Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -25 November
യുവാവുമായി മകളുടെ വിവാഹം നടത്തുന്നതില്‍ പ്രകോപിതനായി: ഗൃഹനാഥന് ഭാര്യയെയും മകളെയും മകനെയും വെട്ടിപ്പരിക്കേല്പിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം നടത്തുന്നതില്‍ പ്രകോപിതനായ ഗൃഹനാഥന് ഭാര്യയെയും മകളെയും മകനെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേല്പിച്ചു. തലയ്ക്കേറ്റ പരിക്കുമായി കതിര്‍മണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു.…
Read More » - 25 November
കയ്യൂക്ക് കൊണ്ട് ഭരിക്കാമെന്ന് കരുതണ്ട,എത്രയും വേഗം 370, 35എ വകുപ്പുകൾ പുനഃസ്ഥാപിക്കണം: മെഹബൂബ മുഫ്തി
ശ്രീനഗർ : ജമ്മു കശ്മീരിൽ എത്രയും വേഗം 370, 35എ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. കയ്യൂക്ക് കൊണ്ട് ഭരിക്കാമെന്ന് ആരും കരുതേണ്ടെന്നും മെഹബൂബ…
Read More » - 25 November
കൂട്ടിക്കലിൽ വീട്ടമ്മയുടെ മൃതദേഹം ആറ്റിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
കോട്ടയം: കൂട്ടിക്കലിൽ വീട്ടമ്മയുടെ മൃതദേഹം പൊള്ളലേറ്റ നിലയിൽ ആറ്റിൽ കണ്ടെത്തി. ഇളംകാട് ടോപ് പാലത്തിങ്കല്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ലീലാമ്മ(65) ആണ് മരിച്ചത്. ഇളയ മകന് ബിപിനും…
Read More » - 25 November
ശബരിമല തീര്‍ത്ഥാടനം: നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണം, ഇളവ് തേടി ദേവസ്വം ബോര്‍ഡ്
ശബരിമല: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും…
Read More » - 25 November
ദില്ലിയിൽ വായുമലിനീകരണ തോതില്‍ നേരിയ കുറവ് : നിയന്ത്രണങ്ങൾ ശക്തം
ദില്ലി : ദീപാവലിക്ക് ശേഷം ദില്ലിയിൽ ഉയർന്ന വായു മലിനീകരണം നേരിയ തോതിൽ കുറഞ്ഞതായി അധികൃതർ അറിയിച്ചു. 23 ദിവസത്തിനിടെ ഏറ്റവും മെച്ചപ്പെട്ട വായു നിലവാരമാണ് കഴിഞ്ഞ…
Read More » - 25 November
മേഘാലയയില്‍ കോണ്‍ഗ്രസിന് വൻതിരിച്ചടി : മുന്‍ മുഖ്യമന്ത്രി സാംഗ്മ ഉള്‍പ്പെടെ 12 എംഎല്‍എമാര്‍ പാർട്ടി വിട്ടു
ന്യൂഡല്‍ഹി: മുന്‍ മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുള്പ്പെടെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും.ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 60…
Read More » - 25 November
സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിക്കാന്‍ കേരളം
കോഴിക്കോട്: കേരളത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാന്‍ ആതിഥേയര്‍. പിന്നെ കിരീടം തിരിച്ചുപിടിക്കുക ലക്ഷ്യവും. ഇതിനായി കൂട്ടിയും കിഴിച്ചും പുതിയ തന്ത്രങ്ങളൊരുക്കിയും…
Read More » - 25 November
നേര്‍ക്കുനേര്‍ പൊലീസ് വെടി ഉതിര്‍ത്തപ്പോള്‍ പിന്തിരിഞ്ഞോടാതെ സമരേതിഹാസം രചിച്ചവരെ ഓര്‍മ്മിക്കണം: എംഎ ബേബി
തിരുവനന്തപുരം: കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സഖാവ് റോഷനും ബാബുവും ഷിബുലാലും രാജീവനും മധുവും…
Read More » - 25 November
എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ: മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ മൗണ്ട് സിയോൺ എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. ഇതിനെ തുടർന്ന് മുപ്പതിലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ…
