Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -5 February
തിരുവാഭരണ കേസിലെ സുപ്രീംകോടതി വിധി : പ്രതികരണവുമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: തിരുവാഭരണ കേസിലെ സുപ്രീംകോടതി വിധി , പ്രതികരണവുമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് . ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ സുപ്രീം കോടതിയുടെ ആശങ്ക ദേവസ്വം ബോര്ഡിനുമുണ്ടന്ന്…
Read More » - 5 February
സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം : സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം കൊളത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മഞ്ഞക്കുളം മദ്രസയ്ക്ക് സമീപം കക്കാട്ട് ഷാനവാസിന്റെ മകനും…
Read More » - 5 February
തെറ്റായ വിവരങ്ങള്‍ നല്കി സഭയെ തെറ്റിദ്ധരിപ്പിച്ചു ; എളമരം കരീം കേന്ദ്രമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടിസ് നല്കി
ന്യൂഡല്‍ഹി : തെറ്റായ വിവരങ്ങള്‍ നല്കി സഭയെ തെറ്റിദ്ധരിപ്പിച്ച് എന്നാരോപിച്ച് കേന്ദ്രമന്ത്രിക്കെതിരെ എളമരം കരീം അവകാശ ലംഘന നോട്ടിസ് നല്കി. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ്…
Read More » - 5 February
നല്ലതെന്ന് കാണിക്കാനുള്ള നാട്യത്തില്നിന്ന് ഞങ്ങളെ മോചിതരാക്കൂ; രജനികാന്തിനെതിരെ വിമർശനവുമായി കാര്‍ത്തി ചിദംബരം
ചെന്നൈ: നടന് രജനികാന്തിനെതിരെ വിമർശനവുമായി കാര്‍ത്തി ചിദംബരം രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കാന്‍ പോകുന്നെന്ന് രജനികാന്ത് ഇനിയും നടിക്കേണ്ട യാതൊരു ആവശ്യമില്ലെന്നും ബി.ജെ.പി.യില്‍…
Read More » - 5 February
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി 5 മത്തെ സംസ്ഥാനം
ഭോപ്പാല്‍: ബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പൗരത്വ ഭേദഗതി നിയമ ത്തിനെതിരായ പ്രമേയം പാസാക്കി മധ്യപ്രദേശ് മന്ത്രിസഭ . ഇനി നിയമസഭയില്‍ പ്രമേയം…
Read More » - 5 February
പൗരത്വ നിയമഭേദഗതിയുടെ മറവില്‍ കലാപത്തിന് ആഹ്വാനം : പിടിയിലായിരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനായ പോപ്പുലര്‍ ഫ്രണ്ട് വൈസ് ചെയര്മാന് : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുടെ മറവില്‍ കലാപത്തിന് ആഹ്വാനം, പിടിയിലായിരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനായ പോപ്പുലര്‍ ഫ്രണ്ട് വൈസ് ചെയര്‍മാനാണെന്ന് പൊലീസ്. പൗരത്വ വിഷയത്തില്‍ കലാപങ്ങള്‍ക്ക് നേതൃത്വം നല്കിയ…
Read More » - 5 February
നടൻ വിജയ് കസ്റ്റഡിയിൽ ? ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു
ചെന്നൈ : പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. കടലൂരിലെ ഷൂട്ടിങ് സെറ്റിലെത്തിയാണ് താരത്തെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. വിജയിയെ …
Read More » - 5 February
ഭര്‍ത്താവിനെ പോണ് വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച്, അനുകരിക്കാന്‍ പ്രേരിപ്പിച്ച് ഡോക്ടറായ ഭാര്യ; മൊബൈലിലും ഓണ്‍ലൈനിലും അന്യപുരുഷന്മാരോടൊപ്പമുള്ള ഭാര്യയുടെ സെക്സ് വീഡിയോകള്‍ കണ്ട് അമ്പരന്ന് ഭര്‍ത്താവ്
32 വയസുള്ള ഒരു ഡോക്ടർ തന്റെ ടെക്കി ഭർത്താവിനെ അശ്ലീല വീഡിയോ കാണാനും അവരോടൊത്ത് ആ പ്രവൃത്തികൾ അനുകരിക്കാനും നിർബന്ധിച്ചതായി ആരോപണം. അതിനിടെ, ഭാര്യയുടെ ലൈംഗിക വീഡിയോകള്‍…
Read More » - 5 February
