Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -5 February
പ്രവാസിക്ഷേമവും പാവപ്പെട്ടവരോടുള്ള കരുണയുമൊക്കെ വെറും വാചകമടി മാത്രമായി മാറുമ്പോള്‍ ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കണം, നമ്മുടെ നാട്ടില്‍
കൊല്ലം ജില്ലയിലെ പുനലൂരില്‍ അജയകുമാര്‍ എന്ന ഗൃഹനാഥന്റെ മരണത്തിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും സഹകരണ ബാങ്ക് അധികൃതരമാണെന്ന് ശോഭാ സുരേന്ദ്രന്. ഫെയ്സ്ബുക്കിലൂടെയാണ്…
Read More » - 5 February
വരന് താലികെട്ടാന്‍ ഒരുങ്ങുമ്പോള്‍ അലമുറയിട്ട് കരയുന്ന വധു; സത്യാവസ്ഥ വെളിപ്പെടുത്തി ദമ്പതികളുടെ സുഹൃത്തുക്കൾ
വരന് താലികെട്ടാന്‍ ഒരുങ്ങുമ്പോൾ അലമുറയിട്ട് കരയുന്ന വധുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീഡിയോക്കു പന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികളുടെ സുഹൃത്തുക്കൾ. കഴിഞ്ഞ…
Read More » - 5 February
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ അവസരം : അപേക്ഷ ക്ഷണിച്ചു
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ അവസരം.കമ്മീഷനിങ് എന്‍ജിനീയര്‍, കമ്മീഷനിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. കമ്മീഷനിങ് എന്‍ജിനിയര്‍ തസ്തികയിൽ നിര്‍ദ്ദിഷ്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും…
Read More » - 5 February
ഒരേ കാലഘട്ടത്തില്‍ സ്വതന്ത്രരായ രാജ്യങ്ങൾ, എന്നിട്ടും ചൈന സൂപ്പര്‍ പവറായപ്പോള്‍ ഇന്ത്യ പിന്നിലായതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്, കോൺഗ്രസിന്റെ കാലത്തെ തൊഴിൽ നിരക്ക് പ്രഖ്യാപിക്കാൻ പ്രിയങ്കയെ വെല്ലുവിളിക്കുന്നുവെന്ന് :ജെഡിയു എംഎല്‍എ
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസിന് മറുപടി നല്കി ജെഡിയു എംഎല്‍എ രാജീവ് രഞ്ജന്‍. കഴിഞ്ഞ 50 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഭരണ നേട്ടം രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കാന്‍…
Read More » - 5 February
ക്ലാസ് ആന്റ് മാസ് ഓപ്പണിംഗ് കാണാന്‍ വീണ്ടും അവസരമൊരുങ്ങുന്നു ; സന്തോഷം പങ്കു വെച്ച് സെവാഗ്
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്ലാസ് ആന്റ് മാസ് ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് സച്ചിന് വീരു കൂട്ടുക്കെട്ട്. കളിയില്‍ നിന്ന് വിരമിച്ച ശേഷം ഓള് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ്…
Read More » - 5 February
തീവണ്ടിയില്‍ സ്വര്‍ണ കള്ളക്കടത്ത് : തൃശൂര്‍ സ്വദേശി പിടിയില്‍
പാലക്കാട്: തീവണ്ടിയില്‍ സ്വര്‍ണ കള്ളക്കടത്ത്, തൃശൂര്‍ സ്വദേശി പിടിയില്‍. തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 241 ഗ്രാം സ്വര്‍ണക്കട്ടിയും 15 ഗ്രാം സ്വര്‍ണാഭരണങ്ങളുമാണ് പിടികൂടിയത് . സംഭവുമായി ബന്ധപ്പെട്ട്…
Read More » - 5 February
സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തൃശൂർ വലപ്പാട് പരേതനായ വലിയകത്ത് വീട്ടിൽ ഹൈദ്രോസിന്റെ മകൻ ബഷീർ (51) ആണ് മരിച്ചത്. ബുറൈദ…
Read More » - 5 February
യു എന്നിൽ ഏറ്റവും കൂടുതല്‍ കുടിശ്ശിക ഉണ്ടായിരുന്ന ഇന്ത്യ ഏറെ വർഷങ്ങളായി കടത്തിലായിരുന്നു, എല്ലാ കുടിശ്ശികകളും തീര്‍ത്ത് കടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി”- കണക്കുകൾ പുറത്ത്
ന്യൂഡല്‍ഹി: യുഎന്നുമായുളള എല്ലാ കുടിശ്ശികകളും തീര്‍ത്ത് കടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എന്‍ ഇന്ത്യന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ ഇത് ശരിവെച്ചു കൊണ്ട്…
