Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -7 February
തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ നീക്കവുമായി ബിജെപി, എഐഎഡിഎംകെയിൽ നിന്നും കൂട്ടത്തോടെ മുൻ എംഎൽഎമാരും മുൻ എംപിയും ബിജെപിയിൽ
ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് ബിജെപിയിലേക്ക് എഐഎഡിഎംകെ നേതാക്കളുടെ ഒഴുക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ സംസ്ഥാന അധ്യക്ഷൻ…
Read More » - 7 February
വിദേശ സർവകലാശാല ക്യാമ്പസിന് ആദ്യ അപേക്ഷ അയച്ച് മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റി
ന്യൂഡൽഹി: വിദേശ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവാദങ്ങൾ പുകയുന്നതിനിടെ ഇന്ത്യയിൽ ക്യാമ്പസ് തുറക്കാൻ അനുമതി തേടി ആദ്യ അപേക്ഷ ലഭിച്ചു. മലേഷ്യയിലെ ലിങ്കൺ സർവകലാശാലയാണ് ഹൈദരാബാദിൽ തങ്ങളുടെ…
Read More » - 7 February
പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കണം,നിലപാട് വ്യക്തമാക്കി സൗദി
റിയാദ്: പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ . പലസ്തീനികളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍…
Read More » - 7 February
ഭാരതം അഞ്ച് സാമ്പത്തിക ശക്തികളിൽ ഒന്ന്, ഞങ്ങളുടെ 10 വർഷം ശക്തമായ നയങ്ങളുടെ പേരിൽ എന്നും ഓർത്തിരിക്കും’: പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതം ഇന്ന് അഞ്ച് സാമ്പത്തിക ശക്തികളിൽ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പത്ത് വർഷം ശക്തമായ നയങ്ങളുടെ…
Read More » - 7 February
ആങ്ങള ചത്താലും നാത്തൂന്റ കണ്ണീര് കണ്ടാല്‍ മതി എന്ന സമീപനമാണ് കോണ്‍ഗ്രസിന്റെത്
ഇടുക്കി: കേന്ദ്ര നയങ്ങള്‍ക്ക് എതിരെയുള്ള കേരളത്തിന്റെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി എം.എം മണി എംഎല്‍എ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീര് കണ്ടാല്‍ മതി എന്ന സമീപനമാണ്…
Read More » - 7 February
കിലോയ്ക്ക് 29 രൂപ: സാധാരണക്കാർക്ക് ആശ്വാസമായി ഭാരത് അരിയുടെ വിൽപ്പന കേരളത്തിൽ ആരംഭിച്ചു
തൃശൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിയുടെ വിൽപ്പന കേരളത്തിൽ ആരംഭിച്ചു. കിലോയ്ക്ക് 29 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. തൃശൂരിൽ 150 പായ്ക്കറ്റ് പൊന്നിയരിയുടെ വിൽപന നടത്തി. നാഫെഡ്,…
Read More » - 7 February
മാസപ്പടി കേസ്: വീണ വിജയന് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ കുരുക്ക് മുറുകുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണസംഘം തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോര്‍പ്പറേറ്റ് ഓഫീസിലാണ്…
Read More » - 7 February
‘ഒരേയൊരു രാമനേയുള്ളു, ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് ശകുനി തന്ത്രം’: ബ്രിട്ടാസിന് ഹരീഷ് പേരടിയുടെ മറുപടി
കൊച്ചി: ഗാന്ധിജിയുടെ രാമനാണ് ഞങ്ങളുടെ രാമനെന്നും നാഥുറാം ഗോഡ്സെയിലെ റാമാണ് നിങ്ങളുടെ രാമനെന്നും കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രസംഗിച്ച ജോണ്‍ ബ്രിട്ടാസ് എംപിക്ക് മറുപടിയുമായി നടൻ ഹരീഷ്…
Read More » - 7 February