പ്രതിപക്ഷത്തിന്റെ പിടിവാശി അവസാനിപ്പിക്കണം ; സഹകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പിടിവാശി അവസാനിപ്പിക്കണമെന്നും ലോക കേരളസഭയുമായി പ്രതിപക്ഷം സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ലോക കേരളസഭ ധൂര്‍ത്തല്ലെന്നും പ്രവാസികളെല്ലാവരും പ്രാഞ്ചിയേട്ടന്‍മാരാണെന്ന് കരുതുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 5 February
രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . അയോദ്ധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റിന് രൂപം നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്…
Read More » - 5 February
മാലിദ്വീപിൽ പാനി പൂരി വിളമ്പി ധോണി; വീഡിയോ വൈറലാകുന്നു
മഹേന്ദ്രസിംഗ് ധോണി മാലിദ്വീപിൽ പാനിപൂരി വിളമ്പുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. എംഎസ് ധോനി ഫാൻസ് ഒഫിഷ്യൽസ് എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആർപി സിംഗിനാണ്…
Read More » - 5 February
തീപാറും പോരാട്ടത്തിനായി ഗോവ ഇന്നിറങ്ങും, ലക്ഷ്യം ഒന്നാം സ്ഥാനം
പനാജി : ഐഎസ്എല്ലിൽ തീപാറും പോരാട്ടത്തിനായി ഗോവ എഫ് സി ഇന്നിറങ്ങും. ഹൈദരാബാദ് എഫ് സിയാണ് എതിരാളി. വൈകിട്ട് 07:30തിന് ഗോവയുടെ ഹോം ഗ്രൗണ്ട് ആയ ഫറ്റോർഡ…
Read More » - 5 February
ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സംശയം : 45 കാരന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
ചണ്ഡീഗഢ് : ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സംശയത്തെ തുടര്‍ന്ന് 45 കാരന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചണ്ഡീഗഢിലാണ് സംഭവം. വീട്ടിലുള്ളവര്‍ ഉറങ്ങിയതിനു ശേഷം രാത്രിയിലായിരുന്നു 45 കാരന്…
Read More » - 5 February
ജാതി അധിക്ഷേപം: പരിഷ്കൃത സമൂഹത്തിന് അപമാനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
മുക്കം: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് അംഗം അരുണ്‍കുമാറിന് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ ജാതി അധിക്ഷേപം നടത്തിയ നടപടി പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ്…
Read More » - 5 February
ടെയ്ലര് ഷോയില്‍ ഇന്ത്യയെ കൊത്തിപറിച്ച് കിവികള്‍
ഹാമില്റ്റണ്: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വമ്പന്‍ വിജയവുമായി ന്യൂസിലാന്‍ഡിന്റെ തിരിച്ചു വരവ്. 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 48.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം…
Read More » - 5 February
കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോകുന്നു; പ്രധാനമന്ത്രി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം; നാസയിൽ നിന്ന് ഓർഡർ ചെയ്ത മരുന്ന് പക്കലുണ്ടെന്നും നടി രാഖി സാവന്ത്
വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിലിടം നേടുന്ന ബോളിവുഡ് നടിയാണ് രാഖി സാവന്ത്. ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ പടരുന്ന സമയത്തും വിവാദവീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കൊറോണ വൈറസിനെ കൊല്ലാൻ താൻ…
Read More » - 5 February
വീണ്ടും കോലിയുടെ തകർപ്പൻ ത്രോ, ന്യൂസിലൻഡ് താരം ക്രീസിൽ എത്തുന്നതിന് മുമ്പേ സ്റ്റംപ് തെറിപ്പിച്ചു, വിഡിയോ
