Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -24 April
വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു : ഒരാളെ കാണാതായി, സംഭവം അതിരപ്പിള്ളിയിൽ
തൃശൂർ: അതിരപ്പിള്ളിയിൽ വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മറ്റൊരു വിദ്യാർത്ഥിയെ കാണാതായി. അഴീക്കോട് കല്ലുങ്കൽ ഷക്കീറിന്റെ മകൻ ആദിൽഷ (14) ആണ് മരിച്ചത്. അയൽവാസിയായ തെങ്ങാകൂട്ടിൽ…
Read More » - 24 April
കുമളിയിൽ എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ലോഡ്ജിൽ കയറി യുവാവിനെ ആക്രമിച്ച് പണം തട്ടി: നാല് പേർ പിടിയിൽ
കുമളി: കുമളിയിൽ എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ലോഡ്ജിൽ കയറി യുവാവിനെ ആക്രമിച്ച് പണം തട്ടിയ സംഭവത്തിൽ നാല് പേരെ പൊലീസ് പിടികൂടി. മത്സ്യ വ്യാപാര സ്ഥാപനത്തിലെ ഇതര…
Read More » - 24 April
എന്റെ കേരളം പ്രദര്‍ശന വിപണന മേള: ഏറ്റവും മികച്ച സ്റ്റാൾ ഒരുക്കിയ സർക്കാർ വകുപ്പിനുള്ള ബഹുമതി കേരള പോലീസിന്
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ സമാപിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഏറ്റവും മികച്ച സ്റ്റാൾ ഒരുക്കിയ സർക്കാർ വകുപ്പിനുള്ള ബഹുമതി കേരള പോലീസിന്. ആലപ്പുഴ ബീച്ചിൽ…
Read More » - 24 April
സഹകരണ മേഖലയുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും: വി എൻ വാസവൻ
തിരുവനന്തപുരം: സഹകരണ മേഖല കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കൊച്ചി മറൈൻ ഡ്രൈവിൽ സഹകരണ എക്സ്പോ 2023…
Read More » - 24 April
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കര്‍ണാടകത്തില്‍
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കര്‍ണാടകത്തില്‍. പ്രധാന നേതാക്കളുടെ കൊഴിഞ്ഞുപോക്കോടെ ബിജെപിയില്‍ നിന്ന് ചോരുന്ന ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിലെത്തിക്കാനുള്ള ലക്ഷ്യവുമായിട്ടാണ് രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെത്തുന്നത്. ബാഗല്‍കോട്ട്…
Read More » - 23 April
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം. പ്രധാനമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്നതിനെ തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തിങ്കൾ, ചൊവ്വ…
Read More » - 23 April
കൊച്ചി വാട്ടര്‍ മെട്രോ, ഇക്കാര്യങ്ങള്‍ അറിയാം
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനത്തിന് ഇനി ഒരു ദിവസം മാത്രം. വൈറ്റില-കാക്കനാട് റൂട്ടിലുള്ള സര്‍വീസ് ഏപ്രില്‍ 27 ന് ആരംഭിക്കും. പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ പത്ത്…
Read More » - 23 April
ആകാംക്ഷഭരിതൻ: കേരള സന്ദർശനത്തിന് മുൻപ് മലയാളത്തിൽ ട്വീറ്റുമായി പ്രധാനമന്ത്രി
തിരുവനന്തപുരം: കേരളാ സന്ദർശനത്തിന് മുൻപ് മലയാളത്തിൽ ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ താൻ ആകാംഷാഭരിതനാണെന്ന് അദ്ദേഹം പറഞ്ഞു. Read Also: വന്ദേ ഭാരതിനേയും കെ…
Read More » - 23 April
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും…
Read More » - 23 April
വന്ദേ ഭാരതിനേയും കെ റെയിലിനേയും തമ്മില്‍ കൂട്ടികുഴയ്ക്കരുത്, കെ റെയില്‍ കേരളത്തിന് അത്യാവശ്യം: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വന്ദേ ഭാരത് കെ റെയിലിന് പകരമാകില്ലെന്നും സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. ‘കേന്ദ്രം കേരളത്തിലെ റെയില്‍വേയോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്.…
Read More » - 23 April
സംരംഭക മേഖലയിൽ ഇടപെടാൻ കഴിയുന്ന ശക്തമായ സംവിധാനമാണ് കുടുംബശ്രീ: വ്യവസായ മന്ത്രി
തിരുവനന്തപുരം: സംരംഭക മേഖലയിൽ ഇടപെടാൻ കഴിയുന്ന ഏറ്റവും ശക്തമായ സംവിധാനമാണ് കുടുംബശ്രീയെന്ന് വ്യവസായ മന്ത്രി പി രാജീവ്. കുടുംബശ്രീ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട്…
Read More » - 23 April
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത മധ്യവയസ്കനെ യുവാക്കള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു: പന്തളത്താണ് ക്രൂരത
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത മധ്യവയസ്കനെ യുവാക്കള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു: പന്തളത്താണ് ക്രൂരത
Read More » - 23 April
താലിബാന് അഫ്ഗാനിസ്ഥാനില്‍ ചെയ്യുന്നതിന് സമാനം, ന്യൂട്ടനും ഐന്‍സ്റ്റീനുമൊക്കെ ചവറ്റു കുട്ടയിലാകും: എം ബി രാജേഷ്
ഇത് തിരുത്തിച്ചില്ലെങ്കില്‍ ഇന്ത്യയിലെ വരും തലമുറകള്‍ നല്‍കേണ്ടി വരുന്ന വില കനത്തതായിരിക്കും.
