Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -3 December
ജപ്തി ഒഴിവാക്കാൻ ധനസഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചു : ഒരാൾ അറസ്റ്റിൽ
മൂവാറ്റുപുഴ: ധനസഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. നെല്ലാട് കണ്ടോത്തുകുടി പുത്തന്‍വീട്ടില്‍ ഷാജി (ഷിജിൽ-49) യാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. വീടുപണിക്കായി…
Read More » - 3 December
ഒമിക്രോണ്‍: തമിഴ്നാട്ടില്‍ വാക്സിന് സ്വീകരിക്കാത്ത ആളുകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്
ചെന്നൈ: കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തമിഴ്നാട്. പുതുക്കിയ മാനദണ്ഡ പ്രകാരം വാക്സിന് സ്വീകരിക്കാത്ത ആളുകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഇവരെ വിലക്കുന്നതിലൂടെ…
Read More » - 3 December
സിപിഎം പ്രവർത്തകന്റെ കൊല: പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകർ, ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു- സന്ദീപ് വാര്യർ
തിരുവല്ല: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ഡിവൈഎഫ് ഐ പ്രവർത്തകരെന്നു തെളിഞ്ഞതോടെ സിപിഎമ്മിന്റെ ഒരു വലിയ നുണ ആണ് പൊളിഞ്ഞതെന്ന് സന്ദീപ് വാര്യർ. കൊലപാതകം…
Read More » - 3 December
ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും: 95 ട്രെയിനുകൾ റദ്ദാക്കി
ബംഗളൂരു: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. നാളെ പുലര്‍ച്ചയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടും.…
Read More » - 3 December
ഗീത ഗോപിനാഥ് ഇനി ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ : നേട്ടം സ്വന്തമാക്കിയത് ജപ്പാനീസ് സ്ഥാനാർഥിയെ പിന്നിലാക്കി
വാഷിംഗ്ടൺ: ഇന്ത്യൻ വംശജയായ ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണ്യനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. ജെഫ്രി ഒകാമൊട്ടോയാണ് നിലവിൽ ഈ പദവി അലങ്കരിച്ചിരുന്നത്. എന്നാൽ, അടുത്ത…
Read More » - 3 December
സ്പോക്കണ് ഇംഗ്ലീഷ് പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം : ട്യൂഷന് സെന്റര്‍ ഉടമ പിടിയിൽ
അരുവിക്കര : സ്പോക്കണ് ഇംഗ്ലീഷ് പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ട്യൂഷന് സെന്റര്‍ ഉടമ പൊലീസ് പിടിയിൽ. അരുവിക്കരയ്ക്കു സമീപം കല്‍കുഴി സ്വദേശി മോഹന്‍ സ്വരൂപി(58)നെയാണ്…
Read More » - 3 December
തലശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എസ്ഡിപിഐ പ്രകടനം: അക്രമാസക്തരായതോടെ നാട്ടുകാർ തല്ലിയോടിച്ചു, കൂട്ടയോട്ടം – വീഡിയോ
കണ്ണൂർ: ഇന്നലെ വൈകിട്ട് തലശേരിയിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യവും വെല്ലുവിളികളും. പ്രകടനം അക്രമാസക്തമായതോടെ നാട്ടുകാർ ഇടപെടുകയും ഇവരെ തല്ലിയൊടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ…
Read More » - 3 December
ലൈംഗിക പീഡന കേസ്: ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം പുറത്ത് വിടണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയിൽ
മുംബൈ : ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക പീഡന കേസിൽ ഡിഎൻഎ ഫലം പുറത്ത് വിടണമെന്ന ആവശ്യം ശക്തമാക്കി ബിഹാര്‍ സ്വദേശിനിയായ യുവതി ഹൈക്കോടതിയിൽ. തന്റെ മകന്റെ…
Read More » - 3 December
തകർത്തടിച്ച് ജോക്കോവിച്ച്: സെര്‍ബിയ ഡേവിസ് കപ്പ് സെമിയില്‍
മാഡ്രിഡ്: തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ പ്രകടന മികവില്‍ സെര്‍ബിയ ഡേവിസ് കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍…
Read More » - 3 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ പീഡനശ്രമം : വ്യാജ വൈദ്യൻ പിടിയിൽ
പേരാമംഗലം: തൃശൂരിൽ 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ വൈദ്യൻ പിടിയിൽ. പോട്ടോർ വെള്ളറോഡ് തെക്കേ കവറത്തോടു വീട്ടിൽ ഗോപിനാഥൻ ( ഗോപിസ്വാമി, 50) ആണ്…
Read More » - 3 December
അത്യാധുനിക മിസൈലുകള്‍ നിര്‍മ്മിക്കുന്നു: ഭാരത് ഡൈനാമിക്സുമായി കരസേന കരാര്‍ ഒപ്പിട്ടു
സെക്കന്തരാബാദ്: അത്യാധുനിക മിസൈലുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഭാരത് ഡൈനാമിക്സുമായി കരസേന മിസൈല്‍ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടു. 471.41 കോടി രൂപയുടെ ആയുധ നിര്‍മ്മാണ കരാറിനാണ് ധാരണയിലെത്തിയത്. ഐ.ജി.എല്‍.എ…
Read More » - 3 December
ക്വാറന്റൈന് പാക്കേജ് ബുക്കിങ്ങിന് തിരക്ക്: ഇന്ത്യയില്‍ നിന്ന് യാത്രക്കാര്‍ സൗദിയിലെത്തി
