Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -2 May
മുതിർന്ന പൗരന്മാർക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ നടപടിയിലൂടെ റെയിൽവേ നേടിയത് കോടികൾ, കണക്കുകൾ അറിയാം
രാജ്യത്ത് മുതിർന്ന പൗരന്മാർക്കുള്ള ടിക്കറ്റ് നിരക്കുകളിലെ ഇളവ് റദ്ദാക്കിയ നടപടിയിലൂടെ കോടികൾ സമാഹരിച്ച് ഇന്ത്യൻ റെയിൽവേ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 കാലയളവിൽ കൺസഷൻ റദ്ദ്…
Read More » - 2 May
രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ അറിയാം
രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല. മാതള നാരങ്ങ മാതള…
Read More » - 2 May
സർഫേസ് ബ്രാൻഡഡ് പിസി ആക്സസറികൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്
സർഫേസ് ബ്രാൻഡഡ് പിസി ആക്സസറികളുടെ നിർമ്മാണ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റ് ബ്രാൻഡിന് കീഴിലുളള മൗസ്,…
Read More » - 2 May
സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ കത്തിച്ച കേസ്: ഒരാളെക്കൂടി അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു ആര്‍എസ്എസ് പ്രവര്ത്തകന് കൂടി ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. കരുംകുളം സ്വദേശി ശബരിയാണ് അറസ്റ്റിലായത്. നേരത്തെ ആർഎസ്എസ് പ്രവർത്തകനായ കുണ്ടമൺകടവ്…
Read More » - 2 May
രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണംതെറ്റി മരത്തിലിടിച്ച് മറിഞ്ഞു : സംഭവം പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസിൽ
കൊച്ചി: പാലാരിവട്ടം – ഇടപ്പള്ളി ബൈപ്പാസിൽ നിയന്ത്രണംതെറ്റി മരത്തിലിടിച്ച ആംബുലൻസ് മറിഞ്ഞു. ബൈപ്പാസില്‍ അഞ്ചുമന ക്ഷേത്രത്തിനടുത്ത് ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം നടന്നത്. Read Also…
Read More » - 2 May
സാമ്പത്തിക പ്രതിസന്ധി രൂക്ഷം! ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് തകർന്നു, അമേരിക്കയിലെ ഈ വർഷത്തെ മൂന്നാമത്തെ ബാങ്ക് തകർച്ച
അമേരിക്കയിൽ ബാങ്കുകളുടെ തകർച്ച തുടർക്കഥയാകുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഇത്തവണ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണ് തകർന്നടിഞ്ഞത്. സിലിക്കൺ വാലിക്കും, സിഗ്നേച്ചർ ബാങ്കിനും പുറമേയാണ് ഫസ്റ്റ് റിപ്പബ്ലിക്…
Read More » - 2 May
അധികാരത്തിലെത്തിയാൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം
ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പത്രിക പുറത്തിറക്കിയത്. മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ്സ് സംസ്ഥാന…
Read More » - 2 May
ബസും കാറും കൂട്ടിയിടിച്ച് അപകടം
തിരുവല്ല: കാവുംഭാഗം ഇടിഞ്ഞില്ലം റോഡിലെ നെടുമ്പള്ളി പടിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. Read…
Read More » - 2 May
അതിർത്തി കടന്നാൽ വീണ്ടും ജനവാസ മേഖലയിലേക്ക്! അരിക്കൊമ്പന്റെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് വനംവകുപ്പ്
നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ചിന്നക്കനാൽ മേഖലയിൽ നിന്നും മാറ്റിയ അരിക്കൊമ്പൻ വീണ്ടും അതിർത്തി മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ, കേരള- തമിഴ്നാട് അതിർത്തിയിലാണ് അരിക്കൊമ്പൻ ഉള്ളത്. എന്നാൽ, അതിർത്തി…
Read More » - 2 May
പ്രണയാഭ്യർത്ഥന നിരസിച്ചതിന് മുടിയിൽ കുത്തിപ്പിടിച്ചു, മുഖത്തടിച്ചു : 16കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു…
Read More » - 2 May
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,560 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,570 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.…
Read More » - 2 May
കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട്: വാണിമേലില്‍ കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഭൂമി വാതുക്കല് സ്വദേശി കക്കൂട്ടത്തില്‍ റഷീദിനെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. Read Also :…
Read More » - 2 May
‘ദി കേരള സ്റ്റോറി’ക്ക് പൂട്ടിടാനൊരുങ്ങി സിപിഎം: നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍
വിവാദ ചലച്ചിത്രം ദി കേരള സ്റ്റോറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. പ്രദര്‍ശന അനുമതി നിഷേധിക്കുന്നതടക്കം എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി.…
Read More » - 2 May
