Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -3 February
എസ്എൻഡിപി യൂണിയൻ ഫണ്ട് ക്രമക്കേട്: സുഭാഷ് വാസു ഹൈക്കോടതിയിൽ
എസ്എൻഡിപി യൂണിയൻ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചു. എസ്എൻഡിപി യൂണിയൻ ഫണ്ടിൽ ക്രമക്കേട് കാണിച്ചെന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സുഭാഷ് വാസു…
Read More » - 3 February
കൂടത്തായി; സത്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ മാത്യുവിനെ ജോളി അതിവിദഗ്ധമായി കൊലപ്പെടുത്തിയതിങ്ങനെ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യുവിനെ ജോളി കൊലപ്പെടുത്തിയത് അതിവിദഗ്ധമായി. സത്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ മാത്യുവിന്റെ മദ്യപാനം മുതലെടുത്ത് സൈനഡ് പ്രയോഗത്തിലൂടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആത്മഹത്യയെന്ന് ഉറപ്പിച്ച…
Read More » - 3 February
പ്രവാസി യുവാവിന്റെ മരണം..കൊലപാതകമെന്ന് പൊലീസ്
കണ്ണൂര്‍ : പ്രവാസി യുവാവിന്റെ മരണം..കൊലപാതകമെന്ന് പൊലീസ് . ആളൊഴിഞ്ഞ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് ഏകദേശം തെളിഞ്ഞിരിയ്ക്കുന്നത്.…
Read More » - 3 February
ബസ് പണിമുടക്ക് പിന്‍വലിച്ചു : ബസ് ഉടമകളുടെ ആവശ്യം ഗതാഗത മന്ത്രി അംഗീകരിച്ചു
തിരുവനന്തപുരം :സ്വകാര്യബസ്സുകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന ബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ബസ്സുടമകള്‍ നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെയാണ് പണിമുടക്ക് പിന്‍വലിച്ചത്. മിനിമം ചാര്‍ജ്…
Read More » - 3 February
പൗരത്വ നിയമഭേദഗതി നിയമം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന് : സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് ‘ റൂള്‍സ് ഓഫ് ബിസിനസ്സ് ‘ പ്രകാരം
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി നിയമം ,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനത്തിന്റെ നടപടിയോടുള്ള…
Read More » - 3 February
കൊറോണ: ചൈനയിൽ ഭീതി വിതയ്ക്കുന്ന കൊറോണയെ ആദ്യം തിരിച്ചറിഞ്ഞത് വനിതാ ഡോക്ടര്‍; തനിക്കു തോന്നിയ സംശയം ചെന്നെത്തിയത് ഭയപ്പെടുത്തുന്ന വൈറസിൽ
ചൈനയിൽ ഭീതി വിതയ്ക്കുന്ന കൊറോണയെ ആദ്യം തിരിച്ചറിഞ്ഞ വനിതാ ഡോക്ടര്‍ ലോകത്തിനു മുന്നില്‍ ഹീറോ ആയി മാറുകയാണ്. ഒരേ രോഗലക്ഷണങ്ങളുമായി ഒന്നിനു പുറകെ ഒന്നായി രോഗികള്‍ എത്തിയതോടെ…
Read More » - 3 February
ആംബുലന്‍സ് ഡ്രൈവര്‍ക്കു നേരെ ടൂറിസ്റ്റ് ബസ്ജീവനക്കാരുടെ പരാക്രമം
താമരശ്ശേരി: ആംബുലന്‍സ് ഡ്രൈവര്‍ക്കു നേരെ ടൂറിസ്റ്റ് ബസ്ജീവനക്കാരുടെ പരാക്രമം. അംബുലന്‍സിന് വഴികൊടുക്കാത്തത് ചോദ്യം ചെയ്ത ആംബുലന്‍സ് ഡ്രൈവറെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക്…
Read More » - 3 February
യുവാവിനെ കൊലപ്പെടുത്തി ഭക്ഷണശാലയ്ക്ക് പിന്നില്‍ ബൈക്കിനൊപ്പം കുഴിച്ചുമൂടി : ആരെയും നടക്കുന്ന പൈശ്ചാചിക കൊലയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ് : കുഴിയ്ക്കുള്ളില്‍ 50 കിലോ ഉപ്പ് വിതറി
നാഗ്പുര്‍: യുവാവിനെ കൊലപ്പെടുത്തി ഭക്ഷണശാലയ്ക്ക് പിന്നില്‍ ബൈക്കിനൊപ്പം കുഴിച്ചുമൂടി. ആരെയും നടക്കുന്ന പൈശ്ചാചിക കൊലയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ് . കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പേര്…
Read More » - 3 February
