Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -2 February
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ വാഗ്ദനങ്ങളുമായി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. തൊഴിലില്ലാത്തവര്‍ക്ക് മാസം 5,000 മുതല്‍ 7,500 രൂപവരെ തൊഴിലില്ലായ്മ…
Read More » - 2 February
കൊറോണ : ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗൾഫ് രാജ്യം
മസ്ക്കറ്റ് : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഒമാൻ എയര്‍. ഇന്ന് മുതല്‍ ചൈനയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തുകയാണെന്നാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ്…
Read More » - 2 February
കേന്ദ്രബജറ്റ് ‘ക്രോര്‍പതി’കള്‍ക്ക് വേണ്ടിയുള്ളത്; എം.കെ.സ്റ്റാലിന്
ചെന്നൈ: കേന്ദ്രബജറ്റിനെതിരെ വിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന് രംഗത്ത്. കേന്ദ്രബജറ്റ് കോടിപതികള്‍ക്ക് വേണ്ടിയുള്ളതാണെന്നും പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി ബജറ്റില്‍ പ്രഖ്യാപനമൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ധനമന്ത്രി…
Read More » - 2 February
ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇ-വിസ താത്ക്കാലികമായി നിറുത്തിവച്ചു എന്ന് ഇന്ത്യന്‍ എംബസി
ബീജിംഗ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇ-വിസ താത്ക്കാലികമായി നിറുത്തിവച്ചു. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാവര്ക്കും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഓണ്‍ലൈന്‍ വിസകളും…
Read More » - 2 February
ഗ്രനേഡ് ആക്രമണം : രണ്ട് ജവാന്മാരുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു
ശ്രീനഗർ : ഗ്രനേഡ് ആക്രമണത്തിൽ രണ്ട് ജവാന്മാരുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. നഗറിലെ ലാല്‍ ചൗക്കിലെ തിരക്കേറിയ ചന്തയിൽ സിആർപിഎഫ് സി/171 ബറ്റാലിയനിലെ ജവാന്മാർക്ക് നേരെയാണ് ആക്രമണമുണ്ടായത്.…
Read More » - 2 February
പാകിസ്താന് സര്‍ക്കാരിനെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു, ഇന്ത്യക്കാരില്‍ നിന്ന് എന്തെങ്കിലും പഠിക്കൂ ; പാകിസ്താന്റെ നിലപാടില്‍ പ്രതിഷേധവുമായി പാക് വിദ്യാര്‍ത്ഥികള്‍
ദില്ലി: കൊറോണ ബാധിതമായ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിച്ച് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് ദില്ലിയില്‍ ഇറങ്ങിയത്. എന്നാല്‍ ഈ സമയം സഹായത്തിനായി ചൈനയില്‍ നിന്നും…
Read More » - 2 February
സംസാരിച്ചാൽ എന്താണ്, പ്രേമിക്കാൻ ഒന്നുമല്ലലോ പോകുന്നതെന്ന് മാതാപിതാക്കളോട് രേഷ്മ; പ്രദീപുമായുള്ള രാത്രിസംസാരത്തിന് ശേഷം വീഡിയോ ബിഗ്ബോസ് പുറത്തുവിടുമോയെന്നും സംശയം
ബിഗ് ബോസ് മലയാളം സീസൺ 2 ഓരോ ആഴ്ചകൾ പിന്നിട്ട് മുന്നേറുകയാണ്. ഇതിനിടയിൽ പ്രദീപിനെയും രേഷ്മയെയും ചുറ്റിപ്പറ്റി പ്രണയകഥകൾ ഉയരുന്നുണ്ട്. വാരാന്ത്യം എപ്പിസോഡിൽ മോഹൻലാൽ എത്തിയപ്പോഴും ഇവരെ…
Read More » - 2 February
തിരുവനന്തപുരത്ത് നിന്ന് ദമ്മാമിലേക്ക് ഇനി ഇന്‍ഡിഗോയില്‍ പറക്കാം
തിരുവനന്തപുരം•തിരുവനന്തപുരമടക്കം മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ. തിരുവനന്തപുരം, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസുകള്‍. ദിവസേന ആകെ…
