Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -5 December
അസാധാരണ മുന്നേറ്റവുമായി ഇന്ത്യൻ ഓഹരി വിപണി, വിദേശ നിക്ഷേപകരുടെ എണ്ണം കുത്തനെ ഉയരുന്നു
ലോക രാജ്യങ്ങൾക്കിടയിൽ അസാധാരണ മുന്നേറ്റവുമായി ഇന്ത്യൻ ഓഹരി വിപണി. സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചയുടെ കരുത്തിൽ നിരവധി വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ് ഇന്ത്യയെ ലക്ഷ്യമിട്ട് എത്തുന്നത്. അമേരിക്കയിൽ…
Read More » - 5 December
ഇന്ത്യൻ നിർമ്മിത കൃത്രിമ ഹൃദയ വാൽവുകൾ ഇനി ജപ്പാനിലെ ഹൃദ്രോഗികളിൽ തുടിക്കും: ഇന്ത്യയുമായി പുതിയ കരാറിൽ ഏർപ്പെട്ട് ജപ്പാൻ
അഹമ്മദാബാദ്: ഇന്ത്യൻ നിർമ്മിത കൃത്രിമ ഹൃദയ വാൽവുകളും, അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനൊരുങ്ങി ജപ്പാൻ. ഇന്ത്യയിൽ നിന്നുള്ള ഇത്തരം മെഡിക്കൽ ഉപകരണങ്ങൾ പൂർണ്ണമായും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതോടെയാണ് പുതിയ…
Read More » - 5 December
തലസ്ഥാനത്ത് ഓട്ടോറിക്ഷകളില്‍ കടത്തിക്കൊണ്ട് പോകാൻശ്രമിച്ച കഞ്ചാവ് പിടിയില്‍: കണ്ടെടുത്തത് 15 കിലോ, നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം പവർഹൗസ് റോഡിൽ വച്ച് രണ്ട് ഓട്ടോറിക്ഷകളിലായി കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച കഞ്ചാവ് പിടിയില്‍. 15 കിലോയോളം കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്.…
Read More » - 5 December
വന്ദേ ഭാരതടക്കം റദ്ദാക്കി: നാല് ജില്ലകളിൽ ഇന്നും പൊതുഅവധി, മിഷോങ് ചുഴലിക്കാറ്റിനെ നേരിടാൻ പൂർണ സജ്ജമെന്ന് തമിഴ്നാട്
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ , തിരുവള്ളൂർ , കാഞ്ചീപുരം…
Read More » - 5 December
ഇ-പോസ് മെഷീൻ: ടെൻഡർ ഏറ്റെടുക്കാൻ വിസമ്മതിച്ച് സ്വകാര്യ കമ്പനികൾ, നിലവിലെ കമ്പനിക്ക് വീണ്ടും കാലാവധി നീട്ടി നൽകി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ സജ്ജമാക്കിയിട്ടുള്ള ഇ-പോസ് മെഷീനുകളുടെ ടെൻഡർ ഏറ്റെടുക്കാൻ വിസമ്മതിച്ച് സ്വകാര്യ കമ്പനികൾ. ഇ-പോസ് മെഷീനുകളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമായാണ് സ്വകാര്യ കമ്പനികളിൽ നിന്നും സർക്കാർ…
Read More » - 5 December
കണ്ണൂർ തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച: മൂന്നു പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ. പള്ളിക്കുന്ന് സ്വദേശി നിഷിൽ, കക്കാട് സ്വദേശി മുഹമ്മദ് ഷാസ്, മലപ്പുറം…
Read More » - 5 December
മഴയിൽ മുങ്ങി ചെന്നൈ: മരണം 8 കവിഞ്ഞു, മീഷോംഗ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ തീരത്ത് വീശിയടിക്കും
ചെന്നൈ: മണിക്കൂറുകളോളം പെയ്ത തോരാമഴയിൽ മുങ്ങി ചെന്നൈ. ബംഗാൾ ഉൾക്കടലിലെ മീഷോംഗ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കനത്ത മഴയാണ് ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ 7 ജില്ലകളിൽ അനുഭവപ്പെടുന്നത്.…
Read More » - 5 December
കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനോട് വിവേചനം കാണിക്കുന്നു: ഉദയനിധി സ്റ്റാലിന്
ചെന്നൈ: നരേന്ദ്ര മോദി തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്. താന്‍ പറഞ്ഞിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളും…
Read More » - 5 December
ശീതളപാനീയങ്ങള്‍ കുടിക്കുന്ന ശീലക്കാരാണോ നിങ്ങള്‍? തലച്ചോര്‍ വരെ അടിച്ചുപോകാം
ശീതളപാനീയങ്ങള്‍ കുടിക്കുന്ന ശീലക്കാരാണോ നിങ്ങള്‍? തലച്ചോര്‍ വരെ അടിച്ചുപോകാം
Read More » - 5 December
കണ്ണൂരിൽ ട്രെയിന്‍ നേരെ കല്ലേറ്: എസി കോച്ചിന്റെ ചില്ല് പൊട്ടി
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. പൂനെ -എറണാകുളം സൂപ്പർ ഫാസ്റ്റിന് നേരെയാണ് കല്ലേറ് നടന്നത്. Read Also: മൈചോങ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ അഞ്ചു മരണം, നഗരം മൈചോങ്…
Read More » - 4 December
വാഹനാപകടം: വിദേശത്ത് നിന്നെത്തിയ യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട്: വാഹനാപകടത്തെ തുടർന്ന് വിദേശത്ത് നിന്നെത്തിയ യുവാവിന് ദാരുണാന്ത്യം. വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മഹാദേവികാട് മീനത്തുമൂലയിൽ രജീഷ് ആണ് മരിച്ചത്. 33 വയസായിരുന്നു. Read…
Read More » - 4 December
രക്തസമ്മര്‍ദ്ദം 6 മാസം വരെ നിയന്ത്രിക്കാൻ ഒറ്റ ഒറ്റ കുത്തിവെപ്പ് മതി: പുതിയ മരുന്ന് കണ്ടെത്തി
സിലബീസിറാൻ എന്നാണ് മരുന്നിന്റെ പേര്.