Read More » - 25 November
16ാം വയസില്‍ കാമുകി വഞ്ചിച്ചു,ഷോക്കില്‍നിന്ന് കരകയറാന്‍ നിരവധിപേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, വില്‍സ്മിത്ത്
തന്റെ ആദ്യകാമുകി വഞ്ചിച്ചതിന് ശേഷം ആ ആഘാതത്തില്‍ നിന്ന് കരകയറാന്‍ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ഹോളിവുഡ് നടന് വില്‍ സ്മിത്തിന്റെ വെളിപ്പെടുത്തല്‍. പുതുതായി പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പായ…
Read More » - 25 November
‘മോള് ഇപ്പോള്‍ ഒറ്റയ്ക്കാണ്, എന്നും ഞാനായിരുന്നു തുണ: ഞാനും പോകും, ഹൃദയഭേദക കുറിപ്പുമായി മോഫിയയുടെ പിതാവ്
ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ (21) പിതാവ് ഫേസ്ബുക്കില്‍ കുറിച്ച ഹൃദയഭേദക വരികള്‍ വൈറല്‍. മോഫിയയുടെ പിതാവ് ദില്‍ഷാദിന്റെ…
Read More » - 25 November
ഭക്ഷണത്തിൽ ഇടപെടാനും, ഉത്തരേന്ത്യൻ മാതൃകയിൽ വിഭജിക്കാനും കേരളത്തെ ഡിവൈഎഫ്ഐ വിട്ടു കൊടുക്കില്ല: എ എ റഹീം
തിരുവനന്തപുരം: കേരളത്തിൻറെ ഭക്ഷണശീലങ്ങളിൽ ഇടപെടാനും ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തെ വിഭജിക്കാനും ഒരു സംഘപരിവാറിനും കേരളത്തെ വിട്ടുകൊടുക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ…
Read More » - 25 November
ദത്ത് വിവാദം : ഷിജു ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം : ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ ജയിലിൽ അടയ്ക്കണമെന്ന് കെ. സുധാകരൻ. കുട്ടിക്കടത്തുകാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം…
Read More » - 25 November
പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ..!!
പാദങ്ങൾ വിണ്ടുകീറുന്നത് സാധാരണയായി കണ്ട് വരുന്ന പ്രശ്നമാണ്. മഞ്ഞുകാലം വരുമ്പോൾ കാലടികൾ വിണ്ടുകീറാറുണ്ട്. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീരവും വരണ്ടുപൊട്ടുന്നു. കാലടികളിലെ ചർമത്തിനു കട്ടി…
Read More » - 25 November
ഡി എം കെ സർക്കാരിന് തിരിച്ചടി: വേദനിലയം സ്മാരകമാക്കിയ നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി
ചെന്നൈ: മുൻ അണ്ണാ ഡി എം കെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ്ഗാര്‍ഡനിലെ ‘വേദനിലയം’ വസതി സ്മാരകമാക്കിയ മുന്‍…
Read More » - 25 November
പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിലെ പൈപ്പിനുള്ളിൽ ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തി
കർണാടക : പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തി. പൈപ്പിനുള്ളിൽ നിറച്ചുവെച്ച നിലയിലാണ് ലക്ഷങ്ങൾ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടകയിലെ കൽബുർഗി ജില്ലയിലാണ്…
Read More » - 25 November
മോഫിയ പർവീന്റെ ആത്മഹത്യ: ഭർത്താവിനെയും ഭർതൃമാതാപിതാക്കളെയും ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: നിയമ വിദ്യാർത്ഥിയായിരുന്ന മോഫിയ പർവീൻ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിൻ്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന്…
Read More » - 25 November
അമിതമായി ചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക..!!
