Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -5 February
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…. ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊല്ലം-കായംകുളം റൂട്ടില്‍ ചില ട്രെയ്നുകളുടെ സര്‍വീസ് റദ്ദാക്കി. കൊല്ലം-കായംകുളം സെക്ഷനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് ഇത്. 8, 9 തിയതികളില്‍ 3 പാസഞ്ചര്‍…
Read More » - 5 February
ഇന്ത്യൻ ടീമിന് പിഴ വിധിച്ചു
ഹാമിൽട്ടൺ: ഇന്ത്യൻ ടീമിന് പിഴ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മാച്ച് ഫീയുടെ 80 ശതമാനമാണ് ഐസിസി ഇന്ത്യൻ ടീമിന് വിധിച്ചത്. നിശ്ചിത സമയത്ത് നാലോവർ പിന്നിലായിരുന്നു…
Read More » - 5 February
ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് നടന് വിജയ്യിനെ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നുവെന്ന് റിപ്പോർട്ട്
ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് നടന് വിജയ്യിനെ ചെന്നൈയിലേക്ക് കൊണ്ടുപോകുമെന്ന് സൂചന. കടലൂരില്‍ ഒരു സിനിമാ ചിത്രീകരണ സെറ്റില്‍ വച്ചാണ് നടനെ ആദായ നികുതി…
Read More » - 5 February
നിർഭയ കേസ് : മൂന്നാമത്തെ ദയാഹർജിയും തള്ളി
ന്യൂഡൽഹി : നിർഭയ കേസിലെ മൂന്നാമത്തെ ദയാഹർജിയും തള്ളി.മൂന്നാം പ്രതി അക്ഷയ് സിംഗ് ഠാക്കൂർ സമർപ്പിച്ച ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. ഈ മാസം ഒന്നിനാണ്…
Read More » - 5 February
105ാം വയസില്‍ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷയില്‍ വിജയം നേടി ഭഗീരഥി മുത്തശ്ശി
തിരുവനന്തപുരം: 105ാം വയസില്‍ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷയില്‍ മിന്നും വിജയം നേടി ഭഗീരഥി മുത്തശ്ശി. ഇതോടെ രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് മുത്തശ്ശി. മൊത്തം…
Read More » - 5 February
കൊറോണയ്ക്കു പിന്നാലെ പക്ഷി പനിയും ….സൗദിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
റിയാദ്: കൊറോണയ്ക്കു പിന്നാലെ പക്ഷി പനിയും പരക്കുന്നു. .സൗദിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു . സൗദി തലസ്ഥാനമായ റിയാദിലാണ് പക്ഷിപ്പനി കണ്ടെത്തിയതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം…
Read More » - 5 February
രാജ്യസുരക്ഷയില്‍ രാഷ്ട്രീയം പാടില്ല, വെടിയുതിർത്തത് ആം ആദ്മി പ്രവർത്തകൻ ആണെങ്കിൽ ഇരട്ടി ശിക്ഷ നൽകണം, കേന്ദ്രത്തോട് കെജ്രിവാൾ
ഡല്‍ഹി: ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാടുന്നവര്‍ക്ക് സമീപത്തു നിന്നും ആകാശത്തേക്ക് വെടിയുതിര്‍ത്ത വ്യക്തി ആം ആദ്മി പാര്ട്ടിക്കാരന് ആണെങ്കില്‍ ഇരട്ടി ശിക്ഷ നല്കാന് ആവശ്യപ്പെട്ട് ഡല്‍ഹി…
Read More » - 5 February
കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം
പാറ്റ്ന: കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം. സോപാള് ജില്ലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത ശേഷം സഹര്‍സയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. നിരവധി വാഹനങ്ങള്‍ക്ക്…
Read More » - 5 February
അയ്യപ്പന്റെ തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാര്‍…. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: അയ്യപ്പന്റെ തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ദവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. തിരുവാഭരണത്തിന്റെ സുരക്ഷയാണ്…
