Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -7 February
സംസ്ഥാന ബജറ്റ്: നികുതി അടയ്ക്കാതെ അഞ്ചു വർഷത്തേയ്ക്ക് ഇ- ഓട്ടോറിക്ഷ ഓടിക്കാം
നികുതി അടയ്ക്കാതെ അഞ്ചു വർഷത്തേയ്ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ (ഇ- ഓട്ടോ) ഓടിക്കാൻ അവസരമൊരുക്കുമെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020: പണം കണ്ടെത്താൻ നികുതി വർധിപ്പിച്ച് തോമസ് ഐസക്
ചെലവും നിയന്ത്രിച്ചും സാധാരണക്കാരെ ബാധിക്കാത്ത നികുതി വർധനവ് വരുത്തിയും സംസ്ഥാന ബജറ്റ്. ഭൂമിയെ അടിസ്ഥാനമാക്കിയാണ് മിക്ക നികുതി വർധനവുകളും. പോക്കുവരവ് ഫീസ് പുതുക്കി. സ്റ്റാമ്പ് ആക്ട് പരിഷ്ക്കരിക്കും.…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020;പ്രവാസി ക്ഷേമത്തിന് 90 കോടി
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി 90 കോടി വകയിരുത്തി. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും ബോധവല്കരണത്തിനും പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിനും വേണ്ടി മൂന്നു…
Read More » - 7 February
മകളാണ്… മറന്നു… : പെണ്മക്കളെ ബലാത്സംഗം ചെയ്ത രണ്ട് പിതാക്കന്മാര് അറസ്റ്റില്‍
ചെന്നൈ•പ്രത്യേക സംഭവങ്ങളിൽ പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ ബലാത്സംഗം ചെയ്തതിന് 48 കാരനായ വെലച്ചേരി നിവാസിയെ…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020:പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി, 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി. കൂടാതെ 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ബജറ്റവതരണത്തില്‍ തോമസ് ഐസക് വ്യക്തമാക്കി. 20985 ഡിസൈന്‍ റോഡുകളാണ്…
Read More » - 7 February
സംസ്ഥാന ബജറ്റ്: കേരളത്തിൽ കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കുമെന്ന് ധനമന്ത്രി
സംസ്ഥാനത്ത് കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കുമെന്ന് ധമന്ത്രി ഡോ. ടി.എം തോമസ് ഐസക്. കാൻസർ മരുന്നുകളുടെ ഉൽപാദനത്തിന് സർക്കാർ സംവിധാനമൊരുക്കും. കൂടാതെ ഏപ്രില്‍ മാസത്തില്‍…
Read More » - 7 February
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ക്ക് പരിശീലനം; ഇന്റലിജെന്‍സിന്റെ മുന്നറിയിപ്പ് ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുവെന്ന് ഇന്റലിജെന്‍സിന്റെ മുന്നറിയിപ്പ്. പാകിസ്ഥാനിലെ ബാലാക്കോട്ടിലാണ് 27 ഭീകരര്‍ക്ക് പരിശീനം നല്‍കുന്നത്. ജെയ്ഷ ഇ മുഹമ്മദിന്റെ നേതൃത്വത്തിലാണ് ഭീകരര്‍ക്ക് ബലാകോട്ടില്‍…
Read More » - 7 February
ചെലവ് നിയന്ത്രിക്കും, സർക്കാർ ഇനി പുതിയ കാറുകൾ വാങ്ങില്ല
ചെലവുകൾ നിയന്ത്രിക്കാൻ ബജറ്റിൽ തീരുമാനം. സർക്കാർ ഇനി പുതിയ കാറുകൾ വാങ്ങില്ല. പകരം മാസ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കും. ഇരട്ട പെൻഷൻകാരെ ഒഴിവാക്കി 700 കോടി രൂപ…
Read More » - 7 February
അൻപുചെഴിയൻ: തമിഴ് സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിന് ചുക്കാൻ പിടിക്കുന്ന വ്യവസായി; തമിഴ് സിനിമയിലെ ഷൈലോക്കിന്റെ കഥ ഇങ്ങനെ
ഇൻകം ടാക്സ് തമിഴ് സൂപ്പര്‍താരം വിജയിയെ ചോദ്യം ചെയ്തതോടെയാണ് അൻപുചെഴിയൻ എന്ന പേരും അടുത്ത ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത്. തമിഴ് സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിന് ചുക്കാൻ പിടിക്കുന്ന…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020: എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കും
എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 50,000 കിണറുകൾ റീച്ചാർജ് ചെയ്യും. പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 500 രൂപ അധികവേതനം. റബർ പാർക്ക് ഈ…
Read More » - 7 February
ആ മഹാ പ്രതിരോധത്തിൽ വർഗീയതയുടെ വിഷം തേക്കാൻ ആര് ശ്രമിച്ചാലും ചെറുത്തു തോൽപ്പിക്കും. കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണം- മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•ചില സമരങ്ങളില്‍ എസ് ഡിപിഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശം ഉത്തമ ബോധ്യത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘപരിവാറിന്റെ വർഗീയ അജണ്ട…
Read More » - 7 February
‘പിണറായി സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ’; വിടി ബല്‍റാം
തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് മേലുളള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന്റൈ വാക്കുകള്‍ ആയുധമാക്കിയതിനെ വിമര്‍ശിച്ച് വിടി ബല്‍റാം. പിണറായി സഖാവ് ഉയിര്,സഖാവ് ഒരു കാര്യം…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020 : സ്ത്രീ സുരക്ഷയ്ക്ക് പത്തു കോടി
