Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2021 -14 April
തന്റെ പിതാവിനൊന്നുമില്ല, സുഖമായിരിക്കുന്നു : പ്രചരിക്കുന്നത് വ്യാജവാര്‍ത്ത : മണിയന് പിള്ള രാജുവിന്റെ മകന്
തന്റെ അച്ഛനെക്കുറിച്ച് ദയവു ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പ്രമുഖ താരം മണിയന് പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജന്. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന മണിയന്‍പിള്ള രാജു…
Read More » - 14 April
‘കുറ്റവും ശിക്ഷയും’; പോസ്റ്റർ പങ്കുവെച്ച് കേരള പൊലീസ്
ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. ജൂലൈ രണ്ടിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആസിഫ് അലി തന്നെയാണ് ഈ…
Read More » - 14 April
റെംഡിസീവറിന്റെ ഉത്പ്പാദനം വർധിപ്പിക്കണം; കുറഞ്ഞ ചെലവിൽ ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ആന്റി വൈറൽ മരുന്നായ റെംഡിസീവറിന്റെ ഉത്പ്പാദനം വർധിപ്പിക്കണമെന്നും കുറഞ്ഞ ചെലവിൽ…
Read More » - 14 April
വിനാശകാരിയായ മിന്നല്‍, സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് : ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം
തിരുവനന്തപുരം : ഏപ്രില്‍ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന്…
Read More » - 14 April
ലുട്ടാപ്പി ജനകീയൻ; അവഗണിക്കുകയാണെങ്കിലും ആ പേര് തന്റെ ജനകീയതയുടെ തെളിവാണെന്ന് എ.എ.റഹീം
സോഷ്യൽ മീഡിയയിൽ പരിഹസിച്ചു വിളിക്കുന്ന ലുട്ടാപ്പി എന്ന പേരിനെക്കുറിച്ച് ഡി.വൈ.എഫ്.ഐ നേതാവ് എ.എ. റഹീം. സോഷ്യൽ മീഡിയ എന്നത് സ്വതന്ത്രമായ ഒരു തെരുവാണെന്നും അവിടെ പല തരത്തിലുള്ള…
Read More » - 14 April
കൃത്യമായതും, നിയമപരമായതുമായ വഴികളിലൂടെയാണ് ജലീൽ എന്നും സഞ്ചരിച്ചിരിക്കുന്നത്, ജലീലിന് പിന്തുണയുമായി; വി.അബ്ദുറഹിമാന്
കൃത്യമായതും, നിയമപരമായതുമായ വഴികളിലൂടെ തന്നെയാണ് ജലീൽ എന്നും സഞ്ചരിച്ചിരിക്കുന്നതെന്നും, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിൽ ലോകായുക്ത നടപടിയെ വിമര്‍ശ വിധേയമാക്കിയിട്ടുണ്ടെന്നും വി.അബ്ദുറഹിമാന് എം.എൽ.എ. വേട്ടയാടലുകള്‍ക്ക് മുന്നില്‍ മുട്ടു മടക്കുന്നവനല്ല…
Read More » - 14 April
മുഖ്യമന്ത്രി നടത്തിയത് ഗുരുതര പിഴവ്? ആരോഗ്യവകുപ്പ് മറുപടി നൽകണം
ആറുമണിയുടെ പത്രസമ്മേളനത്തിലെ കരുതൽ വെറും ഗ്യാസായിരുന്നു എന്ന് നാട്ടുകാർ പറയും.
Read More » - 14 April
കോവിഡ് അതിവേഗത്തില്‍ പടരുന്നു, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടാകും
കാഠ്മണ്ഡു: കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് കൂടുതല്‍ പേര്…
Read More » - 14 April
ആശുപത്രി അധികൃതര്‍ ആരോഗ്യമന്ത്രിയെ സ്വീകരിക്കാൻ പോയി ; കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു
പറ്റ്ന : ആശുപത്രി അധികൃതര്‍ ആരോഗ്യമന്ത്രിയെ സ്വീകരിക്കാനുള്ള തിരക്കിനിടെ ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു. ചികിത്സ നല്കുന്നതില് കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ആക്ഷേപം.…
Read More » - 14 April
ഒന്‍പത് മതനേതാക്കളടക്കം നൂറുകണക്കിന് പേര്‍ക്ക് കോവിഡ് ; കുംഭമേള ഏപ്രില്‍ 30 വരെ തുടരും
ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്നാനം ചെയ്യാന്‍ എത്തുന്നത്.