Read More » - 2 February
കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു
തിരുവനന്തപുരം : കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വിദ്യാർഥിനിക്കും രോഗബാധ. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. രോഗി ഐസൊലേഷൻ വാർഡിൽ…
Read More » - 2 February
യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ കുനാല്‍ കമ്രയ്ക്ക് യാത്ര അനുവദിച്ച് വിസ്താര എയര്‍ലൈന്‍സ്
ദില്ലി: കഴിഞ്ഞ വാരം ഇന്‍ഡിഗോ അടക്കം നാല് എയര്‍ലൈനുകള്‍ യാത്ര വിലക്കേര്‍പ്പെടുത്തിയ ഹാസ്യകലാകാരന് കുനാല്‍ കമ്രയ്ക്ക് യാത്ര അനുവദിച്ച് വിസ്താര എയര്‍ലൈന്‍സ്. കുനാല്‍ തന്നെയാണ് ഈ കാര്യം…
Read More » - 2 February
ദേശീയ പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ
മുംബൈ: ദേശീയ പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി വര്‍ഗീയതയ്ക്കെതിരെ ദേശീയ പോരാട്ടം എന്ന വിഷയത്തെ ആസ്പദമാക്കി മുംബൈ…
Read More » - 2 February
ഐഎസ്എൽ : ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ
ജംഷെഡ്പൂർ : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം കരുത്തരായ എടികെയും, ജംഷെഡ്പൂർ എഫ് സിയും തമ്മിൽ. വൈകിട്ട് 07:30തിന് ജെആർഡി ടാറ്റ കോംപ്ലക്സിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഒന്നാം സ്ഥാനം…
Read More » - 2 February
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഭക്ഷണങ്ങളുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യയില്‍ നിന്നുള്ള ഈ ഭക്ഷണ വിഭവങ്ങള്‍
ഏറ്റവും കൂടുതല്‍ തിരഞ്ഞ ഭക്ഷണത്തിനായുള്ള ആഗോള പട്ടികയില്‍ ആദ്യത്തേത് ഇന്ത്യന്‍ വിഭവമായ ചിക്കന്‍ ബിരിയാണി. പഠനമനുസരിച്ച്, പ്രതിമാസം ശരാശരി 4.56 ലക്ഷം പേരാണ് ബിരിയാണിക്ക് തിരയുന്നത്. അതില്‍…
Read More » - 2 February
ട്രൈബല്‍ സര്‍വകലാശാല ചോദിച്ചപ്പോൾ മ്യൂസിയം തന്നു; കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് ഹേമന്ത് സോറൻ
റാഞ്ചി: ബജറ്റ് അവതരണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്. ട്രൈബല്‍ സര്‍വ്വകലാശാലയ്ക്ക് പകരം ട്രൈബല്‍ മ്യൂസിയം അനുവദിച്ചെന്നാണ് ഹേമന്ത് സോറന്റെ ആരോപണം.…
Read More » - 2 February
പുതിയതായി കൊറോണ സ്ഥിരീകരിച്ച വിദ്യാർഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കല്‍ കോളജിൽ; നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
കൊല്ലം: പുതിയതായി കൊറോണ സ്ഥിരീകരിച്ച വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പുണെ വൈറോളജി ലാബിൽ നിന്ന് പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ലെന്നും…
Read More » - 2 February
ഗൾഫ് രാജ്യത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്
ദുബായ് : യുഎഇയിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വിമാനത്താവളത്തിലെ പരിശോധനയിൽ ചൈനയിലെ വുഹാനിൽ നിന്നെത്തിയ യാത്രക്കാരനിലാണ് രോഗബാധ കണ്ടെത്തിയത്. യുഎഇയിൽ ഇതോടെ കൊറോണ വൈറസ്…
Read More » - 2 February
പള്ളിയില്‍ വെടിവെപ്പ് : രണ്ട് മരണം
ഫ്ലോറിഡ• ഫ്ലോറിഡയിലെ പള്ളിയിൽ നടന്ന ഒരു ശവ സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന വെടിവെപ്പില്‍ രണ്ടുപേർ മരിച്ചു. മിയാമിയിൽ നിന്ന് 130 കിലോമീറ്റർ വടക്ക് റിവിയേര ബീച്ചിലെ…