Read More » - 5 February
എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ വെടിക്കെട്ട്; കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം ഇങ്ങനെ
കൊച്ചി: എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്കാന് ഹൈക്കോടതി എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ദേവസ്വം ബെഞ്ചാണ് കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ എറണാകുളത്തപ്പന്…
Read More » - 5 February
കൊറോണ വൈറസ്; തൃശ്ശൂർ മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാർജ് ചെയ്യാൻ നിർദേശം
തൃശ്ശൂർ: കൊറോണ ബാധയുണ്ടെന്ന സംശയത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോർഡിന്റെ ശുപാർശ. ഇവരുടെ ആരോഗ്യ നില…
Read More » - 5 February
ശക്തമായ ഭൂചലനം : റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 5.0 തീവ്രത
സാന്‍ ജുവാന്‍: ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്യൂര്‍ട്ടോ റിക്കോയില്‍ രാവിലെ റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ തീരത്ത്…
Read More » - 5 February
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി ഈ രാജ്യം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി ഈ രാജ്യം . ഇന്ത്യക്കാര്‍ വിസയും പാസ്പോര്‍ട്ടുമില്ലാതെ സൗജന്യമായി സന്ദര്‍ശിച്ച ഭൂട്ടാനാണ് സന്ദര്‍ശനത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നത്. ജൂലൈ മുതല്‍…
Read More » - 5 February
പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബി.ജെ.പി റാലി; പരിപാടിക്കു മുന്നോടിയായി കടകളടച്ചാല്‍ കര്‍ശന നടപടിയെന്ന് പോലിസ് നോട്ടിസ്
തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിക്കു മുന്നോടിയായി കടകളടച്ച് പ്രതിഷേധം നടത്തരുതെന്നാവശ്യപ്പെട്ട് കടയുടമകള്‍ക്ക് നോട്ടീസ് നല്കി പൊലീസ്. തൊടുപുഴ കരിമണ്ണീരിലാണ് സംഭവം. ബിജെ.പിയുടെ നേതൃത്വത്തില്‍…
Read More » - 5 February
ദില്ലി ആര്‍ക്ക് ? എബിപി-സി വോട്ടര്‍ സര്‍വ്വെ ഫലം പറയുന്നത് ഇങ്ങനെ
ദില്ലി: ദില്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിപി-സി വോട്ടര്‍ സര്‍വ്വെ ഫലം പുറത്ത്. ആം ആദ്മി പാര്‍ട്ടി വിജയം നേടുമെന്നാണ് സര്‍വ്വെ ഫലം പറയുന്നത്. എഎപി 55 സീറ്റ്…
Read More » - 5 February
കല്ലടയാറിൽ മുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
കൊല്ലം : വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കൊല്ലത്ത് പുനലൂർ കല്ലടയാറിൽ പിറവന്തൂർ സ്വദേശി അനന്തു കൃഷ്ണൻ, ഇളമ്പൽ സ്വദേശി അതുൽ എസ് രാജ് എന്നിവരാണ് മരിച്ചത്.ഇരുവരും പുനലൂർ ശബരിഗിരി…
Read More » - 5 February
അലന് – താഹ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് വിടി ബല്‍റാം രംഗത്ത്
തിരുവനന്തപുരം: അലന് – താഹ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയയെ അഭിന്ദിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്.…
Read More » - 5 February
കേരളത്തിന് ദുരന്ത മുന്നറിയിപ്പ്… മരുപക്ഷികളുടെ വരവ് വരാനിരിയ്ക്കുന്ന ദുരന്തത്തിന്റെ സൂചനയെന്ന് ശാസ്ത്രലോകം