2024 അവസാനത്തോടെ ഉത്തർപ്രദേശിലെ റോഡുകൾ അമേരിക്കൻ ഹൈവേകളെ വെല്ലുമെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി: 2024 അവസാനത്തോടെ ഉത്തർപ്രദേശിലെ ദേശീയപാത ശൃംഖല അമേരിക്കയുടെ റോഡ് ശൃംഖലയ്ക്ക് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ലഖിംപൂർ ഖേരിയിലെ ചൗച്ച്,…
Read More » - 7 February
ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് ജൂലിയസ് വാഹനം ഓടിച്ചു കയറ്റിയ സംഭവം, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു
കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന് ജൂലിയസ് നികിതാസ് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം…
Read More » - 7 February
കേരളത്തിന്റെ തലസ്ഥാനം ആകേണ്ടിയിരുന്നത് ഈ ജില്ല: സന്തോഷ് ജോർജ് കുളങ്ങര
നിരവധി യാത്രകൾ ചെയ്യുകയും ആ യാത്രകളിൽ നിന്നും വളരെയധികം അറിവ് ഉൾക്കൊണ്ട് പലതരത്തിലുള്ള കാര്യങ്ങൾ തന്റെ ചാനലിലൂടെ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര.…
Read More » - 7 February
വിദേശ സര്‍വകലാശാല വിഷയം: എസ്എഫ്ഐയുമായി ചര്‍ച്ച നടത്തും, സിപിഎം നയത്തില്‍ മാറ്റമില്ല: എം വി ഗോവിന്ദന്
കണ്ണൂര്‍: സ്വകാര്യ-വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സിപിഎം നയത്തില്‍ മാറ്റമില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെന്നും എം.വി ഗോവിന്ദന് പറഞ്ഞു.…
Read More » - 7 February
വിദേശ സര്‍വകലാശാലകള്‍, സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം: എബിവിപി
തിരുവനന്തപുരം: വിദേശ സര്‍വകലാശാലകളുടെ കാര്യത്തില്‍ മുന്‍ നിലപാടില്‍ പുനഃപരിശോധനയ്ക്ക് തയ്യാറായ സര്‍ക്കാര്‍ തീരുമാനത്തെ എബിവിപി സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര പ്രവര്‍ത്തക സമിതിയംഗം എന്‍സിടി ശ്രീഹരി. എന്നാല്‍ സര്‍വകലാശാലകളുടെ…
Read More » - 7 February
കേരളത്തില്‍ സ്ഫോടന പരമ്പരയും ചാവേര്‍ ആക്രമണവും ആസൂത്രണം ചെയ്ത കേസ്: പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍
കൊച്ചി: കേരളത്തില്‍ സ്ഫോടന പരമ്പരയും ചാവേര്‍ ആക്രമണവും ആസൂത്രണം ചെയ്ത കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍…
Read More » - 7 February
20 കി.മീ അകലെ നിന്നു പോലും കാണാം, കൊടുങ്കാറ്റിലും ഇളകില്ല: ഇന്ത്യയുടെ വിസ്മയം, ‘സ്റ്റാച്യൂ ഓഫ് ബിലീഫ്’!
സന്തോഷവും ആത്മീയ ശാന്തതയും അവിസ്മരണീയമായ അനുഭവങ്ങളും ഉൾക്കൊള്ളുന്ന ഇടമാണ് രാജസ്ഥാനിലെ മോഹന സംസ്ഥാനത്തിലെ ഉദയ്പൂർ. ഈ എല്ലാ ഘടകങ്ങളുടെയും സാരാംശം ഉൾക്കൊള്ളുന്ന ഒരു നഗരമായി ഉദയ്പൂർ എന്നും…
Read More » - 7 February
‘ഗാന്ധിയുടെ രാമനാണ് ഞങ്ങളുടെ രാമന്, നാഥുറാം ഗോഡ്സെയിലെ റാമാണ് നിങ്ങളുടെ രാമന്’ എന്ന് ബ്രിട്ടാസ്
മലപ്പുറം: ജോണ്‍ ബ്രിട്ടാസ് എംപി പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തെ തീപ്പൊരി പ്രസംഗമെന്ന് അഭിനന്ദിച്ച് കെ.ടി ജലീല്‍ എംഎല്‍എ. അയോധ്യ പ്രാണപ്രതിഷ്ഠയും കേന്ദ്രത്തിന്റെ അവഗണയും, ഫാസിസ്റ്റ്…
Read More » - 7 February
ഭർത്താവിന്റെ ആക്രമണത്തിൽ അമ്മയെ നഷ്ടമായി, അച്ഛൻ കിടപ്പിലായി: തലയോട്ടി തകർന്ന രേഷ്മയുടെ ജീവിതം തീരാദുരിതത്തിൽ
താനൂര്‍: ഡിസംബർ 18 മലപ്പുറം താനൂര്‍ മൂലക്കലില്‍ സ്വദേശി രേഷ്മയുടെ ജീവിതത്തിലെ കറുത്തദിനമാണ്. ഭര്‍ത്താവിന്റെ അക്രമണത്തില്‍ തലയോട്ടി തകര്‍ന്ന് ഗുരുതരാവസ്ഥയിലായ രേഷ്മ ചികിത്സക്ക് പണമില്ലാതെ ദുരിതത്തിലാണ്. മൂത്തം…
