Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -27 November
തുഷാറും സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടവരും വിവാഹത്തിനെത്തി: സിപിഎം നേതാവിന്റെ സ്ഥാനം തെറിച്ചു
ആലപ്പുഴ: തുഷാർ വെള്ളാപ്പള്ളിയും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരും വിവാഹത്തിൽ പങ്കെടുത്തതിനാൽ സിപിഎം ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്ന് ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ ഫെയ്സ് ബുക്ക്…
Read More » - 27 November
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണങ്ങൾ വർദ്ധിക്കുന്നു, പരിഹാരം കാണാൻ മന്ത്രി ഇന്ന് അട്ടപ്പാടിയിൽ
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ഇന്ന് അട്ടപ്പാടി സന്ദർശിക്കും. അഗളിയില്‍ രാവിലെ പത്തിന്…
Read More » - 27 November
ഇന്ത്യ വളരുകയാണ്, അനാവശ്യമായി ചില മാധ്യമങ്ങൾ രാജ്യത്തെ ചെറുതാക്കി കാണിക്കുന്നു: വെങ്കയ്യ നായിഡു
ന്യൂഡൽഹി : ലോകത്തിൽ ഏറ്റവും മതേതരത്വമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എന്നാൽ, ചില മാധ്യമങ്ങൾ മതേതരത്വത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പേരിൽ അനാവശ്യമായി രാജ്യത്തെ ചെറുതാക്കി…
Read More » - 27 November
പാറശാല റെയിൽപാതയിൽ വീണ്ടും മണ്ണിടിച്ചിൽ : പഞ്ചായത്ത് ഓഫീസും ജല സംഭരണിയും ഭീഷണിയിൽ
പാറശാല: കനത്ത മഴയെ തുടർന്ന് പാറശാല റെയിൽ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. എന്നാൽ മണ്ണ് ട്രാക്കിൽ വീഴാത്തതു കാരണം ട്രെയിൻ ഗതാഗതം തടസപ്പെട്ടില്ല. ഈ മാസം പതിമൂന്നിന്…
Read More » - 27 November
ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍: പി വി സിന്ധു സെമിയിൽ
ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധു സെമി ഫൈനലില്‍. നാളെ നടക്കുന്ന സെമി പോരാട്ടത്തില്‍ രചനോക് ഇന്റാനോണെയെ സിന്ധു…
Read More » - 27 November
ഒമൈക്രോൺ ഭീതി വ്യാപകമാകുന്നു: 8 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക
വാഷിംഗ്ടൺ: ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക. അമേരിക്കയിൽ…
Read More » - 27 November
എഫ്സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ മരിച്ച നിലയിൽ
കോട്ടയം: എഫ്സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ക്വാളിറ്റി കൺട്രോളർ എം എസ് നയനയെ (32) ഇന്നലെ രാത്രി ഏഴരയോടെയാണ് ചിങ്ങവനം എഫ്സിഐയിൽ തൂങ്ങി മരിച്ച…
Read More » - 27 November
അടിക്കാനുള്ള വടി ആർഎസ്എസിന്റെ കയ്യിൽ കൊടുക്കുന്നു; എന്തിനാണ് ഹലാൽ കടകൾ: വിമർശനവുമായി എ എന്‍ ഷംസീര്‍
തിരുവനന്തപുരം : കേരളത്തില്‍ ആസൂത്രിതമായി വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ. വിവാദം കനക്കുന്നതിനിനിടെയാണ് ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകള്‍ക്കെതിരെ ഷംസീര്‍ രംഗത്തെത്തിയത്.…
Read More » - 27 November
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : രണ്ടുപേര്‍ അറസ്റ്റിൽ
കൊച്ചി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേര്‍ പിടിയില്‍. കേസിലെ രണ്ടാം പ്രതി തൃശൂര്‍ തലപ്പള്ളി…
Read More » - 27 November
തമിഴ്നാട്ടില്‍ തക്കാളി വില കുത്തനെ കുറഞ്ഞു
ചെന്നൈ: തമിഴ്നാട്ടിലേക്ക് തക്കാളി വരവ് കൂടിയതോടെ വില കുത്തനെ കുറഞ്ഞു. ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി തക്കാളിയുടെ വരവ് കൂടിയിട്ടുണ്ട്. ചെന്നൈ കോയമ്മെട് പച്ചക്കറി മാര്‍ക്കറ്റില്‍…
Read More » - 27 November
പല്ലിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം മഞ്ഞൾ..!!
മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്ക്കുമിന് നല്ലൊരു ആന്റിബയോട്ടിക് ആണ്. ഇത് പല്ലിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിനും പല്ലിലെ പ്ലേക് മാറ്റുന്നതിനും സഹായിക്കുന്നു…
Read More » - 27 November
ബാഗിന് വേണ്ടി അരുംകൊല: ലണ്ടനിൽ സിഖ് ബാലൻ കുത്തേറ്റ് മരിച്ചു
ലണ്ടൻ: ലണ്ടനിൽ സിഖ് ബാലൻ കുത്തേറ്റ് മരിച്കു. 16 വയസ്സുകാരനായ ബ്രിട്ടീഷ് പൗരൻ അഷ്മീത് സിംഗാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. Also Read:ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം…
Read More » - 27 November
ട്രെയിന്‍ തട്ടി ചാലിയാറില്‍ വീണു : രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
ഫറോക്ക്: ട്രെയിന്‍ തട്ടി ചാലിയാറില്‍ വീണ് കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് തോണിച്ചിറ കോലോന്തറക്കല് രാജന്റെ മകന് രസ്നിക് എന്ന ശ്യാമിന്റെ (26)…
Read More » - 27 November
കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദം അതീവ അപകടകാരി: കൊടുങ്കാറ്റ് പോലെ പടരും, അതീവ ജാഗ്രത
ജൊഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദത്തെ അപകടകാരികളായ വൈറസിന്റെ പട്ടികയിൽ ഉൾപ്പെടുത്തി ലോകാരോഗ്യസംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകൾക്കെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ്…
Read More » - 27 November
ശരീര ഭാരം കുറക്കാന്‍ ഇവ ശീലമാക്കൂ
അമിത വണ്ണമുള്ളവരൊക്കെ അത് കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. കഠിനമായ വ്യായാമത്തിനും ഡയറ്റിനും പുറമെ ശരീരഭാരം കുറയ്ക്കുന്നതില്‍ ദിനചര്യയും നിര്‍ണായക പങ്ക് വഹിക്കുന്നു. ചില ശീലങ്ങൾ പിന്തുടരുന്നത് ഭാരം കുറയ്ക്കല്‍…
Read More » - 27 November
മൊബൈല്‍ ടവറിന് സ്ഥലം വാടകക്ക് നല്കി: കുടുംബത്തെ നാട്ടുകാര്‍ ഊരുവിലക്കിയെന്ന് പരാതി
കോഴിക്കോട്: മൊബൈല്‍ ടവറിന് സ്ഥലം വാടകക്ക് നല്‍കിയതിന് കുടുംബത്തെ നാട്ടുകാര്‍ ഊരുവിലക്കിയതായി പരാതി. കോഴിക്കോട് ഒഞ്ചിയത്താണ് സംഭവം. ഒഞ്ചിയം പഞ്ചായത്ത് സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും…
Read More » - 27 November
മുഖക്കുരു അകറ്റാൻ വെളുത്തുള്ളി..!!
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമപ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. ➤ മുഖക്കുരു…
Read More » - 27 November
നുഴഞ്ഞു കയറ്റത്തിന് പാക് സൈന്യത്തിന്റെ ഇടപെടൽ സ്ഥിരീകരിച്ച് ഇന്ത്യൻ ആർമി: അതിർത്തിയിൽ കൊല്ലപ്പെട്ടത് മുൻ ഹവിൽദാർ
ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേന വധിച്ച ഭീകരൻ പാക് സൈന്യത്തിലെ മുൻ ഹവീൽദാർ. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സുരക്ഷാ സേന വധിച്ചത് മുൻ പാക് സൈനികൻ…
Read More » - 27 November
ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന: പുതിയ പേര് നൽകി
ഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം ആശങ്കയുളവാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് 19 ബി1.1.529 ന് ഒമൈക്രോൺ എന്ന് പേര് നൽകാൻ തീരുമാനമായി. 2021 നവംബർ 24നാണ്…
Read More » - 27 November
തടി കുറക്കാൻ ബനാന-കോക്കനട്ട് ഇഡലി
ഇഡലി മലയാളികളുടെ പ്രിയ ഭക്ഷണമാണ്. സാധാരണ ഉഴുന്ന് ഇഡലിയേക്കാള്‍ അല്പം കൂടി സ്വാദിഷ്ഠമാണ് ബനാന കോക്കനട്ട് ഇഡലി. ബനാന കോക്കനട്ട് ഇഡലി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പൂര്‍ണമായും…
Read More » - 27 November
തീവ്ര വ്യാപന ശേഷിയായ പുതിയ കൊവിഡ് വകഭേദം ‘ഒമിക്രോൺ’: അതീവ അപകടകാരിയെന്ന് മുന്നറിയിപ്പ്
ഹേഗ്: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന…
Read More » - 27 November
കോർപ്പറേറ്റുകൾക്ക് ബാങ്കിങ് ലൈസൻസ്: ശുപാർശ റിസർവ് ബാങ്ക് തള്ളി, ലൈസൻസ് കിട്ടാൻ കടമ്പകളേറെ
മുംബയ്: ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങള്‍ക്കായി നിയോഗിച്ച ‘ഇന്റേണല്‍ വര്‍ക്കിംഗ് ഗ്രൂപ്പ്” സമര്‍പ്പിച്ച 33 നിര്‍ദേശങ്ങളില്‍ റിസര്‍വ് ബാങ്ക് അംഗീകരിച്ചത് 21 എണ്ണം മാത്രം. അതിലും ഭേദഗതികള്‍ നിര്‍ദേശിച്ചുകൊണ്ടാണ്…
Read More » - 27 November
ദുബായിൽ വൻ ലഹരി വേട്ട: 1.3 ടൺ ലഹരി വസ്തുക്കളുമായി 91 പേർ പിടിയിൽ
ദുബായ്: ദുബായിൽ വൻ ലഹരി വേട്ട. ഓപ്പറേഷൻ ‘ലൊക്കേഷൻസ്’ എന്ന പേരിൽ ദുബായ് പോലീസ് നടത്തിയ പരിശോധനകളിൽ 91 ലഹരിയിടപാടുകാരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 1.3…
Read More » - 27 November
സിൻജിയാംഗിൽ ഉയിഗുർ പ്രവാസി നിർമ്മിച്ച നിസ്കാര കേന്ദ്രം ചൈന തകർത്തു
ബീജിംഗ്: തുർക്കിയിൽ ജോലി ചെയ്യുന്ന ഉയിഗുർ പ്രവാസി ചൈനയിലെ സിൻജിയാംഗിൽ നിർമ്മിച്ച നിസ്കാര കേന്ദ്രം ചൈനീസ് അധികൃതർ തകർത്തു. ചൈനയിൽ ഉയിഗുർ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ലെംഗർ പട്ടണത്തിലായിരുന്നു…
Read More » - 27 November
കനത്ത മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ…
Read More »