കേരളത്തിന് ദുരന്ത മുന്നറിയിപ്പുമായി മരുപക്ഷികളുടെ വരവ് . ഇത് വരാനിരിയ്ക്കുന്ന ദുരന്തത്തിന്റെ സൂചനയെന്ന് ശാസ്ത്രലോകം. മരുപക്ഷികളുടെ സാന്നധ്യം ആശങ്കപ്പെടുത്തുന്നതാണെന്ന് പക്ഷി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. വരണ്ട കാലാവസ്ഥ അനുയോജ്യമായ…
Read More » - 5 February
മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും വിവേകം ഉദിച്ചത് നന്നായി, നേരത്തെ ചെയ്യേണ്ടിയിരുന്നത് കാര്യമാണിത് : രമേശ് ചെന്നിത്തല
തിരുവനന്തപുരം : പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎയിൽ നിന്നും സംസ്ഥാന പോലീസിന് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതിൽ…
Read More » - 5 February
പ്രവാസിക്ഷേമവും പാവപ്പെട്ടവരോടുള്ള കരുണയുമൊക്കെ വെറും വാചകമടി മാത്രമായി മാറുമ്പോള്‍ ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കണം, നമ്മുടെ നാട്ടില്‍
കൊല്ലം ജില്ലയിലെ പുനലൂരില്‍ അജയകുമാര്‍ എന്ന ഗൃഹനാഥന്റെ മരണത്തിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും സഹകരണ ബാങ്ക് അധികൃതരമാണെന്ന് ശോഭാ സുരേന്ദ്രന്. ഫെയ്സ്ബുക്കിലൂടെയാണ്…
Read More » - 5 February
വരന് താലികെട്ടാന്‍ ഒരുങ്ങുമ്പോള്‍ അലമുറയിട്ട് കരയുന്ന വധു; സത്യാവസ്ഥ വെളിപ്പെടുത്തി ദമ്പതികളുടെ സുഹൃത്തുക്കൾ
വരന് താലികെട്ടാന്‍ ഒരുങ്ങുമ്പോൾ അലമുറയിട്ട് കരയുന്ന വധുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീഡിയോക്കു പന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികളുടെ സുഹൃത്തുക്കൾ. കഴിഞ്ഞ…
Read More » - 5 February
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ അവസരം : അപേക്ഷ ക്ഷണിച്ചു
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ അവസരം.കമ്മീഷനിങ് എന്‍ജിനീയര്‍, കമ്മീഷനിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. കമ്മീഷനിങ് എന്‍ജിനിയര്‍ തസ്തികയിൽ നിര്‍ദ്ദിഷ്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും…
Read More » - 5 February
ഒരേ കാലഘട്ടത്തില്‍ സ്വതന്ത്രരായ രാജ്യങ്ങൾ, എന്നിട്ടും ചൈന സൂപ്പര്‍ പവറായപ്പോള്‍ ഇന്ത്യ പിന്നിലായതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്, കോൺഗ്രസിന്റെ കാലത്തെ തൊഴിൽ നിരക്ക് പ്രഖ്യാപിക്കാൻ പ്രിയങ്കയെ വെല്ലുവിളിക്കുന്നുവെന്ന് :ജെഡിയു എംഎല്‍എ
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസിന് മറുപടി നല്കി ജെഡിയു എംഎല്‍എ രാജീവ് രഞ്ജന്‍. കഴിഞ്ഞ 50 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഭരണ നേട്ടം രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കാന്‍…
Read More » - 5 February
ക്ലാസ് ആന്റ് മാസ് ഓപ്പണിംഗ് കാണാന്‍ വീണ്ടും അവസരമൊരുങ്ങുന്നു ; സന്തോഷം പങ്കു വെച്ച് സെവാഗ്
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്ലാസ് ആന്റ് മാസ് ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് സച്ചിന് വീരു കൂട്ടുക്കെട്ട്. കളിയില്‍ നിന്ന് വിരമിച്ച ശേഷം ഓള് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ്…
Read More » - 5 February
തീവണ്ടിയില്‍ സ്വര്‍ണ കള്ളക്കടത്ത് : തൃശൂര്‍ സ്വദേശി പിടിയില്‍
പാലക്കാട്: തീവണ്ടിയില്‍ സ്വര്‍ണ കള്ളക്കടത്ത്, തൃശൂര്‍ സ്വദേശി പിടിയില്‍. തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 241 ഗ്രാം സ്വര്‍ണക്കട്ടിയും 15 ഗ്രാം സ്വര്‍ണാഭരണങ്ങളുമാണ് പിടികൂടിയത് . സംഭവുമായി ബന്ധപ്പെട്ട്…
Read More »