2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കല്‍; യുഡിഎഫ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇങ്ങനെ
കൊച്ചി: 2015 ലെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനെതിരെ യുഡിഎഫ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും വോട്ടര്‍…
Read More » - 3 February
വിശ്വഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ഛന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ലഖ്നൗവിൽ ഇന്നലെ കൊല്ലപ്പെട്ട വിശ്വഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ഛന്റെ കൊലപാതകികൾ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് 50,000…
Read More » - 3 February
കുപ്രസിദ്ധ ക്രിമിനല്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍
മംഗളൂരു•മംഗളൂരു: ബന്ത്വാലിലെ നാഗ്രിക്ക് സമീപം കുപ്രസിദ്ധ ക്രിമിനലിനെ അജ്ഞാതർ കാറിൽ വച്ചു കുത്തിക്കൊന്നു. കാസറഗോഡിലെ ചെമ്പാരിക്കയിൽ താമസിക്കുന്ന മുത്തസിം സി എം (39) എന്നയാളെ തട്ടിക്കൊണ്ടുപോയി പിന്നീട്…
Read More » - 3 February
കൊറോണ വൈറസ്; കോടികളിറക്കി കരകയറാനൊരുങ്ങി ചൈന
ബെയ്ജിങ്: ചൈനയില്‍ ഇതുവരെ കൊറോണ വൈറസ് കവര്‍ന്നത് 361 പേരെയാണ്. അതിനാല്‍ തന്നെ പലര്‍ക്കും പുറത്തിടങ്ങി നടക്കാന്‍ പോലും ഭയമാണ്. മരണം 300 കടന്നപ്പോള്‍ തന്നെ ആഗോള…
Read More » - 3 February
രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റം
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ പെട്രോളിന് 0.06 പൈസയും ഡീസലിന് 0.05 പൈസയും കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന…
Read More » - 3 February
റോഡ് നിര്‍മ്മാണത്തില്‍ തര്‍ക്കം: സ്ത്രീകളെ കയര്‍കെട്ടി നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരത
കൊല്‍ക്കത്ത: റോഡ് നിര്‍മ്മാണത്തില്‍ തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീകളെ കയര്‍കെട്ടി നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരത. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനജ്പുറിലാണ് സംഭവം. ദിനജ്പുറിലെ ഫാത നഗര്‍ ഗ്രാമത്തിലെ റോഡ്…
Read More » - 3 February
പൗരത്വ നിയമ ഭേദഗതി: ബിജെപി ഡൽഹി പിടിച്ചാൽ ഷഹീൻ ബാഗ് സമരപ്പന്തൽ പൊളിക്കും; പ്രതികരണവുമായി വി മുരളീധരൻ
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ബിജെപി ഡൽഹി പിടിച്ചാൽ ഷഹീൻ ബാഗിലെ സമരപ്പന്തൽ പൊളിക്കുമെന്ന് മുരളീധരൻ…
Read More » - 3 February
കേരളത്തില്‍ ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം•കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ സ്ഥിരീകരിച്ച കൊറോണ കേസുകളുടെ എണ്ണം മൂന്നായി. വുഹാനില്‍ നിന്നും…
Read More » - 3 February
പ്രിയം പാകിസ്ഥാനോട്….ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാറിനും എതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത ബോളിവുഡ് താരം സ്വര ഭാസ്കര്‍ , അതിനുള്ള കാരണവും അവര്‍ എടുത്തുപറഞ്ഞു
പ്രിയം പാകിസ്ഥാനോട്….ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാറിനും എതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത ബോളിവുഡ് താരം സ്വര ഭാസ്കര്‍ , അതിനുള്ള കാരണവും അവര്‍ എടുത്തുപറഞ്ഞു. ഗായകന് അദ്നാന് സ്വാമിയ്ക്ക് പദ്മശ്രീ നല്‍കിയതിനെതിരെയാണ്…
Read More » - 3 February
27 വര്‍ഷങ്ങള്‍ക്ക് ശേഷം വീരപ്പന്റെ കൂട്ടാളി പിടിയില്‍: വീരപ്പന് സ്ത്രീകളെ വിശ്വസിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍
മൈസൂരു•വനം കൊള്ളക്കാരനായ വീരപ്പന്റെ കൂട്ടാളിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദവും വിനാശകരവുമായ പ്രവർത്തനങ്ങൾ (തടയല്‍) പ്രകാരം കേസെടുത്ത് 27 വര്‍ഷത്തിന് ശേഷമാണ് ഇവരെ ചാമരാജനഗർ ജില്ലയിൽ…
Read More » - 3 February
കൊറോണ: വൈറസ് ബാധിതർക്കായി 1000 കിടക്കകളുള്ള ആശുപത്രി നിർമ്മിച്ച് ചൈന; രണ്ടാമത്തെ ആശുപത്രിയുടെ നിർമാണ പ്രവർത്തനം തുടരുന്നു
കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാൻ 10 ദിവസം കൊണ്ട് ആശുപത്രി നിർമ്മിച്ച് ചൈന. 1000 കിടക്കകളുള്ള ആശുപത്രിയാണ് ചൈന പണി കഴിപ്പിച്ചത്. പതിനേഴായിരത്തിൽ അധികം ആളുകൾക്ക് വൈറസ്…
Read More » - 3 February
പ്രണയത്തെ കൊറോണയ്ക്ക് പോലും തോല്‍പ്പിക്കാനാകില്ല; ചൈനീസ് ഇന്ത്യന്‍ കമിതാക്കളുടെ വിവാഹം യാഥാര്‍ത്ഥ്യമായതിങ്ങനെ
മധസൂര്: പ്രണയത്തെ കൊറോണയ്ക്ക് പോലും തോല്‍പ്പിക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജി ഹൊ എന്ന ചൈനക്കാരിയും സത്യാര്‍ത്ഥ് എന്ന ഇന്ത്യക്കാരനും. ജി ഹൊയും സത്യാര്ത്ഥും അങ്ങനെ വിവാഹിതരായി. കൊറോണയെയും അതിര്ത്തകളെയും…
Read More » - 3 February
അധോലോകത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്ന ‘ഇന്‍ഫോര്‍മര്‍’… ഡോണ്‍.. റോ ഏജന്റ് തുടങ്ങി സ്വന്തമായി വിശേിപ്പിച്ചിരുന്ന തസ്ലീമിന്റെ കൊലയുടെ പിന്നിലുള്ള കാരണം പൊലീസ് കണ്ടെത്തി : കൊലയ്ക്കു ശേഷം തസ്ലീമിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത്
കാസര്‍കോട് : അധോലോകത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്ന ‘ഇന്‍ഫോര്‍മര്‍’… ഡോണ്‍.. റോ ഏജന്റ് തുടങ്ങി സ്വന്തമായി വിശേിപ്പിച്ചിരുന്ന തസ്ലീമിന്റെ കൊലയുടെ പിന്നിലുള്ള കാരണം കുടിപ്പകയാണെന്ന് പൊലീസ് കണ്ടെത്തി കൊലയ്ക്കു…
Read More » - 3 February
വിവാഹം കഴിഞ്ഞ് 12-ാം ദിനത്തില്‍ വേര് പിരിയാനൊരുങ്ങി പ്രമുഖ താരങ്ങള്‍
വിവാഹം കഴിഞ്ഞ് 12ാം ദിനത്തില്‍ വേര് പിരിയാനൊരുങ്ങി അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമേല ആന്ഡേഴ്സണ്. ജനുവരി 20-നായിരുന്നു പമീലയും ഹോളിവുഡിലെ പ്രശസ്ത ഹെയര്‍ ഡ്രസറും നിര്‍മാതാവുമായ…
Read More » - 3 February
ബി.ജെ.പി നേതാവ് വത്സന് തില്ലങ്കേരിക്ക് താമസ സൗകര്യമൊരുക്കിയ വീടിന് നേരെ ആക്രമണം
തൃശൂര്‍•കൊടുങ്ങല്ലൂരില്‍ ബി.ജെ.പി നേതാവ് വത്സന് തില്ലങ്കേരിക്ക് താമസ സൗകര്യമൊരുക്കിയ വീട് ഉള്‍പ്പടെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. ജനജാഗരന്‍ സമിതി നടത്തിയ സിഎഎ…
Read More » - 3 February
കൃഷിയിടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം, ആരെങ്കിലും കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചതാകാമെന്ന് വനംവകുപ്പ്
കൃഷിയിടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് പുറത്തുവരുന്നത് അഭ്യൂഹങ്ങള്‍ ലഖ്നൗ : കൃഷിയിടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം, ആരെങ്കിലും കൊലപ്പെടുത്തി വനത്തില്‍…
Read More » - 3 February
എസ്ഡിപിഐ മതസ്പര്‍ധ വളർത്താൻ ശ്രമിക്കുന്നു; പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി അക്രമം അഴിച്ച് വിട്ടാൽ വച്ച് പൊറുപ്പിക്കില്ലെന്ന് പിണറായി വിജയൻ
പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി എസ്ഡിപിഐ മതസ്പര്‍ധ വളർത്താൻ ശ്രമിക്കുകയാണെന്നും അക്രമം അഴിച്ച് വിട്ടാൽ വച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
Read More »