Read More » - 4 December
ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ലോഡ്ജിൽ മരിച്ച നിലയിൽ: അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് പോലീസ്
കൊച്ചി: ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് പോലീസ്. കൊച്ചിയിലാണ് സംഭവം. കേസുമായിബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയായ അമ്മയെയും കണ്ണൂർ…
Read More » - 4 December
ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യം : വിവാഹമോചിതരാകുന്നുവെന്നു സജ്ന ഫിറോസ്
സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയില്‍ നിന്നുവരെ മോശം അനുഭവം ഉണ്ടായി
Read More » - 4 December
നവകേരള സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയ എ.വി ഗോപിനാഥിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
പാലക്കാട്: പാലക്കാട് നടന്ന നവകേരളാസദസില്‍ പങ്കെടുക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്ത മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് പ്രാഥമിക…
Read More » - 4 December
അണക്കെട്ടിൽ ഷട്ടർ അടയ്ക്കുമ്പോഴുള്ള വെള്ളപ്പൊക്കം പരിഹരിക്കാൻ ചീഫ് സെക്രട്ടറി ഇടപെടണം: മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: തലശ്ശേരി – മാഹി ശുദ്ധ ജല പദ്ധതിയുടെ ഭാഗമായുള്ള കീഴല്ലൂർ അണക്കെട്ടിൽ ശുദ്ധജലം തടഞ്ഞ് നിർത്തുന്നതിനാൽ വെള്ളം കയറി കൃഷിസ്ഥലം നശിക്കുന്ന സാഹചര്യത്തിൽ മതിയായ നഷ്ടപരിഹാരം…
Read More » - 4 December
ജന്മനാ അന്ധനായ മണികണ്ഠന് സഹായഹസ്തവുമായി സുരേഷ് ഗോപി: വീട് നിർമ്മിക്കാൻ പണം കൈമാറി
തൃശൂർ: ജന്മനാ അന്ധനായ മണികണ്ഠന് സഹായഹസ്തവുമായി സുരേഷ് ഗോപി. മണികണ്ഠന് വീട് നിർമ്മിക്കാൻ സുരേഷ് ഗോപി പണം കൈമാറി. സ്വന്തമായി വീടില്ലാത്ത മണികണ്ഠന്റെ ദുരിത ജീവിതം തിരിച്ചറിഞ്ഞപ്പോൾ…
Read More » - 4 December
മൈചോങ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ അഞ്ചു മരണം, നഗരം മൈചോങ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ അഞ്ചു മരണം, നഗരം വെള്ളത്തിനടിയില്‍
ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ ചെന്നൈയില്‍ അഞ്ചു മരണങ്ങള് റിപ്പോര്‍ട്ടു ചെയ്തു. റണ്‍വേ വെള്ളത്തിലായതിനാല്‍ ചെന്നൈ വിമാനത്താവള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.…
Read More » - 4 December
നോർക്ക സെന്റർ സന്ദർശിച്ച് യു എസ് കോൺസൽ ജനറൽ
തിരുവനന്തപുരം: ചെന്നൈയിലെ യു എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു ഹോഡ്ജസിന്റെ നേതൃത്വത്തിലുളള പ്രതിനിധിസംഘം നോർക്ക റൂട്ട്സ് ആസ്ഥാനമായ തിരുവനന്തപുരം തൈയ്ക്കാടുളള നോർക്ക സെന്റർ സന്ദർശിച്ചു. പ്രതിനിധി…
Read More » - 4 December
രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി തിയേറ്റര്‍ ഉടമകളുടെ സംഘടന
രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി തിയേറ്റര്‍ ഉടമകളുടെ സംഘടന
Read More » - 4 December
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി, അതീവ ഗുരുതരാവസ്ഥയില്‍
ഇസ്ലാമാബാദ് : 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്കര്‍ ഭീകരന് സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. പാകിസ്ഥാനിലെ ദേരാ ഗാസി ഖാനില്‍ സ്ഥിതി…
Read More » - 4 December
സ്റ്റേറ്റ് സ്ക്വാഡിന്റെ മിന്നൽ റെയ്ഡ്: 15 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം പവർഹൗസ് റോഡിൽ വച്ച് രണ്ട് ഓട്ടോറിക്ഷകളിലായി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച 15 കിലോയോളം കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. അന്യസംസ്ഥാനത്തു നിന്ന്…
Read More » - 4 December
ഒഴുകിപ്പോകുന്ന കാറുകൾ: മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങളുമായി നടൻ റഹ്മാൻ
ഫ്ളാറ്റിന് താഴെയുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്
Read More » - 4 December
ജംഗിൾ ബെൽസ്: ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ
തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂർണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ‘ജംഗിൾ ബെൽസ്’ എന്ന ശീർഷകത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ…
Read More » - 4 December
മൗണ്ട് മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു, 11 മരണം: 12 12 പര്‍വ്വതാരോഹകരെ കാണാതായി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ സുമാത്രയിലെ മൗണ്ട് മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 11 പേര് മരിച്ചു. 12 പര്‍വ്വതാരോഹകരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് പേര് രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക്…
Read More »