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ തകർപ്പൻ ഫീൽഡിംഗ് പ്രകടനങ്ങൾ അവസാനിക്കുന്നില്ല. ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിലാണ് വിരാട് വീണ്ടും ഫീൽഡിംഗിൽ പുലിയായത്. മികച്ച കൂട്ടുകെട്ടോടെ കിവീസ് മുന്നേറുന്നതിനിടെ ഹെന്റി…
Read More » - 5 February
താമരക്കാണ് വോട്ടെങ്കില്‍ ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിക്കുമെന്ന് അനുരാഗ് താക്കൂര്‍
ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. ഡല്‍ഹിയിലെ ജനങ്ങള്‍ താമരക്കാണ് വോട്ട് ചെയ്യുന്നതെങ്കില്‍, ഫെബ്രുവരി 11ന് ഫലം വന്ന…
Read More » - 5 February
സൗദിയിൽ ബസപകടം : നിരവധിപേർക്ക് പരിക്കേറ്റു
അബഹ : സൗദിയിൽ ബസപകടം. അബഹ(സൗദി അറേബ്യ)∙ വാദി ബിന്‍ ഹശ്ബല്‍–അല്‍സുലൈല്‍ റോഡിലുണ്ടായ അപകടത്തിൽ 19പേർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം…
Read More » - 5 February
എല്ലാവരേയും ചിരിപ്പിച്ച് കൊറോണ വൈറസ് വിഷയത്തില്‍ ചൈനയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ച യൂത്ത് ഫ്രണ്ട് നടപടി … എല്ലാ പ്രശ്നത്തിനു കാരണം ആ ചൈനയാണെന്ന് കണ്ടെത്തിയ സാജന് തൊടുകയെ കണക്കിന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.ജയശങ്കര്‍
കൊറോണ വൈറസ് വിഷയത്തില്‍ ചൈനയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ച യൂത്ത് ഫ്രണ്ട് നടപടി … എല്ലാ പ്രശ്നത്തിനു കാരണം ആ ചൈനയാണെന്ന് കണ്ടെത്തിയ സാജന്…
Read More » - 5 February
എത്രകാലം നിങ്ങള്‍ക്ക് ഞങ്ങളെ ഇങ്ങനെ നിശബ്ദരാക്കി മുന്നോട്ട് പോവാന്‍ സാധിക്കും ; വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സൈറ വസീം
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ കശ്മീര്‍ ജനത നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിശദമാക്കുന്ന കുറിപ്പുമായി സൈറ വസീം. നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയതിന് പിന്നലെ…
Read More » - 5 February
കൊറോണ വൈറസ് ബാധ അടുത്ത രണ്ടാഴ്ച കൂടുതൽ ശക്തമാകും
ബെയ്ജിങ് : കൊറോണ വൈറസിന്റെ വ്യാപനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നും വിദഗ്ധർ. ചൈനയിലെ പ്രമുഖ ആരോഗ്യ വിദഗ്ധനായ സോങ്…
Read More » - 5 February
തങ്ങളുടെ മണ്ണില്‍ മറ്റൊരു രാജ്യത്തെ അവഹേളിക്കുവാൻ അനുവദിക്കില്ല; പാക് എംബസി നടത്താനിരുന്ന കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനാചരണം ഒഴിവാക്കി അഫ്ഗാനിസ്ഥാന്
കാബൂളില്‍ പാക് എംബസി നടത്താനിരുന്ന കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനാചരണം ഒഴിവാക്കി അഫ്ഗാനിസ്ഥാന്. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് പാക് എംബസി പരിപാടിയ്ക്കായി…
Read More » - 5 February
വോട്ട് തേടിയിറങ്ങിയ സ്ഥാനാര്‍ത്ഥിയോട് വിവാഹാഭ്യര്‍ത്ഥനയുമായി യുവതികള്‍
ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ട് തേടിയിറങ്ങിയ സ്ഥാനാര്‍ത്ഥിയോട് വിവാഹാഭ്യര്‍ത്ഥനയുമായി യുവതികള്‍. ആം ആദ്മി സ്ഥാനാര്‍ഥി രാഘവ് ചദ്ധയ്ക്കാണ് വിവാഹാലോചനകളുടെ പ്രളയം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രാഘവിനെ ഫോളോ…
Read More » - 5 February
കൊറോണ ചികിത്സാ ചെലവ് ചൈനയില്‍ നിന്ന് ഈടാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം)
കോട്ടയം: ചൈനയുടെ കാര്യക്ഷമമല്ലാത്ത നടപടികള്‍ മൂലം ലോകം മുഴുവന്‍ ഭയാനകമായവിധം പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ചികിത്സയ്ക്കും ചെലവഴിക്കുന്ന മുഴുവന്‍ തുകയും ചൈനയില്‍ നിന്ന്…
Read More »