Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2021 -4 April
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജി കണ്ണന്റെ ഭാര്യയെയും കുടുംബത്തേയും മോശമായി ചിത്രീകരിച്ച് ലഘുലേഖകള്‍
അടൂര്‍: രക്താര്‍ബുദം ബാധിച്ച് ചികില്‍സയിലുള്ള മകനുമായി ആര്.സി.സിയിലേക്ക് പോയതാണോ ഞാന്‍ ചെയ്ത കുറ്റമെന്ന് അടൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജി കണ്ണന് ചോദിക്കുന്നു. രോഗം ബാധിച്ച മകന്റെ…
Read More » - 4 April
കുടുംബ വഴക്കിനെ തുടർന്ന് ഗൃഹനാഥൻ വീടിന് തീയിട്ടു; കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് ദാരുണാന്ത്യം
ബംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീയിട്ട് ഗൃഹനാഥൻ. ബംഗളൂരുവിലെ വീരാജ്പേട്ട മുകുടഗേരിയിയിലാണ് സംഭവം. അൻപതുകാരനായ യെജവാര ഭോജ എന്നയാളാണ് വീടിന് തീയിട്ടത്. നാലു കുട്ടികൾ ഉൾപ്പെടെ…
Read More » - 4 April
കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളക്ക് 87ാം ജന്മദിനം
കേരള കോൺഗ്രസ് (ബി) ചെയർമാനും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയുടെ 87ാമത് ജന്മദിനം ആഘോഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്ന് മത്സരിക്കുന്ന മകൻ കെ.ബി. ഗണേഷ്കുമാർ തെരഞ്ഞെടുപ്പ്…
Read More » - 4 April
ഛത്തീസ്ഗഡിലെ ജവാന്മാരുടെ വീരമൃത്യു: അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
ഛത്തീസ്ഗഡ് ബിജാപൂരിൽ സുരക്ഷാ സൈനികർക്ക് നേരെ നടന്ന മാവോയിസ്റ്റ് ആക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജനാധിപത്യ സംവിധാനത്തില്‍ സായുധ കലാപത്തിന്…
Read More » - 4 April
നാടിനെ ഞെട്ടിച്ച് തല അറുത്ത് മാറ്റിയ നിലയില്‍ എട്ട് മൃതദേഹങ്ങള്‍
മെക്സിക്കോ : തലയറുത്ത് മാറ്റിയ നിലയില്‍ എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്സിക്കോയിലെ മിച്വോകാന് സംസ്ഥാനത്തെ അഗ്വാലിലയിലാണ് സംഭവം. പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസാണ് വിവരം പുറത്തു വിട്ടത്. വെടിയേറ്റ…
Read More » - 4 April
ബിജെപിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണ തേടി മുല്ലപ്പള്ളി
കണ്ണൂർ : മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നീക്കുപോക്കിന്…
Read More » - 4 April
‘തോമസ് ഐസക്കിന്റെ ആനസവാരി പിണറായി അവസാനിപ്പിച്ചു, ഐസക്കിന്റെ ഫ്യൂസ് പിണറായി ഊരി’ ; ചെന്നിത്തല
സീറ്റ് നിഷേധിച്ചതിൽ പിണറായിക്കെതിരെയുള്ള ഒളിയമ്പുകളാണ് തോമസ് ഐസക് പ്രതിപക്ഷ നേതാവിന്റെ ചുമലിൽ ചാരി തീർക്കുന്നതെന്ന് രമേശ് ചെന്നിത്തല. തോമസിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചു എന്നും രമേശ്…
Read More » - 4 April
ജോലിക്കാരിയുമായി ഭർത്താവ് പ്രണയത്തിൽ; ബന്ധം എതിർത്തതോടെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് പരാതിയുമായി ഭാര്യ
അഹമ്മദാബാദ്: ജോലിക്കാരിയുമായി അടുത്തിലായ ഭർത്താവ് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന പരാതിയുമായി ഭാര്യ. അഹമ്മദാബാദിലാണ് സംഭവം. അൽക്കാ വ്യാസ് എന്ന യുവതിയാണ് ഭർത്താവ് മുകേഷ് വ്യാസിനും വീട്ടിലെ…
Read More » - 4 April
