Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -12 February
ആന്ധ്രയിലെ ശ്രീസൈലം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദത്തിൽ എല്ലിൻ കഷണങ്ങൾ? സാംപിൾ ലബോറട്ടറിയിലയച്ചു, പോലീസ് അന്വേഷണം
അമരാവതി: തീർത്ഥാടകന് ക്ഷേത്രത്തിൽനിന്നു ലഭിച്ച പ്രസാദത്തിൽ നിന്നും എല്ലിന് കഷണങ്ങൾ കിട്ടി. ആന്ധ്രാപ്രദേശിലെ ശ്രീസൈലം ക്ഷേത്രത്തിലാണു സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ ഹരീഷ് റെഡ്ഡിക്കാണ് പ്രസാദത്തിൽ നിന്നും…
Read More » - 12 February
ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി: കോണ്‍ഗ്രസിന് ഇതിന്റെ ഏഴിലൊന്ന് തുക മാത്രം
ഡൽഹി: 2022-23-ൽ സാമ്പത്തിക വർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി രൂപയെന്ന് റിപ്പോർട്ട്. എന്നാൽ ഇക്കാലയളവിൽ തന്നെ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ…
Read More » - 12 February
നയതന്ത്ര വിജയം: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു
ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ…
Read More » - 12 February
പ്രധാനമന്ത്രി ഒരക്ഷരം രാഷ്ട്രീയം സംസാരിച്ചില്ല: ആരോപണങ്ങളിൽ വ്യക്തത വരുത്തി എൻകെ പ്രേമചന്ദ്രൻ
തിരുവനന്തപുരം: പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ഫോൺ വന്നതെന്നും സൗഹൃദവിരുന്നിനായല്ല വിളിച്ചതെന്നും കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എൻകെ പ്രേമചന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വിരുന്നിൽ പങ്കെടുത്ത…
Read More » - 12 February
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു: ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് കർഷകർ
ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.
Read More » - 11 February
ബേലൂർ മഖ്നയെ കൂടാതെ കാട്ടിലുള്ളത് അഞ്ച് ആനകൾ! ‘ആള് ചത്താൽ ഒന്നൂല്ല’ – മനുഷ്യ ജീവന് വില കല്പിക്കുന്നില്ലെന്ന് ആക്ഷേപം
മാനന്തവാടി: തന്റെ മകനെ കൊലപ്പെടുത്തിയ ആനയെ വെടിവെച്ച് കൊല്ലണമെന്ന് മരണപ്പെട്ട അജിയുടെ കുടുംബം. ഒരു ഓന്തിനെ കൊന്നാൽ പിടിച്ചുകൊണ്ടു പോകുന്ന വനം വകുപ്പാണ്, ഒരു ആള് ചത്തിട്ട്…
Read More » - 11 February
ചോക്ലേറ്റ് കാണിച്ച് 7 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി: അയൽവാസി അറസ്റ്റിൽ
ലക്നൗ: പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. കുട്ടിയെ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ചാണ് ഇയാൾ തട്ടിക്കൊണ്ടു പോയത്. അടുത്തുള്ള കടുക് പാടത്ത് നിന്നാണ്…
Read More » - 11 February
തൊട്ടിലിനുപകരം കുട്ടിയെ ഓവനിൽ കിടത്തി: അമ്മയുടെ മറവിയിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
മിസ്സൗറി: തൊട്ടിലിനുപകരം അമ്മ കുട്ടിയെ ഓവനിൽ കിടത്തി. അമ്മയുടെ മറവിയിൽ പിഞ്ചുകുഞ്ഞിനെ ദാരുണാന്ത്യം. ഗുരുതരമായി പൊള്ളലേറ്റ കുട്ടി മരിച്ചു. യു.എസിലെ മിസ്സൗറിയിൽ ആണ് സംഭവം. ഒരു മാസം…
Read More » - 11 February
‘പ്രദേശത്ത് മൂടല്‍മഞ്ഞുള്ള കാലാവസ്ഥ’ – മിഷൻ ബേലൂർ മഖ്ന തിങ്കളാഴ്ച തുടരും, രാത്രി പട്രോളിങ്: കാട്ടാന നിലവിൽ എവിടെ?
