Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2021 -30 March
വൈഗയെ കൊലപ്പെടുത്തിയതെന്ന് സംശയം, സനു മകളെ ഫ്ളാറ്റില്‍ നിന്ന് കൊണ്ടുപോയത് അബോധാവസ്ഥയില്‍
കാക്കനാട്: 13 വയസ്സുകാരി വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തി ഒരാഴ്ച കഴിഞ്ഞിട്ടും പിതാവ് സനു മോഹനെ കുറിച്ച് ഒരു വിവരമില്ലാത്തത് പൊലീസിനെ വലയ്ക്കുന്നു. നാട്ടിലും ഇതര…
Read More » - 30 March
ബിജെപി പ്രവർത്തകന്റെ ഭാര്യയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പീഡിപ്പിച്ചതായി പരാതി
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന്റെ ഭാര്യയയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പീഡിപ്പിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ മണ്ഡലമായ നന്ദിഗ്രാമിലാണ് സംഭവം. Read Also :…
Read More » - 30 March
61കാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി
അഹമ്മദാബാദ്: ഗുജറാത്തില്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്ന 61കാരനെ ഹണിട്രാപ്പില്‍ കുടുക്കി യുവതി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി നൽകിയിരിക്കുന്നു. ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് ഹോട്ടലില്‍ വിളിച്ചുവരുത്തിയാണ്…
Read More » - 30 March
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി ഇമ്രാൻ ഖാൻ
ന്യൂഡൽഹി : ജമ്മു കശ്മീര്‍ ഉള്‍പ്പടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കവിഷയങ്ങളില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. Read Also…
Read More » - 30 March
ഒമാനില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയിൽ
മസ്കത്ത്: ഒമാനില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിക്കുകയുണ്ടായി. ലഹരി വിരുദ്ധ വിഭാഗം കോസ്റ്റ് ഗാര്‍ഡ് എന്നിവയുമായി ചേര്‍ന്ന്…
Read More » - 30 March
ബുമ്ര മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു
ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുമ്ര മുംബൈ ഇന്ത്യൻസിന്റെ ബയോ ബബിളിൽ ചേർന്നു. മുംബൈയിലെത്തിയ ബുമ്രയ്ക്ക് ഇനി ക്വാറന്റൈൻ പൂർത്തിയാക്കണം. ബുമ്ര തന്നെയാണ് ക്വാറന്റൈനിലാണെന്ന് വാർത്ത ആരാധകരുമായി…
Read More » - 30 March
സൗദി അറേബ്യയില്‍ അപകടം, മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയില്‍ കെട്ടിട നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. അല്‍ നസീം ഡിസ്ട്രിക്റ്റിലായിരുന്നു സംഭവം. ജോലിക്കായി സജ്ജീകരിച്ചിരുന്ന താത്ക്കാലിക നിര്‍മ്മിതികള്‍ തകര്‍ന്നു വീണാണ്…
Read More » - 30 March
30 വര്‍ഷം പെറ്റമ്മയെ പോലെ കൊണ്ടുനടന്ന ഒരു പ്രസ്ഥാനമാണ് ഒരു സുപ്രഭാതത്തില്‍ എന്നെ പുറത്താക്കിയത്
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ ലതികാ സുഭാഷിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ന് അറിയിച്ചിരുന്നു. സീറ്റ്…
Read More » - 30 March
വിമാന യാത്രാ നിരക്കിൽ നാളെ മുതൽ വർദ്ധനവ്
ന്യൂഡല്‍ഹി :പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന നാളെ മുതല്‍ വിമാനയാത്രക്കൂലി വര്‍ദ്ധിക്കും.ആഭ്യന്തര സര്‍വീസുകളില്‍ 200 രൂപയും അന്താരാഷ്ട്ര സര്‍വീസുകളില്‍ 879 രൂപയും വര്‍ദ്ധിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഒഫ്…
Read More » - 30 March
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കോട്ടക്കല്‍ ഭാഗത്ത് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറാണ് കത്തി നശിച്ചത്. സംഭവത്തില്‍ ആളപായമില്ല.…
Read More » - 30 March
ചെൽസി – പോർട്ടോ ക്വാർട്ടർ പോരാട്ടം; വേദി മാറ്റി യുവേഫ
ചെൽസിയും പോർട്ടോയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ വേദി മാറ്റി. പോർട്ടോയുടെയും ചെൽസിയുടെയും ഹോം ഗ്രൗണ്ടിൽ നടക്കേണ്ട മത്സരമാണ് യുവേഫ സെവിയ്യയിലെ റാമോൺ സാഞ്ചസ് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.…
Read More » - 30 March
ഐ പി എൽ 2021 : ഡല്‍ഹിയെ നയിക്കാന്‍ ഇനി പുതിയ ക്യാപ്റ്റന്‍
ന്യൂഡല്‍ഹി : ഐപിഎല്ലിൽ ഡല്‍ഹിയെ നയിക്കാന്‍ ഇനി പുതിയ ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍ക്ക് പകരം യുവതാരം ഋഷഭ് പന്ത് ആയിരിക്കും ഡല്‍ഹി ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന…
Read More » - 30 March
