Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2021 -31 March
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം ; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ഗുരുതര സാഹചര്യമെന്ന് കേന്ദ്ര സർക്കാർ. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഒരു സംസ്ഥാനവും…
Read More » - 31 March
“വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു..?” 5 കിലോ സ്വർണമണിഞ്ഞ് പ്രചാരണവുമായി സ്ഥാനാർഥി ഹരി നാടാർ
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാർഥി ഹരി നാടാർക്ക് നാമനിർദേശപത്രികയോടൊപ്പം നൽകിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വർണമുണ്ട്.‘വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു വോട്ടു തേടി…
Read More » - 31 March
ബിജു മേനോന്റെ ‘ആർക്കറിയാം ‘ പ്രൊമോ സോങ് പുറത്തുവിട്ടു
ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ആർക്കറിയാം ‘ ചിത്രത്തിലെ പ്രൊമോ സോങ് പുറത്തുവിട്ടു. ചിത്രം ഏപ്രിൽ 30 ന് പ്രദർശനത്തിനെത്തും. സാനു…
Read More » - 31 March
രാജ്യത്ത് 45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സീനേഷന് നാളെ മുതൽ; കേരളത്തിൽ ഒരു ദിവസം രണ്ടര ലക്ഷം പേർക്ക്
തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ 45 വയസ് കഴിഞ്ഞവർക്കുള്ള വാക്സീനേഷൻ നാളെ ആരംഭിക്കും. സംസ്ഥാനത്ത് ഒരു ദിവസം രണ്ടര ലക്ഷം പേർക്ക് വീതം വാക്സീന് നൽകും. ഇതിനായി അധിക…
Read More » - 31 March
ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ തൃണമൂൽ ആക്രമണം
ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടയിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പരക്കെ അക്രമം അഴിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ അശോക് ദിന്‍ഡയെ ആക്രമിച്ചു. മൊയാനിലാണ്…
Read More » - 31 March
പോളിംഗ് ബൂത്തുകളില്‍ സ്വീകരിക്കേണ്ട കര്‍ശന മാർഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
എറണാകുളം : കോവിഡ് മാനദണ്ഡങ്ങള്‍ വോട്ടെടുപ്പില്‍ കൃത്യമായി പാലിക്കുന്നതിനാണ് ജില്ലാ ഭരണകൂടം ബൂത്തുകളില്‍ സ്വീകരിക്കേണ്ട കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. Read Also : ടിക് ടോക് ഉടമകളായ…
Read More » - 31 March
ടിക് ടോക് ഉടമകളായ ബൈറ്റ്ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ. നികുതി വെട്ടിപ്പ് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. Read Also : മലപ്പുറത്ത്…
Read More » - 31 March
സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി വിടുന്നു
ഒരു പതിറ്റാണ്ടായി ഇംഗ്ലീഷ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നെടുംതൂണായ അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ ക്ലബ് വിടുന്നു. ജൂലൈയിൽ സിറ്റിയുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് അഗ്യൂറോ പുതിയ…
Read More » - 31 March
കോപ്പിയടിച്ചെന്ന് യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് നൽകിയ അധ്യാപകനെതിരെ പീഡനക്കേസ് : ഒരുവർഷം തടവ്