മാനന്തവാടി: വയനാട്ടില്‍ ഇന്നലെ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നത്തേക്ക് അവസാനിച്ചു. മിഷൻ ബേലൂർ മഖ്ന തിങ്കളാഴ്ച വീണ്ടും ആരംഭിക്കും. വനം വകുപ്പാണ് ഇക്കാര്യം…
Read More » - 11 February
ഫ്ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ വീണ് ഒമ്പതു വയസുകാരി മരിച്ചു: 9 പേർ അറസ്റ്റിൽ
ബംഗളൂരു: ഫ്ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ വീണ് ഒമ്പതു വയസുകാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിൽ. അപ്പാർട്ട്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ദേബാശിഷ് സിൻഹ എന്നയാൾ…
Read More » - 11 February
ജയറാമിന്റെയും ദിലീപിന്റെയും ലേബലില്‍ അറിയപ്പെടാന്‍ താല്പര്യമില്ലെന്ന് ബേസിൽ ജോസഫ്
സംവിധായകനായും നടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബേസില്‍ ജോസഫ്. സംവിധാനത്തിനൊപ്പം ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തും എത്തിയ ബേസില്‍ വളരെ പെട്ടെന്നാണ് നായകനിരയിലേക്ക് എത്തിയത്. മിനിമം ഗ്യാരന്റി…
Read More » - 11 February
‘രാവും പകലും അവർ കഠിനാധ്വാനം ചെയ്യുന്നു’: ആറ്റുകാൽ പൊങ്കാലക്ക് മുമ്പ് 25 റോഡുകൾ നവീകരിക്കുമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ജില്ലയിലെ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളും അതിവേഗത്തിൽ പുരോഗമിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് 25…
Read More » - 11 February
ഹോട്ടലുകളില്‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അതിലെ പ്രധാന സ്റ്റെപ്പ് താമസിക്കാൻ റൂം ആയിരിക്കും. യാത്രയുടെ ക്ഷീണം ഇറക്കിവയ്ക്കുവാനും അടുത്ത ദിവസത്തേയ്ക്കുള്ള ഊര്‍ജം സ്വീകരിക്കുവാനുമെല്ലാം അതിനനുസരിച്ചുള്ള…
Read More » - 11 February
ഇന്ത്യയിൽ 800 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ ഇസ്രയേലി കമ്പനി: അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് 800 കോടി ഡോളറിന്റെ (66,411 കോടി രൂപ) നിക്ഷേപം നടത്താനൊരുങ്ങി ഇസ്രയേലി കമ്പനി. ഇസ്രായേലി കമ്പനിയായ ‘ടവർ സെമികണ്ടക്ടർ’ ആണ് ഇതിന് തയ്യാറായിരിക്കുന്നത്. ഇതിന്…
Read More » - 11 February
കമ്മ്യൂണിസ്റ്റ് നുണ ഫാക്ടറിയില്‍ വിരിയിച്ചെടുത്ത മറ്റൊരു വ്യാജം: സന്ദീപ് വാചസ്പതി
ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. പോരാളി ഷാജി മുതല്‍ പോളിറ്റ് ബ്യൂറോ വരെ ഏറ്റു പാടുന്ന പല്ലവിയാണിത്. കമ്മ്യൂണിസ്റ്റ് നുണ ഫാക്ടറിയില്‍…
Read More » - 11 February
അമ്മയെയും മകനെയും കൊലപ്പെടുത്തിയ ശേഷം വ്യവസായി ആത്മഹത്യ ചെയ്തു
ആഗ്ര: ഭാര്യ അമ്പലത്തിൽ പോയ സമയം അമ്മയെയും മകനെയും കൊലപ്പെടുത്തിയ ബിസിനസുകാരൻ ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തരുൺ എന്നയാൾ അമ്മയേയും മകനേയും കൊലപ്പെടുത്തിയ ശേഷം…
Read More » - 11 February
പ്രമുഖ ആര്‍എസ്എസ് നേതാവിന്റെയും ദത്തുപുത്രിയുടെയും കൊലപാതകത്തില്‍ മകന് അറസ്റ്റില്‍
ലക്നൗ: പ്രമുഖ ആര്‍എസ്എസ് നേതാവിന്റെയും ദത്തുപുത്രിയുടെയും കൊലപാതകത്തില്‍ മകന് അറസ്റ്റില്‍. 42കാരനായ ഇഷാങ്ക് അഗര്‍വാള്‍ ആണ് പിതാവ് യോഗേഷ് ചന്ദ് അഗര്‍വാളിനെയും ദത്തുപുത്രി സൃഷ്ടിയെയും കൊലപ്പെടുത്തിയ…
Read More » - 11 February
