Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -6 February
ഭാര്യയ്ക്ക് അശ്ലീല വീഡിയോകളില്‍ അമിത താത്പര്യം, അത് അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നു, നിരവധി പുരുഷന്മാരുമായി ബന്ധം: വിവാഹമോചനം തേടി ഭര്‍ത്താവ്
ബംഗളൂരു•32 വയസുള്ള ഒരു ഡോക്ടർ തന്റെ ടെക്കി ഭർത്താവിനെ അശ്ലീല വീഡിയോ കാണാനും അവരോടൊത്ത് ആ പ്രവൃത്തികൾ അനുകരിക്കാനും നിർബന്ധിച്ചതായി ആരോപണം. അതിനിടെ, ഭാര്യയുടെ ലൈംഗിക വീഡിയോകള്‍…
Read More » - 6 February
കൊറോണ വൈറസിനെ തുരത്താന്‍ ഉറക്കമില്ലാതെ ജാഗ്രതയോടെ കണ്ട്രോള് റൂം : ലോകോത്തര സാങ്കേതികത്തികവുമായി 24 മണിക്കൂറും കര്‍മ്മനിരതം
തിരുവനന്തപുരം: സംസ്ഥാനത്ത് നോവല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനും പരിഹരിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച കണ്ട്രോള് റൂം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 6 February
മഹാ വിഷ്ണുവിന്റെ കൽക്കി അവതാരത്തെക്കുറിച്ച് അറിയാം
മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി. ’കൽക്കി’ എന്ന വാക്കിനർത്ഥം ‘അനശ്വരത’,’വെളുത്ത കുതിര’ എന്നൊക്കെയാണ്. ‘മാലിന്യത്തെ അകറ്റുന്നവൻ’ എന്നർത്ഥമുള്ള ‘കൽക’ എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി…
Read More » - 6 February
കൊറോണ വൈറസിനെ കൊല്ലാൻ രാഖി സാവന്ത് ചൈനയിലേക്ക്
വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിലിടം നേടുന്ന ബോളിവുഡ് നടിയാണ് രാഖി സാവന്ത്. ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ പടരുന്ന സമയത്തും വിവാദവീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കൊറോണ വൈറസിനെ കൊല്ലാൻ താൻ…
Read More » - 6 February
പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ് : എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന അഭിമുഖം
എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഓഫീസ് സ്റ്റാഫ്, ടെലി കാളര്‍, ഗ്രാഫിക്ക് ഡിസൈനര്‍, മാര്‍ക്കറ്റിങ് മാനേജര്‍, പ്രൊജക്റ്റ് മാനേജര്‍ ഫോര്‍ ആപ്പ് ഡെവലപ്മെന്റ്, ഏജന്‍സി ഫിനാന്‍ഷ്യല്‍…
Read More » - 6 February
വെറ്ററിനറി ഡോക്ടർ ഒഴിവ് : താൽക്കാലിക നിയമനം
കൊച്ചി: മൃഗാശുപത്രി സേവനങ്ങൾ ലഭ്യമല്ലാത്ത സമയങ്ങളിൽ കർഷകർക്ക് മൃഗപരിപാലന സേവനം ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഈ സാമ്പത്തികവർഷം നടപ്പാക്കിവരുന്ന പദ്ധതിയാണ് അടിയന്തര രാത്രികാല വെറ്റിനറി…
Read More » - 6 February
വീണ്ടും മഞ്ഞുവീഴ്ച : 23 രക്ഷാ പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
വാൻ : രക്ഷാ പ്രവര്‍ത്തനത്തിടെ വീണ്ടുമുണ്ടായ മഞ്ഞുവീഴ്ചയിൽ 23 രക്ഷാ പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം. തുര്‍ക്കിയിൽ വാന്‍ പ്രവിശ്യയിലെ ബഹ്സറേയിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഉണ്ടായ…
Read More » - 5 February
മൂന്ന് വയസുള്ള മകനെ കൊണ്ട് മദ്യം കുടിപ്പിച്ച സംഭവം : ഗുണ്ടാത്തലവന് ഒളിവില്‍ : ഒറ്റവലിയ്ക്ക് മദ്യം കുടിച്ചുതീര്‍ക്കണമെന്ന് ആവശ്യം
