Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -28 August
നിലവിളക്ക് തെളിച്ച് തുടക്കം, പൂക്കളവും ഓണസദ്യയും ഒരുക്കി ബഹ്റൈന്‍ രാജകുടുംബത്തിന്റെ ഓണാഘോഷം
മനാമ: മനാമയിലെ കൊട്ടാരത്തില്‍ ഓണം ആഘോഷിച്ച് ബഹ്റൈന്‍ രാജകുടുംബം. നിലവിളക്ക് തെളിച്ചായിരുന്നു കൊട്ടാരത്തിൽ നടന്ന ഓണാഘോഷത്തിന്റെ ആരംഭം. ബഹ്റൈന്‍ ഭരണാധികാരിയുടെ മകനായ ഹിസ് ഹൈനസ് ഷെയ്ഖ് നാസര്‍…
Read More » - 28 August
ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തെല്ലാം
ജീവിതശൈലി രോഗങ്ങള്‍ കൂടിവരുന്ന ഇക്കാലത്ത് ഭക്ഷണക്കാര്യത്തിലുള്ള ശ്രദ്ധ ഏറെ പ്രധാനമാണ്. എപ്പോള്‍ എന്തു കഴിക്കണമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും മൂന്നു നേരമാണ് ഭക്ഷണം കഴിക്കേണ്ടത്. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്.…
Read More » - 28 August
ബാങ്കുകളിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുന്നില്ല: ജീവിതം വഴിമുട്ടി അഫ്ഗാനിലെ ജനങ്ങള്‍
കാബൂൾ : ബാങ്കുകൾക്ക് മുമ്പിൽ പ്രതിഷേധവുമായി അഫ്ഗാനിസ്താനിലെ ജനങ്ങൾ. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ബാങ്കുകൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ നൂറുക്കണക്കിനാളുകളാണ് ന്യൂ കാബൂൾ ബാങ്കിന്…
Read More » - 28 August
സംസ്ഥാനത്തെ സ്ഥിതി രൂക്ഷം: കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,265 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. Read Also: കേന്ദ്ര ഏജൻസികൾ വേണ്ട, നിങ്ങൾ രാഷ്ട്രീയമായി…
Read More » - 28 August
പ്രാതല്‍ ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഈ രോഗങ്ങള്‍ വന്നേക്കാം
പ്രാതല്‍ ഒഴിവാക്കാനെ പാടില്ലെന്ന് എല്ലാരും പറയാറുണ്ട്. അതിന് കാരണവുമുണ്ട്. ഒരുദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യാന്‍ പ്രാതലിനു സാധിക്കും. പ്രാതലിന് നല്ല പോഷകസമ്പന്നമായ ആഹാരം തന്നെ കഴിക്കണം.…
Read More » - 28 August
കേന്ദ്ര ഏജൻസികൾ വേണ്ട, നിങ്ങൾ രാഷ്ട്രീയമായി നേരിടൂ: ഇഡിയുടെ അന്വേഷണങ്ങളിൽ ഭയന്ന് മമതാ ബാനർജി
കൊല്‍ക്കത്ത: അനന്തരവന് അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിരയ്ക്കുമെതിരേയുള്ള എന്‍ഫോഴ്സ്മെന്റ് നടപടിയിൽ പ്രതികരിച്ച് മമത ബാനർജി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഭീഷണിയൊക്കെ മനസ്സിലാകുമെന്ന് മമത പറഞ്ഞു. അത് മാറ്റിവെച്ച്…
Read More » - 28 August
അബ്ദുള്ളക്കുട്ടിയ്ക്ക് നേരെ വധഭീഷണി മുഴക്കിയ ആൾക്കെതിരെ കേസ്
മംഗളൂരു : ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ കേസെടുത്ത് പൊലീസ്. എ കെ സിദ്ദിഖ് എന്നയാൾക്കെതിരെയാണ് മംഗളൂരു പൊലീസ് കേസെടുത്തിരിക്കുന്നത്. വാരിയൻകുന്നൻ…
Read More » - 28 August
എമിറേറ്റി വനിതാ ദിനം: 30 വനിതാ കരകൗശല വിദഗ്ധരെ ആദരിച്ച് ഇന്ത്യൻ റെസ്റ്റോറന്റ്
അബുദാബി: എമിറേറ്റി വനിതാ ദിനത്തോട് അനുബന്ധിച്ച് 30 വനിതാ കരകൗശല വിദഗ്ധരെ ആദരിച്ച് ഇന്ത്യൻ റെസ്റ്റോറന്റ്. എസ്എഫ്സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ പാലസ് റെസ്റ്റോറന്റിലാണ് വനിതാ കരകൗശല…
Read More » - 28 August
സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മറ്റേത് ഭാഗവും ഷേവ് ചെയ്യുന്നത് പോലെയല്ല നമ്മളുടെ സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത്. ഈ ഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു വേണം ചെയ്യാൻ. കാരണം ചിലര്‍ക്ക്…
Read More » - 28 August
നിങ്ങളുടെ ഇഷ്ടസീരിയൽ ഇന്നുമുതൽ വീണ്ടും, ആറുമണിപ്പൂവ്: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: 36 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. കോവിഡ് അവലോകനയോഗത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താസമ്മേളനം. മുഖ്യന്റെ വാർത്താസമ്മേളനത്തെ…
Read More » - 28 August
വാരിയംകുന്നൻ അടക്കമുള്ളവരുടെ പേര് വെട്ടൽ: കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് ടിവി ഇബ്രാഹിം എംഎല്‍എ
കൊണ്ടോട്ടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാർ എന്നിവർ അടക്കമുള്ളവരിടെ പേരുകൾ സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്ത നടപടിക്കെതിരെ കേരളം ശക്തമായ നിലപാട്…
Read More » - 28 August
ആറരയ്ക്ക് ശേഷം പെണ്ണിനെ പൂട്ടിയിടുന്നതല്ല പരിഹാരം, വിദ്യാഭ്യാസത്തിൽ പരസ്പരബഹുമാനം പഠിപ്പിക്കണം: ഡോ ഷിംന അസീസ്
തിരുവനന്തപുരം: മൈസൂരുവിൽ പെൺകുട്ടി കൂട്ടബലാത്സംഗം നേരിടേണ്ടി വന്ന സംഭവത്തെ തുടർന്ന് പെൺകുട്ടികൾ വൈകിട്ട് ആറരക്ക് ശേഷം ക്യാമ്പസിലെ തടാകത്തിനടുത്ത് പോകുന്നത് വിലക്കിയ മൈസൂർ സർവ്വകലാശാലയുടെ പ്രസ്താവനയ്ക്കെതിരെ ഡോ…
Read More » - 28 August
ഉത്സവകാലത്ത് വലിയ ഒത്തുചേരലുകള്‍ അനുവദിക്കരുത്: സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരുന്ന ഉത്സവകാലത്ത് വലിയ ഒത്തുചേരലുകള്‍ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ആളുകള്‍ കൂട്ടംകൂടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇതിനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം…
Read More » - 28 August
ബാക്ക് ടു സ്കൂൾ നിയമങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടികൾ: 250,000 ദിർഹം വരെ പിഴ
അബുദാബി: ബാക്ക് ടു സ്കൂൾ നിയമങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. അബുദാബിയിൽ കോവിഡ് നിയമങ്ങൾ പാലിക്കാത്ത സ്വകാര്യ സ്കൂളുകൾക്ക് 250,000 ദിർഹം വരെയാണ്…
Read More » - 28 August
‘ഒരാള്‍ പാകിസ്ഥാനില്‍ നിന്നാണെന്ന് വെച്ച് അയാളെ കുറ്റം പറയാന്‍ ഞങ്ങളില്ല’: നീരജ് ചോപ്രയെ പിന്തുണച്ച് ബജ്രംഗ് പൂനിയ
ന്യൂഡൽഹി: ഒളിമ്പിക്സ് ഫൈനൽ മത്സരത്തിനിടെ തന്റെ ജാവലിൻ കാണാതായെന്നും അത് പാകിസ്ഥാൻ താരത്തിന്റെ അടുത്തായിരുന്നുവെന്നും പറഞ്ഞ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയുടെ വാക്കുകൾ ചിലർ…
Read More » - 28 August
പ്രമേഹ രോഗികള്‍ ചോറ് കഴിക്കുമ്പോള്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ ആഹാരകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. മലയാളി ഏറ്റവും കൂടുതല്‍…
Read More » - 28 August
കോവിഡ്: ഇന്ന് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത് 998 പേർക്ക്
അബുദാബി: വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 998 പുതിയ കോവിഡ് കേസുകൾ. 15705 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ്…
