന്നാണ് തൈര്. നാടന്‍ ബ്ലീച്ചുകള്‍ക്കിടയില്‍ താരമാണ് തൈര്. തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ, മുഖത്തെ…
Read More »