മഴയത്ത് വീട് തകര്‍ന്ന് പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു
തൃശൂര്‍: അട്ടപ്പാടിയില്‍ മഴയത്ത് വീട് തകര്‍ന്ന് പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു. ഷോളയാര്‍ ഊത്തുക്കുഴി ഊരിലെ രങ്കനാഥന് (28) മരിച്ചത്. Read Also : ദി കേരള…
Read More » - 2 May
നേട്ടത്തോടെ ഓഹരി വിപണി, ആഭ്യന്തര സൂചികകളിൽ വൻ മുന്നേറ്റം
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു. ആഭ്യന്തര സൂചികകളായ ബിഎസ്ഇ സെൻസെക്സ് 250 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,361- ൽ വ്യാപാരം…
Read More » - 2 May
വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
തൃശൂർ: തൃശൂർ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് സ്വദേശിയായ കെ ആർ രോഹിത് (20) ആണ് മരിച്ചത്. രോഹിതിനൊപ്പം കാൽ വഴുതി കയത്തിൽ…
Read More » - 2 May
എയർടെലും ജിയോയും നൽകുന്നത് സൗജന്യ 5ജി സേവനം! അതൃപ്തി അറിയിച്ച് വോഡഫോൺ- ഐഡിയ
രാജ്യത്ത് 5ജി സേവനം സൗജന്യമായി നൽകുന്ന എയർടെലിന്റെയും ജിയോയുടെയും നടപടിയിൽ അതൃപ്തി അറിയിച്ച് വോഡഫോൺ-ഐഡിയ. ഇത് സംബന്ധിച്ച് വോഡഫോൺ- ഐഡിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക്…
Read More » - 2 May
ദി കേരള സ്റ്റോറി സംവിധായകൻ അന്തംകമ്മി സുദീപ്തോ സെന്നിനെ ന്യായീകരിക്കാൻ എന്ത് ബാദ്ധ്യതയാണ് സംഘികൾക്കുള്ളത്?- കുറിപ്പ്
ദി കേരള സ്റ്റോറി ചെയ്ത സംവിധായകൻ ഇടതുപക്ഷ സംവിധായകനാണെന്നും അയാളെ ന്യായീകരിക്കാൻ സംഘികൾക്ക് എന്ത് ബാധ്യത ആണെന്നും ചോദ്യവുമായി അരുൺ സോമനാഥൻ. കാശ്മീർ ഫയൽസ് പ്രൊപഗൻഡ ആണെന്ന്…
Read More » - 2 May
പീഡനം കടുത്തു, ഗർഭിണിയായ നാഗേശ്വരി ആത്മഹത്യ ചെയ്തു; മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് ബന്ധുക്കൾ
പുതുക്കോട്ട: സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പോലീസ്. തമിഴ്നാട് പുതുക്കോട്ടയിൽ നടന്ന സംഭവത്തിൽ…
Read More » - 2 May
ലുധിയാന വാതക ചോർച്ച: ജുഡീഷ്യൽ അന്വേഷണം ഉടൻ ആരംഭിക്കും, രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തിൽ
പഞ്ചാബിലെ ലുധിയാനയിൽ പാലുൽപന്ന നിർമ്മാണ ഫാക്ടറിയിൽ നിന്നുണ്ടായ വാതക ചോർച്ച ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ഉടൻ ആരംഭിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം പഞ്ചാബ് സർക്കാർ നടത്തിയിട്ടുണ്ട്. നിലവിൽ,…
Read More » - 2 May
‘വിവാഹ പന്തൽ ഉയരേണ്ട വീട്, അവിടെ മരണ പന്തലാണിന്ന്’; ആതിരയുടെ മരണത്തിൽ വിതുമ്പി സഹോദരൻ ആശിഷ് ദാസ് ഐഎസ്
കൊല്ലം: സൈബർ അധിക്ഷേപത്തെ തുടർന്ന് കടുത്തുരുത്തിയിൽ യുവതി ആത്മഹത്യയിൽ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റെ സഹോദരിക്കുണ്ടായത് ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകരുതെന്ന് ആതിരയുടെ സഹോദരീ…
Read More » - 2 May
മിഷൻ അരിക്കൊമ്പൻ വിജയകരം: ചിന്നക്കനാൽ വിടാനൊരുങ്ങി കുംങ്കി ആനകൾ
മിഷൻ അരിക്കൊമ്പൻ വിജയകരമായി പൂർത്തീകരിച്ചതോടെ ചിന്നക്കനാലിനോട് വിട പറയാനൊരുങ്ങി കുംങ്കി ആനകളും പാപ്പാന്മാരും. ഏകദേശം 40 ദിവസത്തോളമാണ് ചിന്നക്കനാൽ മേഖലയിൽ കുംങ്കി ആനകൾ താമസിച്ചിരുന്നത്. അരിക്കൊമ്പനെ ലോറിയിൽ…
Read More » - 2 May
ആദ്യ വിമാന സർവീസുമായി ഫ്ലൈബിഗ്, അസം ടൂറിസം മന്ത്രി ജയന്ത മല്ലുബറു ഫ്ലാഗ് ഓഫ് ചെയ്തു
അസമിൽ ആദ്യമായി ഫ്ലൈബിഗിന്റെ വിമാന സർവീസിന് തുടക്കമായി. ലോക്പ്രിയ ഗോപിനാഥ് ബോർഡൊലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഫ്ലൈബിഗ് പറന്നുയർന്നത്. ആദ്യ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം അസം…
Read More » - 2 May
‘കേരളത്തിലെ ഞാൻ അടക്കമുള്ള യഥാർത്ഥ ഹിന്ദുക്കളും കേരള പൊതു സമൂഹവും മഅദനി ഉസ്താദിന് ഒപ്പം ആണ്’- കോൺഗ്രസ് പ്രവർത്തകൻ
കൊച്ചി : വൻ തുക ചിലവാക്കി താന്‍ നാട്ടിലേക്ക് വരുന്നില്ലെന്ന് പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി അറിയിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ…
Read More » - 2 May
തമ്മിൽ തല്ലി കോഹ്ലിയും ഗംഭീറും, പിടിച്ചുമാറ്റിയിട്ടും വിടാതെ ഗംഭീര്‍ – എല്ലാത്തിനും കാരണം കൈൽ മായേഴ്സ്? വീഡിയോ കാണാം
ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെയന്റസിനെതിരായ ആര്‍സിബിയുടെ വിജയം ആഘോഷിക്കാനൊരുങ്ങിയ കാണികൾക്ക് അതിലും വലിയൊരു ഷോ നൽകിയിരിക്കുകയാണ് സൂപ്പർ താരങ്ങൾ. വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍…
Read More »