Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -25 April
കള്ളുഷാപ്പിൽ കുട്ടികൾക്കൊപ്പമിരുന്ന് മുതിർന്നവർ മദ്യപിച്ചു: കേസെടുത്ത് എക്സൈസ്
ആലപ്പുഴ: കള്ളുഷാപ്പിൽ കുട്ടികൾക്കൊപ്പമിരുന്ന് മുതിർന്നവർ മദ്യപിച്ച സംഭവത്തിൽ കേസെടുത്ത് എക്സൈസ്. കുട്ടനാട്ടിലാണ് സംഭവം. കുട്ടികൾക്കൊപ്പം മുതിർന്നവർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. Read Also: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ:…
Read More » - 25 April
ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവവും: നടന് മാമുക്കോയയുടെ നില ഗുരുതരം
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റി
Read More » - 25 April
പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു
ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു. 95 വയസ്സായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. Read Also: വന്ദേഭാരതിനു…
Read More » - 25 April
നടൻ മാമുക്കോയയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല
തിരുവനന്തപുരം: നടൻ മാമുക്കോയയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയത് ചികിത്സയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. Read Also: വന്ദേഭാരതിനു സ്വീകരണവുമായി സിപിഎം നേതാക്കള്‍: ലോക്കോ…
Read More » - 25 April
മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം: സംഭവം തൃശ്ശൂരില്‍
തൃശ്ശൂര്‍: തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ…
Read More » - 25 April
വന്ദേഭാരതിനു സ്വീകരണവുമായി സിപിഎം നേതാക്കള്‍: ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ച് എംവി ജയരാജന്
വന്ദേഭാരതിനു സ്വീകരണവുമായി സിപിഎം നേതാക്കള്‍: ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ച് എംവി ജയരാജന്
Read More » - 25 April
കുതിപ്പ് തുടങ്ങി വന്ദേഭാരത്: പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു, ഇത് അഭിമാന നിമിഷം!
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്തതോടെ കേരളത്തിൽ വന്ദേഭാരത് തന്റെ യാത്ര ആരംഭിച്ചു. ഇന്ന് 11.30 ഓടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത്…
Read More » - 25 April
ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് മുതൽക്കൂട്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അർപ്പണബോധത്തോടെ ഒരുമിച്ചു പ്രവർത്തിച്ചാൽ വികസനത്തിന്റെ മേഖലയിൽ…
Read More » - 25 April
പോസ്റ്റര്‍ ആരോ മഴവെള്ളത്തില്‍ വന്ദേ ഭാരതിന്റെ വിന്‍ഡോ ഗ്ലാസില്‍ എടുത്ത് വെച്ചത്, പിന്നില്‍ ബിജെപി:വി.കെ. ശ്രീകണ്ഠന്
പാലക്കാട്: വന്ദേഭാരത് ട്രെയിനില്‍ തന്റെ പോസ്റ്റര്‍ ആരും ഒട്ടിച്ചതല്ലെന്നും മഴവെള്ളത്തില്‍ ആരോ എടുത്തുവെച്ചതാണെന്നും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ വാദം. തനിക്കെതിരായ നടക്കുന്ന പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും…
Read More » - 25 April
വന്ദേഭാരത് വരുന്നതില്‍ സന്തോഷം: എന്നാൽ സില്‍വര്‍ ലൈന്‍ ഒരിക്കലും ബദലാകില്ലെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: വന്ദേഭാരത് ഒരിക്കലും സില്‍വര്‍ ലൈന്‍ ബദലാകില്ലെന്ന് കടകംപള്ളി സുരേന്ദ്രന് എംഎല്‍എ. അതിവേഗ ട്രെയിന്‍ ആണ് നമ്മുടെ നാടിനാവശ്യം. ഇതൊരു പുതിയ വണ്ടി, നല്ല വണ്ടി, വന്ദേഭാരത്…
Read More » - 25 April
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ: ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം. ശിവശങ്കർ സുപ്രീം കോടതിയിൽ. ശിവശങ്കർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ അഭിഭാഷകൻ…
Read More » - 25 April
മലയാളി യുവതിയെ ദുബൈയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുപി സ്വദേശി അറസ്റ്റിൽ
കണ്ണൂർ: മലയാളി യുവതിയെ ദുബൈയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ബറേലി സ്വദേശിയായ നദീം ഖാനെയാണ്(26) യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » - 25 April
കാട്ടിൽ നിന്ന് വന്നപ്പോൾ ലീല കൂടെയില്ല, ഭർത്താവ് ആരോടും പറഞ്ഞില്ല, യുവതിയുടെ മരണത്തില്‍ സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍
2019ൽ ലീലയുടെ മകന് രേണുവിനെ സഹോദരീ ഭര്‍ത്താവ് രാജന് കൊലപ്പെടുത്തിയിരുന്നു.