ദിവസവും രണ്ടില്‍ കൂടുതല്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. സാധാരണ ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത് 40 ഗ്രാം കഫീനാണ്. ചായ കുടി ശീലമാക്കിയവര്‍ പെട്ടെന്ന്…
Read More » - 25 November
മുട്ട മസാല പുട്ട് തയ്യാറാക്കാം
മുട്ട മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ മുട്ട – നാലെണ്ണം പുഴുങ്ങിയത് എണ്ണ – 2 ടേബിൾസ്പൂൺ പെരുംജീരകം – കാൽ ടീസ്പൂൺ സവാള – 3 ഇഞ്ചി…
Read More » - 25 November
എസ്.പി. അധികാരത്തിലെത്തിയാൽ കർഷകസമരത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം വീതം -അഖിലേഷ് യാദവ്
ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി അധികാരത്തിലെത്തിയാൽ കർഷക പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്ക് 25 ലക്ഷം രൂപവീതം നൽകുമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കർഷകരുടെ ജീവൻ വിലമതിക്കാനാവാത്തതാണെന്നും…
Read More » - 25 November
ദത്ത് വിവാദം : ആന്ധ്രയിലെ ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിന് മുൻഗണന തേടി സർക്കാർ
തിരുവനന്തപുരം : ദത്തെടുത്ത കുഞ്ഞിനെ വിവാദത്തെത്തുടർന്ന് വിട്ടുനൽകേണ്ടിവന്ന ആന്ധ്രയിലെ ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാൻ പ്രത്യേക പരിഗണനയും മുൻഗണനയും ആവശ്യപ്പെട്ട് കേരള സർക്കാർ. ഡിഎൻഎ പരിശോധന ഫലം…
Read More » - 25 November
കേരളത്തിലെ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ ജില്ലയില്‍: ആശങ്കയില്‍ പൊലീസ്
കോട്ടയം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹേതര ബന്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയായി കോട്ടയം മാറുമ്പോൾ ആശങ്കയിലാകുന്നത് പോലീസ് ഉദ്യോഗസ്ഥർ. നിരവധി വിവാഹേതര ബന്ധങ്ങള്‍ പോലീസ് സ്റ്റേഷനുകളിൽ പരാതികളായി…
Read More » - 25 November
‘സംഘപരിവാർ വിരുദ്ധ’ ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് പരിപാടിയിൽ മുരുകൻ കാട്ടാക്കട സംസാരിച്ചത് ഇസ്ലാമിക ഭീകരതയ്ക്കെതിരെ: വീഡിയോ
തിരുവനന്തപുരം: മുരുകൻ കാട്ടാക്കട ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പരിപാടിക്കിടെ നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. താലിബാനിൻ നിന്ന് ഇന്ത്യയിലേക്ക് അധിക ദൂരമില്ല എന്ന് ആവർത്തിച്ച് പറയുന്ന മുരുകൻ…
Read More » - 25 November
കേരളത്തിലെ കോവിഡ് കണക്കിൽ വൻ പൊരുത്തക്കേടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽ കേരളം വൻ വീഴ്ചയാണ് വരുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മുൻകാലങ്ങളിൽ റിപ്പോർട്ടു ചെയ്യാതിരുന്നവ കഴിഞ്ഞ മാസങ്ങളിലെ കണക്കിൽ ഉൾപ്പെടുത്തുന്നത് അശാസ്ത്രീയവും,…
Read More » - 25 November
അധ്യാപകരെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ സൈന്യം വകവരുത്തി
ശ്രീനഗര്‍: ശ്രീനഗറില്‍ രണ്ട് അധ്യാപകരുടെ കൊലപാതകത്തില്‍ ഉള്‍പ്പടെ പങ്കാളികളായ തീവ്രവാദ സംഘടനയായ ടി.ആര്.ഫിന്റെ മുതിര്‍ന്ന കമ്മാന്‍ഡര്‍ ഉള്‍പ്പടെ മൂന്ന് ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.ശ്രീനഗറിലെ രാംഭാഗിലാണ് ഏറ്റുമുട്ടല്‍…
Read More »