പതിനാറുകാരനെ സഹോദരന് കഴുത്തു ഞെരിക്കുന്ന വീഡിയോ പകര്‍ത്തിയത് അടുത്തബന്ധുവായ യുവതി
കോഴിക്കോട്: കോഴിക്കോട് നാദാപുരം സ്വദേശി അസീസിന്റെ മരണത്തിലെ ദുരൂഹത വിട്ടൊഴിയുന്നില്ല. പതിനാറുകാരനെ സഹോദരന് കഴുത്തു ഞെരിക്കുന്ന വീഡിയോ പകര്‍ത്തിയത് അടുത്തബന്ധുവായ യുവതിയാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഈ യുവതി…
Read More » - 4 April
പിണറായി ഇന്ന് നടത്തിയത് വിടവാങ്ങല്‍ പ്രസംഗം, ഇത്തവണ ഞങ്ങൾ സെഞ്ചുറി അടിക്കും ; മുല്ലപ്പള്ളി
തിരുവനന്തപുരം : കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അധികാരത്തില്‍ നിന്നും രാഷ്ട്രീയത്തില്‍…
Read More » - 4 April
ശനിയാഴ്ച രാത്രിമുതല്‍ കാണാതായ ആണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍
മംഗളൂരു: ശനിയാഴ്ച രാത്രി മുതല്‍ കാണാതായ ആണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു. മംഗളൂരു കെ.സി. റോഡ് സ്വദേശിയായ 12-കാരനെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍…
Read More » - 4 April
‘പാറുവമ്മയ്ക്ക് റേഷന്‍ കൃത്യമായി കിട്ടുന്നുണ്ട്’; കുപ്രചരണങ്ങളെ പൊളിച്ച് കൊച്ചുമകള്‍ ഋതികയുടെ വീഡിയോ
‘പാറുവമ്മയ്ക്ക് റേഷന്‍ കൃത്യമായി കിട്ടുന്നുണ്ട്. കുപ്രചരണങ്ങളെ പൊളിച്ച് വീഡിയോയുമായി കൊച്ചുമകള്‍ ഋതിക. റേഷന്‍ കിട്ടുന്നില്ലെന്ന് പ്രചരിപ്പിച്ചത് കള്ളമാണെന്ന് പാറുവമ്മയുടെ കൊച്ചുമകള്‍ ഋതിക പറയുന്നു. മുത്തശ്ശിയ്ക്ക് കിറ്റും റേഷനും…
Read More » - 4 April
‘മാന്യമായി നേരിടണം, ഇത് വളരെ ചീപ്പായി പോയി’; സന്തോഷ് ചെറാകുളത്തിൻ്റെ പോസ്റ്റർ നശിപ്പിച്ച് സഖാക്കൾ
മാള: തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇതിനിടെ എതിരാളികളായ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ കീറിയും നശിപ്പിച്ചും തെരഞ്ഞെടുപ്പ് പ്രചാരണ രീതിയെ മറ്റ് തലത്തിലേക്ക് കൊണ്ടുപോകാൻ…
Read More » - 4 April
എസ്.ഡി.പി.ഐ കൂവൽ പാർട്ടി; സി.പി.എമ്മുമായി പൂഞ്ഞാറിൽ ധാരണ ; പി.സി. ജോർജ്
പൂഞ്ഞാർ : പൂഞ്ഞാറില്‍ സി.പി.എം-എസ്.ഡി.പി.ഐ രഹസ്യധാരണയുണ്ടെന്ന് ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ്. 15 ശതമാനം മുസ്ലിം തീവ്രവാദം ഈരാട്ടുപേട്ടയിലുണ്ട്. തനിക്ക് തുറന്നുപറയാന്‍ ഭയമില്ല. എസ്.ഡി.പി.ഐ കൂവിക്കൊണ്ടേയിരിക്കുമെന്നും ഞാന്‍…
Read More » - 4 April
മലയാളികളായ അച്ഛനും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മലയാളിയായ അച്ഛനും മകനും ഡല്‍ഹിയില്‍ മരിച്ചു. എയര്‍ഫോഴ്സ് മുന്‍ ഉദ്യോഗസ്ഥന് പത്തനംതിട്ട തൊണ്ടത്തറ തയ്യില്‍ വീട്ടില്‍ പരേതനായ ടി.കെ സാമുവലിന്റെ മകന് ടി.എസ്…
Read More » - 4 April
ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന് ഉള്‍പ്പടെ താരനിരയുമായി മുഖ്യമന്ത്രിയുടെ വമ്പൻ റോഡ് ഷോ
ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും ശക്തമായ സാന്നിധ്യമാകാൻ ബിജെപിയും കടുത്ത പോരാട്ടത്തിലാണ്
Read More » - 4 April
‘നേമത്തുകാര്‍ക്ക് തീരുമാനിക്കാം എം.എല്‍.എ ആണോ അതോ ഭരണപക്ഷത്ത് ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്’; നടൻ ബൈജു