Read More » - 25 April
കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്റെ അവസ്ഥയുണ്ടാകും: എ ഐ ക്യാമറാ വിവാദത്തിൽ പ്രതികരണവുമായി ചെന്നിത്തല
തിരുവനന്തപുരം: എ ഐ ക്യാമറ കരാറിലെ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്റെ അവസ്ഥയുണ്ടാകുമെന്ന് രമേശ്…
Read More » - 25 April
ഹിന്ദു യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റി ഐഎസ് തീവ്രവാദിയാക്കി: വിവാദമായ ‘ദ കേരള സ്റ്റോറി’ തിയേറ്ററുകളിലേക്ക്
ചിത്രം മേയ് അഞ്ചിന് തിയേറ്ററുകളിലെത്തും
Read More » - 25 April
അന്താരാഷ്ട്ര തൊഴിലാളി ദിനം: ചരിത്രവും പ്രാധാന്യവും അറിയാം
സമൂഹത്തിനായുള്ള തൊഴിലാളികളുടെ പങ്ക്, സംഭാവനകൾ, ത്യാഗങ്ങൾ എന്നിവയ്ക്കായി ആഗോളതലത്തിൽ മെയ് 21 ന് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ വേണ്ടി ആചരിക്കുന്ന തൊഴിലാളി…
Read More » - 25 April
ഷോപ്പിംഗ് മാളിൽ തർക്കം: യുവാവിനെ കുത്തിക്കൊന്നു
അഹമ്മദാബാദ്: ഷോപ്പിംഗ് മാളിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു. ഗെയിം കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് യുവാവിനെ കുത്തിക്കൊന്നത്. തിങ്കളാഴ്ച രാത്രി ജുഹാപുരയിലെ ഐസ് ഫാക്ടറിക്ക് സമീപമുള്ള മാളിലാണ് സംഭവം നടന്നത്.…
Read More » - 25 April
അഞ്ച് കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് ഓസ്ട്രേലിയൻ കോടതി
മെൽബൺ: അഞ്ച് കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് വിധിച്ച് ഓസ്ട്രേലിയൻ കോടതി. ഓസ്ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖനായ ബാലേഷ് ധൻഖറിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന്…
Read More » - 25 April
കുസാറ്റ് വിസി നിയമനം: സർക്കാരിന് വഴങ്ങി ഗവർണർ, വിസിയായി പി ജി ശങ്കരനെ നിയമിച്ചു
തിരുവനന്തപുരം: കുസാറ്റ് വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. കുസാറ്റ് വിസിയായി ഡോ പി ജി…
Read More » - 25 April
വന്ദേ ഭാരത് ട്രെയിനില്‍ വി.കെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ ഒട്ടിച്ച് വൃത്തികേടാക്കി
പാലക്കാട്: വന്ദേ ഭാരത് ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിച്ച് വൃത്തികേടാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ പതിപ്പിച്ചത്. ട്രെയിനിലെ…
Read More » - 25 April
ട്വിറ്ററിനോട് വിട പറഞ്ഞ് ഹാഷ്ടാഗ് ഉപജ്ഞാതാവ് ക്രിസ് മെസിന, കാരണം ഇതാണ്
ട്വിറ്ററിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ് ഹാഷ്ടാഗിന്റെ ഉപജ്ഞാതാവായ ക്രിസ് മെസിന. ഹാഷ്ടാഗിന്റെ സാധ്യതകൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന പ്ലാറ്റ്ഫോമാണ് ട്വിറ്റർ. അതിനാൽ, ക്രിസ് മെസിനയുടെ തീരുമാനം ടെക് ലോകത്തെ…
Read More » - 25 April
സുഡാൻ രക്ഷാദൗത്യം: ഇന്ത്യക്കാരുടെ ആദ്യ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു
റിയാദ്: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഓപ്പറേഷൻ കാവേരി എന്ന പേരിലാണ് സുഡാനിൽ നിന്നും രക്ഷാപ്രവർത്തനം നടത്തുന്നത്. ഐഎൻഎസ് സുമേധ കപ്പലിൽ 278 പേരാണ്…
Read More » - 25 April
വന്ദേ ഭാരത് ഓടുന്ന രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കാണിക്കാത്ത തെമ്മാടിത്തമാണ് പ്രബുദ്ധ കേരളത്തില്‍ സംഭവിച്ചത്
ആലപ്പുഴ: വന്ദേഭാരത് ഓടുന്ന രാജ്യത്തെ 12 സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ കാണിക്കാത്ത തെമ്മാടിത്തമാണ് പ്രബുദ്ധ കേരളത്തില്‍ സംഭവിച്ചതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. പ്രതീക്ഷിച്ചത് ഇടത് വശത്ത് നിന്നാണെങ്കിലും…
Read More » - 25 April
കരകൗശല ഉൽപ്പന്നങ്ങൾ ഇനി ഇടനിലക്കാരില്ലാതെ വിൽക്കാം, പുതിയ ഇ-കൊമേഴ്സ് പോർട്ടലുമായി കേന്ദ്രം
രാജ്യത്തെ കരകൗശല തൊഴിലാളികൾക്കും, നെയ്ത്തുകാർക്കും സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കൈത്തറി, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 25 April
വോയിസ് ഓവർ വൈഫൈ സേവനം അവതരിപ്പിച്ച് വി, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് കിടിലം ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. ഇത്തവണ കേരള സർക്കിളിലെ പ്രീ പെയ്ഡ് പോസ്റ്റ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി വോയിസ്…
Read More »