Read More » - 14 April
പ്രതികളെ കൊന്ന പാരമ്പര്യം സി.പി.എമ്മിന് പുത്തരിയല്ല, തെളിവുകള്‍ നിരത്തും : എം.വി.ജയരാജനെ വെല്ലുവിളിച്ച് കെ.സുധാകരന്
തിരുവനന്തപുരം: കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനു നേരെ വെല്ലുവിളിയുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് എം.പി. മന്‍സൂര്‍ വധക്കേസ് വഴിതിരിച്ചു വിടാനാണ് ശ്രമമെങ്കില്‍ നടക്കില്ലെന്നും…
Read More » - 14 April
എക്സൈസ് റെയ്ഡ്; കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
പീരുമേട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയിൽ കോടയും വാറ്റുപകരണങ്ങളും പിടികൂടി. പീരുമേട് കൂട്ടക്കല്ല് നിന്നാണ് ചാരായം വാറ്റുതിനായി തയ്യാറാക്കി വച്ചിരുന്ന 220 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടിയത്.…
Read More » - 14 April
കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജുമായി ഒറ്റ ചക്രത്തിലോടുന്ന ഇലക്ട്രിക്ക് ബൈക്ക് എത്തി
വ്യത്യസ്ത തരത്തിലുള്ള രൂപവും ശബ്ദവും ഉള്ള ബൈക്കുകൾ റൈഡിംഗ് യുവാക്കള്‍ക്കൊരു ഹരമാണ്. അതുകൊണ്ടു തന്നെ ബൈക്ക് റൈഡിംഗില്‍ വേറിട്ടൊരു ആശയവുമായി എത്തിയിരിക്കുകയാണ് ആലിബാബ. ഒറ്റ ചക്രത്തില്‍ ഓടിക്കാന്‍…
Read More » - 14 April
800 ഓളം കുട്ടികളുള്ള നഴ്സറി സ്കൂളിന് തീപിടിച്ചു; 20 കുട്ടികള്‍ വെന്തുമരിച്ചു
സ്കൂള്‍ ഗെയ്റ്റിന് സമീപത്തുവച്ചാണ് തീപിടിത്തമുണ്ടായത്. 21 ക്ലാസ് മുറികളിലാണ് തീപിടിത്തമുണ്ടായത്.
Read More » - 14 April
മാസ്ക് ധരിക്കാതെ ഗതാഗതം നിയന്ത്രിച്ച് ട്രാഫിക് കോൺസ്റ്റബിൾ; 2000 രൂപ പിഴ ചുമത്തി പോലീസ്
ഭുവനേശ്വർ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ട്രാഫിക് കോൺസ്റ്റബിളിന് പിഴ ചുമത്തി പോലീസ്. മാസ്ക് ധരിക്കാതെ ഗതാഗതം നിയന്ത്രിച്ചതിന് 2,000 രൂപയാണ് പോലീസ് പിഴ ചുമത്തിയത്. ഒഡീഷയിലെ പുരിയിലാണ്…
Read More » - 14 April
സച്ചിന്റെ നിർദ്ദേശപ്രകാരമാണ് ധോണിയെ ക്യാപ്റ്റനാക്കിയതെന്ന് ശരദ് പവാർ
സച്ചിൻ ടെണ്ടുൽക്കറുടെ നിർദ്ദേശപ്രകാരമാണ് എം എസ് ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയതെന്ന് ബിസിസിഐ മുൻ പ്രസിഡന്റ ശരദ് പവാർ. 2007ൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന്…
Read More » - 14 April
സബ് കളക്ടരുടെ പേരിലും വ്യാജൻ, പണം തട്ടാൻ ശ്രമം; അന്വേഷണവുമായി പോലീസ്
ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്റെ പേരിലാണ് ഫേസ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിക്കപ്പെട്ടത്. വ്യാജ പ്രൊഫൈലിൽ നിന്നും പണം തട്ടിപ്പിനുള്ള ശ്രമം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്…
Read More » - 14 April
2023 ല്‍ ചരിത്രപരമായ മാറ്റത്തിനൊരുങ്ങി ദുബായ്