Read More » - 28 August
മൈസൂരു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ച് കൊല്ലണം, ജാമ്യത്തിലിറങ്ങാന്‍ അനുവദിക്കരുത്: എച്ച്ഡി കുമാരസ്വാമി
ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ഹൈദരാബാദ് മോഡലില്‍ വെടിവെച്ച് കൊല്ലണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. അറസ്റ്റ് ചെയ്ത് ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ പ്രതികളെ…
Read More » - 28 August
‘സംഗീതം നിരോധിക്കും, ഇസ്ലാമിൽ സംഗീതം നിരോധിച്ചിരിക്കുന്നു’: സ്ത്രീകളോട് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പൊതുസ്ഥലങ്ങളിൽ സംഗീതം നിരോധിക്കുമെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് താലിബാൻ. ഇസ്ലാമിൽ സംഗീതം നിഷിദ്ധമാണെന്നും അതിനാൽ പൊതിയിടങ്ങളിൽ ഇതിനു അനുവദിക്കില്ലെന്നും താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി.…
Read More » - 28 August
കെട്ടിച്ചു കൊടുക്കാൻ പെണ്ണ് ചന്തയിലെ പോത്തും, പശുവും ഒന്നുമല്ല: കൊടിക്കുന്നിൽ സുരേഷിനെ വിമർശിച്ച് ജസ്ല മടശ്ശേരി
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായ കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്ഥാവനയെ രൂക്ഷമായി വിമർശിച്ച് ജസ്ല മടശ്ശേരി. മുഖ്യമന്ത്രി നവോത്ഥാന നായകനാണെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം കഴിച്ചുകൊടുക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്’.…
Read More » - 28 August
കോവിഡ് വ്യാപനം: വീഴ്ചകൾ പരിഹരിക്കുന്നതിന് പകരം ആരോഗ്യമന്ത്രി ജനങ്ങളെ കുറ്റക്കാരാക്കുന്നു എന്ന് വി മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. വീടുകളിൽ നിന്നുള്ള സമ്പർക്കത്തിലൂടെ കോവിഡ് വൈറസ് പകരുന്നതാണ് കേരളത്തിൽ ഇപ്പോൾ രോഗവ്യാപനം ഉയരാൻ കാരണമെന്ന്…
Read More » - 28 August
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,…
Read More » - 28 August
പ്രാദേശിക ഉച്ചകോടി: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ഇറാനിൽ
ടെഹ്റാൻ: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ഇറാനിൽ. പ്രാദേശിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് അദ്ദേഹം ഇറാനിലെത്തിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനായാണ് പ്രാദേശിക ഉച്ചകോടി നടത്തുന്നത്. ഉന്നത പ്രതിനിധി…
Read More » - 28 August
ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യം: കൊടിക്കുന്നിലിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കെ രാധാകൃഷ്ണന്
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി കെ.രാധാകൃഷ്ണന്. കൊടിക്കുന്നിലിന്റെ പ്രസ്താവന സത്രീകളോടുള്ള അവഹേളനവും തരംതാഴ്ത്തലുമാണ്. ഇന്ത്യയില്‍ ഏതൊരു പൗരനും…
Read More » - 28 August
വിപണി കീഴടക്കാനൊരുങ്ങി സുസുക്കിയുടെ ജിംനി ലൈറ്റ്
ടോക്കിയോ: അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള സുസുക്കിയുടെ മികച്ച കോംപാക്ട് മോഡലാണ് ജിംനി എസ്യുവി. ഈ മൂന്ന് ഡോർ വാഹനം ലുക്ക് കൊണ്ടും പെർഫോമൻസും കൊണ്ടും ഒരുപോലെ…
Read More »