Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -21 March
ബിജെപി പ്രവര്ത്തകന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് : ഒന്‍പത് സിപിഎം പ്രവർത്തകർ കുറ്റക്കാർ
കണ്ണൂർ : കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി പ്രവര്ത്തകന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍. സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി.…
Read More » - 21 March
ആദ്യ മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ട ഇന്ത്യന്‍ ചിത്രമായി ‘എമ്പുരാന്’
എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി. ബുക്ക് മൈ ഷോയില്‍ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ചിത്രമായി ‘എമ്പുരാന്’. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ്…
Read More » - 21 March
വൈദ്യുതി സബ്സ്റ്റേഷനിലെ തീപ്പിടിത്തം : ഹീത്രൂ വിമാനത്താവളം അടച്ചു
ലണ്ടന്‍ : വൈദ്യുതി സബ്സ്റ്റേഷനിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. നിരവധി വിമാനങ്ങള്‍ ഇതിനകം വഴിതിരിച്ചുവിട്ടു. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21-ന് അര്‍ധരാത്രിവരെ…
Read More » - 21 March
വീര ധീര ശൂരന്റെ ട്രെയ്ലർ പുറത്ത് : വിക്രത്തിൻ്റെ ഗംഭീര പ്രകടനമെന്ന് ആരാധകർ
ചെന്നൈ : ‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരന്റെ ട്രെയ്ലർ…
Read More » - 21 March
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി : കേരള ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. വീണാ ജോര്‍ജ് ഇന്നലെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ്…
Read More » - 21 March
കർണാടകയിൽ ഫാക്ടറിയിലെ വാഷ്റൂമിന്റെ ചുമരിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളെഴുതിയ രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു : കർണാടകയിലെ രാമനഗര ജില്ലയിലെ ഒരു ഫാക്ടറിയിലെ വാഷ്റൂമിന്റെ ചുമരിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും കന്നഡികർക്കെതിരെ അധിക്ഷേപ പരാമർശങ്ങളും എഴുതിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ്…
Read More » - 21 March
ഭാര്യ അശ്ലീല വിഡിയോ കാണുന്നത് ഭര്‍ത്താവിനെതിരായ ക്രൂരതയല്ല: ഹൈക്കോടതി
ഭാര്യ രഹസ്യമായി അശ്ലീല വിഡിയോകള്‍ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും ഭര്‍ത്താവിനെതിരായ ക്രൂരതയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഇത് വിവാഹമോചനത്തിന് കാരണമല്ലെന്നും മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ജി ആര് സ്വാമിനാഥന്,…
Read More » - 21 March
മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ക്ക് മറുപടി ഇല്ലെന്ന് വീണ ജോര്‍ജ്ജ് : പറയാനുള്ളത് ഫേസ്ബുക്കിൽ പറയുമെന്നും മന്ത്രി
കൊച്ചി : കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കാത്ത വിഷയവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ക്ക് മറുപടി…
Read More » - 21 March
കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി : സംശയിച്ച് പോലീസ്
കോഴിക്കോട് : നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലാണ് സംഭവം. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ…
Read More » - 21 March
പ്രമേഹം നേരത്തേ അറിയാം, ഈ ലക്ഷണങ്ങളിലൂടെ
ഇന്ന് എല്ലാവരും നേരിടുന്നൊരു ആരോഗ്യ പ്രശ്നമാണ് പ്രമേഹം. പ്രമേഹം തിരിച്ചറിയാൻ കാലതാമസമെടുക്കുന്നതാണ് പലരേയും ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളി വിടുന്നത്. അതുപോലെ തന്നെ പ്രമേഹം വര്‍ദ്ധിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍…
Read More » - 21 March
എങ്ങനെയെങ്കിലും വണ്ണം കുറച്ചാൽ മതിയെന്നു കരുതി വണ്ണം കുറയ്ക്കുന്നവർ ചെയ്യുന്ന 10 അബദ്ധങ്ങൾ
അമിതവണ്ണം പലർക്കും അനാരോഗ്യകരം എന്നതിനെക്കാൾ ഒരു സൗന്ദര്യപ്രശ്നമാണ്. മറ്റുള്ളവരുടെ കളിയാക്കലുകളും ഇഷ്ടവസ്ത്രം ധരിക്കാൻ കഴിയാത്ത അവസ്ഥയും പലപ്പോഴും ഇഷ്ടഭക്ഷണം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയുമൊക്കെ ഇവരെ അസംതൃപ്തരാക്കാറുണ്ട്. എങ്ങനെയെങ്കിലും…
Read More » - 21 March
കൈതപ്രത്തെ വെടിവയ്പ്പ് : രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തകര്‍ന്നത് കൊലയ്ക്ക് കാണമായിയെന്ന് എഫ്ഐആര്‍ റിപ്പോർട്ട്
കണ്ണൂര്‍ : കണ്ണൂര്‍ കൈതപ്രത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളില്‍ വീട്ടുടമ രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിന്റെ ഭാര്യയുമായുള്ള സൗഹൃദം തകര്‍ന്നതെന്ന് എഫ്ഐആര്‍. കൊല ചെയ്ത സന്തോഷും രാധാകൃഷ്ണന്റെ…
