Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -17 April
പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ പച്ചക്കറികള്‍…
പ്രമേഹം- രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥ. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ‘ടൈപ്പ് 2’ പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ…
Read More » - 17 April
അമൃത്സർ സൈനിക സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഒരു സൈനികൻ അറസ്റ്റിൽ
പഞ്ചാബ് അമൃത്സറിലെ സൈനിക സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഒരു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. ദേശായി മോഹന്‍ എന്ന സൈനികനെതിരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൈനിക സ്റ്റേഷനിൽ നടന്ന…
Read More » - 17 April
നിത അംബാനി മരുമകൾക്ക് സമ്മാനിച്ച ഡയമണ്ട് നെക്ലേസ്: വില കേട്ടാൽ ഞെട്ടും!
നമ്മൾ എല്ലാവർക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. അതിൽ വിലപിടിപ്പുള്ളവയും അല്ലാത്തവയും ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തരത്തിലൊരു സമ്മാനം അധികമാർക്കും ലഭിച്ചിട്ടുണ്ടാകില്ല. എന്താണെന്ന് അല്ലേ. സമ്മാനം മറ്റൊന്നുമല്ല. വിലയേറിയ ഒരു ഡയമണ്ട്…
Read More » - 17 April
വാര്‍ത്താ അവതാരക സിങ്കങ്ങള്‍ ജാഗ്രതൈ നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു : സന്ദീപ് വാര്യര്‍
പാലക്കാട്: മീഡിയ വണ്‍ ചാനല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച അവതാരകനെ ഉപയോഗിച്ച് വാര്‍ത്ത അവതരിപ്പിച്ചത് കണ്ടു . ഒരു പക്ഷെ സമീപ ഭാവിയില്‍ തന്നെ മിക്ക…
Read More » - 17 April
ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു : വാഹനത്തിനുള്ളിൽ കുടുങ്ങി ഡ്രൈവർ
തിരുവനന്തപുരം: നാവായിക്കുളത്ത് ക്ഷേത്ര ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ കല്ലമ്പലം ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. നാവായികുളം…
Read More » - 17 April
മുടിയുടെ വളര്‍ച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനും സവാള
സവാള ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് ശരീരത്തിലെ തടി കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. രുചിക്ക് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയുടെ…
Read More » - 17 April
വീടിനുള്ളിലെ ശുചിമുറിയിൽ വയോധിക മരിച്ച നിലയിൽ : ദുരൂഹത
ചെങ്ങന്നൂർ: വീടിനുള്ളിലെ ശുചിമുറിയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പിരളശേരി ഒലേപ്പുറത്ത് മേലത്തേതിൽ രാജുവില്ലയിൽ പരേതനായ രാജു വർഗീസിന്റെ ഭാര്യ ആലീസ് (68) ആണ്…
Read More » - 17 April
സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്: താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി…
Read More » - 17 April
റെയിൽവേ ജംഗ്ഷനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു: പ്രതി കടന്നു കളഞ്ഞു
പാലക്കാട്: റെയിൽവേ ജംഗ്ഷനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. പാലക്കാട് ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസും റെയിൽവേ സംരക്ഷണസേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് 9…
Read More » - 17 April
കേരളത്തില്‍ വന്ദേ ഭാരതിന്റെ ഓട്ടം വന്‍ വിജയം
തിരുവനന്തപുരം: കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ 5.10-ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും യാത്ര…
Read More » - 17 April
പോലീസിലെ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നത് സർക്കാരും സിപിഎമ്മും: രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസിലെ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നത് സർക്കാരും സിപിഎമ്മുമാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ…
Read More » - 17 April
ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കാൻ ജീരകം
ജീരകം പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണെന്നു വേണം പറയാന്‍. മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ സി, വിറ്റാമിന്‍ എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്.…
Read More » - 17 April
ടൊമാറ്റോ കെച്ചപ്പ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കുട്ടികൾ മുതൽ പ്രായമായവർ വരെ ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നവരാണ്. പ്രിസർവേറ്റീവുകളും രാസ വസ്തുക്കളും ടൊമാറ്റോ കെച്ചപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. Read Also : വീണ്ടും നരബലി: നരബലിക്കായി…