മൂന്നാര്‍: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കോളേജ് അദ്ധ്യാപകന് കോടതി ഒരു വര്‍ഷം കഠിന തടവും 5000 രൂപയും പിഴയും വിധിച്ചു. മറയൂര്‍ സ്വദേശി ആനന്ദ് വിശ്വനാഥനെയാണ് ദേവികുളം ജുഡിഷ്യല്‍…
Read More » - 31 March
45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിന് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍; അറിയേണ്ടതെല്ലാം
തിരുവനന്തപുരം: കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും. 45 വയസിന് മുകളില്‍ പ്രായമായര്‍വക്കാണ് ഈ ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. നിലവില്‍ വാക്സിന്…
Read More » - 31 March
മലപ്പുറത്ത് കാണാതായ ഇരുപതുകാരിയെ കണ്ടെത്താനായില്ല ; പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം : വളാഞ്ചേരി വെട്ടിച്ചിറയിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയെ ഇരുപത് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. Read Also : അദാനിയുമായി 5000 കോടിയുടെ വൈദ്യുതി കരാർ…
Read More » - 31 March
ലാവ്ലിന് കേസ്: തെളിവുകളുമായി ഹാജരാകാന്‍ പരാതിക്കാരന് ഇഡി നോട്ടീസ്
കൊച്ചി: ലാവ്ലിന് കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാറിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി. നാളെ രാവിലെ 10.30ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ തെളിവുകളുമായി…
Read More » - 31 March
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു
തിരുവനന്തപുരം: എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 2 ന് കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുക. 2 ന് ഉച്ചയ്ക്ക് 1.15ന്…
Read More » - 31 March
‘നിരന്തരം പ്രകോപിപ്പിച്ചു, എനിക്കും പ്രതികരിക്കാൻ അറിയാം’; ഓഡിയോ ക്ലിപ്പ് വിവാദത്തിൽ ടിനി ടോമിന്റെ പ്രതികരണം
നിരന്തരം തനിക്ക് എതിരെ കമന്റ് ഇടുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ് ആ വ്യക്തിക്കെതിരെ പ്രതികരിക്കേണ്ടി വന്നതെന്ന് നടനും മിമിക്രി താരവുമായ ടിനി ടോം പറഞ്ഞു. ഇതുപോലുള്ള കമന്റുകൾ…
Read More » - 31 March
സണ്ണി വെയ്ന്റെ അനുഗ്രഹീതൻ ആന്റണി നാളെ മുതൽ
സണ്ണി വെയ്ൻ നായകനായി എത്തുന്ന അനുഗ്രഹീതൻ ആന്റണി നാളെ മുതൽ പ്രദർശനത്തിനെത്തും. ലക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിക്കുന്ന ചിത്രം പ്രിൻസ് ജോയിയാണ് സംവിധാനം ചെയ്യുന്നത്.…
Read More » - 31 March
അക്ഷയ് കുമാറിന്റെ ‘രാം സേതു’ അയോധ്യയിൽ ചിത്രീകരണമാരംഭിച്ചു
അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം രാം സേതു അയോധ്യയിൽ ചിത്രീകരണമാരംഭിച്ചു. പുരാവസ്തുഗവേഷകനായാണ് അക്ഷയ് ചിത്രത്തിൽ വേഷമിടുന്നത്. കുമാർ കാപേയുടെ ഗുഡ് ഫിലിംസിനും അബൺഡാറ്റിയ എന്റർടെയ്ൻമെന്റിനും…
Read More » - 31 March
അദാനിയുമായി 5000 കോടിയുടെ വൈദ്യുതി കരാർ ; വിശദീകരണവുമായി കെ എസ് ഇ ബി
തിരുവനന്തപുരം: കെ.എസ്.ഇ.ബി അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം. തിരുവനന്തപുരം എയര്‍പോര്‍ട്ട് നടത്തിപ്പ് കരാര്‍ കൈക്കലാക്കിയ അദാനിയെ എതിര്‍ക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും…
Read More » - 31 March