Read More » - 21 March
കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു
തിരുവനന്തപുരം : കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമങ്ങളുടെ അപെക്സ് ബോഡിയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ)യുടെ നവീകരിച്ച വെബ് സൈറ്റ് https://comindia.org/ പ്രകാശനം ചെയ്തു.…
Read More » - 21 March
നാലു ദിവസത്തിന് ശേഷം സ്വർണവിലയിൽ മാറ്റം: ഇന്നത്തെ നിരക്ക് അറിയാം
തിരുവനന്തപുരം: നാലു ദിവസത്തെ ഓട്ടത്തിന് ശേഷം സ്വർണവിലയിൽ ബ്രേക്ക്. ഇന്നലെ റെക്കോഡിട്ട സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
Read More » - 21 March
വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും ഹമാസ് തള്ളിയതാണ് വീണ്ടും ആക്രമണത്തിന് കാരണമായത്: ഇസ്രായേല്‍
ഗാസ: ഗാസയില്‍ വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും ഹമാസ് തള്ളിയതോടെയാണ് വീണ്ടും ആക്രമണമെന്ന വിശദീകരണവുമായി ഇസ്രായേല്‍. പലസ്തീനുമായി ഉണ്ടായിരുന്നത് 42 ദിവസത്തേക്കുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രം ആണുണ്ടായിരുന്നത്. അതിനുശേഷം…
Read More » - 21 March
കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനീയറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂര്‍ കൊച്ചു ആട്ടുകാല്‍ സ്വദേശി ഷെമീം മന്‍സില്‍ മുഹമ്മദ് ഷെമീം (50)…
Read More » - 21 March
വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം കാൻസറിനെ തുരത്തണം: മുന്നറിയിപ്പുമായി ഡോക്ടർമാർ
തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം കണക്കിലെടുത്തു കാൻസറിനെ തുരത്താൻ മുന്നറിയിപ്പുമായി ഡോക്ടർമാർ. ഇത്തവണ വീടുകളിലെ നിത്യോപയോഗ വസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന കാൻസറിനെ എങ്ങനെ തുരത്താമെന്നു…
Read More » - 21 March
അകാലമരണ സാധ്യത കുറയാൻ ദിവസവും ഇത്ര ചുവട് നടന്നാൽ മതി! കണക്കുകൾ പറയുന്നത് ഇങ്ങനെ
ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഏത് കാരണങ്ങള്‍ മൂലവുമുള്ള അകാലമരണം ഇതിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. അതേസമയം,…
Read More » - 21 March
മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് കാരണം ഇവ : ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.…
Read More » - 21 March
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ അഗ്നിബാധ: തീ അണയ്ക്കാനെത്തിയവർ കണ്ടത് കെട്ടുകണക്കിന് കണക്കിൽപെടാത്ത നോട്ടുകൾ
ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ അഗ്നിബാധ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് കണക്കിൽപെടാത്ത പണത്തിന്റെ വൻ ശേഖരം. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലെ…
Read More » - 21 March
അൾസറിന്റെ ലക്ഷണങ്ങളും പരിഹാരങ്ങളും
ഇന്ന് ഏറ്റവുമധികം പേര് പറഞ്ഞുകേള്‍ക്കുന്ന ഒരസുഖമാണ് അള്‍സര്‍. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. കുടലിനെ മാത്രമല്ല,…
Read More » - 21 March
ഈ ഏഴ് പ്രധാന ആന്തരികാവയവങ്ങൾ ഇല്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാൻ കഴിയും : ഏതൊക്കെയെന്നോ?
നമ്മുടെ ശരീരത്തിലെ ഏതെങ്കിലും അവയവം ഇല്ലെങ്കിലും നമുക്ക് സുഖമായി ജീവിക്കാം. വയര്‍, ഒരു കിഡ്നി, കരളിന്റെ 75 ശതമാനം എന്നിവയൊന്നുമില്ലെങ്കിലും നമുക്ക് സുഖമായി തന്നെ ജീവിക്കാം. ആമാശയം:…
Read More » - 21 March
കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഉറക്കുന്നവര്‍ ശ്രദ്ധിക്കുക: നിങ്ങളുടെ കുഞ്ഞിന്റെ ജീവന് അപകടത്തിലാണ്
കൊച്ചു കുഞ്ഞുങ്ങളെ സ്നേഹക്കൂടുതൽ കാരണം നെഞ്ചോട് ചേർത്തുറക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങളുടെ പിഞ്ചോമനയുടെ ജീവിതം അപകടത്തിലാണ്. അപകടകരമായ രീതിയില്‍ നവജാതശിശുക്കളെ കിടത്തുന്നത് അവര്‍ക്ക് ശ്വാസതടസ്സം ഉണ്ടാക്കാന്‍ കാരണമാകും. നമ്മള്…
Read More » - 21 March
‘ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല’; മലക്കം മറിഞ്ഞ് വീണാ ജോർജ്
ഡൽഹി യാത്രയിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രമന്ത്രിയെ…
Read More » - 21 March
കൊളസ്ട്രോൾ കൂടിയാൽ ശരീരം ഈ ലക്ഷണങ്ങൾ കാട്ടും: ശ്രദ്ധിക്കുക
ശരീരത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് മൂലം രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ശരീരത്തില്‍ ആവശ്യമായ അളവില്‍ മാത്രമേ കൊളസ്ട്രോള്‍…
Read More »