Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -3 February
കൊറോണ: ആവശ്യത്തിന് മാസ്കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാൻ; വലഞ്ഞ് ചൈനീസ് ജനത
കൊറോണ ഭീതിയിൽ ചൈനീസ് ജനത ഓരോ ദിവസവും ജീവിതം തള്ളി നീക്കുമ്പോൾ ആവശ്യത്തിന് മാസ്കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാൻ നഗരം. സംഭരിച്ച ടൺ കണക്കിന് മെഡിക്കൽ…
Read More » - 3 February
ശബരിമലയില്‍ യുവതി പ്രവേശനം : ഇന്നു മുതല്‍ വാദം ആരംഭിയ്ക്കും : കേസ് പരിഗണിയ്ക്കുന്നത് 9 അംഗ ബെഞ്ച്
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ മതവിശ്വാസവും ഭരണഘടനാ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ്എ…
Read More » - 3 February
വനിതാ വില്ലേജ് ഓഫീസര്‍ക്ക് നേരെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അസഭ്യവര്‍ഷം, പോലീസിൽ പരാതി
കോട്ടയം: വൈക്കത്ത് വനിതാ വില്ലേജ് ഓഫീസര്‍ക്ക് നേരെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അസഭ്യവര്‍ഷം. സിപിഎം മുന്‍ കൗണ്‍സിലറും വൈക്കം ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എം…
Read More » - 3 February
വുഹാന്‍ ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തില്‍ ഇന്ത്യ
ന്യൂഡല്‍ഹി : വുഹാന്‍ ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തില്‍ ഇന്ത്യ . കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് ഇന്നലെ രണ്ടാം സംഘത്തെ എത്തിച്ചതിന്റെ ആശ്വാസത്തിലാണ്…
Read More » - 3 February
യുവ നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണ കോടതി ഇന്ന് പരിശോധിക്കും
കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിന്റെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് തുടരും. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണ കോടതി ഇന്ന്…
Read More » - 3 February
ഡൽഹിയിൽ കുടിവെള്ളം കൊടുക്കാത്ത കെജ്രിവാൾ ഷഹീന് ബാഗില്‍ ബിരിയാണി വിതരണം ചെയ്യുന്നു: യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി :ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്ക് പിന്തുണ നൽകുന്നത് കെജ്രിവാൾ ആണെന്ന രൂക്ഷ വിമർശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍…
Read More » - 3 February
കൊറോണ വൈറസിനെ തടയാന്‍ വെളുത്തുള്ളി വേവിച്ച വെള്ളമോ? സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്
കൊറോണയെ ചെറുക്കാന്‍ വെളുത്തുള്ളി വെന്ത വെള്ളം.സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്ന വാര്‍ത്തക്ക് പിന്നിലെ യഥാര്ത്ഥ്യമിങ്ങനെ. കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമാവുന്ന സന്ദേശങ്ങളില്‍…
Read More » - 3 February
ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ അര്‍ധരാത്രി വെടിവയ്പ്; വിശദാംശങ്ങൾ ഇങ്ങനെ
ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ അര്‍ധരാത്രി വെടിവയ്പ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവയ്പ്പ് നടത്തിയ രണ്ടംഗ അജ്ഞാതസംഘം രക്ഷപ്പെട്ടെന്നാണ് സൂചനയെന്ന് വാര്‍ത്ത ഏജന്‍സി പി ടി ഐ…
Read More » - 3 February
കൊറോണ: തിരികെയെത്തിയതിന്റെ ആഹ്ളാദവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
