Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2021 -2 April
അദാനിയുമായി കരാറുണ്ടാക്കിയിട്ടില്ല; പുറമേ നിന്ന് മാത്രമാണ് വൈദ്യുതി വാങ്ങുന്നത്: എം.എം. മണി
ഇടുക്കി: വൈദ്യുതി വകുപ്പ് അദാനിയുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നത്. പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് മാത്രമാണ്…
Read More » - 2 April
മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടികളെ ക്രൂരമായി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ
ഹൈദരാബാദ് : മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഉടമയുടെ ക്രൂര മർദനം. തെലങ്കാനയിലെ മഹ്ബുബാബാദിലാണ് സംഭവം നടന്നത്. 13ഉം 16ഉം വയസുള്ള ആൺകുട്ടികൾക്കാണ് മർദനമേറ്റത്. തോട്ടത്തിൽനിന്ന്…
Read More » - 2 April
ഇ.ഡിക്കെതിരായ കേസ്; സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സ്വര്‍ണക്കടത്ത് കേസിൽ റിമാന്‍ഡില്‍ കഴിയുന്ന പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. . ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ടാണ്, പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ ഡി.വൈഎസ്. പിയുടെ നേതൃത്വത്തിലുള്ള…
Read More » - 2 April
‘ഏഴ് വർഷമായി ബസ് സ്റ്റാൻഡ് പണിയാൻ കഴിയാത്തവനും, ഏഴ് വർഷം കൊണ്ട് കൊങ്കൺ പണിതയാളും തമ്മിലാണ് മത്സരം’, പരിഹാസവുമായി ജനങ്ങൾ
പാലക്കാട് തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ ദേശീയ നേതാക്കൾ പാലക്കാട് പ്രചാരണത്തിന് എത്തിയതിന് ശേഷം വർധിത വീര്യത്തോടെയാണ് ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരന്റെ…
Read More » - 2 April
ചോദ്യം ചോദിക്കാനെത്തിയ ഏഷ്യാനെറ്റ് റിപ്പോർട്ടറെ ആട്ടിപ്പായിച്ച് മമത ബാനർജി ( വീഡിയോ)
ബംഗാളിൽ തെരഞ്ഞെടുപ്പ് തിരക്കുകളും കോലാഹലങ്ങളും അതിന്റെ മൂർദ്ധന്യതയിൽ നിൽക്കുകയാണ്. മമത ബാനർജി നന്ദിഗ്രാമിൽ തോൽക്കുമെന്ന അവസ്ഥയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളിൽ ഉള്ളത്. മമത ആണെങ്കിൽ ആകെ…
Read More » - 2 April
ക്യാപ്റ്റനെന്ന പ്രയോഗവുമായി പാര്‍ട്ടിക്ക് ബന്ധമില്ല..പിണറായി ‘സഖാവാ’ണെന്ന് കോടിയേരി
തിരുവനന്തപുരം: പിണറായി ക്യാപ്റ്റനല്ല; സഖാവാണെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. പിണറായി വിജയനെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചുവരുന്ന ക്യാപ്റ്റനെന്ന പ്രയോഗവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കോടിയേരി പറഞ്ഞു. പാര്‍ട്ടിക്ക് എല്ലാവരും…
Read More » - 2 April
പഞ്ചാബിൽ ബിജെപി എംഎൽഎയെ വിവസ്ത്രനാക്കി മർദ്ദിച്ചത് ആസൂത്രിതം , യൂണിയന് നേതാവ് അടക്കം 21 പേര് പിടിയില്‍
പഞ്ചാബിലെ മുക്തർ ജില്ലയിൽ ഒരു കൂട്ടം കർഷകർ ബിജെപി എംഎൽഎ അരുൺ നാരംഗിനെ ആക്രമിച്ച കേസിൽ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ബിജെപി എംഎൽഎയെ…
Read More » - 2 April
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു; സ്വർണക്കടത്ത് കേസ് വഴിത്തിരിവിലേക്ക്
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. പൂജപ്പുര സെൻട്രൽ ജയിലിലാണ് ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി…
Read More » - 2 April
ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന തന്റെ കുടുംബം; കൃഷ്ണകുമാർ
ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന തന്റെ കുടുംബമാണെന്ന് നടനും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ ജി.കൃഷ്ണകുമാർ. ഒരു കലാകാരൻ എന്ന നിലയിലും പൊതു പ്രവർത്തകൻ…
Read More » - 2 April
ന്യൂനപക്ഷ വോട്ടുകളും സ്വന്തമാക്കാൻ എൻഡിഎയുടെ പദ്മജ; ആശങ്കയോടെ ഇടതും വലതും
എറണാകുളം: പ്രചാരണത്തിൽ ഇടതു-വലതു മുന്നണികളെ ആശങ്കയിലാഴ്ത്തി മുന്നേറുകയാണ് എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥി പദ്മജ എസ് മേനോൻ. പദ്മജയെ പോലെ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കി എൻഡിഎ അക്ഷരാർഥത്തിൽ…
Read More » - 2 April
ഈ വിഷച്ചെടിയെ ഉറപ്പായും തോൽപ്പിക്കണം, കടയ്ക്ക് നോക്കി വെട്ടണം; പി.സി ജോർജിനെതിരെ ഹരീഷ് വാസുദേവൻ
ജനപക്ഷം നേതാവും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. നിയമസഭ തിരഞ്ഞെടുപ്പിൽ ഉറപ്പായും തോൽപ്പിക്കേണ്ട സ്ഥാനാർത്ഥിയാണ് പി.സി ജോർജ് എന്നും ഹരീഷ്…
Read More » - 2 April
സിഒടി നസീറിനെ പിന്തിരിപ്പിച്ചതിന് പിന്നിൽ പി.ജയരാജന്? നിർണായക വെളിപ്പെടുത്തലുമായി ബിജെപി
കണ്ണൂര്‍: തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍നിന്നു സിപിഎം വിമതന് സി.ഒ.ടി.നസീറിനെ പിന്തിരിപ്പിച്ചതു സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജനാണെന്ന ആരോപണമുയര്‍ത്തി ബിജെപി. നസീറിനെ മത്സരരംഗത്തുനിന്നു പിന്തിരിപ്പിക്കാന് താന്‍ ശ്രമിച്ചിരുന്നതായും…
