Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -26 April
അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഇനി മുതൽ ബാങ്ക് ഇതര സ്ഥാപനം, ബാങ്കിംഗ് ലൈസൻസ് റദ്ദ് ചെയ്ത് റിസർവ് ബാങ്ക്
അടൂർ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദ് ചെയ്തു. ആർബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, 2023 ഏപ്രിൽ 24 മുതലാണ് ലൈസൻസ്…
Read More » - 26 April
തടി കുറക്കാൻ അടുക്കള വൈദ്യം
ഇഞ്ചി തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വയറ്റിലെ കനത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനായാസേന തടി കുറക്കാന്‍ സഹായിക്കുന്ന…
Read More » - 26 April
വന്ദേഭാരത് എക്സ്പ്രസിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവം: കേസെടുത്ത് ആർപിഎഫ്
പാലക്കാട്: വന്ദേഭാരത് എക്സ്പ്രസിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ആർപിഎഫ് കേസെടുത്തു. യുവമോർച്ചാ ഭാരവാഹി ഇപി നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർപിഎഫ് കേസെടുത്തത്.…
Read More » - 26 April
അമിത വേഗത്തിലെത്തിയ വാഹനമിടിച്ച് പലചരക്കു കട തകർന്നു
അമ്പലപ്പുഴ: അമിത വേഗത്തിൽ വന്ന വാഹനമിടിച്ച് പലചരക്കു കട തകർന്നു. കരൂർ തൈപ്പറമ്പിൽ സുനന്ദയുടെ പലചരക്കു കടയാണ് തകർന്നത്. Read Also : ഏലക്കയിലെ കീടനാശിനി പ്രയോഗം:…
Read More » - 26 April
വികസന കുതിപ്പിലേക്ക് കേരളം, കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസിന് തുടക്കം കുറിച്ചു
കൊച്ചി വാട്ടർ മെട്രോയുടെ കന്നി സർവീസ് ആരംഭിച്ചു. ഹൈക്കോട്ട് ജംഗ്ഷനിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ് നടത്തുന്നത്. ഇതോടെ, വാട്ടർ മെട്രോ ജലഗതാഗത രംഗത്തെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.…
Read More » - 26 April
നിർത്തിയിട്ട കാറിൽ എസി ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ചൂട് സഹിക്കാനാവാതെ പലപ്പോഴും നിര്‍ത്തിയിട്ട വാഹനത്തില്‍ എ.സി പ്രവര്‍ത്തിപ്പിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് മൂലം മരണം പോലും സംഭവിച്ചേക്കാം. എങ്ങനെയെന്നല്ലേ. വാഹനത്തിന്റെ ഇന്ധനം, അത്…
Read More » - 26 April
നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക്
ഹരിപ്പാട്: നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ച് മൂന്നു പേർക്കു പരിക്കേറ്റു. ഡ്രൈവർ ചെറുതന സ്വദേശി രഞ്ജു (33), പശ്ചിമബംഗാൾ സ്വദേശികളായ ബാഹു മണ്ഡൽ(34), ബിസു (35)…
Read More » - 26 April
ഏലക്കയിലെ കീടനാശിനി പ്രയോഗം: അരവണയുടെ സാമ്പിളുകൾ വീണ്ടും ലാബിൽ പരിശോധനയ്ക്ക് അയക്കില്ല, നടപടി കടുപ്പിച്ച് ഹൈക്കോടതി
അരവണയുടെ സാമ്പിളുകൾ വീണ്ടും ലാബിൽ പരിശോധിക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഏലക്കയിലെ കീടനാശിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ അരവണയുടെ വിതരണം…
Read More » - 26 April
ട്രാവലർ ഇടിച്ച് കാൽനടയാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചു
ചവറ: ട്രാവലർ ഇടിച്ച് കാൽനടയാത്രക്കാരനായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. നീണ്ടകര മാമൻ തുരത്തിൽ ലക്ഷ്മി വിഹാറിൽ (കാർത്തിക ഭവനം) കുഞ്ഞുമോൻ (50) ആണ് മരിച്ചത്. Read Also :…
Read More » - 26 April
മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: പ്രതി പിടിയില്‍
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. എരുമപ്പെട്ടി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വേലൂര്‍ കുട്ടംകുളങ്ങര സ്വദേശി ഫ്രിജോയാണ് പിടിയിലായത്. വേലൂര്‍…
Read More » - 26 April
ബൈക്കുകള്‍ കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം
മെഡിക്കൽ കോളജ്: ബൈക്കുകള്‍ കൂട്ടിയിടിച്ച് വയോധികന് മരിച്ചു. വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് ഹൗസ് നമ്പര്‍ 27ല്‍ രാജു ആശാരി (71) ആണ് മരിച്ചത്. Read Also : ശബരിമലയിലെ…
Read More » - 26 April
ഓപ്പറേഷൻ കാവേരി വിജയകരം: മലയാളികൾ ഉൾപ്പെടെ 561 ഇന്ത്യക്കാർ ജിദ്ദയിൽ എത്തി
ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ സുഡാനിൽ നടത്തിയ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ കാവേരി വിജയകരം. മലയാളികൾ ഉൾപ്പെടെ 561 പേരെയാണ് ഇന്ത്യൻ നാവികസേനയും, ഇന്ത്യൻ വ്യോമസേനയും ജിദ്ദയിൽ എത്തിച്ചത്. നാവികസേന…
Read More » - 26 April
കുടുംബ പ്രശ്നം മൂലം പിതൃസഹോദരനെ കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