എവർ ഗ്രീൻ ചരക്കു കപ്പലിന്റെ മോചനം, ഇന്ത്യന്‍ ജീവനക്കാര്‍ക്ക് അഭിനന്ദനം
ന്യൂഡല്‍ഹി: സൂയസ് കനാലില്‍ ഉറച്ചുപോയ ചരക്കുകപ്പല്‍ എവര്‍ ഗ്രീനെ നീക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യന്‍ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞു കപ്പല്‍ അധികൃതര്‍. 25 ഇന്ത്യക്കാരാണു കപ്പലിലുള്ളത്.…
Read More » - 31 March
‘ചേട്ടാ നമുക്കൊരു ഡയലോഗ് മാറ്റിപ്പറയണം’, ദൃശ്യം 2 വിൽ സംഭവിച്ച പിഴവിനെക്കുറിച്ച് ഗണേഷ് കുമാർ പറയുന്നു
മോഹൻലാൽ നായകനായി ഓ.ടി.ടി. പ്ലാറ്റ് ഫോമിൽ റിലീസായ ദൃശ്യം 2 വൻ വിജയമാണ് നേടിയത്. റിലീസായി നാളുകൾക്ക് ശേഷവും ചിത്രത്തെക്കുറിച്ചുള്ള, അഭിപ്രായങ്ങളും, നിരൂപണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.…
Read More » - 31 March
ക്ഷേമപെന്ഷന് നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം ; പരാതിയുമായി യുഡിഎഫ്
ആലപ്പുഴ: കായംകുളത്ത് ക്ഷേമപെന്ഷന് നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. 80 വയസ് കഴിഞ്ഞവരുടെ വോട്ട് രേഖപ്പെടുത്താന്‍ വീട്ടിലെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്ക്കപ്പമെത്തിയ സഹകരണ ബാങ്ക് ജീവനക്കാരന് പെന്ഷന്…
Read More » - 31 March
എട്ട് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ നാളെ മുതല്‍ അസാധുവാകും
കൊച്ചി : മറ്റ് ബാങ്കുകളില്‍ ലയിച്ച എട്ട് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ പുതിയ നാളെമുതല്‍ അസാധുവാകും. വിജയ ബാങ്ക്, കോര്പ്പറേഷന് ബാങ്ക്, ദേന ബാങ്ക്, ആന്ധ്രാ…
Read More » - 31 March
ഈ മന്ത്രം ചൊല്ലിയാല്‍ തൊഴില്‍ രംഗത്ത് വിജയം ഉറപ്പ്
തൊഴില്‍രംഗത്തെ മാന്ദ്യം ജീവിതത്തെ ആകെത്തന്നെ ബാധിക്കും. തൊഴില്‍രംഗത്ത് തളര്‍ച്ചയുണ്ടാകുമ്പോള്‍ സാമ്പത്തികമായി പിന്നോട്ടുപോകുകയും അത് പലവിധത്തിലുള്ള മാനസികവിഷമത്തിലേക്കും നയിക്കാനും ഇടയുണ്ട്. ഇത് ചിലപ്പോള്‍ ബന്ധങ്ങളില്‍തന്നെ വിള്ളലിനും ഇടയാക്കും. തൊഴില്‍…
Read More » - 31 March
തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഇനി ഈ ഫേസ് പാക്കുകൾ ഉപയോഗിക്കാം
തിളക്കമുള്ള ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്. ചർമ്മത്തിലെ മെലാനിൻ ഉൽപ്പാദനത്തിൻ്റെ അളവ് അമിതമാകുമ്പോഴാണ് ചർമ്മത്തിൽ പാടുകൾ, ചുളിവുകൾ, പുള്ളികൾ എന്നിവ പ്രത്യക്ഷപ്പെടുന്നത്. മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ സഹായിക്കുന്ന…
Read More » - 31 March
തൃശൂരുമായി തനിക്കുള്ളത് പൂർവ്വജന്മബന്ധം ; സുരേഷ് ഗോപി
തൃശൂരുമായി തനിക്കുള്ളത് പൂർവ്വജന്മബന്ധമാണെന്നും അതു കൊണ്ടായിരിക്കാം തന്റെ കഥാപാത്രങ്ങളിൽ ശക്തൻ തമ്പുരാൻ സ്ഫുരിക്കുന്നതെന്നും സുരേഷ് ഗോപി. തൃശൂർ മണ്ഡലത്തിലെ പ്രചാരണത്തിനിടയിലാണ് പതിനെട്ടാം നൂറ്റാണ്ടിൽ തൃശൂർ ആസ്ഥാനമാക്കി ഭരണം…
Read More » - 31 March
വോട്ടുകച്ചവടം നടത്തുന്നത് മോദിയുടെ അനുയായികള്‍: പ്രധാനമന്ത്രിക്കെതിരെ എ വിജയരാഘവൻ
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയ മാച്ച് ഫിക്സിംഗ് ആരോപണത്തിന് മറുപടിയുമായി സി പി എം രംഗത്ത്. വോട്ടുകച്ചവടം നടത്തുന്നത് മോദിയുടെ അനുയായികളാണെന്നും നേമത്ത് കഴിഞ്ഞ തവണ…
Read More »