Read More » - 7 February
നമ്മള് എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും ഷീല സണ്ണി കടന്നുപോയതിന് പകരമാകില്ല: റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: വ്യാജ മയക്കുമരുന്ന് കേസില്‍ അകപ്പെട്ട ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് നല്‍കണമെന്ന് റിട്ട.ജസ്റ്റിസ് ബി.കെമാല്‍ പാഷ. നമ്മള് എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും ഷീല സണ്ണി കടന്നുപോയതിന്…
Read More » - 7 February
ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നു, ഇസ്രയേലിന് ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചെന്ന് സൂചന
വെസ്റ്റ്ബാങ്ക്: മൂന്ന് മാസത്തിലധികമായി സംഘര്‍ഷം തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ കരാറില്‍ ഹമാസിന്റെ അനുകൂല…
Read More » - 7 February
ഫോൺ പരിചയത്തിൽ യുവാവിനൊപ്പം പോയ യുവതിയെ തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ചു, ശരീരമാസകലം മുറിവുകൾ, പോലീസെത്തി രക്ഷിച്ചു
ന്യൂഡല്‍ഹി: കാമുകിയായ യുവതിയെ ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിയും ഡല്‍ഹിയിലെ ഭക്ഷണശാലയില്‍ പാചകക്കാരനുമായ പരാസ്(28) എന്നയാളെയാണ്…
Read More » - 7 February
പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു
കൊച്ചി: പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം കഴിച്ചത്. സ്വകാര്യ…
Read More » - 7 February
‘കലാഭവൻ മണിയുടെ സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയം’ : ആർഎൽവി രാമകൃഷ്ണൻ
തൃശൂർ: മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് അന്തരിച്ച കലാഭവൻ മണി. മണിക്കായി ചാലക്കുടിയിൽ സ്മാരകം നിർമ്മിക്കുമെന്ന് സർക്കാർ വാക്ക് നൽകിയിരുന്നു. എന്നാൽ സ്മാരകം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്ന്…
Read More » - 7 February
കേരളത്തിൽ സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ ഭാരത് അരിയെത്തി, വില കിലോയ്ക്ക് 29 രൂപ: വിതരണം ഉടൻ
തിരുവനന്തപുരം: സാധാരണക്കാർക്കായി കുറഞ്ഞ നിരക്കിൽ നൽകുന്ന ഭാരത് അരി എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ച് കേന്ദ്രസർക്കാർ. കേരളത്തിൽ വിതരണത്തിനായുള്ള ആദ്യ ലോഡ് ഇന്നലെ സംസ്ഥാനത്ത് എത്തി. പ്രധാനമന്ത്രി ഗരീബ്…
Read More » - 7 February
നെടുമങ്ങാട് അമൃത ജ്വല്ലറി കുത്തിത്തുറന്ന് മോഷണം: കേസിൽ പുതിയ വിവരങ്ങൾ പുറത്ത്, നജീബ് കവർച്ച നടത്തിയത് കുട്ടികളെ കൂട്ടി
തിരുവനന്തപുരം: നെടുമങ്ങാട് അമൃത ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. മോഷണത്തിന്റെ സൂത്രധാരൻ നജീബ് ആണെന്ന് പൊലീസ് കണ്ടെത്തൽ. ജയിലിൽ നിന്ന് ഇറങ്ങിയ…
Read More » - 7 February
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു ഫോൺ കവർന്ന് നാലംഗ സംഘം
ചിക്കാഗോ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ഹൈദരാബാദ് ലാൻഗർ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിർ അലിയെയാണ് നാലംഗ സംഘം ക്രൂരമായി മർദിച്ചത്. ചിക്കാഗോയിലെ നോർത്ത് കാംബലിലാണ്…
Read More »