Read More » - 5 February
കൊറോണ ബാധിച്ചയളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു : രണ്ട് പേര് അറസ്റ്റില്‍
ആലപ്പുഴ : കൊറോണ ബാധിച്ചയളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. ആലപ്പുഴയിലാണ് രണ്ട് പേര് അറസ്റ്റിലായത്. വാട്സ് ആപ്പ് വഴി വ്യാജപ്രചരണം…
Read More » - 5 February
സിഎഎ ; തെറ്റുകളുടെ പിന്നാലെ മാത്രം പോകുന്ന ഒരാളല്ല ഞാന്‍ ; സിഎഎക്കെതിരെ ബിജെപി നേതാവ് രംഗത്ത്
മധ്യപ്രദേശ്: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് മധ്യപ്രദേശിലെ ബി.ജെ.പി നേതാവ് രംഗത്ത്. നേരത്തെ സി.എ.എയ്ക്കെതിരെ മറ്റൊരു മധ്യപ്രദേശ് ബി.ജെ.പി നേതാവ് രംഗത്ത് വന്നിരുന്നു. മുസ്ലിംകളെ മാത്രമല്ല പട്ടികജാതി,…
Read More » - 5 February
ലൗ ജിഹാദ്; ബെന്നി ബെഹനാനെ അഭിനന്ദിച്ച് ബോളിവുഡ് നടി
കൊച്ചി: ലൗ ജിഹാദുമായി ബന്ധപ്പെട്ട് ചോദ്യം ഉയർത്തിയ ചാലക്കുടി എംപി ബെന്നി ബെഹനാന് അഭിനന്ദിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ രംഗത്ത്. താങ്കളുടെ ഈ ശ്രമത്തിന് നന്ദി.…
Read More » - 5 February
വിമാനങ്ങൾ വിൽക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേസ്
അബുദാബി: വിമാനങ്ങൾ വിൽക്കാനൊരുങ്ങി യുഎഇയിൽ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേസ്. നിലവിൽ എയർ ലൈൻസ് ഉപയോഗിക്കുന്ന ബോയിങ് 777-300 ഇ.ആര്.എസ്, എയര്‍ബസ് എ 330-300, എ…
Read More » - 5 February
വിജയിനെ കൂടാതെ തമിഴ് സിനിമാ മേഖലയിലെ പലരുടെയും സ്ഥാപനങ്ങളിൽ റെയ്ഡ് ഒരേ സമയം, പ്രമുഖ സിനിമാ ഫിനാന്‍സിയറുടെ വീട്ടിലും റെയ്ഡ്
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായതിനു പിന്നാലെ തമിഴ് സിനിമാ മേഖലയിലെ നിരവധി പ്രമുഖരുടെ വീട്ടിൽ റെയ്ഡ് നടക്കുകയാണ്. . എജിഎസ് കമ്ബനി പണമിടപാട് സംബന്ധിച്ചാണ്…
Read More » - 5 February
ഓഹരി വിപണിയിൽ ഇന്നും വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനവും ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു, സെൻസെക്സ് 353.28 പോയിന്റ് ഉയർന്ന് 41142.66ലും നിഫ്റ്റി 113.10 പോയിന്റ് ഉയര്‍ന്ന് 12092.80ലുമാണ്…
Read More » - 5 February
കെഎസ്ആര്‍ടിസി ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ നടപടി
വയനാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് താത്കാലികമായി റദ്ദാക്കും. വയനാട് ആര്‍ടിഒയുടേതാണ് നടപടി. കല്‍പ്പറ്റയില്‍…
Read More » - 5 February
3700 പേരുമായി സഞ്ചരിച്ച കപ്പലില്‍ 10 പേര്‍ക്ക് കൊറോണ ; കരയിലേക്കിറക്കരുതെന്ന് ആരോഗ്യ മന്ത്രി
ജപ്പാനില്‍ 3,700 യാത്രക്കാരുള്ള ക്രൂയിസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ 10 പേര് കൊറോണ വൈറസ് എന്ന പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയതായി ജപ്പാന് ആരോഗ്യമന്ത്രി കട്സുനോബു കറ്റോ…
Read More » - 5 February
വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
ന്യൂഡല്‍ഹി: അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ‘ഭാവിയിലേക്കുള്ള ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്ന ‘ഡ്രൈവ് ബൈ പര്‍പ്പസ്’ എന്ന ലക്ഷ്യവുമായി പതിനഞ്ചാമത് ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര ആന്‍ഡ്…
Read More » - 5 February