Read More » - 2 February
മദ്യപിച്ച് വാഹനമോടിച്ച് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറി ; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം
സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ തന്റെ പിക്കപ്പ് ട്രക്ക് ഇടിച്ച് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. രണ്ട് സഹോദരിമാരും ഇവരുടെ സഹോദരനും കസിനുമാണ് ദാരുണാന്ത്യത്തിന് ഇരയായത്. മൂന്ന് പേര്‍ക്ക്…
Read More » - 2 February
രണ്ടാമത്തെ കൊറോണ കേസ്: നിഗമനം മാത്രമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
കൊല്ലം• കേരളത്തില്‍ രണ്ടാമതും കോറൊണ വൈറസ് ബാധിച്ചെന്നത് നിഗമനം മാത്രമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇത് പ്രാഥമിക പരിശോധനയായതിനാല്‍ സാധ്യത മാത്രമാണ്. അന്തിമ…
Read More » - 2 February
പേര് മാറ്റി പണി വാങ്ങിച്ച് മെട്രോ
കൊച്ചി: പേരു മാറ്റി പണി വാങ്ങിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ലിസി മെട്രോ സ്റ്റേഷന്റെ പേര് ടൗണ്‍ ഹാള്‍ സ്റ്റേഷനെന്നു മാറ്റിയതോടെ കൊച്ചി മെട്രോയുടെ ഫെയ്സ് ബുക്ക് പേജില്‍…
Read More » - 2 February
പാലാരിവട്ടം അഴിമതി… മുന്‍ മന്ത്രിയ്ക്കെതിരായ അന്വേഷണ അനുമതി വൈകുന്നു : അന്വേഷണത്തില്‍ മുന്നോട്ട് പോകാനാകാതെ വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം അഴിമതി… മുന്‍ മന്ത്രിയ്ക്കെതിരായ അന്വേഷണ അനുമതി വൈകുന്നു . അന്വേഷണത്തില്‍ മുന്നോട്ട് പോകാനാകാതെ വിജിലന്‍സ്. ഇതോടെ പാലം അഴിമതികേസില്‍ ആരോപണവിധേയനായ മുന്‍ മന്ത്രി ഇബ്രാഹിം…
Read More » - 2 February
ചന്തയില്‍ നിന്ന് ചൂരമീന്‍ വാങ്ങി വീട്ടിലെത്തി നോക്കിയപ്പോള്‍ കണ്ടത്
ചന്തയില്‍ നിന്ന് 130 രൂപയ്ക്ക് വാങ്ങിയ ചൂരമീന്‍ വീട്ടിലെത്തി മുറിച്ചപ്പോൾ നിറയെ പുഴുക്കളെന്നു പരാതി. ഉടനെ തിരികെ ചന്തയിൽ എത്തിയെങ്കിലും വിൽപ്പനക്കാരനെ കണ്ടെത്താനായില്ല. കാട്ടായിക്കോണം മേലേവിള സ്വദേശി…
Read More » - 2 February
വീട്ടില്‍ ക്ഷണിച്ചു വരുത്തി 23 കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞു കുട്ടികളെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി 23 കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മാസങ്ങളെടുത്ത് പഠനം നടത്തിയാണ്…
Read More » - 2 February
തീവ്രവാദികള്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത സംഭവം : വീട്ടിലും ഓഫീസിലും എന്‍ഐഎ റെയ്ഡ്
ശ്രീനഗര്‍: തീവ്രവാദികള്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത സംഭവം , വീട്ടിലും ഓഫീസിലും എന്‍ഐഎ റെയ്ഡ് . കശ്മീര്‍ താഴ്വാരയിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത് ഞായറാഴ്ച രാവിലെ…
Read More » - 2 February
ഭാര്യയെ കൊലപ്പെടുത്തി തലയറുത്തെടുത്ത് പോലീസ് സ്റ്റേഷനിലേയ്ക്ക് നടന്ന് യുവാവ് : പരിഭ്രാന്തരായി നാട്ടുകാരും വഴിയാത്രക്കാരും
ഫൈസാബാദ്•ബരാബങ്കിയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലയറുത്തെടുത്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തല വെട്ടിയെടുത്ത് മുടിയില്‍ പിടിച്ച് അഞ്ച് കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്കുള്ള നടത്തം നാട്ടുകാരെയും…
Read More »