ന്യൂഡൽഹി: ഒമിക്രോൺ ഭീതിയെ തുടർന്ന് ഇന്ത്യയില്‍ നിന്ന് ക്വാറന്റൈന് പാക്കേജ് ബുക്ക് ചെയ്ത് യാത്രക്കാര്‍ സൗദിയിലെത്തി തുടങ്ങി. തൊട്ടടുത്ത ദിവസങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള ക്വാറന്റൈന് പാക്കേജുകളുടെ ബുക്കിങ്…
Read More » - 3 December
ഇറാന്റെ ആണവായുധ വികസനം : നിഷ്ഫലമായ ചർച്ചകൾ അവസാനിപ്പിക്കാൻ ലോകശക്തികളോട് ഇസ്രയേൽ
ജെറുസലേം: ഇറാൻ ആണവായുധ പദ്ധതികൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള മധ്യസ്ഥ ചർച്ചകൾ അവസാനിപ്പിക്കാൻ ലോകശക്തികളോട് ആഹ്വാനം ചെയ്ത് ഇസ്രയേൽ. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റാണ് അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങളോട്…
Read More » - 3 December
മണിചെയിൻ മോഡൽ തട്ടിപ്പ് : കോടികൾ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്
തിരുവനന്തപുരം: മണി ചെയിൻ മോഡലിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇൻട്രാ ഡേ ട്രേഡിംഗ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ ഉടൻ പണം…
Read More » - 3 December
ആൾമാറാട്ടത്തിലൂടെ ഭൂമി തട്ടിയെടുത്തു : സബ് രജിസ്ട്രാർ പിടിയിൽ
തളിപ്പറമ്പ്: ആൾമാറാട്ടത്തിലൂടെ ഭൂമി തട്ടിയെടുത്ത കേസില്‍ സബ് രജിസ്ട്രാർ അറസ്റ്റിൽ. തൃശൂര്‍ കോടാലി സബ് രജിസ്ട്രാറും നേരത്തെ തളിപ്പറമ്പ് സബ് രജിസ്ട്രാറുമായിരുന്ന കണ്ണൂർ ചിറക്കൽ സ്വദേശി പി.വി.വിനോദ്…
Read More » - 3 December
കാന്‍സറിനെ പ്രതിരോധിക്കാൻ ‘കൂണ്’
ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എണ്ണമറ്റ നേട്ടങ്ങള്‍…
Read More » - 3 December
സിപിഎം നേതാവിനെ കൊലപ്പെടുത്തിയത് അഞ്ചംഗ ക്വട്ടേഷൻ സംഘം: രാഷ്ട്രീയകൊലപാതകമല്ല, വ്യക്തിവൈരാഗ്യമെന്നു പോലീസ്
തിരുവല്ല: തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആർ നിശാന്തിനി പറഞ്ഞു. കൊലപാതകത്തിന്…
Read More » - 3 December
അറക്കൽ രാജ കുടുംബത്തിന്റെ നാല്‍പ്പതാമത് സുൽത്താനായി ആദിരാജ
മലപ്പുറം: അറക്കൽ രാജ കുടുംബത്തിന്റെ നാല്‍പ്പതാമത് സുൽത്താനായി ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ സ്ഥാനമേറ്റെടുത്തു. ആദിരാജ മറിയുമ്മ എന്ന ബീകുഞ്ഞിബിയുടെ നിര്യാണത്തെ തുടർന്നാണ് പരമ്പരാഗത രീതി അനുസരിച്ച്…
Read More » - 3 December
കരിപ്പൂരിൽ സ്വർണം കാലിൽ കെട്ടിവച്ചു കടത്താൻ ശ്രമം : 91 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 91 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. മലപ്പുറം സ്വദേശി ജഹ്ഫറുല്ലയിൽ നിന്ന് 1,465 ഗ്രാം…
Read More » - 3 December
വാക്സിനെടുക്കാത്തവർക്ക് പൊതുസമൂഹത്തിൽ വിലക്ക് : കടുത്ത നിയന്ത്രണങ്ങളുമായി ജർമ്മനി
ബെർലിൻ: കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്ത വ്യക്തികൾക്ക് പൊതുസമൂഹത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജർമൻ സർക്കാർ. ജർമൻ ചാൻസലറായ ആഞ്ചല മെർക്കലാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പൊതുസ്ഥലങ്ങളിൽ…
Read More » - 3 December
സിപിഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്നു പ്രതികള്‍ പിടിയില്‍
തിരുവല്ല: സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നിവരെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പൊലീസ്…
Read More » - 3 December
രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കുറ്റിപ്പുറം: രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. വേങ്ങര സ്വദേശികളായ എടകണ്ടൻ വീട്ടിൽ സഹീർ (26), ഉത്തൻകാര്യപുറത്ത് ഷമീർ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 3 December
വരണ്ട ചര്‍മ്മത്തിന്..!!
വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച ഒന്നാണ് ഒലിവ് ഓയില്‍. വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് സഹായിക്കും. ആന്റി-ഏജിംഗ്, മോയ്സ്ചറൈസിംഗ്…
Read More » - 3 December
മ്യാൻമറിൽ പ്രതിഷേധക്കാരെ സൈന്യം കരുതിക്കൂട്ടി കൊല്ലുന്നു : കൊല്ലപ്പെട്ടത് 65 പേർ
യങ്കൂൺ: മ്യാന്മറിൽ പ്രതിഷേധക്കാരെ സൈന്യം കരുതിക്കൂട്ടി കൊല്ലുന്നുവെന്ന് റിപ്പോർട്ട് ചെയ്ത് മനുഷ്യാവകാശ സംഘടന. ഇക്കഴിഞ്ഞ മാർച്ച് 14ന് നടന്ന കൊലപാതകങ്ങളെ ഉദ്ധരിച്ച് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ…
Read More » - 3 December
രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യത: രണ്ട് ദിവസത്തിനിടെ എത്തിച്ചേർന്നത് 7500 ഓളം പേർ
ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യത. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ…
Read More »