Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -3 February
ബിഗ് ബോസില്‍ ട്വിസ്റ്റ്; മോഹന്‍ലാലിന്റെ ചോദ്യത്തില്‍ ദയ അശ്വതിയുടെ മറുപടി ഞെട്ടിപ്പിക്കുന്നത്
ബിഗ് ബോസ് വീട്ടിലേക്ക് പുതിയ താരങ്ങള്‍ വന്നിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. പരീക്കുട്ടിയും സുരേഷും പോയ ഒഴിവിലേക്കാണ് ജസ്ല മാടശ്ശേരിയും ദയ അശ്വതിയും കടന്നു വന്നത്. പുതിയ അംഗങ്ങളുടെ…
Read More » - 3 February
കൊറോണ എന്ന മാരക വൈറസ് ചൈനയില്‍ നിന്ന് ലോകം മുഴുവനും പടര്‍ന്ന് പിടിയ്ക്കുമ്പോള്‍ ചൈനീസ് യുവതി കേരളത്തില്‍
കൊച്ചി: കൊറോണ എന്ന മാരക വൈറസ് ചൈനയില്‍ നിന്ന് ലോകം മുഴുവനും പടര്‍ന്ന് പിടിയ്ക്കുമ്പോള്‍ ചൈനീസ് യുവതി കേരളത്തില്‍. കൊച്ചിയിലെത്തിയ ചൈനീസ് യുവതി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍.…
Read More » - 3 February
പൗരത്വ ഭേദഗതി: ഇരട്ട ചങ്കോടെ വീണ്ടും പിണറായി;പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നയമല്ല സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി
പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നയമല്ല കേരള സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ സർക്കാരിന്റെ നയത്തില്‍ മാറ്റം വരുത്തേണ്ടതില്ല. നിയമാനുസൃതം പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
Read More » - 3 February
വെറും 50 രൂപയ്ക്ക് അടിപൊളി ഫാഷന്‍ വസ്ത്രങ്ങള്‍ ലഭ്യമാകുന്ന ഷോപ്പിംഗ് സ്ഥലങ്ങള്‍… ആയിരം രൂപയ്ക്ക് ഒരു അലമാര നിറയ്ക്കാനുള്ള കുര്‍ത്തിയും ജീന്‍സും ടോപ്പും …പരിചയപ്പെടാം ഈ സ്ഥലങ്ങള്‍
വെറും 50 രൂപയ്ക്ക് അടിപൊളി ഫാഷന്‍ വസ്ത്രങ്ങള്‍ ലഭ്യമാകുന്ന ഷോപ്പിംഗ് സ്ഥലങ്ങള്‍… ആയിരം രൂപയ്ക്ക് ഒരു അലമാര നിറയ്ക്കാനുള്ള കുര്‍ത്തിയും ജീന്‍സും ടോപ്പും …പരിചയപ്പെടാം ഈ സ്ഥലങ്ങള്‍.…
Read More » - 3 February
കൊറോണ വൈറസ്; ചൈനയില്‍ മരണം 361 ആയി, മറ്റൊരു സുപ്രധാന നഗരംകൂടി വൈറസ് ഭീതിയില്‍
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി.പുതുതായി 2,829 പേര്‍ക്കുകൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 17,205…
Read More » - 3 February
പുറപ്പെടാന്‍ തയ്യാറായ വിമാനത്തിന് മുമ്പിൽ ഹെലികോപ്റ്റര്‍ തകര്‍ത്ത് യുവാവ്; ഒടുവിൽ സംഭവിച്ചത്
പുറപ്പെടാന്‍ തയ്യാറായ വിമാനത്തിന് മുമ്പിൽ ഹെലികോപ്റ്റര്‍ തകര്‍ത്ത യുവാവ് പിടിയിൽ. ഭോപ്പാലിലെ എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ബേയില്‍ അതിക്രമിച്ച് കയറി ഹെലികോപ്റ്റര്‍ തകര്‍ത്ത 20 കാരന് ആണ് പിടിയിലായത്.…
Read More » - 3 February
കൊറോണ ഭീതി മനസ്സിനെ തളര്‍ത്താതിരിക്കാന്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ മാര്‍ഗം വൈറല്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വുഹാനില്‍ നിന്നുമെത്തിയ ഇന്ത്യക്കാരാണ് ഇപ്പോൾ വാർത്തകളിലെ ചർച്ചാവിഷയം. ക്യാമ്പിൽ മാസ്ക് ധരിച്ച് പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു സംഘം യുവാക്കളുടെ…
Read More » - 3 February
പൗരത്വ നിയമ ഭേദഗതി: ഇന്ത്യയുടെ ദേശീയ പതാകയിൽ നിന്ന് അശോക ചക്രം നീക്കം ചെയ്തു; പകരം ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ ; ചിത്രങ്ങൾ കണ്ട് അമ്പരന്ന് ഭാരത ജനത
പൗരത്വ നിയമ ഭേദഗതിക്കെതിരെ പല സമരങ്ങളും രാജ്യം കണ്ടെങ്കിലും ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്ത ഒരു സമരം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ ജനത. ഹൈദരാബാദിലാണ്…
Read More » - 3 February