Read More » - 23 April
മത്സ്യമേഖലയെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: മത്സ്യ സമ്പത്തിന്റെ സംരക്ഷണവും വർദ്ധനയും ഉറപ്പുവരുത്താൻ കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് കാതലായ മാറ്റത്തിന് ഇടവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും…
Read More » - 23 April
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു: കാമുകനും സുഹൃത്തുക്കളും പിടിയില്‍
പാറശ്ശാല: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും നാലു സുഹൃത്തുക്കളും പിടിയില്‍. പെണ്‍കുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി…
Read More » - 23 April
യുവം പരിപാടി വൻ വിജയമാകും: രാജ്യത്തിന്റെ പുരോഗതിക്ക് പ്രധാനമന്ത്രിയ്ക്ക് മികച്ച കാഴ്ച്ചപ്പാടുണ്ടെന്ന് അനിൽ ആന്റണി
കൊച്ചി: യുവം പരിപാടി വൻ വിജയമാകുമെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. കേരള ചരിത്രത്തിലെ വലിയ യുവജന സംഗമമാകും പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. യുവം പരിപാടിയിൽ പങ്കെടുക്കാൻ…
Read More » - 23 April
കരിപൂർ വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ കൂട്ടപിരിച്ചുവിടൽ: പതിനൊന്ന് പേർക്കെതിരെ നടപടി
കരിപൂർ: കരിപൂർ വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ കൂട്ടപിരിച്ചുവിടൽ. പതിനൊന്ന് പേർക്ക് എതിരെയാണ് നടപടി. ആദ്യമായാണ് കസ്റ്റംസിൽ കൂട്ടപിരിച്ചുവിടൽ നടക്കുന്നത്. പിരിച്ചു വിട്ടവരിൽ ആശാ എസ്, ഗണപതി…
Read More » - 23 April
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു
ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ മറ്റൊന്ന് കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഉദയ് എന്ന ചീറ്റയാണ് ചത്തത്. കുനോ നാഷണൽ പാർക്കിലാണ് ചീറ്റ…
Read More » - 23 April
വയോധിക മകന്റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ: ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ മകന്റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ എന്ന് പൊലീസ്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട്…
Read More » - 23 April
ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നു, വീട്ടുടമയായ സ്ത്രീയെ ആക്രമിച്ചു: പ്രതി ഒളിവിൽ
തിരുവനന്തപുരം: ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊല്ലുകയും പിടിച്ച് മാറ്റാൻ ചെന്ന വീട്ടുടമയായ സ്ത്രീയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ അയൽവാസിയുടെ…
Read More » - 23 April
ഇന്ത്യയിലെ ജനസംഖ്യാ വര്‍ദ്ധനവിനെ പരിഹസിച്ച് എം.വി ഗോവിന്ദന്
തിരുവനന്തപുരം: ആര്.എസ്.എസ് മുന്‍കൂട്ടി തീരുമാനിച്ച ചോദ്യങ്ങള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുന്നതെന്നും ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 23 April
പ്രധാനമന്ത്രിയുടെ ശക്തി ജനങ്ങൾ നൽകുന്ന സുരക്ഷ: വി മുരളീധരൻ
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശക്തി ജനങ്ങൾ നൽകുന്ന സുരക്ഷയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളുടെ കാവലിലാണ് പ്രധാനമന്ത്രി രാജ്യം മുഴുവൻ സന്ദർശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുടെ വിശദീകരണം…
Read More » - 23 April
കുട്ടിയെ ചാക്കില്‍ കെട്ടിയല്ല സ്കൂട്ടറില്‍ യാത്രചെയ്തത്: പ്രതികരണവുമായി പിതാവ്
കോഴിക്കോട്: സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ പിണറായി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളും ട്രോളുകളും ആരംഭിച്ചു. ബൈക്കില്‍ രക്ഷിതാക്കളോടൊപ്പം കുട്ടിയെ കയറ്റിയാലും പിഴ ഈടാക്കുമെന്ന നിയമമാണ് ഏറെ…
Read More » - 23 April
ഈ മരങ്ങൾ വീടിനു ചുറ്റും നടാൻ പാടില്ല
ഓരോരുത്തരും ആഗ്രഹിക്കുന്നതാണ് തന്റെ വീടിനു ചുറ്റും നിറയെ പച്ചപ്പുള്ള മരങ്ങള്‍ വേണമെന്ന്. എന്നാല്‍, പ്രായമായവര്‍ ചില മരങ്ങള്‍ വീടിന്റെ അടുത്ത നില്‍ക്കുന്നത് ദോഷമാണെന്ന് പറയാറുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ച്…
Read More » - 23 April
ഗ്രില്‍ഡ് ചിക്കന്‍ കഴിക്കുന്നവർ അറിയാൻ
ഗ്രില്‍ഡ് ചിക്കന്‍ വൃക്കയില്‍ അര്‍ബുദമുണ്ടാക്കുമെന്ന് പഠനങ്ങള്‍. ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജി.ബി.എസ്) എന്ന തരത്തിലുള്ള പക്ഷാഘാതം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങള്‍…
Read More »