ബംഗളൂരു: മൂന്ന് വയസുള്ള മകനെ കൊണ്ട് മദ്യം കുടിപ്പിച്ച സംഭവം , ഗുണ്ടാത്തലവന് ഒളിവില്‍ ,ഒറ്റവലിയ്ക്ക് മദ്യം കുടിച്ചുതീര്‍ക്കണമെന്ന് ആവശ്യം. മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനാണ്് കുമരേശന്‍…
Read More » - 5 February
വിമാനാപകടം : ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി രണ്ടായി മുറിഞ്ഞു, വീഡിയോ പുറത്ത്
അങ്കാര : വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി രണ്ടായി മുറിഞ്ഞു. ഇസ്താംബുള്ളിലെ എയര്‍പോര്‍ട്ടിൽ ഇസ്മിറില്‍ നിന്ന് ഇസ്താംബുള്ളിലേക്ക് എത്തിയ പെഗാസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. A…
Read More » - 5 February
ബജറ്റിനെതിരെ വീണ്ടും വിമർശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2020ലെ ബജറ്റിനെതിരെ വീണ്ടും വിമർശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന…
Read More » - 5 February
കൊറോണ എന്ന മാരക വൈറസിന്റെ ഉത്ഭവം കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്ന് … വാര്‍ത്ത പരന്നത് നിമിഷങ്ങള്‍ക്കകം
ന്യൂഡല്‍ഹി: കൊറോണ എന്ന മാരക വൈറസിന്റെ ഉത്ഭവം കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്ന് … വാര്‍ത്ത പരന്നത് നിമിഷങ്ങള്‍ക്കകം. നോവല്‍ കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ജനങ്ങളെ…
Read More » - 5 February
പിറന്നാള്‍ സമ്മാനമായി അയച്ച പാവക്കുട്ടിക്കുള്ളില്‍ 30പൊതി കഞ്ചാവ്
കൊച്ചി : പിറന്നാള്‍ സമ്മാനമായി അയച്ച പാവക്കുട്ടിക്കുള്ളില്‍ കഞ്ചാവ് കണ്ടെത്തി. 30 പൊതു കഞ്ചാവാണ് പാവകുട്ടിയ്ക്കുള്ളില് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കൊറിയര്‍ മുഖേന അയക്കുകയായിരുന്ന പാവക്കുട്ടിക്കുള്ളില്‍…
Read More » - 5 February
ഇനി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം ഗൂഗിള്‍ സെര്‍ച്ചിലൂടെ : പുതിയ സംവിധാനമിങ്ങനെ
പ്രീപെയ്ഡ് മൊബൈൽ എളുപ്പമാക്കാൻ പുതിയ സംവിധാനവുമായി ഗൂഗിൾ. സെര്‍ച്ചിലൂടെ തന്നെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാക്കിയിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, ജിയോ, ബിഎസ്എന്‍എല്‍ കണക്ഷനുകളുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്…
Read More » - 5 February
പ്രാദേശിക അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: പ്രാദേശികാവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ആറിന് പ്രാദേശിക അവധി…
Read More » - 5 February
ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ നിർദേശം
തിരുവനന്തപുരം: പാലാരിവട്ടം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ സർക്കാർ അനുമതി നൽകി. ഇതോടെ വിജിലന്‍സ് ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്നാണ് സൂചന. അതേസമയം അറസ്റ്റ് വേണോ…
Read More » - 5 February
ബിജെപി എംപി പര്‍വേഷ് വര്‍മ്മയ്ക്ക് രണ്ടാമതും പ്രചാരണ വിലക്ക്
ന്യൂഡല്‍ഹി: ബിജെപി എംപിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് . ബിജെപി എംപി പര്‍വേഷ് വര്മ്മയ്ക്കാണ്് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. . ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്…