‘തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ താമസിക്കാന്‍ മുറി തരുന്നില്ല’ പരാതിയുമായി കമ്മിഷണര്‍ ഓഫീസിലെത്തിയ ചൈനക്കാരന് ഐസൊലേഷന്‍ വാര്‍ഡില്‍
തിരുവനന്തപുരം : കേരളത്തിലെത്തിയപ്പോള്‍ താമസിക്കാന്‍ റൂം കിട്ടുന്നില്ലെന്ന് പരാതി പറയാന്‍ കമ്മിഷണര്‍ ഓഫീസിലെത്തിയ ചൈനീസ് പൗരനെ ജനറല്‍ ആശുപത്രിയിലെ കൊറോണ ഐസലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി. ചൈന സ്വദേശിയായ…
Read More » - 5 February
കൊറോണ വൈറസ് : ലോക വ്യാപാര മേഖലയില്‍ മാന്ദ്യം : വജ്രവ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടം
സൂറത്ത്: ചൈനയിലെ കാറോണ വൈറസ് , ലോക വ്യാപാര മേഖലയില്‍ മാന്ദ്യം… വജ്രവ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടം . സൂറത്തിലെ വജ്രവിപണിയെയാണ് കൊറോണ വൈറസ് കാര്യമായി ബാധിയ്ക്കുക. 8000…
Read More » - 5 February
രാജ്യത്തെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയത്,ഭീകരവാദിയെന്ന് പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നത് : എന്നെ ഒരു ഭീകരവാദിയായാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ താമരക്ക് വോട്ട് ചെയുക : അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : ബിജെപി എംപി പര്‍വേശ് വര്‍മ്മയുടെ ഭീകരവാദിയെന്ന പരാമര്‍ശത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. ബിജെപി എംപിയുടെ പരാമർശം വേദനിപ്പിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു.…
Read More » - 5 February
ആ തീരുമാനം മാറ്റാന്‍ ഒരു ഹര്‍ത്താല്‍ നടത്താനും മലയാളികള്‍ തയ്യാർ; പ്രിയദര്ശന് മറുപടിയുമായി ഹരീഷ് പേരടി
ഇന്നത്തെ ചില സിനിമകള്‍ കാണുമ്പോള്‍ തങ്ങളെ പോലുള്ളവര്‍ വിരമിക്കേണ്ട സമയമായെന്ന് തോന്നുന്നുവെന്ന സംവിധായകന് പ്രിയദര്‍ശന്റെ പരാമര്‍ശത്തിന് മറുപടിയുമായി നടന് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രിയദര്ശന്…
Read More » - 5 February
പശുക്കളെ ഭക്ഷിക്കുന്നതിന് കടുവകളെ ശിക്ഷിക്കണമെന്ന് എന്‍സിപി എംഎല്‍എ
പനജി: ഗോമാംസം ഭക്ഷിക്കുന്നതിന് കടുവകളെ ശിക്ഷിക്കണമെന്ന് ഗോവ എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലെമെവൊ. ഗോമാസം ഭക്ഷിക്കുന്നതിന് മനുഷ്യരെ ശിക്ഷിക്കുകയാണെങ്കില്‍ ഈ കുറ്റത്തിന് കടുവകള്‍ക്കും ശിക്ഷ നല്‍കണമെന്നും അദ്ദഹം…
Read More » - 5 February
തിരുവാഭരണ കേസിലെ സുപ്രീംകോടതി വിധി : പ്രതികരണവുമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: തിരുവാഭരണ കേസിലെ സുപ്രീംകോടതി വിധി , പ്രതികരണവുമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് . ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ സുപ്രീം കോടതിയുടെ ആശങ്ക ദേവസ്വം ബോര്ഡിനുമുണ്ടന്ന്…
Read More » - 5 February
സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം : സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം കൊളത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മഞ്ഞക്കുളം മദ്രസയ്ക്ക് സമീപം കക്കാട്ട് ഷാനവാസിന്റെ മകനും…
Read More » - 5 February
തെറ്റായ വിവരങ്ങള്‍ നല്കി സഭയെ തെറ്റിദ്ധരിപ്പിച്ചു ; എളമരം കരീം കേന്ദ്രമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടിസ് നല്കി
ന്യൂഡല്‍ഹി : തെറ്റായ വിവരങ്ങള്‍ നല്കി സഭയെ തെറ്റിദ്ധരിപ്പിച്ച് എന്നാരോപിച്ച് കേന്ദ്രമന്ത്രിക്കെതിരെ എളമരം കരീം അവകാശ ലംഘന നോട്ടിസ് നല്കി. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ്…
Read More »