കോവിഡ് ബാധിച്ച പുരുഷന്മാര്ക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു
കോവിഡ് ബാധിച്ച പുരുഷന്മാര്ക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. റോം യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാര്‍ നൂറ് പുരുഷന്മാരില് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ശരാശരി മുപ്പത്തിമൂന്ന്…
Read More » - 30 March
പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടക്കാന്‍ സാധ്യത; പരാതിയുമായി കെ മുരളീധരന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍
എണ്‍പത് വയസിനു മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
Read More » - 30 March
കോവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 27,918 പേർക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,918 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ…
Read More » - 30 March
യുപിയിൽ 15കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
ലക്നൗ: യുപിയിൽ 15കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഉള്ളത്. ആണ്‍കുട്ടിയുടെ ലൈംഗികാതിക്രമത്തിന് ഇരയായതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പൊലീസ് പറയുകയുണ്ടായി. ഹമീര്‍പുര്‍…
Read More » - 30 March
ഡൽഹി ക്യാപിറ്റൽസ് പുതിയ ക്യാപ്റ്റനെ നിയമിച്ചു
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഡൽഹി ക്യാപിറ്റൽസിന്റെ നിലവിലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തുപോയതോടെയാണ് പന്തിനെ ക്യാപ്റ്റനായി നിയമിക്കുവാൻ…
Read More » - 30 March
മുട്ട കഴിച്ചാൽ തടി കുറയും, ബി പി യും കുറയും പക്ഷെ കഴിക്കേണ്ടത് പോലെ കഴിക്കണമെന്ന് മാത്രം
മുട്ട നല്ലൊരു സമീകൃതാഹാരമാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ ഒന്ന്. വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.അതുപോലെ മുട്ട പല…
Read More » - 30 March
തിരുപ്പതിയിൽ നിന്ന് ചൈനയിലേക്ക് വൻതോതിൽ മുടി കയറ്റി അയക്കുന്നതിന്റെ ആവശ്യമെന്ത്
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ തിരുപ്പതി (Thirupathi) വെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും വലിയ തോതി മുടി ചൈനയിലേക്ക് കടത്തുന്നതായി സൂചന. തിരുപ്പതിയില്‍ നിന്നും ലോറിയില്‍ മുടി മിസോറാമില്‍ എത്തിച്ച് മ്യാന്മറിലേക്കും…
Read More » - 30 March
രണ്ടര വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണുമരിച്ചു
കുമരകം; താറാവിൻ കൂട്ടത്തെ കാണാൻ പോയ രണ്ടര വയസ്സുകാരൻ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണുമരിച്ചു. ചെങ്ങളം വായനശാല നാൽപ്പാറ പ്രശാന്ത് – കാർത്തിക ദമ്പതികളുടെ മകൻ ആരുഷാണ് ദാരുണമായി…
Read More » - 30 March
സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാറിന്റെ ‘ജല്‍ ജീവന്’ പദ്ധതി
ന്യൂഡല്‍ഹി : രാജ്യത്തെ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാറിന്റെ ജല്‍ ജീവന് പദ്ധതി. നാല് കോടി വീടുകള്‍ക്ക് പൈപ്പ് കണക്ഷന് നല്‍കിയതായി ജല്‍ ശക്തി മന്ത്രാലയം അറിയിച്ചു. നിലവില്‍…
Read More » - 30 March
ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എല്‍ഡിഎഫ്
തൃശൂര്‍ : ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. എല്‍.ഡി.എഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും…
Read More » - 30 March
പോളണ്ട് ഫുട്ബോൾ ടീമിൽ കൊറോണ വൈറസ് ബാധ
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒരുങ്ങുന്ന പോളണ്ട് ടീമിൽ കൊറോണ വൈറസ് ബാധ. ടീമിലെ നാല് താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാളെ ഇംഗ്ലണ്ടും പോളണ്ടും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ്…
Read More » - 30 March
ഒമാനില്‍ 1173 പേര്‍ക്ക് കൂടി കോവിഡ് ബാധ
മസ്കത്ത്: ഒമാനില്‍ 1173 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 454 പേരാണ് രോഗമുക്തരായത്. ഏഴ്…
Read More » - 30 March
ഈസ്റ്റര്‍-വിഷു ലക്ഷ്യമിട്ട് ഏപ്രില്‍ മാസത്തെ സൗജന്യ കിറ്റ് , 14 തരം വിഭവങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണവും സ്പെഷ്യല്‍ അരി വിതരണവും ഇന്ന് മുതല്‍ ആരംഭിച്ചു. രാവിലെ മുതല്‍ കിറ്റ് വിതരണം തുടങ്ങി. വൈകുന്നേരത്തോടെ സ്പെഷ്യല്‍ അരിയുടെ…
Read More »