Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -2 February
ജംഷെഡ്പൂരിനെ തകർത്ത് എടികെ വീണ്ടും തലപ്പത്തേക്ക്
ജംഷെഡ്പൂർ : ഐഎസ്എല്ലിലെ ആവേശപ്പോരിൽ ജംഷെഡ്പൂരിനെ തകർത്ത് എടികെ. എതിരില്ലാതെ മൂന്ന് ഗോളിനാണ് എടികെ വിജയിച്ചത്. റോയ് കൃഷ്ണ(*2,*75), ഗാർസിയ(*59) എന്നിവരാണ് വിജയ ഗോളുകൾ നേടിയത്. 51ആം…
Read More » - 2 February
ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളി ; ഗാന്ധി വധത്തില്‍ ആര് എസ് എസിന് പങ്കില്ല : ബിജെപി മുന്‍ കേന്ദ്രമന്ത്രി
ബെംഗളൂരു: മഹാത്മാഗാന്ധിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നും ഗാന്ധി വധത്തില്‍ ആര് എസ് എസിന് പങ്കില്ലെന്നും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവും നിലവില്‍ ലോക്സഭാംഗവുമായ അനന്ത് കുമാര്‍ ഹെഡ്ഗെ.…
Read More » - 2 February
കൊറോണയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകൾ കൂടി അറസ്റ്റിൽ
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകളെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. …
Read More » - 2 February
ഹിന്ദു മഹാസഭ ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ലക്നൗ: ഹിന്ദു മഹാസഭ ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. സബ് ഇന്‍സ്പെക്ടര്‍ അടക്കമുള്ള നാലുപേര്‍ക്കാണ് സസ്പെന്ഷന്. ഇന്ന് പ്രഭാത നടത്തത്തിനായി…
Read More » - 2 February
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ബിജെപിയുടെ ജനജാഗരണ യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണം : നാല് പേർ പിടിയിൽ
കൊല്ലം : പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തിയ ജനജാഗരണ യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തിൽ നാല് പേർ പിടിയിൽ. കൊല്ലം ചന്ദനത്തോപ്പില്‍ ബിജെപിയും സംഘപരിവാർ…
Read More » - 2 February
ജനപ്രിയ ഹാച്ച്ബാക്ക് മോഡലിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
ജനപ്രിയ ഹാച്ച്ബാക്ക് മോഡൽ കാർ ആള്‍ട്ടോ K10 -ന്റെ വില്‍പ്പന മാരുതി സുസുക്കി അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാഹനത്തെ പിന്‍വലിക്കുകയാണെന്ന് കമ്പനി അറിയിച്ചെങ്കിലും ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും…
Read More » - 2 February
വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവം; സെൻകുമാറിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ വ്യാപകപ്രതിഷേധം. പട്ടാപ്പകല്‍ ഒരു മാധ്യമപ്രവര്‍ത്തകനെ വാര്‍ത്താ സമ്മേളനത്തില്‍ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും…
Read More » - 2 February
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കാന്‍ മൂന്ന് കാരണങ്ങള്‍ : മുഖ്യമന്ത്രി
മുംബൈ: ബ്രിട്ടീഷുകാര്‍ കോളനിവാഴ്ചക്കാലത്ത് പ്രയോഗിച്ച തന്ത്രം ഉപയോഗിച്ച് ചില സാമുദായിക ഘടകങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കാന്‍ മൂന്ന്…
Read More » - 2 February
ചൈനക്കാരുടെ കൊറോണ വൈറസ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ ചെറുത്തു നില്ക്കാന് ലോകം ഒന്നടങ്കം ശ്രമിക്കുമ്പോള്‍ ചൈനക്കാരുടെ കൊറോണ വൈറസ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇതിന്റെ ചിത്രങ്ങളും…
Read More » - 2 February
നിര്‍ഭയ കേസ്: വധശിക്ഷ നീട്ടിക്കൊണ്ട് പോകുന്നത് പ്രതികളുടെ തന്ത്രമാണെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിനെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി മാറ്റിവെച്ചു.വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നും നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ…
Read More » - 2 February
സോണിയാഗാന്ധിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദില്ലി: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയെ ദില്ലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ സര് ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചത്. വൈകിട്ടോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ഉടന്‍ അവരെ…
Read More » - 2 February
നിങ്ങള്‍ അന്വേഷിക്കുന്ന നിത്യാനന്ദ ഞാനല്ല , ഞാന്‍ വേറെ നിത്യാനന്ദ
ലോകം തേടുന്ന നിത്യാനന്ദ ഒളിവിലിരുന്ന് ഇവിടുത്തെ നിയമത്തെയും നിമയപാലകരെയും വെല്ലുവിളിക്കുമ്പോള്‍ അയാളെ കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍തപ്പുകയാണ് . ഇപ്പോള്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് നിത്യാനന്ദ. ശനിയാഴ്ചയാണ് ഇയാള്‍…
Read More » - 2 February
സൗദിയില്‍ വൻതീപിടിത്തം