പ്രവാസികളുടെ നികുതി, ആശങ്ക തീരുന്നു… നികുതി കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്രധന മന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി : ബജറ്റില്‍ അവതരിപ്പിച്ച നികുതി സംബന്ധിച്ച് പ്രവാസികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നികുതി സംബന്ധിച്ച് പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്രധന മന്ത്രി അറിയിച്ചു. പ്രവാസികള്‍ വിദേശത്ത് നിന്നും…
Read More » - 3 February
രക്തബാങ്കല്ല, ഇത് വസ്ത്രബാങ്ക്; കൈത്താങ്ങായി താലൂക്ക് ആശുപത്രി
തൃശൂര്‍: രക്തബാങ്ക് പോലെ തന്നെ മറ്റൊരു ബാങ്കുമായി അവതരിച്ചിരിക്കുകയാണ് തൃശ്ശൂര്‍ പുതുക്കാട് താലൂക്ക് ആശുപത്രി. വസ്ത്ര ബാങ്ക് എന്ന ആശയമാണ് അവര്‍ നടപ്പാക്കിയിരിക്കുന്നത്. അതായത് അപകടത്തില്‍പ്പെട്ട് രക്തമൊലിച്ച്…
Read More » - 3 February
മകന്റെ കാമുകിയെ വിളിച്ചു വരുത്തി തടവിലാക്കി ബലാത്സംഗം, പിതാവിന്റെ ക്രൂരത: മകന് പരാതി നല്കി
ചെന്നൈ: മകന്റെ കാമുകിയെ വീട്ടുതടങ്കലിലാക്കി താലികെട്ടിയ ശേഷം ബലാത്സംഗം ചെയ്ത തമിഴ്നാട് സ്വദേശി അറസ്റ്റില്‍. നാഗപട്ടണത്തില്‍ വസ്ത്രവ്യാപാരം നടത്തുന്ന 50കാരന് നിത്യാനന്ദമാണ് അറസ്റ്റിലായത്. മകന് മുകേഷ് കണ്ണന്…
Read More » - 3 February
ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി പണം തട്ടല്‍; പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ
തൃശൂര്‍: പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി പണം തട്ടുന്ന യുവാവ് പിടിയില്‍. യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാളെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഡ്രൈവര്‍ അറിയാതെയാണ്…
Read More » - 3 February
അധികാരികളുടെ പിടിപ്പുകേട് : കടലിലേയ്ക്ക് പോയത് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ പ്രവാസി മലയാളിയുടെ കാല് നൂറ്റാണ്ടിലെ സമ്പാദ്യം
കാസര്‍ഗോഡ് : അധികാരികളുടെ പിടിപ്പുകേടിനെ തുടര്‍ന്ന് കടലിലേയ്ക്ക് പോയത് പ്രവാസി മലയാളിയുടെ കാല് നൂറ്റാണ്ടിലെ സമ്പാദ്യം ഉപ്പള മൂസോടി കടപ്പുറത്തെ മുഹമ്മദ് 25 കൊല്ലത്തോളം മരുഭൂമിയില്‍…
Read More » - 3 February
കാസർകോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്: യുവാവ് പിടിയിൽ
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ വിജനമായ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബാഞ്ചത്തടുക്കയിലെ രവിതേജ (32)യെയാണ്…
Read More » - 3 February
എംഎല്‍എ വീട്ടിലേക്ക് വിളിച്ച് ശല്യം ചെയ്തെന്ന പരാതിയുമായി യുവതി
ലക്നൗ: ഉത്തര്‍പ്രദേശ് എംല്‍എക്കെതിരെ പരാതിയുമായി യുവതി. എംഎല്‍എ നിരന്തരം ശല്യം ചെയ്തെന്ന പരാതിയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ നല്‍കിയത്. ഉത്തര്‍പ്രദേശിലെ ബിഎസ്പി എംഎല്‍എ ഷാം ആലത്തിനെതിരെയാണ് പരാതിയുമായി…
Read More » - 3 February
‘ പരിവാഹന്‍’ വെബ്സൈറ്റില്‍ ഇനി കേരളവും
തിരുവനന്തപുരം: ‘ പരിവാഹന്‍’ വെബ്സൈറ്റില്‍ ഇനി കേരളവും . സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ഇനി മുതല്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകല്പന…
Read More » - 3 February
രണ്ടാം ക്ലാസ്സുകാരിയെ രാത്രി ഉറങ്ങാനനുവദിക്കാതെ ഉപദ്രവിക്കുന്ന ദൃശ്യം ലൈവായി കാമുകന്; കൊല്ലത്ത് അമ്മ അറസ്റ്റില്‍
കുണ്ടറ / കൊല്ലം: രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ മകളെ രാത്രികാലങ്ങളിൽ ഉറങ്ങാൻ പോലും അനുവദിക്കാതെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാമുകനു കൈമാറിയ യുവതി അറസ്റ്റില്‍. കുരീപ്പള്ളി മോതീന്‍മുക്ക്…
Read More » - 3 February
