Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -22 March
രാജ്യത്ത് 5 വര്ഷത്തിനിടെ നശിപ്പിച്ചത് 14000 കോടിയുടെ രാസലഹരി: കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ
ദില്ലി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 14000 കോടി രൂപ വിലമതിക്കുന്ന 23,000 കിലോ രാസലഹരി വസ്തുക്കൾ രാജ്യത്ത് പിടികൂടി നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മയക്കുമരുന്ന്…
Read More » - 22 March
ചെമ്പരത്തിപ്പൂവിന്റെ ഗുണങ്ങൾ അറിയാമോ?
ചെമ്പരത്തിപ്പൂവിനുള്ളത് മറ്റ് പൂക്കള്ക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ്. നൈട്രജന്, ഫോസ്ഫറസ്, ജീവകം ബി, സി എന്നിവയാല് ഈ പൂക്കള് സമ്പന്നമാണ്. പല വിദേശ രാജ്യങ്ങളിലും ഇത് ഒരു…
Read More » - 22 March
വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ
അബുദാബി : യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. താൽക്കാലികമായോ പരീക്ഷണാടിസ്ഥാനത്തിലോ പോലും വർക്ക് പെർമിറ്റില്ലാതെ…
Read More » - 22 March
ഭര്ത്താവിന്റെ നാവിന്റെ ഒരു ഭാഗം കടിച്ചെടുത്ത ഭാര്യയ്ക്കെതിരെ കേസ്
ജയ്പൂര്: കുടുംബ വഴക്കിനിടെ ഭര്ത്താവിന്റെ നാവിന്റെ ഒരു ഭാഗം കടിച്ചെടുത്ത ഭാര്യയ്ക്കെതിരെ കേസ്. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിലാണ് സംഭവം. ഭര്ത്താവിനെ ആക്രമിച്ചതിന് രവീണ സെയിന് എന്ന…
Read More » - 22 March
മാര്പാപ്പയുടെ ആരോഗ്യനില തൃപ്തികരം
വത്തിക്കാന് സിറ്റി: ഫ്രാന്സീസ് മാര്പാപ്പയുടെ ആരോഗ്യനില തൃപ്തികരമായെന്നും ഞായറാഴ്ച ആശുപത്രി വിടാമെന്നും സ്ഥിരീകരിച്ച് ഡോക്ടര്മാര്. മാര്പാപ്പയെ ചികിത്സിച്ച മെഡിക്കല് സംഘത്തെ നയിച്ച ഡോക്ടര് സെര്ജിയോ ആല്ഫിയേരിയാണ് ഇക്കാര്യം…
Read More » - 22 March
ജസ്റ്റിസ് യശ്വന്ത് വര്മ്മയ്ക്ക് എതിരായ അന്വേഷണം; മൂന്നംഗ ജുഡീഷ്യല് സമിതി രൂപീകരിച്ചു
ന്യൂഡല്ഹി: ഔദ്യോഗിക വസതിയില് കണക്കില്പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില് ഡല്ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്മ്മയ്ക്ക് എതിരായ അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യല് സമിതി രൂപീകരിച്ചു.…
Read More » - 22 March
കലയന്താനിയിലെ ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് എസ്പി ടി കെ വിഷ്ണു പ്രദീപ്
ഇടുക്കി: തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് എസ്പി ടി കെ വിഷ്ണു പ്രദീപ്. കൊല്ലപ്പെട്ട ബിജുവും ജോമോനും ബിസിനസ്സ് പങ്കാളികളായിരുന്നു. കലയന്താനിയില് ഇരുവരും ദൈവമാതാ…
Read More » - 22 March
കണ്ടെയ്നര് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഇരുമ്പ് സാമഗ്രികള് കാറിന് മുകളില് വീണു
കോട്ടയം: കോട്ടയത്ത് കണ്ടെയ്നര് ലോറി നിയന്ത്രണം വിട്ട് അപകടം. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്കിലാണ് ലോഡ് കയറ്റി വന്ന കണ്ടെയ്നര് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറി മറിഞ്ഞതോടെ…
Read More » - 21 March
- 21 March
സ്ത്രീകള് ലൈംഗിക സ്വപ്നങ്ങൾ കാണുന്നതിന് പിന്നിൽ , ഇത് ശുഭകരമായ മാറ്റമാണോ? പഠനം പറയുന്നത്
അടുത്ത കാലങ്ങളിലായി സ്ത്രീകള് ലൈംഗിക സ്വപ്നങ്ങൾ കാണുന്നത് വളരെയധികം വര്ധിച്ചിട്ടുണ്ട് എന്നാണ് പുതിയ പഠനത്തിന്റെ കണ്ടെത്തല്. ‘സൈക്കോളജി ആന്റ് സെക്ഷ്വാലിറ്റി’ എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്…
Read More » - 21 March
കണ്ണൂരിലേക്ക് സ്ഥലംമാറ്റം: പിന്നാലെ കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ
കോട്ടയം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ. കോട്ടയത്ത് ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുകയായിരുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന്…
Read More » - 21 March
കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏല്പിച്ച് അമ്മ
രാഹുൽ കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി മുഴക്കി
Read More » - 21 March
വര്ക്കലയില് 57 കാരനെ കൊന്നത് സഹോദരി ഭര്ത്താവ്
വര്ക്കല: വര്ക്കലയില് ഗൃഹനാഥനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം വെള്ളൈക്കടവ് സ്വദേശി ഷാനി, വട്ടിയൂര്ക്കാവ് സ്വദേശി മനു എന്നിവരെയാണ്…