‘നേമത്തുകാര്‍ക്ക് തീരുമാനിക്കാം പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു എം.എല്‍.എ ആണോ അതോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്’; നടൻ ബൈജു നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം…
Read More » - 4 April
30 കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ
മസ്കറ്റ്: മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ നാല് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവരുടെ പക്കല്‍ നിന്നും 30 കിലോഗ്രാമിലേറെ മയക്കുമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. ലഹരിവിരുദ്ധ സേനയുടെ…
Read More » - 4 April
പരിസ്ഥിതി മേഖല ‘ശരിയാക്കിയില്ല’, 2016 ലെ ഇടതുപക്ഷ പ്രകടനപത്രികയിൽ പറഞ്ഞത് മിക്കതും ചെയ്തിട്ടില്ല; ഹരീഷ് വാസുദേവൻ
2016 നിമയസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ പരിസ്ഥിതി മേഖലയിൽ പറഞ്ഞത് മിക്കതും ഇടത് സർക്കാർ ചെയ്തിട്ടില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവൻ. പ്രകടനപത്രിയിലെ വാഗ്ദാനങ്ങളിൽ നടപ്പാക്കിയതും നടപ്പാതെ വിട്ടുകളഞ്ഞവയും ചൂണ്ടിക്കാട്ടിയാണ്…
Read More » - 4 April
പിണറായി വിജയനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റുചെയ്യാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നു; ആരോപണവുമായി കോടിയേരി
തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റുചെയ്യാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാരിനെ…
Read More » - 4 April
ഒമാനില്‍ പുതുതായി 3,139 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ പുതുതായി 3,139 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിക്കുകയുണ്ടായി. മൂന്ന് ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.…
Read More » - 4 April
വീട്ടിൽ കയറി ആക്രമണം നടത്തിയ 3പേർ പിടിയിൽ
കൊടകര; പുതുവൽസര ദിവസം മാരകായുധങ്ങളുമായി വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ ആയിരിക്കുന്നു. കാരൂർ പാറമ്മേക്കാട്ടിൽ ബിനു, കൂട്ടുകാരായ സിജോ, ടോണി എന്നിവരെ…
Read More » - 4 April
കോവിഡ് കാലത്ത് നിരവധി കുട്ടികളാണ് തന്റെ ചിത്രം വരച്ച് സമ്മാനിച്ചത്; ജനങ്ങളുടെ സ്നേഹപ്രകടനം വിവരിച്ച് പിണറായി
കണ്ണൂർ : പല തരത്തിലാണ് ആളുകൾ തന്നോട് സ്നേഹം പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കരുതെന്ന പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്…
Read More » - 4 April
മറ്റ് സ്ഥാനാർത്ഥികളെപ്പോലെ നേമത്ത് താൻ ദേശാടനക്കിളിയല്ല; വി. ശിവൻകുട്ടി
നേമം മണ്ഡലത്തിൽ മറ്റു രണ്ട് സ്ഥാനാര്‍ഥികളെ പോലെ താൻ ദേശാടന കിളിയല്ലെന്ന് ഇടത് പക്ഷ സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി. നേമത്തിന് ഞാന്‍ അന്യനല്ലെന്നും മറ്റു രണ്ട് സ്ഥാനാര്‍ഥികള്‍ക്കും മണ്ഡലത്തിലെ…
Read More » - 4 April
ഷോർട്ട് സർക്യൂട്ട്; ആശുപത്രിയിൽ തീപിടുത്തം; കോവിഡ് രോഗികൾ ഉൾപ്പെടെ 80 പേരെ രക്ഷപ്പെടുത്തി
ഭോപ്പാൽ: മധ്യപ്രദേശിലെ ആശുപത്രിയിൽ തീപിടിത്തം. ഉജ്ജയിനിയിലുള്ള പാട്ടിദാർ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കോവിഡ് രോഗികൾ ഉൾപ്പടെ 80 പേരെ രക്ഷപ്പെടുത്തി. ആളപായമൊന്നും…
Read More »