Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -22 December
പേറ്റന്റ് തർക്കം: ആപ്പിൾ വാച്ച് സീരീസ് 9, അൾട്ര 2 മോഡലുകളുടെ വിൽപ്പന നിർത്തിവയ്ക്കും, വിലക്ക് ഈ രാജ്യത്ത് മാത്രം
പേറ്റന്റ് തർക്കം രൂക്ഷമായി മാറിയതോടെ ആപ്പിൾ വാച്ച് സീരീസ് 9, അൾട്ര 2 എന്നീ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിക്കാനൊരുങ്ങി ആപ്പിൾ. എസ്പിഒ2 സെൻസറിന്റെ പേറ്റന്റുമായി ബന്ധപ്പെട്ട്…
Read More » - 22 December
മണിക്കൂറുകൾ നീണ്ട പണിമുടക്ക് അവസാനിച്ചു! പതിവിനെക്കാളും ശക്തനായി തിരിച്ചെത്തി എക്സ്
ന്യൂയോർക്ക്: ഉപഭോക്താക്കളുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ശക്തനായി തിരിച്ചെത്തി എക്സ്. ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് എക്സ് വീണ്ടും പ്രവർത്തനക്ഷമമായത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ലോകമെമ്പാടുമുള്ള…
Read More » - 22 December
ഇനിമുതൽ ഒരാൾ എപ്പോൾ മരിക്കുമെന്ന് മുൻകൂട്ടി അറിയാം: ആയുസ്സ് പ്രവചിക്കുന്നതിനും സജ്ജമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ജ്യോത്സ്യന്മാർ ചിലരെങ്കിലും പലരുടെയും ആയുസ്സ് എപ്പോൾ വരെയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ടാവാം. എന്നാൽ ഇപ്പോൾ സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഒരാളുടെ മരണം പോലും കൃത്യമായി പ്രവചിക്കാൻ സാധിക്കുമെന്നാണ് പുതിയ…
Read More » - 22 December
കോട്ടയം മെഡിക്കല്‍ കോളേജിൽ നിന്ന് കൂട്ടിരുപ്പുകാരിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ഒരാൾ അറസ്റ്റിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അതിരമ്പുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടിൽ എ.വി. അഷറഫ് (42) ആണ് അറസ്റ്റിലായത്.…
Read More » - 22 December
വാൾനട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, ഗുണമിതാണ്
നട്സുകളിൽ ഏറ്റവും പോഷകഗുണമുള്ളതാണ് വാൾനട്ട്. കുതിർത്ത വാൾനട്ട് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. വാൾനട്ടിൽ വിറ്റമിൻ ഇ, കാർബോഹൈഡ്രേറ്റ്, ഫൈബർ, അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്…
Read More » - 22 December
ശ്രീലങ്കൻ സമുദ്രപരിധിയിൽ ഗവേഷണ കപ്പലുകൾക്ക് വിലക്ക്: പുതിയ പ്രഖ്യാപനവുമായി ഭരണകൂടം
കൊളംബോ: ശ്രീലങ്കൻ സമുദ്രപരിധിയിൽ ഗവേഷണ കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തി ഭരണകൂടം. ഒരു വർഷത്തേക്കാണ് ഗവേഷണ കപ്പലുകൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന്…
Read More » - 22 December
രജൗരി ഭീകരാക്രമണം: ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു, മരണസംഖ്യ നാലായി
ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരിയിൽ വച്ച് നടന്ന ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇതോടെ, വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. രണ്ട് സൈനികർ…
Read More » - 22 December
ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കോവളത്തെത്തിച്ചു; മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യം പകർത്തി; യുവാവും പെണ്‍സുഹൃത്തും അറസ്റ്റിൽ
തിരുവനന്തപുരം: എറണാകുളം സ്വദേശിയായ യുവതിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ രണ്ടു പേര് അറസ്റ്റില്‍. യുവതിയെ പീഡിപ്പിച്ച യുവാവിനെയും ദൃശ്യം പകര്‍ത്തിയ പെൺ സുഹൃത്തിനെയും ആണ്…
Read More » - 22 December
നിലക്കൽ സ്വാമി അയ്യപ്പാ ഫ്യൂവൽസിന്റെ മേൽനോട്ടക്കാരൻ ചുരുങ്ങിയ കാലയളവിൽ നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്
പത്തനംതിട്ട: നിലക്കൽ സ്വാമി അയ്യപ്പാ ഫ്യൂവൽസിന്റെ മേൽനോട്ടക്കാരനും പമ്പ അസിസ്റ്റന്റ് എഞ്ചിനിയർ ഓഫീസ് ജീവനക്കാരനുമായ അനൂപ് കൃഷ്ണ പോലീസ് പിടിയിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ സാമ്പത്തിക…
Read More » - 22 December
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇനി കെ-സ്മാർട്ട് ആപ്പിൽ ലഭ്യമാകും: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: നഗരസഭയിലെയും കോർപ്പറേഷനെയും സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. കെ-സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ‘കെ-സ്മാർട്ട്’ ആപ്ലിക്കേഷൻ ജനുവരി 1 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ചിറയൻകീഴ്…
Read More » - 22 December
ശബരിമല: തങ്ക അങ്കി രഥഘോഷയാത്ര നാളെ, വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകും
പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ ആരംഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7:00 മണി മുതലാണ്…
Read More » - 22 December
ഭാര്യയെ സംശയം, ഒടുവില്‍ ആ വഴക്ക് അവസാനിച്ചത് 20 കാറുകള്‍ തല്ലിത്തകര്‍ത്ത്
ചെന്നൈ: ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവാവ് വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന 20 കാറുകള്‍ അടിച്ചുതകര്‍ത്തതായി റിപ്പോര്‍ട്ട്. ചെന്നൈയിലാണ് സംഭവം. ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍…
Read More » - 22 December
സ്നേഹ യാത്രയില്‍ രാഷ്ട്രീയമില്ല, പരസ്പരം സ്നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാനാണ് സന്ദര്‍ശനം: കെ സുരേന്ദ്രന്
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആശംസകള്‍ പങ്കുവെയ്ക്കാന്‍ ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും എത്തുന്ന ബിജെപിയുടെ സ്നേഹയാത്രയ്ക്ക് കൊച്ചിയില്‍ തുടക്കമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്…
Read More » - 22 December
വയറുവേദനയ്ക്ക് മന്ത്രവാദത്തിലൂടെ ചികിത്സ നല്‍കാമെന്ന് പറഞ്ഞ് മയക്കുമരുന്ന് നല്കി യുവതിയെ പീഡിപ്പിച്ചു
മലപ്പുറം: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ സിദ്ധന് അറസ്റ്റില്‍. മലപ്പുറം കാവനൂര്‍ സ്വദേശി അബ്ദുറഹ്മാനെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലത്തായിരുന്നു കേസിനാസ്പദമായ സംഭവം. കുന്ദമംഗലം…
Read More » - 21 December
പാൽ തുറന്നു വയ്ക്കരുത്, കയ്യിലെ പണം നഷ്ടമാകുന്നത് നമ്മുടെ ചില ശീലങ്ങൾ കാരണം !!
വീടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത് ഐശ്വര്യദായകമാണ്
Read More » - 21 December
വിറക് അടുപ്പില്‍ പാചകം ചെയ്യുന്നവരണോ നിങ്ങൾ? ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം
അര്‍ബുദം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
Read More » - 21 December
പ്രമേഹം നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നത് എങ്ങനെ?: വിശദമായി മനസിലാക്കാം
പ്രമേഹം ഒരു സാധാരണ ഉപാപചയ രോഗമാണ്. നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ് സാധാരണയേക്കാൾ ഉയരുന്നതാണ് ഇതിന് കാരണം. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വൃക്ക തകരാർ, പക്ഷാഘാതം തുടങ്ങിയ നിരവധി…
Read More » - 21 December
ബന്ധങ്ങൾ വിഷലിപ്തമാകുന്നത് എങ്ങനെ ഒഴിവാക്കാം: വിശദമായി മനസിലാക്കാം
വിദഗ്ധരുടെ അഭിപ്രായത്തിൽ, ബന്ധങ്ങൾ വിഷലിപ്തമാകുന്നതിന്റെ ലക്ഷണങ്ങൾ സൂക്ഷ്മമോ വളരെ വ്യക്തമോ ആകാം. പതിവ് തർക്കങ്ങൾ, ശാരീരിക അടുപ്പം നഷ്ടപ്പെടുക, മറ്റുള്ളവരിലേക്ക് ആകർഷിക്കപ്പെടുക, മാനസികാരോഗ്യം തകരാറിലാകുക എന്നിവ ബന്ധങ്ങൾ…
Read More » - 21 December
മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞു; പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി അമ്മ
കൊല്ലം: ഭിന്നശേഷിക്കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞ യുവതി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. മിനിഞ്ഞാന്ന് മുതൽ…
Read More » - 21 December
19-ആം വയസില്‍ നടന്നില്ലെങ്കില്‍ പിന്നെ കല്യാണം 36 ലേ നടക്കൂവെന്ന് ഒരു ജോതിഷ്യത്തിലും പറയുന്നില്ല: ഹരി പത്തനാപുരം
നിനക്ക് അത് വരും, തകര്‍ന്ന് പോകും എന്നൊന്നും ജോതിഷ്യം നോക്കി പറയാന്‍ പാടില്ല
Read More » - 21 December
തനിക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നത് മുഖ്യമന്ത്രി, ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുന്നു: ആരോപണവുമായി ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവർണർ ആരോപിച്ചു. തന്റെ കാർ ആക്രമിക്കാൻ…
Read More » - 21 December
കടമെടുക്കുന്നത് നാടിന്റെ വികസനത്തിന് അല്ലേ, അല്ലാതെ എൽ.ഡി.എഫിന് പുട്ടടിക്കാൻ അല്ലല്ലോ: പിണറായി വിജയൻ
തിരുവനന്തപുരം: കടമെടുക്കുന്നത് നാടിന്റെ വികസനത്തിന് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ് ഏതേലും പാർട്ടിക്കോ മുന്നണിക്കോ വേണ്ടിയുള്ള പരിപാടി അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാടിനും ഈ…
Read More » - 21 December
വഴക്കിനൊടുവില്‍ ഭാര്യയോടുള്ള അരിശം തീര്‍ത്തത് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന 20 കാറുകള്‍ തല്ലിത്തകര്‍ത്ത്
ചെന്നൈ: ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവാവ് വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന 20 കാറുകള്‍ അടിച്ചുതകര്‍ത്തതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരു സെക്കൻഡ് ഹാൻഡ്…
Read More » - 21 December
ആപ്പിൾ മാക്ബുക്ക് പ്രോ എയർ എം2 അൾട്രാബുക്ക്: വിലയും സവിശേഷതയും അറിയാം
പ്രീമിയം ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളിൽ ഒന്നാണ് ആപ്പിൾ. അത്യാധുനിക ഫീച്ചറുകൾ ഉള്ള ലാപ്ടോപ്പുകൾ തിരയുന്നവർക്ക് ആപ്പിൾ മികച്ച ഓപ്ഷനാണ്. ഇത്തവണ വിപണി കീഴടക്കാൻ…
Read More » - 21 December
കൗരവ സഭയല്ല, ഇതു കേരളമാണ്, നിങ്ങളുടെ വീട്ടിലെ സ്ത്രീ ആയിരുന്നുവെങ്കില്‍ ഇങ്ങനെ ചെയ്യുമോ; ശ്രീയ രമേശ്
സർക്കാരിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസ് വനിത പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചു കീറിയിരുന്നു. ഈ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമർശനമാണ്…
Read More »