Read More » - 21 March
കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടെ മഴ, ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തില് ഇന്ന് മുതല് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 25-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ…
Read More » - 21 March
കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത്…
Read More » - 21 March
മയക്കുമരുന്ന് ഉപയോഗിച്ചശേഷം യാസിർ ഷിബിലയെ ക്രൂര ലൈംഗിക വൈകൃതത്തിനിരയാക്കി : കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട് : താമരശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഷിബിലയ്ക്ക് നിയമസഹായം നൽകിയ സലീന. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ടെന്ന് ഷിബില പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ്…
Read More » - 21 March
എറണാകുളത്ത് യുവാവിനെ കാറിടിച്ചു കൊല്ലാന് ശ്രമം : കാര് ഓടിച്ചത് ലഹരിക്ക് അടിമയായ യുവാവാണെന്ന് പോലീസ്
കൊച്ചി : എറണാകുളം എസ് ആര് എം റോഡില് യുവാവിനെ കാറിടിച്ചു കൊല്ലാന് ശ്രമം. ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. യുവാവിന് നിസ്സാര പരുക്കേറ്റു. ഇയാളുടെ മൊഴി…
Read More » - 21 March
‘പണി’ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതിയുടെ അതിക്രമം
കൊച്ചി: പണി സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതിയുടെ അതിക്രമം. തൃക്കാക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി ആക്രമിച്ച ശ്രീരാജിനെ പൊലീസ് പിടികൂടി. പണി…
Read More » - 21 March
ഇന്ത്യന് യുവതിയുടെ തിരോധാനത്തില് പൊലീസ് സംശയിച്ചിരുന്ന യുവാവ് രാജ്യംവിട്ടു
ഇന്ത്യന് യുവതിയുടെ തിരോധാനത്തില് പൊലീസ് സംശയിച്ചിരുന്ന യുവാവ് രാജ്യംവിട്ടു. മിനസോഡയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് സര്വകലാശാലയിലെ വിദ്യാര്ത്ഥിയും സുദീക്ഷയുടെ സീനിയറുമായിരുന്ന ജോഷ്വ റിബെയാണ് ഡൊമിനിക്കന് റിപ്പബ്ലിക് വിട്ടത്.…
Read More » - 21 March
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്ഥികള് തമ്മിൽ ഏറ്റുമുട്ടി : മൂന്ന് പേര്ക്ക് കുത്തേറ്റു
മലപ്പുറം : വിദ്യാര്ഥികള് തമ്മിലുള്ള സംഘര്ഷം കത്തിക്കുത്തില് കലാശിച്ചു. പെരിന്തല്മണ്ണ താഴെക്കോട് പി ടി എം ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പത്താം ക്ലാസ്സ്…
Read More » - 21 March
ബിജെപി പ്രവര്ത്തകന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് : ഒന്പത് സിപിഎം പ്രവർത്തകർ കുറ്റക്കാർ
കണ്ണൂർ : കണ്ണൂര് മുഴപ്പിലങ്ങാട് ബിജെപി പ്രവര്ത്തകന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില് ഒന്പത് പ്രതികള് കുറ്റക്കാര്. സിപിഎം നേതാക്കളും പ്രവര്ത്തകരും അടക്കം ഒന്പത് പ്രതികള് കുറ്റക്കാരെന്ന് കണ്ടെത്തി.…
Read More » - 21 March
ആദ്യ മണിക്കൂറില് ഏറ്റവുമധികം ടിക്കറ്റുകള് ബുക്ക് ചെയ്യപ്പെട്ട ഇന്ത്യന് ചിത്രമായി ‘എമ്പുരാന്’
എമ്പുരാന്റെ അഡ്വാന്സ് ബുക്കിംഗ് തുടങ്ങി. ബുക്ക് മൈ ഷോയില് ആദ്യ ഒരു മണിക്കൂറില് ഏറ്റവുമധികം ടിക്കറ്റുകള് ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന് ചിത്രമായി ‘എമ്പുരാന്’. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ്…
Read More » - 21 March
വൈദ്യുതി സബ്സ്റ്റേഷനിലെ തീപ്പിടിത്തം : ഹീത്രൂ വിമാനത്താവളം അടച്ചു
ലണ്ടന് : വൈദ്യുതി സബ്സ്റ്റേഷനിലെ തീപ്പിടിത്തത്തെ തുടര്ന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. നിരവധി വിമാനങ്ങള് ഇതിനകം വഴിതിരിച്ചുവിട്ടു. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21-ന് അര്ധരാത്രിവരെ…
Read More » - 21 March
വീര ധീര ശൂരന്റെ ട്രെയ്ലർ പുറത്ത് : വിക്രത്തിൻ്റെ ഗംഭീര പ്രകടനമെന്ന് ആരാധകർ
ചെന്നൈ : ‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരന്റെ ട്രെയ്ലർ…
Read More » - 21 March
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വീണ ജോര്ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും
ന്യൂഡല്ഹി : കേരള ആരോഗ്യമന്ത്രി വീണാ ജോര്ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. വീണാ ജോര്ജ് ഇന്നലെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ്…
Read More »