ദുബായ്: 2023 മുതല്‍ ദുബായില്‍ ഇനി ഡ്രൈവറില്ലാത്ത ടാക്സികളില്‍ യാത്ര ചെയ്യാം. ഇതു സംബന്ധിച്ചുള്ള സുപ്രധാന കരാറില്‍ യു.എസ് കമ്പനിയായ ക്രൂസും ആര്.ടി.എയും ഒപ്പുവെച്ചു. ഡ്രൈവര്‍മാരുടെ പിഴവ്…
Read More » - 14 April
തന്തൂരി റൊട്ടിയുടെ മാവിൽ തുപ്പിയ ശേഷം പാചകം; ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനുമെതിരെ കേസ് എടുത്തു
ഗുരുഗ്രാം: ആഹാര സാമഗ്രികളിൽ തുപ്പിയ ശേഷം പാചകം ചെയ്യുന്ന സംഭവം തുടർക്കഥയാകുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഏറ്റവുമൊടുവിൽ ഇത്തരത്തിൽ ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്തൂരി റൊട്ടി…
Read More » - 14 April
വെല്‍ഡണ്‍ മോദി ജീ.. പ്രധാനമന്ത്രിക്ക് അഭിനന്ദന സന്ദേശമയച്ച് കോണ്‍ഗ്രസ്
നമ്മുടെ ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ജനാധിപത്യ കടമയാണെന്ന് കോണ്‍ഗ്രസ്
Read More » - 14 April
വിഷു നാളിൽ ഗുരുവായൂരപ്പന് വെണ്ണക്കണ്ണന്റെ ചിത്രം സമര്‍പ്പിച്ച് മുസ്ലിം യുവതി
തൃശൂര്‍: വിഷുദിവസം വെണ്ണക്കണ്ണന്റെ ചിത്രം ഗുരുവായൂരപ്പന് സമര്‍പ്പിച്ച് ജസ്ന സലിം. കൃഷ്ണനെ മാത്രം വരച്ച് ശീലിച്ച ജസ്നയ്ക്ക് ഇത് ജന്മ സുകൃതം കൂടിയായിരുന്നു. ഇതിനോടകം ഒരുപാട് കൃഷ്ണന്റെ…
Read More » - 14 April
മ്യൂണിച്ചിൽ നടത്തിയ പ്രകടനമാണെന്ന് വിനയായത്: മാനുവൽ നൂയർ
ചാമ്പ്യൻസ് ലീഗിൽ നിന്നും ബയേൺ പുറത്താവാൻ കാരണം ആദ്യ പാദത്തിൽ മ്യൂണിച്ചിൽ നടത്തിയ പ്രകടനമാണെന്ന് ഗോൾ കീപ്പർ മാനുവൽ നൂയർ. ആദ്യ പാദത്തിൽ ഹോം ഗ്രൗണ്ടിൽ വെച്ച്…
Read More » - 14 April
ഒപ്പമുണ്ടായിരുന്നതിന് കടപ്പെട്ടിരിക്കുന്നു, ഡോക്ടർമാക്കും ജീവനക്കാർക്കും നന്ദി; പിണറായി വിജയൻ
കോവിഡിൽ നിന്നും മോചനം നേടി ആശുപത്രി വിട്ടതിന് ശേഷം കൂടെയുണ്ടായിരുന്നതിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളിൽ നിന്ന് മാനസികമായ വലിയ പിന്തുണയാണ് ലഭിച്ചതെന്നും കോഴിക്കോട്…
Read More » - 14 April
ചതുപ്പുസ്ഥലത്ത് ഹെലികോപ്ടര്‍ ഇറക്കിയതുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശം വ്യാജം
കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയും സംഘവും സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തടസങ്ങളെത്തുടര്ന്നു ചതുപ്പുസ്ഥലത്ത് ഇറക്കിയതുമായി ബന്ധപ്പെട്ടു സ്ഥലമുടയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശം വ്യാജം. അപകടമുണ്ടായി…
Read More » - 14 April
മുഖ്യമന്ത്രി പിണറായി വിജയനെ ഡിസ്ചാർജ് ചെയ്യാൻ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം
കോഴിക്കോട്: കൊറോണ പ്രോട്ടോക്കോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ലംഘിച്ചതായി ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവസാന നാളുകളില്‍ മുഖ്യമന്ത്രി രോഗബാധിതനായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലെ മെഡിക്കല്‍ സംഘം…
Read More »