2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. സ്ത്രീകൾ നേരിടുന്ന എല്ലാ വിധ അടിച്ചമർത്തലുകളും പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ ധനമന്ത്രി…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020:മുഴുവൻ സ്കൂളുകളിലും സൗരോർജ നിലയം സ്ഥാപിക്കും
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും സൗരോർജ നിലയം സ്ഥാപിക്കും. നഴ്സിങ് പരിശീലനത്തിന് അഞ്ചു കോടി രൂപ വകയിരുത്തി. മുസിരിസ് പദ്ധതി ഈ വർഷം രാജ്യത്തിന് സമർപ്പിക്കും.12,000 പൊതു ശൗചാലയങ്ങൾ…
Read More » - 7 February
സി.എഫ്.എല്‍ ബള്‍ബുകള്‍ക്ക് നിരോധനം
തിരുവനന്തപുരം•2020 നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപനം. തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണമായി…
Read More » - 7 February
മലാലയുടെ നേരെ വെടിയുതിര്‍ത്ത താലിബാന് തീവ്രവാദി ജയില്‍ ചാടി
ലാഹോര്‍: മലാല യൂസഫ്സായിക്ക് നേരെ വെടിയുതിര്‍ത്ത താലിബാന് തീവ്രവാദി എഹ്സാനുള്ള എഹ്സാന്‍ പാകിസ്താനിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ താന്‍ രക്ഷപെട്ടതായി…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020: വിശപ്പുരഹിത കേരളം പദ്ധതി നടപ്പിലാക്കും, ഊണിന് 25 രൂപ
വിശപ്പുരഹിത കേരളം പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 1000 ഭക്ഷണശാലകൾ കേരളത്തിൽ തുടങ്ങും. 20 കോടി രൂപ ഇതിനായി വകയിരുത്തി. 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കും.…
Read More » - 7 February
സംസ്ഥാന ബജറ്റ്: സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി രൂപ; പുറത്തു നിന്നുള്ള വൈദ്യുതി കൂടി വാങ്ങി വൈദ്യുതി ആവശ്യം പരിഹരിക്കും; വിശദാംശങ്ങൾ ഇങ്ങനെ
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കും. ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി…
Read More » - 7 February
200റോളം മോഷണ കേസിലെ പ്രതിയും കൂട്ടാളികളും പിടിയിലായപ്പോള്‍ പുറത്തായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
വര്‍ക്കല: 200റോളം മോഷണ കേസിലെ പ്രതിയും കൂട്ടാളികളും പിടിയിലായപ്പോള്‍ പുറത്തായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പ്രതിയെ കൂടാതെ കൂട്ടാളികളായെ രണ്ട് സ്ത്രീകളുമാണ് പിടിയാലായത്. വര്‍ക്കലയില്‍ നിന്ന് അറസ്റ്റിലായ ഇവര്‍…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020: കൊച്ചിക്ക് 6000 കോടി
സംസ്ഥാന ബജറ്റിൽ കൊച്ചിക്ക് 6000 കോടി രൂപ നൽകി. പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനം കൊച്ചിയിൽ നടപ്പിലാക്കും. മെട്രോ റെയിൽ വിപുലീകരണം ഈ വർഷം നടപ്പാക്കും. മെട്രോ…
Read More » - 7 February
പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
കോട്ടയം : കൂറുമാറ്റ നിരോധന നിയമ പ്രകാരം കോട്ടയം ജില്ലയിലെ കടനാട് ഗ്രാമപഞ്ചായത്ത് അംഗം റെജിമോൻ കരിമ്പാനിയിലിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി.…
Read More » - 7 February
ബോഡോ കരാര്‍: ചരിത്രപരമായ കരാര്‍ വിജയകരമായി ഒപ്പു വെച്ചു; പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ തയ്യാറെടുപ്പുകളുമായി അസം ജനത
ചരിത്രപരമായ ബോഡോ കരാര്‍ യാഥാർഥ്യമാകുന്നു. കരാർ വിജയകരമായി ഒപ്പുവെച്ചതിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസം സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ സംസ്ഥാനം ഒരുങ്ങിയതായി അസം…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020: ജലപാത ഈ വർഷം തുറക്കും
ബേക്കൽ – കോവളം ജലപാത ഈ വർഷം തന്നെ തുറന്നു കൊടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പുതിയ വ്യവസായങ്ങൾ തുടങ്ങുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പിഎഫ് അടയ്ക്കാനായി ഒരു മാസത്തെ…
Read More » - 7 February
സംസ്ഥാന ബജറ്റ് 2020: സിഎഫ്എൽ, ഫിലമന്റ് ബൾബുകൾ നിരോധിക്കും
സംസ്ഥാനത്ത് സിഎഫ്എൽ, ഫിലമന്റ് ബൾബുകൾ നിരോധിക്കാൻ തീരുമാനം. നവംബർ മുതൽ നിരോധനം നടപ്പിലാക്കും. ഇനി സംസ്ഥാനത്ത് ലഭിക്കുക എൽഇഡി ബൾബുകൾ മാത്രം.
Read More » - 7 February
തീരദേശ പാക്കേജിന് 1000 കോടി രൂപ ,500 മെഗാവാട്ട് അധികവൈദ്യുതി ഉൽപാദിപ്പിക്കും
ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിക്കുന്നതായി ബജറ്റ് പ്രഖ്യാപനം. ഇതോടെ പെൻഷൻ 1300 രൂപയായി. തീരദേശ പാക്കേജിന് 1000 കോടി രൂപ വകയിരുത്തി. 500 മെഗാവാട്ട് അധികവൈദ്യുതി ഉൽപാദിപ്പിക്കും.…
Read More »