Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -14 December
ഭാര്യയെ വെട്ടിപ്പരിക്കൽപിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ
വടുവഞ്ചാൽ: ഭാര്യയെ വെട്ടിപ്പരിക്കൽപിച്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടുവഞ്ചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയ വീരമംഗലം വീട്ടിൽ ജ്യോതിഷിനെ(39) ആണ് വീടിന് സമീപത്തെ ബന്ധുവിന്റെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ…
Read More » - 14 December
പ്രമേഹമുള്ളവർക്ക് ബീറ്റ്റൂട്ട് കഴിക്കാമോ?
ഏറ്റവും ആരോഗ്യകരമായ റൂട്ട് പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, ഇരുമ്പ്, ഫോളേറ്റ് എന്നിവയും ആരോഗ്യകരമായ സസ്യ…
Read More » - 14 December
ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ: വെല്ലുവിളി ഏറ്റെടുത്ത് ക്യാമ്പസിലേക്ക് ഗവർണർ
കോഴിക്കോട്: ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ.യുടെ വെല്ലുവിളിക്കിടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലേക്ക്. ഡിസംബർ 16-ന് വൈകീട്ടാണ് ഗവർണർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ…
Read More » - 14 December
ആരോഗ്യകരമായ ഹൃദയത്തിന് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 14 December
ആര്‍സിസിയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയതായി പരാതി
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആര്‍സിസിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയതായി പരാതി. പാങ്ങപ്പാറ എകെജി നഗര്‍ ഷഫീനാ മന്‍സിലില്‍ ഷഫീക്കിന്റെ ഉടമസ്ഥതയിലുളള ഓട്ടോറിക്ഷയാണ്…
Read More » - 14 December
ചാരായം വാറ്റ്: 218 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി
നെടുമങ്ങാട്: വീട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കിരലിക്കുഴി മേക്കുംകര പുത്തൻ വീട്ടിൽ സുരേന്ദ്രന്റെ വീട്ടിൽ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. Read Also : പ്രമുഖ…
Read More » - 14 December
പ്രമുഖ ഫ്ളാറ്റ്-കെട്ടിടം നിര്‍മ്മാതാക്കളുടെ വീടുകളില്‍ ഇന്‍കംടാക്സ് റെയ്ഡ്,കണക്കില്‍പ്പെടാത്ത കോടികള്‍ പിടിച്ചെടുത്തു
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടു ജില്ലകളിലായി കെട്ടിട നിര്‍മ്മാതാക്കളുടെയും ആര്‍ക്കിടെക്റ്റുമാരുടെയും വീടുകളിലും ഓഫീസുകളിലുമായി നടത്തിയ ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയത് കോടികളുടെ അനധികൃത സ്വത്ത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇന്ന്…
Read More » - 14 December
ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു
കോട്ടയം: കോട്ടയത്ത് ബസ് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ(47) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 14 December
പാർലമെൻ്റ് ആക്രമണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: കേന്ദ്രസർക്കാരിനെതിരെ നിരന്തരം പോസ്റ്റുകൾ