മനേസര്‍: കോറൊണവൈറസ് ബാധയുടെ കേന്ദ്രമായ വുഹാനില്‍നിന്ന് ഒഴിപ്പിച്ച് തിരികെയെത്തിച്ചതിന്റെ ആശ്വാസത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. മനേസറില്‍ ആകെ 225 പേരാണുള്ളത്. ഇവരില്‍ 220 പേര് ശനിയാഴ്ചയാണ് എത്തിയത്, ഇന്നലെ…
Read More » - 3 February
ജുവലറി കവര്‍ച്ച കേസ്: ജയിലില്‍ നിന്നിറങ്ങിയ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കാസര്‍കോട്: ജയിലില്‍ നിന്നിറങ്ങിയ മലയാളി യുവാവിനെ ക്വട്ടേഷന്‍സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ജുവലറി കവര്‍ച്ച കേസില്‍ കര്‍ണാടകയില്‍ റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ മലയാളി യുവാവിനെയാണ് ക്വട്ടേഷന്‍സംഘം കൊലപ്പെടുത്തിയത്. കാസര്‍കോട്…
Read More » - 3 February
സ്വന്തം പൗരന്മാര്ക്കൊപ്പം അയല്‍ക്കാരെയും ചേര്‍ത്ത് പിടിച്ച് ഇന്ത്യ ഇന്ത്യക്കാർക്കൊപ്പം മാലിദ്വീപ് സ്വദേശികളെയും ചൈനയിൽ നിന്നു ഇന്ത്യ കൂട്ടിക്കൊണ്ടു വന്ന നടപടി പ്രശംസനീയം; വൈറലായി യുവതിയുടെ കുറിപ്പ്
ന്യൂഡൽഹി: ‘പാക് പ്രധാനമന്ത്രി ഇമ്രാൻ അവരുടെ പൗരന്മാരെ കൈവിട്ടപ്പോൾ നരേന്ദ്ര മോദി ഇന്ത്യക്കാരെ ചേർത്തു പിടിച്ചു. സ്വന്തം പൗരന്മാർക്ക് ഇത്രമാത്രം പരിഗണന കൊടുക്കുന്ന ഒരു സർക്കാർ ഇന്ത്യയിൽ ആദ്യം.…
Read More » - 3 February
കൊറോണ ബാധ: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി നൽകി മലേഷ്യ
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി മറുപടി നൽകി മലേഷ്യ. കൊറോണ വൈറസ് ആരെയും സോംബിയാക്കില്ലെന്ന് മലേഷ്യ സര്‍ക്കാര്‍ വ്യക്തമാക്കി.
Read More » - 3 February
എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട എം.പി ശശികല ബി.ജെ.പിയില്‍
ന്യൂഡൽഹി: എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാ എംപി ശശികല പുഷ്പ ഞായറാഴ്ച ബിജെപിയിൽ ചേർന്നു. പാർട്ടിയുടെ ദേശീയ സെക്രട്ടറി പി മുരളീധർ റാവു, മുൻ…
Read More » - 3 February
ധർമ്മമാണ് ഹിന്ദുമതത്തിന്റെ ആധാരശില; ആരാണ് ഹിന്ദു?
സിന്ധു എന്ന നദിയുടെ പേരില്‍ നിന്നാണ് ഹിന്ദു എന്ന പദം ഉണ്ടായത് എന്ന് പൊതുവേ വിശ്വസിച്ചു വരുന്നു. സിന്ധു നദിയുടെ മറുകരയില്‍ പാര്കുന്നവര് എന്ന അര്‍ത്ഥത്തില്‍ പേര്‍ഷ്യന്‍…
Read More » - 3 February
ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കുന്നതിനെതിര പരാതി: പ്രവാസി യുവാവിനെതിരെ സമീപവാസികള്‍
തൃശ്ശൂര്‍: ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കുന്നതിനെതിര പരാതിപ്പെട്ട പ്രവാസി യുവാവിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം രംഗത്ത് . തൃശൂരിലാണ് സംഭവം. തൃശൂര്‍ കോരച്ചാല്‍ സ്വദേശി വിനോദാണ് സമീപവാസികള്‍ക്കെതിരെ പൊലീസില്‍…
Read More » - 3 February
പ്രമുഖ വ്യാപാരിയുടെ മകള്‍ക്ക് കൊറോണയെന്ന് വ്യാജ പ്രാചരണം നടത്തിയ യുവതി അറസ്റ്റില്‍
പഴയന്നൂര്‍: പ്രമുഖ വ്യാപാരിയുടെ മകള്‍ക്ക് കൊറോണയെന്ന് വാട്സ് ആപ്പ് വഴി പ്രചാരണം , യുവതിയെ അറസ്റ്റ് ചെയ്തു…തൃശൂരിലായിരുന്നു സംഭവം. വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്സാപ്പിലൂടെ…
Read More » - 3 February
കുടുംബശ്രീ സൂപ്പർമാർക്കറ്റിൽ ഒഴിവുകൾ : താൽക്കാലിക നിയമനം
കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂരിൽ പുതുതായി ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിലേയ്ക്ക് സൂപ്പർവൈസർ, അക്കൗണ്ടന്റ്, സെയിൽസ്മാൻ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിഎ മാർക്കറ്റിംഗ് ആണ് സൂപ്പർവൈസറുടെ യോഗ്യത.…
Read More » - 2 February
കൊറോണ വൈറസ് ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റുചെയ്തു
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. രണ്ട് സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍…
Read More » - 2 February
ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. മെക്കാനിക്കല്‍ അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡിലേക്ക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയോ ഡിഗ്രിയോ, 1-2 വര്‍ഷത്തെ പ്രവൃത്തി പരിചയമോ…
Read More » - 2 February
എല്ലാവരും തെരുവുകളിലേക്കിറങ്ങിയാല്‍ ജയില്‍ തികയാതെ വരും; ഞങ്ങള്‍ തീരുമാനിക്കുന്ന ഒരു ദിവസം വരുമെന്ന് പ്രധാനമന്ത്രിയോട് അസദുദ്ദീന്‍ ഒവൈസി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. മോദിക്കെതിരെ സംസാരിക്കുന്നവരെയൊക്കെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. എല്ലാവരും തെരുവിലിറങ്ങിയാല്‍ താമസിപ്പിക്കാന്‍ ജയില്‍ തികയാതെ വരുമെന്ന് അദ്ദേഹം…
Read More » - 2 February
ക്ലാസിക് 500 ലിമിറ്റഡ് എഡിഷന് മോഡല്‍ വിപണിയിലെത്തിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
ക്ലാസിക്, ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ് എന്നീ ബൈക്കുകളുടെ കരുത്ത് കൂടിയ 500 സിസി മോഡലുകളെ പിന്‍വലിക്കുന്നതിന് മുമ്പായി, ക്ലാസിക് 500 ലിമിറ്റഡ് എഡിഷന് മോഡല്‍ വിപണിയിലെത്തിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്.…
Read More » - 2 February
സിഎഎ പ്രതിഷേധത്തിനെതിരായ വെടിവെപ്പ് ; ഡല്‍ഹി പൊലീസ് ഡിസിപി തിരഞ്ഞെടുപ്പ് കമ്മിഷന് നീക്കി
ന്യൂഡല്‍ഹി : ഡല്‍ഹി പൊലീസ് ഡിസിപി ചിന്മോയ് ബിശ്വാസിനെ തിരഞ്ഞെടുപ്പ് കമ്മിഷന് നീക്കി . പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലേക്കുണ്ടായ തുടര്‍ച്ചയായ രണ്ടു വെടിവയ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്…
Read More » - 2 February
കൊറോണ വൈറസ് ബാധ : ചൈനയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി ഗൾഫ് വിമാന കമ്പനി
ദോഹ : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി ഖത്തർ എയർവേയ്സ്. തിങ്കളാഴ്ച്ച മുതൽ ഇനി അറിയിപ്പ് ഉണ്ടാകും വരെ ചൈനയിലേക്കുള്ള എല്ലാ…
Read More » - 2 February
നീണ്ട മൂന്ന് കാലുകളും വലിയ തലയുമുള്ള ഒരു കടൽ ജീവിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു
നീണ്ട മൂന്ന് കാലുകളും വലിയ തലയുമുള്ള ഒരു കടൽ ജീവിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. വലിയ തലയും നീരാളിയുടേതിനു സമാനമായ മൂന്നു കാലുകളും ചെകിളകളും വലിയ കണ്ണുകളുമാണ് ജീവിക്കുള്ളത്.…
Read More » - 2 February
പൗരത്വ ഭേദഗതിനിയമം ; കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ മരിച്ചു
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീ മരിച്ചു. സമീത ഖാതൂന്‍ (57) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ മരണം.…
Read More »