പുതുപ്പള്ളി: പുതുപ്പള്ളിയില്‍ പിതൃസഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പുതുപ്പള്ളി തലപ്പാടി മൂലക്കുളം ജേക്കബ് മാത്യു(35)വിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ്…
Read More » - 26 April
യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു: അച്ഛനും മകനും അറസ്റ്റില്‍
ചിങ്ങവനം: യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. നാട്ടകം പാക്കില്ചിറ ഭാഗത്ത് താന്നിമൂട്ടില്‍ രാജേഷ്(കൊച്ചുമോന്- 44), മകന് വിഷ്ണു(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 26 April
ട്രെയിനുകളിലെ ഹോൺ മുഴക്കൽ തുടരും! ഹർജി തള്ളി ഹരിത ട്രൈബ്യൂണൽ
ട്രെയിനുകളിലെ ഹോൺ മുഴക്കൽ വിലക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചിരിക്കുന്നത്. വലിയ മുഴക്കത്തോടെയുള്ള ട്രെയിനിന്റെ ഹോണുകൾ വിലക്കണമെന്നായിരുന്നു…
Read More » - 26 April
പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരം: അറിയാം ചരിത്രവും പ്രാധാന്യവും
കൊച്ചി രാജാവായ ശക്തന് തമ്പുരാന് ആണ് തൃശ്ശൂര്‍ പൂരത്തിന് തുടക്കം കുറിച്ചത്. അതുകൊണ്ട് തന്നെ ഈ പൂരാഘോഷങ്ങള്‍ക്ക് ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് ചരിത്രം പറയുന്നത്. മേടമാസത്തിലെ…
Read More » - 26 April
ചിറയിൻകീഴിൽ കഞ്ചാവും എംഡിഎംയുമായി യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: ചിറയിൻകീഴിൽ കഞ്ചാവും എംഡിഎംയുമായി ആറ് യുവാക്കൾ പൊലീസ് പിടിയിൽ. തെന്നൂർക്കോണം സ്വദേശി ജിഷ്ണു (26),കുറക്കട കൊച്ചാലുമൂട് സ്വദേശി അനസ് (25),പറയത്തുകോണം വട്ടുമുക്ക് സ്വദേശി അബ്ദുള്ള(19), കുറക്കട…
Read More » - 26 April
ശബരിമലയിലെ വഴിപാടുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം, പുതിയ സംവിധാനം ഉടൻ വികസിപ്പിക്കും
ശബരിമലയിലെ വഴിപാടുകൾ വെർച്വൽ ക്യൂ പ്ലാറ്റ്ഫോം മുഖാന്തരം ഓൺലൈനിൽ ബുക്ക് ചെയ്യാൻ അവസരം ഒരുക്കുന്നു. മൂന്ന് മാസത്തിനകം ഓൺലൈൻ ബുക്കിംഗ് സംവിധാനം വികസിപ്പിച്ചെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ,…
Read More » - 26 April
പേരക്കുട്ടികളോട് ക്രൂരമായ ലൈംഗികാതിക്രമം : മുത്തശ്ശന് ജീവപര്യന്തം കഠിന തടവും പിഴയും
ഹരിപ്പാട്: പേരക്കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചയാള്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ച് കോടതി. മകന്റെ മക്കളായ നാലു വയസ്സുള്ള ഇരട്ടപെൺകുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം കാട്ടിയ മുത്തശ്ശനാണ് ജീവപര്യന്തം…
Read More » - 26 April
ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്ഫോടനം നടത്തി, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: വിദ്യാർത്ഥി അറസ്റ്റില്‍
എടക്കാട്: ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്ഫോടനം നടത്തി അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽ. 19കാരനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടക വസ്തു…
Read More » - 26 April
കൊച്ചി വാട്ടർ മെട്രോ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകും: പ്രധാനമന്ത്രി
തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ പദ്ധതി രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിച്ചും ഡിജിറ്റൽ സയൻസ് പാർക്കിന്റെ…
Read More » - 26 April
നിയമസഭാദിനാചരണം: പൊതുജനങ്ങൾക്ക് നിയമസഭാ ഹാൾ, മ്യൂസിയം സന്ദർശിക്കാം
തിരുവനന്തപുരം: ഏപ്രിൽ 27 നിയമസഭാദിനമായി ആചരിക്കും. രാവിലെ 10 ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുഷ്പാർച്ചന നടത്തും.…
Read More » - 25 April
മദ്യപിച്ച് ആശുപത്രിയിലെത്തി ബഹളം വെച്ചു: കോമഡി പരിപാടി താരത്തിനെതിരെ കേസ്
കൊല്ലം: മദ്യപിച്ചെത്തി ആശുപത്രിയിലെത്തി ബഹളം വെച്ച കോമഡി പരിപാടി താരത്തിനെതിരെ കേസ്. കൊല്ലം അഞ്ചലിലാണ് സംഭവം. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ…
Read More » - 25 April
ശ്രീകണ്ഠാ ഈ പോസ്റ്റര്‍ ഒട്ടിക്കുന്നയാള്‍ താങ്കളുടെ അനുയായി സെന്തില്‍ അല്ലേ?
പാലക്കാട്: വന്ദേഭാരത് ട്രെയിനില്‍ തന്റെ പോസ്റ്റര്‍ ആരും ഒട്ടിച്ചതല്ലെന്നും മഴവെള്ളത്തില്‍ ആരോ എടുത്തുവെച്ചതാണെന്നും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ വാദത്തെ പൊളിച്ചടക്കി ബിജെപി നേതാവ് സന്ദീപ് വാര്യര്‍.…
Read More » - 25 April
പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണ ചോർച്ച: കേസെടുത്ത് പോലീസ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ക്രമീകരണ ചോർച്ച കേസെടുത്ത് പോലീസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് സ്വമേധയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. Read…
Read More »