തടവുപുള്ളിയായ ഭര്‍ത്താവിനെ കാണാനെത്തിയ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ തടവുപുള്ളിയായ ഭര്‍ത്താവിനെ കാണാന്‍ പോയ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി. മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ കടയ്ക്കാവൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.…
Read More » - 3 February
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സെൻകുമാർ നൽകിയ കേസ്; വിഷയം സഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ്
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ടിപി സെൻകുമാറിന്റെ പരാതിയിൽ പിജി സുരേഷ്കുമാറിനെയും, കടവിൽ റഷീദിനെയും പ്രതിയാക്കി കേസെടുത്തതിനെതിരെ, പത്രപ്രവർത്തക യൂണിയൻ ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും. പൊലീസ് നടപടിയിൽ ശക്തമായ…
Read More » - 3 February
ഗുരുവായൂരില്‍ പോകുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക് : കുട്ടികള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച് പുതിയ അറിയിപ്പ് : ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 15 വരെ ഈ അറിയിപ്പ് ബാധകം
ഗുരുവായൂര്‍: ഗുരുവായൂരില്‍ പോകുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക് , കുട്ടികള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച് പുതിയ അറിയിപ്പ്. ക്ഷേത്രത്തില്‍ സഹസ്രകലശം, ഉത്സവം എന്നിവ നടക്കുന്ന 18 ദിവസം അഞ്ചുവയസ്സിന് താഴെയുള്ള…
Read More » - 3 February
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പേഴ്സനല്‍ അസിസ്റ്റന്റ് കൊല്ലപ്പെട്ട നിലയിൽ
സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ എന്‍സിപി നേതാവ് കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പേഴ്സനല്‍ അസിസ്റ്റന്റായ (പിഎ) ഗജനന്‍ പാട്ടീലിന്റെ സഹോദരന് അനന്ത പാട്ടീലാണ് ഞായറാഴ്ച…
Read More » - 3 February
യുട്യൂബ് ലൈക്ക്സിന് വേണ്ടി സ്വന്തം കാമുകിയെ കൊന്ന് വീഡിയോ; ഹിറ്റുണ്ടാക്കാന്‍ പാഞ്ഞ യുട്യൂബര്‍ക്ക് സംഭവിച്ചത് ഇങ്ങനെ
തങ്ങളുടെ ചാനല്‍ ഏതുവിധേനയും ഹിറ്റാക്കന്‍ ശ്രമിക്കുന്നവരെക്കൊണ്ട് നിറഞ്ഞുകൊണ്ടിരിക്കുകയാണ് യൂട്യൂബ് എന്നത് സമൂഹങ്ങള്‍ക്ക് വലിയൊരു വെല്ലുവിളിയാകുകയാണ്. യുട്യൂബര്‍മാര്‍ക്കും ടിക്ടോക്കര്‍മാര്‍ക്കും വേണ്ടത് സബ്സ്ക്രൈബര്‍മാരെയും ലൈക്സും ആണ്. അതിനായി അവര്‍ എന്തും…
Read More » - 3 February
തൊണ്ടി മുതലിനും ക്യൂ ആര് കോഡ്; പുതിയ സംവിധാനവുമായി പൊലീസ് സ്റ്റേഷനുകൾ
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിന് ക്യൂ ആര് കോഡ് സംവിധാനം നിലവിൽ വരും. പൊലീസ് സ്റ്റേഷനുകളെ 2012ലെ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനും തീരുമാനമായി
Read More » - 3 February
ഹിന്ദു ക്ഷേത്രം തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച പ്രതികളെ പിടികൂടിയ ശേഷം പൊലീസ് വിട്ടയച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കറില്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കുകയും വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ നാല് പ്രതികളെ പിന്നീട് പൊലീസ് വിട്ടയച്ചു.ഇന്ത്യയുടെ റിപ്പബ്ലിക്…
Read More » - 3 February
ഇന്ത്യയില്‍ താത്ക്കാലിക വിസാ നിയന്ത്രണം
ന്യൂഡല്‍ഹി: രാജ്യത്ത് താത്ക്കാലിക വിസാ നിയന്ത്രണം ഏര്‍പ്പെടുത്തി. ലോക വ്യാപകമായി കൊറോണ ബാധിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് യാത്രികര്‍ക്ക് ഇ-വിസ നല്‍കുന്നതാണ് ഇന്ത്യ നിര്‍ത്തിവച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ഇന്ത്യന്‍…
Read More »