Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -15 March
ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തെയും എതിർക്കും’: തുഷാർ ഗാന്ധി
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് മഹാത്മഗാന്ധിയുടെ കൊച്ചുമകന് തുഷാര്‍ ഗാന്ധി. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളില്‍ ഇത് സ്വഭാവികമാണ്. കേരളത്തില്‍ നിന്ന് ഇങ്ങനെ ഉണ്ടാകുമെന്ന് കരുതിയില്ല.…
Read More » - 15 March
രജനീകാന്തിന്റെ കൂലിയുടെ ആദ്യ പ്രധാന ഡീൽ : 120 കോടി രൂപയ്ക്ക് OTT അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ
ചെന്നൈ : സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണ്. ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്നതിനാൽ, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ…
Read More » - 15 March
വ്ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് മഞ്ചേരി പൊലീസ് അന്വേഷണം
മലപ്പുറം: വ്ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയില്‍…
Read More » - 15 March
കായംകുളത്ത് കാണാതായ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ : കായംകുളത്ത് കാണാതായ ആളെ അടച്ചിട്ട കടമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്‍ സലാം ആണ് മരിച്ചത്. 59 വയസ്സായിരുന്നു. കഴിഞ്ഞ ഒന്‍പതാം തിയ്യതി…
Read More » - 15 March
ഒരു മാസം പെയ്യേണ്ട മഴ മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്തു: ഇറ്റലി മുങ്ങി
റോം: വടക്കന്‍ ഇറ്റലിയില്‍ കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഫ്ളോറന്‍സിലും പിസയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ടസ്കനിയില് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഫ്ളോറന്‍സ് കത്തീഡ്രല്‍…
Read More » - 15 March
ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് നിരവധി ദുരൂഹതകള്‍
സാന്റോ ഡൊമിങ്കോ: വസന്തകാല അവധിക്കായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയ എത്തിയ 20കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് നിരവധി ദുരൂഹതകള്‍. വസന്തകാല ആഘോഷങ്ങള്‍ക്ക് ഏറെ…
Read More » - 15 March
അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്ക് ക്രിമിനൽ കേസെടുക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി : ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിലോ അധ്യാപകർ കേസ് നേരിടേണ്ടി വരുമെന്ന സ്ഥിതി പാടില്ലെന്ന് ഹൈക്കോടതി. വിദ്യാർഥിയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ സ്കൂളിൽ പരാതി…
Read More » - 15 March
എട്ടുവയസുള്ള മകളെ 29-ാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു: പിന്നാലെ താഴേയ്ക്ക് ചാടി ജീവനൊടുക്കി 37കാരി
പന്‍വേല്‍: എട്ടുവയസുള്ള മകളെ 29-ാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു. പിന്നാലെ താഴേയ്ക്ക് ചാടി ജീവനൊടുക്കി 37കാരി. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് സംഭവം. ഫ്ലാറ്റിലെ 29ാം…
Read More » - 15 March
യുവതിയെ ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതി
മലപ്പുറം: നടുവട്ടത്ത് യുവതിയെ ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതി. മലപ്പുറം നടുവട്ടം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ കല്പകഞ്ചേരി പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു. എടക്കുളം…
Read More » - 15 March
സംസ്ഥാനത്ത് ലഹരിക്കടത്ത് വ്യാപകം : കൊല്ലത്ത് പത്ത് ചാക്ക് ലഹരിയുമായി ഒരാൾ പിടിയിൽ : ലക്ഷ്യം വച്ചത് വിദ്യാർത്ഥികളെ
കൊല്ലം : പത്ത് ചാക്ക് നിരോധിത ലഹരി പദാര്‍ഥങ്ങളുമായി കൊല്ലത്ത് ഒരാള്‍ പിടിയില്‍. ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി ജോര്‍ജ് ആണ് അറസ്റ്റിലായത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇരവിപുരത്തെ ജോര്‍ജിന്റെ…
Read More » - 15 March
മുഖസൗന്ദര്യം വര്‍ധിപ്പിക്കാൻ ചികിത്സ ചെയ്തത് പാര്‍ശ്വഫലങ്ങളുണ്ടാക്കി : യുവതിയുടെ പരാതിയിൽ ഡോക്ടര്‍ക്കെതിരെ കേസ്
കണ്ണൂര്‍ : മുഖസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ചികിത്സയെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങളുണ്ടായതായി യുവതിയുടെ പരാതി. സംഭവത്തില്‍ ഡോ. വരുണ്‍ നമ്പ്യാര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിനിയായ മുപ്പത്തേഴുകാരിയാണ് പരാതി…
Read More » - 15 March
12 കാരിയെ പലതവണ പീഡനത്തിനിരയാക്കിയത് 23 കാരി സ്നേഹ: സംഭവം കണ്ണൂരില്‍
കണ്ണൂര്‍: തളിപ്പറമ്പില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 23 കാരി അറസ്റ്റില്‍. പോക്സോ നിയമപ്രകാരം പുളിമ്പറബ് സ്വദേശി സ്നേഹ മെര്‍ലിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ്…