Read More » - 17 April
വീണ്ടും നരബലി: നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു
ഗുജറാത്ത്: നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഹേമുഭായ് മക്വാന (38) ഭാര്യ ഹൻസബെൻ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. സ്വയം…
Read More » - 17 April
ജനശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്
കൊച്ചി: ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിനുള്ളിലേക്ക് കല്ലേറ്. കല്ലേറിൽ ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍ സംഭവിച്ചു. ഞായറാഴ്ച വൈകീട്ട് 5.30-ന് ആണ് സംഭവം. കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ…
Read More » - 17 April
കടുത്ത മൗലികവാദിയായ ഷാറൂഖ് സാക്കിര്‍ നായിക്കിന്റെ ആരാധകന്, കേരളത്തിലെത്തിയത് കൃത്യമായ ആസൂത്രണത്തോടെ
കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ ഭീകരവാദ ബന്ധം സ്ഥിരീകരിച്ച് എഡിജിപി എം.ആര് അജിത് കുമാര്‍. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഷാറൂഖ് സെയ്ഫി ട്രെയിനില്‍ ആക്രമണം നടത്തിയത്.…
Read More » - 17 April
പ്രതികാരം അത് വീട്ടാനുള്ളതാണ്! ‘ഈ ജയത്തിന് ഒരു പ്രതികാരത്തിന്റെ കഥയുണ്ട്, ഞങ്ങളുടെ മനസ്സിൽ അതായിരുന്നു’: ഹെറ്റ്മെയർ
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്നലത്തെ വിജയം ഒരു പകരം വീട്ടലാണെന്ന് രാജസ്ഥാൻ റോയൽസിൻ്റെ വിജയശില്പിയായ ഷിമ്രോൺ ഹെറ്റ്മെയർ. മത്സരത്തിൽ 26 പന്തിൽ നിന്നും 56 റൺസടിച്ച താരത്തിൻ്റെ…
Read More » - 17 April
യുവാക്കളിലെ ഹൃദയാഘാതം തടയാൻ ചെയ്യേണ്ടത്
മുൻപ് പ്രായമായവരിലാണ് ഹൃദയാഘാതം വന്നിരുന്നതെങ്കിൽ ഇന്ന് അത് പ്രായമായവരിലും വരാൻ സാധ്യതയുണ്ട്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ക്ക് മരണം സംഭവിക്കുന്നതിനും ഹൃദ്രോഗം കാരണമാകുന്നു. നമ്മുടെ വയസ്സിനെക്കാൾ കൂടുതലായിരിക്കും നമ്മുടെ…
Read More » - 17 April
സ്കൂട്ടർ ചുമരിൽ ഇടിച്ച് അപകടം : വിദ്യാർത്ഥി മരിച്ചു, മൂന്നുപേർക്ക് പരിക്ക്
ഗൂഡല്ലൂർ: സ്കൂട്ടർ ചുമരിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗൂഡല്ലൂർ ഡി എസ്. പി ഓഫീസിലെ ഹെഡ്കോസ്റ്റബിൾ മുകുന്ദന്റെ മകനും പ്ലസ്…
Read More » - 17 April
കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ്
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ്. അടുത്ത മാസം 5ന് കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ മേയ് 8ന് സൂചന പണിമുടക്ക് നടത്തുമെന്നാണ് മുന്നറിയിപ്പ്. അര…
Read More » - 17 April
കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ
ഒത്തിരിയേറെ പേർ ഒൻപതും പത്തും ചിലപ്പോൾ അതിനു മുകളിലും ഉയർന്ന സമ്മർദ്ദത്തിൽ കംപ്യൂട്ടറുകൾക്കു മുൻപിൽ ജോലി ചെയ്യേണ്ടി വരുന്നു. ഇങ്ങനെ മണിക്കൂറുകളോളം തുടര്‍ച്ചയായി കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക്…
Read More » - 17 April
പള്ളുരുത്തിയില്‍ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി കൊന്നു
കൊച്ചി: പള്ളുരുത്തിയില്‍ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാറാണ് മരിച്ചത്. കൊല്ലപ്പെട്ട അനില്‍കുമാറും മാമോദീസ ചടങ്ങ് നടത്തിയ കുട്ടിയുടെ അമ്മയുടെ സഹാദരന്…
Read More » - 17 April
പാഴ്സല്‍ വണ്ടിയിടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ മരിച്ച സംഭവം : ഡ്രൈവര്‍ അറസ്റ്റിൽ
ഇടുക്കി: തൊടുപുഴ മടക്കത്താനത്ത് പാഴ്സല്‍ വാഹനമിടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റിൽ. തൊമ്മന്‍കുത്ത് സ്വദേശി എല്‍ദോസ് ആണ് അറസ്റ്റിലായത്. Read Also: സി.പി.എം നേതാവിനെ…
Read More » - 17 April
ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി; കണ്ണൂരെത്താൻ എടുത്തത് 7 മണിക്കൂർ, എം വി ഗോവിന്ദന്റെ പേര് വിളിച്ചുപറഞ്ഞ് അപ്പം വിതരണം
കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി. പുലർച്ചെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12.19ന് കണ്ണൂരിൽ എത്തി. ലക്ഷ്യസ്ഥാനത്തെത്താൻ ഏഴ്…
Read More » - 17 April
സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മദ്യപാനത്തിനിടെ മരണപ്പെട്ടു; പിന്നാലെ പെൺസുഹൃത്തും ജീവനൊടുക്കി
പാലക്കാട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലമ്പുഴയിൽ വെച്ചായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയിലായിരുന്നു ദാരുണാന്ത്യം. നെഞ്ച് വേദന…
Read More »