Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -27 November
ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് ഉപേക്ഷിച്ചു
മുംബൈ: ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. മുംബൈയിലെ കുർളയിലെ എച്ച്ഡിഐഎൽ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്. ടെറസിൽ കയറിയ മൂന്ന് യുവാക്കളാണ് മൃതദേഹം…
Read More » - 27 November
വീടും തൊഴിലും സ്റ്റൈപ്പെന്റും: കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് പുനരധിവാസം നല്കാൻ സർക്കാർ പാക്കേജ്
കല്‍പ്പറ്റ: വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജേഷിന്റെ പുനരധിവാസത്തിന് ശുപാര്‍ശ. ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെപ്പെന്റും മറ്റ് ജീവനോപാധികളും നല്കാന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ…
Read More » - 27 November
ബൈക്ക് തിരികെ നൽകാൻ വൈകിയതിന് യുവാവിനെയും സഹോദരിയെയും വീട്ടിൽ കയറി ആക്രമിച്ചു:നാലംഗ സംഘം പിടിയിൽ
കിളിമാനൂർ: ബൈക്ക് തിരികെ നൽകാൻ വൈകിയതിനെ തുടർന്ന് യുവാവിനെയും സഹോദരിയെയും രാത്രി വീടുകയറി ക്രൂരമായി മർദിച്ച കേസിൽ നാലംഗ സംഘം അറസ്റ്റിൽ. പള്ളിക്കൽ പൊലീസ് ആണ് പ്രതികളെ…
Read More » - 27 November
ശരീരഭാരം കുറയ്ക്കാന്‍ ഓട്സ്..
കാർബണുകളും ഫൈബറും കൊണ്ട് സമ്പന്നമായ ഓട്സ് ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ…
Read More » - 27 November
നടുറോഡിൽ വീട്ടമ്മയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം: വധശ്രമത്തിന് കേസെടുത്ത് പോലീസ്
കോഴിക്കോട് : നടുറോഡിൽ ഭാര്യയെ ക്രൂരമായി മർദിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അശോകപുരത്ത് മീൻകട നടത്തിവരുന്ന ശ്യാമിലിയ്ക്കാണ് മർദ്ദനമേറ്റത്. ഇവരുടെ ഭർത്താവ് നിധീഷിനെതിരെയാണ് നടക്കാവ് പോലീസ്…
Read More » - 27 November
ഉപ്പള സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവം: പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്
കാസര്‍കോട്: ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്. ഇന്ന് സ്കൂളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് കുട്ടിയുടെ…
Read More » - 27 November
പുട്ടിനൊപ്പം പഴം നല്ലതല്ലത്രെ!!
രാത്രി മുഴുവൻ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നൽകുന്നത് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന അന്നജത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ, പ്രഭാത ഭക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രാതൻ…
Read More » - 27 November
യുഎഇയിലെ വിവിധ എമിറേറ്റുകളിലും ഇന്ത്യയിലും സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഹെൽത്ത് കെയർ ഗ്രൂപ്പ്
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിലും ഇന്ത്യയിലും സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഹെൽത്ത് കെയർ ഗ്രൂപ്പ്. ബയോറാഡ്, റോഷെ എന്നിവയുമായി സഹകരിച്ച് ആസ്റ്റർ വോളന്റിയർമാരാണ് സൗജന്യ പ്രമേഹ…
Read More » - 27 November
ഖത്തര്‍ ലോക കപ്പിലേക്ക് ഇറ്റലി അല്ലെങ്കിൽ പോർച്ചുഗൽ: ആകാംഷയോടെ ഫുട്ബോൾ ലോകം
ദോഹ: ഖത്തര്‍ ലോക കപ്പിനുള്ള യോഗ്യതക്ക് വേണ്ടിയുള്ള യൂറോപ്യന്‍ പ്ലേഓഫ് ചിത്രം തെളിഞ്ഞു. പ്ലേഓഫ് യോഗ്യത നേടിയ 12 ടീമുകളില്‍ നിന്ന് മൂന്ന് ടീമുകളാണ് പ്ലേഓഫില്‍ നിന്ന്…
Read More » - 27 November
ഐ.എം.ജിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ് : ഇന്റർവ്യൂ ഡിസംബർ രണ്ടിന്
തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ…
Read More » - 27 November
ഗാന്ധിയൻ ആശയങ്ങളുടെ പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം ഇനി പി ജയരാജൻ നിർവഹിക്കും: പരിഹസിച്ച് സന്ദീപ് വാര്യർ
തിരുവനന്തപുരം : ഖാദി ബോർഡ് വൈസ് ചെയർമാനായി സി പി എം നേതാവ് പി ജയരാജൻ ചുമതലയേറ്റതിന് പിന്നാലെ പരിഹാസവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ്…
Read More » - 27 November
യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചയാള്‍ക്ക് സ്റ്റേഷന് ജാമ്യം നല്കി: വീഴ്ച വരുത്തിയ എസ്ഐയ്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: യുവാവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചയാള്‍ക്ക് സ്റ്റേഷന് ജാമ്യം നല്കി കേസില്‍ വീഴ്ച വരുത്തിയ എസ്ഐയ്ക്ക് സസ്പെന്ഷന്. തിരുവനന്തപുരം മംഗലപുരം എസ്ഐ തുളസീധരന്‍ നായര്‍ക്കാണ് സസ്പെന്ഷന്.…
Read More » - 27 November
ഡ്യൂട്ടിക്കിടെ പോലീസ് വണ്ടിയിൽ സഹപ്രവർത്തകയുമായി ലൈംഗികബന്ധം: വീഡിയോ വൈറലായതോടെ വിവാദ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിച്ചു
ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ വെച്ച് സഹപ്രവർത്തകയുമായി ലൈംഗികബന്ധം പുലർത്തിയ വിവാദ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിച്ചു. അമേരിക്കയിലെ മാഡിസണിലെ പൊലീസ് പട്രോള്‍ ടീമിന്റെ മേധാവിയായ മുതിര്‍ന്ന ഉദ്യോഗസ്ഥന് ലഫ്.…
Read More » - 27 November
പറവട്ടാനിയിലെ കൊലപാതകം : മുഖ്യപ്രതി പിടിയിൽ
മണ്ണുത്തി: പറവട്ടാനിയിലെ കൊലപാതക കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മണ്ണൂത്തി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂടിക്കോട് വലിയകത്ത് വീട്ടില്‍ ഷെബീര്‍ (25) ആണ് അറസ്റ്റിലായത്. പറവട്ടാനിയില്‍…
Read More » - 27 November
കുട്ടികളുടെ പല്ലിനെ നശിപ്പിക്കുന്നത് ഈ ഭക്ഷണങ്ങള്‍
മുതിര്‍ന്നവര്‍ അവരുടെ ആരോഗ്യകാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കുന്നവരാണ്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ അങ്ങനെയല്ല, അവര്‍ക്ക് നമ്മള് സമയാസമയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കണം. അത്തരത്തില്‍ കൃത്യമായ ശ്രദ്ധ വെച്ച് പുലര്‍ത്തേണ്ട…
Read More » - 27 November
തിന്നാനെന്തുണ്ട് എന്നതല്ലല്ലോ ഇവിടെ പ്രശ്നം തിന്നുന്നതിലെന്തുണ്ട് എന്നല്ലേ? കുറിപ്പുമായി അരുൺകുമാർ
തിരുവനന്തപുരം: നിതി അയോഗ് പ്രസിദ്ധീകരിച്ച ദേശീയ ബഹുമുഖ ദാരിദ്യ സൂചികയില്‍ ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്ന വാർത്തയിൽ പ്രതികരിച്ച് മാധ്യമ പ്രവർത്തകൻ അരുൺ…
Read More » - 27 November
കോവിഡ്: ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി ഒമാൻ
മസ്കത്ത്: ഏഴു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി ഒമാൻ. കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സൗത്ത് ആഫ്രിക്ക ഉൾപ്പടെ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന…
Read More » - 27 November
തന്തൂരി റൊട്ടിയുണ്ടാക്കുന്നതിനിടെ മാവില്‍ തുപ്പി: പാചകക്കാരന് അറസ്റ്റില്‍
ലക്നൗ: ഭക്ഷണം ഉണ്ടാക്കുന്നതിനിടെ മാവില്‍ തുപ്പിയ പാചകക്കാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മുറാദ്നഗര്‍ സ്വദേശി ഷദാബ് മിയ ആണ് പൊലീസിന്റെ പിടിയിലായത്. മുറാദ്നഗറിലെ വിവാഹ നിശ്ചയ ചടങ്ങിനിടെയായിരുന്നു സംഭവം.…
Read More » - 27 November
ദാരിദ്ര്യ സൂചിക: യുഡിഎഫിന്റെ നേട്ടം പിണറായി സര്‍ക്കാരിന് നിലര്ത്താനാകുമോ എന്നതില്‍ സംശയം: രമേശ് ചെന്നിത്തല
തിരുവനവന്തപുരം : കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിലാണെന്ന നിതി ആയോഗിന്റെ റിപ്പോർട്ട് കേരളത്തിന് അഭിമാനമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2015-16 കാലത്തെ അടിസ്ഥാനമാക്കി…
Read More » - 27 November
താലൂക്ക് ആശുപത്രി വളപ്പില്‍ മോഷണം : പ്രതി അറസ്റ്റിൽ
തിരുവല്ല: ആശുപത്രി വളപ്പില്‍ നിന്ന് ബൈക്കും പണവും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി മാടപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ രതീഷിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 27 November
ശബരിമല തീര്‍ത്ഥാടനം: ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് പരിശോധന വേണ്ട
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് പരിശോധന വേണ്ടെന്ന് നിര്‍ദ്ദേശം. കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍…
Read More » - 27 November
മദ്യലഹരിയിൽ ഒമ്പത് വയസുകാരന് ക്രൂര മർദനം : ഒളിവിലായിരുന്ന പിതാവ് അറസ്റ്റിൽ
കുളത്തൂപ്പുഴ: മദ്യലഹരിയിൽ ഒമ്പത് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഒളിവിലായിരുന്ന കുളത്തൂപ്പുഴ ടിംബർ ഡിപ്പോക്ക് സമീപം പുറമ്പോക്കില്‍ താമസിക്കുന്ന ബൈജു (31) വിനെ ആണ്…
Read More » - 27 November
നീതി ആയോഗ് പുറത്ത് വിട്ടത് 2015 -16 കാലത്തെ കണക്ക്: അന്ന് ഭരിച്ചത് ഉമ്മൻചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം : ദേശീയ ബഹുതല ദാരിദ്ര്യസൂചിക കഴിഞ്ഞ ദിവസമാണ് നീതി ആയോഗ് പുറത്തിറക്കിയത്. ഇതുപ്രകാരം രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. ഇതിന് പിന്നാലെ…
Read More » - 27 November
ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാൻ ചില വഴികൾ..!!
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വരണ്ട ചര്‍മ്മം. വരണ്ടചര്‍മ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സോപ്പിന്റെ ഉപയോഗം. സോപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍…
Read More » - 27 November
ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത് ട്രാൻസ് യുവതി താഹിറ അസീസ്
ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റും ട്രാൻസ് യുവതിയുമായി താഹിറ അസീസ് ആത്മഹത്യ ചെയ്തു. ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു താഹിറയെന്നാണ് റിപ്പോർട്ട്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ…
Read More »