Read More » - 5 February
സൗദിയിൽ പച്ചക്കറിയ്ക്കിടയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമം : വിദേശികൾ പിടിയിൽ
റിയാദ്: സൗദിയിൽ പച്ചക്കറിയ്ക്കിടയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടു വിദേശികൾ പിടിയിൽ.വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വാഹനം പിന്തുടര്ന്ന് പിടികൂടുകയും മയക്കുമരുന്ന്…
Read More » - 5 February
നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
ബെയ്ജിംഗ്: വുഹാനിൽ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 30 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെര്‍ട്ടിക്കല്‍ ട്രാന്സ്മിഷന് വഴിയാകാം കുഞ്ഞിന്…
Read More » - 5 February
ഗോൾ മഴ : ഹൈദരബാദിനെ വീഴ്ത്തി ഒന്നാമനായി എഫ് സി ഗോവ
പനാജി : എഫ് സി ഗോവയുടെ ഗോൾ മഴയിൽ മുങ്ങി ഹൈദരബാദ് എഫ് സി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോവ വിജയിച്ചത്. ഹ്യൂഗോ ബോമസ്(19,50), ഫെറാൻ കോറോമിനാസ്(68,87)…
Read More » - 5 February
തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി; വിമർശനവുമായി ഇ. പി ജയരാജന്
തമിഴ് നടന് വിജയിനെ കസ്റ്റഡിയിലെടുത്തതിനെതിരെ വിമർശനവുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍…
Read More » - 5 February
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…. ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊല്ലം-കായംകുളം റൂട്ടില്‍ ചില ട്രെയ്നുകളുടെ സര്‍വീസ് റദ്ദാക്കി. കൊല്ലം-കായംകുളം സെക്ഷനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് ഇത്. 8, 9 തിയതികളില്‍ 3 പാസഞ്ചര്‍…
Read More » - 5 February
ഇന്ത്യൻ ടീമിന് പിഴ വിധിച്ചു
ഹാമിൽട്ടൺ: ഇന്ത്യൻ ടീമിന് പിഴ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മാച്ച് ഫീയുടെ 80 ശതമാനമാണ് ഐസിസി ഇന്ത്യൻ ടീമിന് വിധിച്ചത്. നിശ്ചിത സമയത്ത് നാലോവർ പിന്നിലായിരുന്നു…
Read More » - 5 February
ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് നടന് വിജയ്യിനെ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നുവെന്ന് റിപ്പോർട്ട്
ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് നടന് വിജയ്യിനെ ചെന്നൈയിലേക്ക് കൊണ്ടുപോകുമെന്ന് സൂചന. കടലൂരില്‍ ഒരു സിനിമാ ചിത്രീകരണ സെറ്റില്‍ വച്ചാണ് നടനെ ആദായ നികുതി…
Read More » - 5 February
നിർഭയ കേസ് : മൂന്നാമത്തെ ദയാഹർജിയും തള്ളി
ന്യൂഡൽഹി : നിർഭയ കേസിലെ മൂന്നാമത്തെ ദയാഹർജിയും തള്ളി.മൂന്നാം പ്രതി അക്ഷയ് സിംഗ് ഠാക്കൂർ സമർപ്പിച്ച ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. ഈ മാസം ഒന്നിനാണ്…
Read More » - 5 February
105ാം വയസില്‍ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷയില്‍ വിജയം നേടി ഭഗീരഥി മുത്തശ്ശി
തിരുവനന്തപുരം: 105ാം വയസില്‍ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷയില്‍ മിന്നും വിജയം നേടി ഭഗീരഥി മുത്തശ്ശി. ഇതോടെ രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് മുത്തശ്ശി. മൊത്തം…
Read More »