Read More » - 15 March
ക്ഷേത്ര ജീവനക്കാരന്റെ തലയില്‍ ആസിഡ് ഒഴിച്ച്, ഹാപ്പി ഹോളി പറഞ്ഞ് അക്രമി
ഹൈദരാബാദ്: ഹൈദരാബാദില്‍ ക്ഷേത്രത്തിനുള്ളില്‍ ആസിഡ് ആക്രമണം. സൈയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനെതിരെയാണ് ആക്രമണം ഉണ്ടായത്. ആസിഡ് ഒഴിച്ചത് തലയില്‍. ടൈംസ് ഓഫ്…
Read More » - 15 March
ലൗ ജിഹാദ് പ്രസംഗത്തിൽ പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ്
കോട്ടയം: ലൗ ജിഹാദ് പ്രസംഗത്തില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലഹരി ഭീകരതയ്ക്കെതിരെ പാലാ…
Read More » - 15 March
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസ്: ഇഡിയില്‍ അഴിച്ചുപണി, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ മാറ്റി. അപ്രധാനമായ മറ്റൊരു യൂണിറ്റിലേക്ക് ആണ് മാറ്റിയത്.…
Read More » - 15 March
റംസാൻ മാസത്തിലും പാകിസ്ഥാനിൽ പള്ളിക്കുള്ളിൽ ഐഇഡി സ്ഫോടനം: ഭീകരതയുടെ തീ ആളിക്കത്തിച്ച പാകിസ്ഥാൻ സ്വയം വെണ്ണീറാകുമ്പോൾ
പെഷവാർ : റമദാൻ സമയത്ത് പാകിസ്ഥാനിലെ ഒരു പള്ളിയിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഖൈബർ പഖ്തൂൺഖ്വയിലെ സൗത്ത് വസീറിസ്ഥാനിൽ പ്രാർത്ഥനയ്ക്കിടെയാണ് ഒരു പള്ളിയിൽ ശക്തമായ സ്ഫോടനം ഉണ്ടായത്.…
Read More » - 15 March
കഞ്ചാവിന്റെ മറവില്‍ എസ്എഫ്ഐയെ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം: മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: കളമശ്ശേരി പോളി ടെക്നിക് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും ലഹരി പിടിച്ചെടുത്ത സംഭവത്തില്‍ എസ്എഫ്ഐയെ പ്രതികൂട്ടിലാക്കുന്ന നിലപാടിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിലരുടെ താല്പര്യം…
Read More » - 15 March
ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
ഛണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. സുരേന്ദ്ര ജവഹറാണ് മരിച്ചത്. അയല്‍വാസിയാണ് വെടിവെച്ചത്. ഭൂമി തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം. ബിജെപിയുടെ മുണ്ഡല്‍ന മണ്ഡലത്തിലെ പ്രസിഡന്റാണ്…
Read More » - 15 March
ഹോളി ആഘോഷത്തിന് ലഹരി കലർത്തിയ കുൽഫിയും ബർഫിയും വില്പന നടത്തിയ കടയുടമ അറസ്റ്റിൽ
ഹൈദരാബാദ്: ഹോളി ആഘോഷത്തിന് ലഹരി കലർത്തിയ കുൽഫിയും ബർഫിയും വില്പന നടത്തിയ കടയുടമ അറസ്റ്റിൽ. തെലങ്കാനയിലെ ഘോഷമഹലിലെ ധൂൽപേട്ടിലെ കടയുടമ സത്യ നാരായണ സിംഗാണ് അറസ്റ്റിലായത്. ഇയാളിൽ…
Read More » - 15 March
കളമശ്ശേരി ഗവ പോളിടെക്നിക് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയത് ഓഫറില്‍
കൊച്ചി: കളമശ്ശേരി ഗവ പോളിടെക്നിക് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയത് ഓഫറില്‍ എന്ന് പ്രതികളുടെ മൊഴി. മുന്‍കൂറായി പണം നല്കുന്നവര്ക്കാണ് ഓഫര്‍ അനുകൂല്യം ലഭിക്കുക. ലഹരിക്കേസില്‍ ആരോപണ…
Read More » - 15 March
സംസ്ഥാനത്ത് ഇന്നും കൊടുംചൂട്: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്…
Read More » - 15 March
ഗവ. പോളിടെക്നിക്ക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് : പ്രധാന കണ്ണി ആഷിഖ് കസ്റ്റഡിയില്‍
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്ക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ പ്രധാന കണ്ണി കസ്റ്റഡിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ത്ഥി ആഷിഖ് ആണ് പൊലീസ് കസ്റ്റഡിയിലായത്.…
Read More » - 15 March
വര്‍ഷത്തില്‍ രണ്ട് കുത്തിവെപ്പ്: എച്ച്.ഐ.വി തടയാനുള്ള ഇൻജക്ഷൻ ‘ലെനാകപവിര്‍’ ട്രയൽ വിജയം
ന്യൂദൽഹി: ലോകത്തിന് തന്നെ ഭീഷണിയായ എച്ച് ഐ വി വൈറസിനെ തടയാനുള്ള ഇൻജെക്ഷനായ ലെനാകപവിര്‍ ട്രയൽ വിജയകരമായതോടെ ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ഇത് വളരെയേറെ സുരക്ഷിതവും പ്രയോജനപ്രദവുമാണെന്നാണ്…
Read More » - 15 March
ശത്രുദോഷങ്ങളും ആഭിചാര ക്രിയകളുടെ ദോഷവും അകലാന്‍ ചെയ്യേണ്ടത്
നമ്മുടെ ജീവിതത്തില്‍ എപ്പോഴും കേള്‍ക്കുന്ന ഒന്നാണ് കൂടോത്ര ദോഷങ്ങളും ശത്രുദോഷങ്ങളും. ആഭിചാര ക്രിയകളുടെ ഭാഗമായി നമ്മെ നശിപ്പിക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു. അത്തരം ദുഷ്ട ശക്തികളില്‍ നിന്നും…
Read More » - 14 March
കളമശേരിയിലെ കഞ്ചാവ് വേട്ടയിൽ കെഎസ്യു പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യ
കളമശേരിയിലെ കഞ്ചാവ് വേട്ടയിൽ കെഎസ്യു പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കെഎസ്യു പ്രവർത്തകർ ആരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടൊ എന്നറിയാനാണ് സ്റ്റേഷനിൽ എത്തിയത്. കെഎസ്യു ബന്ധമുള്ള ആരും…
Read More »