Read More » - 2 April
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ ; സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമ ജില്ലയിലെ ഗാത്ത് മുഹല്ല ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യം,…
Read More » - 2 April
വിവാഹത്തിനായി മതം മാറാനാകില്ല: ലൗ ജിഹാദ് നിയമം പാസാക്കി ഗുജറാത്ത് സർക്കാർ
ന്യൂഡൽഹി : മധ്യപ്രദേശിനും ഉത്തർപ്രദേശിനും പിന്നാലെ ലൗ ജിഹാദ് നിയമം പാസാക്കി ഗുജറാത്ത് സർക്കാർ. നിയമത്തിലൂടെ വിവാഹത്തിനായുള്ള നിർബന്ധിത മതം മാറ്റം കുറ്റകരമാണ്. കുറ്റക്കാരായ മത സംഘടനാ…
Read More » - 2 April
പർദ്ദയിട്ട് നടക്കാൻ നിർബന്ധിക്കുന്നു, സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുകയാണെന്ന് ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി
മലപ്പുറം : സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുന്നുവെന്ന് വേങ്ങരയിലെ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി അനന്യകുമാരി അലക്സ്. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേതാക്കൾ തന്നെ ഭീഷണിപെടുത്തുന്നുവെന്നും അനന്യ പറഞ്ഞു. Read Also …
Read More » - 2 April
ട്രംപിന്റെ പിൻഗാമി മമത; പരാജയം അംഗീകരിക്കാന്‍ പ്രയാസമാണ്; തുറന്നടിച്ച് ബിജെപി നേതാവ്
കൊല്‍ക്കത്ത: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെന്ന് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്. ട്രംപ് യു.എസില്‍ ചെയ്തത് എന്താണോ അതുതന്നെയാണ് മമത…
Read More » - 2 April
കോവിഡ് : സച്ചിന് ടെന്‍ഡുല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ആശങ്ക പെടേണ്ടതില്ലെന്നും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിന് അറിയിച്ചു.…
Read More » - 2 April
വ്യാപാരബന്ധം പുനസ്ഥാപിക്കില്ല; ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാതെ ഇന്ത്യയുമായി ഒന്നിക്കില്ലെന്ന് പാകിസ്ഥാൻ
കറാച്ചി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കില്ലെന്ന നിലപാടുമായി പാകിസ്ഥാൻ. പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാമെന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍ദ്ദേശമാണ് പാകിസ്താന് തള്ളിയത്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ വ്യാപാര…
Read More » - 2 April
സ്വർണ്ണവിലയിൽ വീണ്ടും വർധനവ്; അറിയാം ഇന്നത്തെ സ്വർണ്ണനിരക്ക്
കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 480 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 33,800 രൂപയായി. ഗ്രാമിന് 60 രൂപയും…
Read More » - 2 April
‘പാചകം ചെയ്യുമോ’ എന്ന് ചോദിച്ചപ്പോള്‍ ദേഷ്യം വന്നു ; കെ.കെ ശൈലജ
തിരുവനന്തപുരം : പാചകം ചെയ്യുമോ എന്ന് ഒരഭിമുഖത്തില്‍ മാധ്യമപ്രവര്ത്തകന് ചോദിച്ചപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്ന് ആരോഗ്യമന്ത്രിയും മട്ടന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ. ഒരു ഓൺലൈൻ…
Read More » - 2 April
ക്ഷേത്രഭണ്ഡാരത്തിൽ ആക്ഷേപകരമായ വസ്തുക്കൾ ഇട്ടു, ഒരാൾ മരിച്ചു, മറ്റൊരാൾ ആശുപത്രിയിൽ: കുറ്റം ഏറ്റുപറഞ്ഞ 2പേർ പിടിയിൽ
മംഗളുരു: ഇവിടുത്തെ ഏറ്റവും ശക്തിസ്വരൂപിണിയായ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലെ വഴിപാടു ബോക്സിലേക്ക് ( ഭണ്ഡാരം ) ഗർഭ നിരോധന ഉറയും മറ്റും വലിച്ചെറിഞ്ഞ കേസിൽ രണ്ട് പേരെ അറസ്റ്റ്…
Read More » - 2 April
ചായ കുടിച്ചും തടി കുറയ്ക്കാം ; കറുവപ്പട്ട ചായ ശീലമാക്കുക
ചായശീലം മലയാളികളുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ് ആ ചായയിലൂടെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഇനി മുതല്‍…
Read More » - 2 April
ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. മരുമകൻ ശബരീശന്റെ…
Read More » - 2 April
എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രം; സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി തൃശൂർ അതിരൂപത
തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത. എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണെന്ന് തൃശൂർ അതിരൂപത വിമർശിച്ചു. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക…
Read More » - 2 April
മോദിയെ അപകീർത്തിപ്പെടുത്താൻ ശ്രമം; ഉദയനിധി സ്റ്റാലിന്റെ വിടുവായത്തം വിവാദത്തിലേക്ക്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി എം.കെ സ്റ്റാലിന്റെ മകനും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്. കേന്ദ്രമന്ത്രിമാരായിരുന്ന സുഷമ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്ലിയുടെയും പെട്ടന്നുണ്ടായ മരണത്തിന്…
Read More »