പാർലമെൻ്റ് ആക്രമണത്തിൽ ഉൾപ്പെട്ട സാഗർ ശർമ്മയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശിലെ ലഖ്നൗ പൊലീസ് രംഗത്തെത്തി. കഴിഞ്ഞ ദിവസം സാഗർ ശർമയുടെ വീട്ടിൽ ലഖ്നൗ പൊലീസ് പരിശോധന നടത്തിയിരുന്നു.…
Read More » - 14 December
കണ്ണിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയി: വീട്ടമ്മ ആറ്റിൽ മരിച്ചനിലയില്‍
ചിങ്ങവനം: വീട്ടമ്മയെ ആറ്റിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളം, തൈച്ചിറയില്‍ പരേതനായ രവിയുടെ ഭാര്യ ചന്ദ്രിക രവി(65) ആണ് മരിച്ചത്. Read Also : വയനാട്ടില്‍ യുവാവിനെ…
Read More » - 14 December
വയനാട്ടില്‍ യുവാവിനെ കൊന്ന് ഭക്ഷിച്ച നരഭോജി കടുവയെ തിരിച്ചറിഞ്ഞു
വയനാട്: വയനാട് വാകേരിയില്‍ യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവയെ തിരിച്ചറിഞ്ഞതായി സൂചന. വയനാട് വന്യജീവി സങ്കേതത്തിലെ പതിമൂന്ന് വയസുള്ള 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്നാണ്…
Read More » - 14 December
നിരവധി കേസുകളിലെ പ്രതി: യുവാവിനെ കാപ്പ ചുമത്തി പുറത്താക്കി
കോട്ടയം: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി പുറത്താക്കി. പാറമ്പുഴ ചീനക്കുഴി ചോറാറ്റിൽ വീട്ടിൽ ഷിജോ സണ്ണിയെ(27) യാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് ആറു…
Read More » - 14 December
യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. വൈക്കം ഉദയനാപുരം ഇടപ്പറമ്പിൽ ശാന്തനു (23), ഇയാളുടെ സഹോദരൻ വിഷ്ണു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 14 December
ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം: നിരവധിപ്പേർക്ക് പരിക്ക്
കോട്ടയം: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. മേലുകാവിൽ ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ ചാലമറ്റത്തിന് സമീപം ആണ് അപകടം നടന്നത്. Read…
Read More » - 14 December
തുടർച്ചയായ ഇടിവിന് വിരാമമിട്ട് സ്വർണവില! ഇന്ന് ഒറ്റയടിക്ക് ഉയർന്നത് 800 രൂപ
സംസ്ഥാനത്ത് ഇന്ന് കത്തിക്കയറി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,120 രൂപയായി. ഒരു…
Read More » - 14 December
നവകേരള സദസ്സ് വേദിയ്ക്കടുത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണം: കായംകുളത്ത് വിചിത്ര നിർദ്ദേശം
ആലപ്പുഴ: നവകേരള സദസ്സ് നടക്കുന്ന വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണമെന്ന നിർദ്ദേശവുമായി അധികൃതര്‍. കായംകുളത്താണ് അധികൃതര്‍ വിചിത്ര നിർദ്ദേശം നൽകിയിരിക്കുന്നത്. കായംകുളത്ത് നവകേരള സദസ്സ് നടക്കുന്ന വേദിയുടെ…
Read More » - 14 December
ബൂസ്റ്റർ പ്ലാനിനായി ഈ പോക്കറ്റ് കാലിയാക്കേണ്ട! കുറഞ്ഞ നിരക്കിൽ പുതിയ പ്ലാനുമായി ജിയോ എത്തി
പ്രതിദിന ഡാറ്റാ പരിധി അവസാനിക്കുമ്പോൾ ഭൂരിഭാഗം ആളുകളും ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാറുണ്ട്. പലപ്പോഴും ബൂസ്റ്റർ പ്ലാനുകൾക്ക് അമിത നിരക്കുകളാണ് ടെലികോം കമ്പനികൾ ഈടാക്കാറുള്ളത്. ഇപ്പോഴിതാ പോക്കറ്റ് കാലിയാകാതെ…
Read More » - 14 December
റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം: 25കാരനായ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
തൃശ്ശൂര്‍: റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസാം ഗുവാഹട്ടി സ്വദേശിയായ ബാറുൽ ഇസ്ലാം (25)…
Read More » - 14 December
ഇനി അരിപ്പൊടി വേണ്ട, ചോളപ്പൊടി കൊണ്ട് ഉണ്ടാക്കാം ഒരു ഹെല്‍ത്തി ഇടിയപ്പം…
അരിപ്പൊടിയും ഗോതമ്പുപൊടിയും കൊണ്ടു രുചിയൂറും ഇടിയപ്പം തയാറാക്കാറുണ്ട്. എന്നാൽ, ഇനി മുതൽ ഇവ രണ്ടും വേണ്ട. ചോളപ്പൊടി കൊണ്ട് നല്ല രുചിയുള്ള ഇടിയപ്പം തയ്യാറാക്കി നോക്കാം… ചേരുവകൾ…
Read More » - 14 December
ഈ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നു, സാഗർ ശർമയെ ആരോ സ്വാധീനിച്ചതായി സംശയമുണ്ടെന്ന് ബന്ധുക്കൾ
ന്യൂഡൽഹി: പാർലമെന്റിൽ കഴിഞ്ഞ ദിവസം അതിക്രമം കാട്ടിയ ഉത്തർപ്രദേശ് സ്വദേശി സാഗർ ശർമ കേന്ദ്രസർക്കാർ നടപ്പാക്കുന്ന നല്ല പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായിരുന്നെന്ന് ബന്ധുക്കൾ. സാഗറിന്റെ അമ്മാവൻ പ്രദീപ്…
Read More » - 14 December
സ്നാപ്ചാറ്റും ഇനി എഐ മയം! ഏറ്റവും പുതിയ എഐ പവർ സ്നാപ്പുകൾ ഇതാ എത്തി
യുവതലമുറയ്ക്കിടയിൽ ഏറെ സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് സ്നാപ്ചാറ്റ്. ആകർഷകമായ ഫീച്ചറുകളാണ് സ്നാപ്ചാറ്റിന്റെ പ്രധാനപ്പെട്ട പ്രത്യേകത. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് സ്നാപ്ചാറ്റ്.…
Read More » - 14 December
പ്രമേഹമുള്ളവര്‍ രാവിലെ ഇവ കഴിച്ചുനോക്കൂ: അറിയാം മാറ്റങ്ങൾ
പ്രമേഹമുള്ളവര്‍ ജീവിതരീതികളില്‍ പ്രത്യേകിച്ച് ഭക്ഷണത്തില്‍ നല്ലരീതിയിലുള്ള നിയന്ത്രണം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ചില ഭക്ഷണങ്ങള്‍ ഇങ്ങനെ ഡയറ്റില്‍ നിന്ന് പരിപൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടി വരാം. ഒപ്പം…
Read More » - 14 December
സഞ്ചാരികൾക്ക് സന്തോഷ വാർത്ത! ലോകത്തിന്റെ ഏത് കോണിൽ നിന്നും വിസയില്ലാതെ ഇനി ഈ രാജ്യത്തെത്താം
നെയ്റോബി: അതിപുരാതനമായ ഒട്ടനവധി നിർമ്മിതികളുടെയും നിഗൂഢതകൾ ഒളിപ്പിക്കുന്ന സംസ്കാരത്തിന്റെയും ഉറവിടമാണ് ഓരോ ആഫ്രിക്കൻ രാജ്യവും. വളരെയധികം വൈവിധ്യം നിലനിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികളും നിരവധിയാണ്. ഇപ്പോഴിതാ…
Read More » - 14 December
തട്ടിപ്പിൽ വീഴരുതേ…! ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേരള ബാങ്ക്
തിരുവനന്തപുരം: വായ്പ തട്ടിപ്പിനെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേരള ബാങ്ക്. വാട്സ്ആപ്പ് മുഖാന്തരം പ്രചരിക്കുന്ന വായ്പ തട്ടിപ്പിനെതിരെയാണ് കേരള ബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരള ബാങ്കിന്റെ ലോഗോ ദുരുപയോഗം…
Read More » - 14 December
15 വയസുകാരിയെ പിന്തുടര്ന്ന് ലൈംഗിക അതിക്രമം; ബസ് ജീവനക്കാരന് 11 വര്‍ഷം കഠിന തടവും പിഴയും
കോഴിക്കോട് : 15 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പിന്തുടരുകയും പെൺകുട്ടിയുടെ വീട്ടുപറമ്പിൽ അതിക്രമിച്ചുകയറുകയും ചെയ്ത ബസ് ജീവനക്കാരന് 11 വർഷം കഠിനതടവും 1,25,000…
Read More »