ഭർത്താവ് ചീത്ത പറഞ്ഞാല്‍ അതിനദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് കരുതിയത്: കുടുംബത്തെക്കുറിച്ച് നവ്യ
ആ കണ്ടീഷനിംഗില്‍ എന്റെ അടിസ്ഥാന അവകാശങ്ങള്‍ പോലും മനസിലാക്കിയില്ല ഭർത്താവ് ചീത്ത പറഞ്ഞാല്‍ അതിനദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് കരുതിയത്: കുടുംബത്തെക്കുറിച്ച് നവ്യ
Read More » - 11 February
കുറഞ്ഞ നിരക്ക്, കൂടുതൽ വാലിഡിറ്റി: ആകർഷകമായ പ്ലാനുമായി റിലയൻസ് ജിയോ
ഉപഭോക്താക്കൾക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഏറ്റവും വില കുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കുന്നതിനാൽ ജിയോ ഉപഭോക്താക്കളുടെ എണ്ണവും കൂടുതലാണ്. ദീർഘകാല…
Read More » - 11 February
ആരെയും അവഹേളിക്കാനല്ല ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്റ് ഇട്ടത്: ഷൈജ ആണ്ടവന്
കോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്റ് ഇട്ടത് താന്‍ തന്നെയെന്ന് ഷൈജ ആണ്ടവന്റെ മൊഴി. മനപൂര്‍വ്വം ആരെയും അവഹേളിക്കാനല്ല കമന്റിട്ടത് എന്നും കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ കുന്ദമംഗലം പൊലീസിനു…
Read More » - 11 February
രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ കൂടി യുപിഐ സേവനം എത്തിക്കാനൊരുങ്ങി ഇന്ത്യ, ലോഞ്ചിംഗ് നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നടത്തും
ന്യൂഡൽഹി: രാജ്യത്ത് വമ്പൻ ഹിറ്റായി മാറിയ യുപിഐ പണമിടപാടുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തുന്നു. പുതുതായി ശ്രീലങ്കയിലും മൗറീഷ്യസിലുമാണ് യുപിഐ സേവനങ്ങൾ അവതരിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലും നാളെ മുതൽ…
Read More » - 11 February
യുവാക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ വരാത്തതിന് കാരണം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍: പിസി വിഷ്ണുനാഥ്
യുവാക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ വരാത്തതിന് കാരണം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍: പിസി വിഷ്ണുനാഥ്
Read More » - 11 February
എന്‍.കെ പ്രേമചന്ദ്രന് മോദിയുടെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ വിവാദം എന്തിനെന്ന് മനസിലാവുന്നില്ല: ഷിബു ബേബി ജോണ്‍
കൊല്ലം: എന്‍.കെ പ്രേമചന്ദ്രന് പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ വിവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. എന്‍.കെ പ്രേമചന്ദ്രന് വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു.…
Read More » - 11 February
ബേലൂർ മഗ്നയെ ഇന്ന് മയക്കുവെടി വയ്ക്കില്ല, ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ച് അധികൃതർ
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വയ്ക്കാനുളള ശ്രമം ഉപേക്ഷിച്ച് അധികൃതർ. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലേക്ക് പോയതിനെ തുടർന്നാണ് ദൗത്യം അവസാനിപ്പിച്ചത്.…
Read More » - 11 February
കേരളഗാന വിവാദം തെറ്റ് ഏറ്റെടുക്കുന്നതായി സാഹിത്യ അക്കാദമി ചെയര്മാന് കെ സച്ചിദാനന്ദന്
തൃശൂര്‍: കേരളഗാന വിവാദം തെറ്റ് ഏറ്റെടുക്കുന്നതായി സാഹിത്യ അക്കാദമി ചെയര്മാന് കെ സച്ചിദാനന്ദന്. മറ്റുള്ളവരുടെ തെറ്റുകള്‍ ഏറ്റെടുത്ത് കുരിശിലേറുക മഹത്പ്രവര്‍ത്തിയാണെന്നും സെന്‍ ബുദ്ധിസവും ബൈബിളും തന്നെ…
Read More »