റിയാദ് : സൗദിയില്‍ വൻതീപിടിത്തം.സനാഇയ ഡിസ്ട്രിക്റ്റില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് സമീപത്തുള്ള ആറ് വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അപകടം. Also read : പ്രവാസി ഇന്ത്യക്കാര്‍ക്ക്…
Read More » - 2 February
വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ കയറ്റി കൂവിച്ച സംഭവം ഒത്തു തീര്‍പ്പിലേയ്ക്ക്
വയനാട്: നടന് ടൊവീനോ തോമസ് വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ കയറ്റി കൂവിച്ച സംഭവം ഒത്തു തീര്പ്പിലേയ്ക്കെന്ന് സൂചന. താരത്തിന്റെ പെരുമാറ്റം വിഷമിപ്പിച്ചുവെങ്കിലും പരാതിയുമായി മുന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥി തന്നെയാണ് അറിയിച്ചത്.…
Read More » - 2 February
എതിര്‍ക്കുന്നവരെ വെടിവച്ച് കൊല്ലാന്‍ ആഹ്വാനവുമായി യോഗി ആദിത്യനാഥ്
ദില്ലി: എതിര്‍ക്കുന്നവരെ വെടിവച്ച് കൊല്ലാന്‍ ആഹ്വാനവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ തോക്കുപയോഗിച്ച് നേരിടണമെന്നാണ് യോഗിയുടെ ആഹ്വാനം. ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍…
Read More » - 2 February
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തി : സംഭവം കൊച്ചിയിൽ
കൊച്ചി: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നും കണ്ടെത്തി. കൊച്ചി എളമക്കരയിൽ മാക്കാപ്പറമ്പ് എന്ന സ്ഥലത്താണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന ഒരു കുട്ടിയാണ് ബക്കറ്റ് ഓഴുകി വരുന്നതും അതിനുള്ളിലെ മൃതദേഹവും…
Read More » - 2 February
പ്രണയത്തിന് കൊറോണ പോലും പ്രശ്നമല്ല; ചൈനക്കാരിയെ വധുവാക്കി ഇന്ത്യക്കാരനായ യുവാവ്
മന്ദ്സൗര്‍: പ്രണയത്തിന് കൊറോണ പോലും പ്രശ്നമല്ലെന്ന് തെളിയിച്ച് ഒരു ഇന്തോ -ചൈന വിവാഹം. മധ്യപ്രദേശിലെ മന്ദ്സൗറിലാണ് ജി ഹൊ എന്ന ചൈനക്കാരിയെ സത്യാര്‍ത്ഥ് മിശ്ര എന്ന ഇന്ത്യക്കാരന്…
Read More » - 2 February
ഗ്രൗണ്ടില്‍ ഫിനിക്സ് പക്ഷിയെ പോലെ സഞ്ജു ; കയ്യടിച്ച് ഇന്ത്യന്‍ ടീമും ആരാധകരും
മൗണ്ട് മൗംഗനൂയി : ബാറ്റിങ്ങില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയയെങ്കിലും സഞ്ജു സാംസണ് ഫീല്‍ഡില്‍ ഏവരേയും അത്ഭുതപ്പെടുത്തി. അവസാന ട്വന്റി20യില്‍ റോസ് ടെയ്ലറിന്റെ സിക്സെന്നറുപ്പിച്ച ഷോട്ട് ഒരു…
Read More » - 2 February
ആവേശപ്പോരിനൊടുവിൽ, വീണ്ടും ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്
മെല്‍ബണ്‍: ആവേശപ്പോരിനൊടുവിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ എട്ടാം തവണയും മുത്തമിട്ട് നൊവാക് ജോക്കോവിച്ച്. ഫൈനലിൽ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമുമായി അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയൻ…
Read More » - 2 February
ആദായനികുതി ; മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് കേന്ദ്രത്തിന്റെ മറുപടി
ദില്ലി: പ്രവാസികളെയും നികുതിയുടെ പരിധിയിലാക്കാനുള്ള കേന്ദ്രതീരുമാനം പ്രവാസിവിരുദ്ധമാണെന്നും കേരളത്തില്‍ നിന്ന് പുറത്ത് പോയി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പേരെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 2 February
ഷിപ്പിങ് കോര്പ്പറേഷന് ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
അവസാന തീയതി : ഫെബ്രുവരി 24
Read More » - 2 February
തുടര്‍ച്ചയായ വിദ്വേഷ പ്രസംഗം ; യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് എഎപി
ദില്ലി: തുടര്‍ച്ചയായ വിദ്വേഷ പ്രസംഗം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിലക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി.…
Read More » - 2 February
2019ലെ യുപിഐ ഡിജിറ്റല്‍ പണമിടപാടുകളില്‍ ഏറെ മുന്നിലെത്തിയത് ഈ ആപ്പെന്ന് റിപ്പോർട്ട്
2019ലെ യുപിഐ(യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഡിജിറ്റല്‍ പണമിടപാടുകളില്‍ ഏറെ മുന്നിലെത്തിയത് ഗൂഗിള്‍ പേ. ഫിന്‍ടെക് സ്ഥാപനം റേസര്‍പേ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ…
Read More » - 2 February
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എം.പി ശശികല പുഷ്പ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡൽഹി: എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാ എംപി ശശികല പുഷ്പ ഞായറാഴ്ച ബിജെപിയിൽ ചേർന്നു. പാർട്ടിയുടെ ദേശീയ സെക്രട്ടറി പി മുരളീധർ റാവു, മുൻ…
Read More » - 2 February
പ്രകടനത്തിനെത്തിയപ്പോൾ കാറിന്റെ മുന്നില്‍ നിന്ന് എസ്ഡിപിഐയുടെ കൊടി അഴിച്ചുമാറ്റി ചന്ദ്രശേഖര്‍ ആസാദ്; അമ്പരന്ന് പ്രവർത്തകർ
തിരുവനന്തപുരം: പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എസ്ഡിപിഐയുടെ…
Read More »