Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -5 February
കൊറോണ ചികിത്സാ ചെലവ് ചൈനയില്‍ നിന്ന് ഈടാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം)
കോട്ടയം: ചൈനയുടെ കാര്യക്ഷമമല്ലാത്ത നടപടികള്‍ മൂലം ലോകം മുഴുവന്‍ ഭയാനകമായവിധം പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ചികിത്സയ്ക്കും ചെലവഴിക്കുന്ന മുഴുവന്‍ തുകയും ചൈനയില്‍ നിന്ന്…
Read More » - 5 February
സ്കൂളിലെ തിക്കിലും തിരക്കിലുംപ്പെട്ട് 14 വിദ്യാര്‍ത്ഥികള്‍ മരിച്ചു : ദുരന്തം ഉണ്ടായത് തല്ലാന്‍ വന്ന ടീച്ചറില്‍ നിന്നും രക്ഷപ്പെടാനായി സ്റ്റെയര്‍ കേസ് വഴി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ
തല്ലാന്‍ വന്ന ടീച്ചറില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടികള്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് 14 കുട്ടികള്‍ മരിച്ചു. കുട്ടികള്‍ എന്തെങ്കിലും കാരണത്താല്‍ ഭയന്ന് ഓടിയതാവാം അപകടത്തിന് കാരണമെന്ന് പൊലീസ്…
Read More » - 5 February
അമിത് ഷായ്ക്ക് പിണറായിയുടെ കത്ത്
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പിണറായി വിജയൻ കത്തയച്ചു. പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന് ആവിശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. കേസ് തിരിച്ച്…
Read More » - 5 February
ബിജെപി മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സന്തതികള്‍ : മമത ബാനര്‍ജി
ദില്ലി: ബിജെപിയെ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സന്തതികളെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിഎഎയും എന്‍പിആറും നിര്‍ബന്ധിതമായി നടപ്പിലാക്കുന്ന ബിജെപി നടപടികള്‍ ദുര്‍മന്ത്രവാദത്തിന് സമമാണെന്നും…
Read More » - 5 February
കൊറോണ വൈറസ്: വൈറസ് ബാധിക്കാത്തവരില്‍ നിന്നും രോഗം പടരുമോ? യാഥാര്‍ത്ഥ്യമിങ്ങനെ
കൊറോണ വൈറസ് ബാധിക്കാത്തവരില്‍ നിന്നും രോഗം പടരുമെന്ന് സ്ഥിതീകരിച്ച് പ്രസിദ്ധിച്ച പഠന റിപ്പോര്‍ട്ട് ലോക ജനതയെ ഒന്ന് ഞെട്ടിപ്പിച്ചിരുന്നു. ദി ന്യൂ ഇംഗ്ലളണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ്…
Read More » - 5 February
നിർഭയ കേസ്, കേന്ദ്രത്തിന്റെ ഹർജി തള്ളി
ദില്ലി: നിർഭയ കേസിൽ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളി. ദില്ലി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി.ഓരോ പ്രതികളുടെയും…
Read More » - 5 February
മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസര്‍ ഉപയോഗിച്ചു പരിശോധിക്കേണ്ടതില്ല : ഡിജിപി
തിരുവനന്തപുരം : മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസര്‍ ഉപകരണം ഉപയോഗിച്ചു പരിശോധിക്കേണ്ടതില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍…
Read More » - 5 February
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ടി പി സെന്‍കുമാര്‍ നല്കിയ കേസ് അവസാനിപ്പിക്കുന്നതായി പൊലീസ്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ടി പി സെന്‍കുമാര്‍ നല്കിയ കേസ് അവസാനിപ്പിക്കുന്നതായി കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കടവില്‍ റഷീദിനെ പ്രസ് ക്ലബ്ബില്‍ വച്ച് അപമാനിച്ചെന്ന് കാട്ടി…
Read More » - 5 February
കൊല്ലത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് പ്രവാസി ജീവനൊടുക്കി; വിശദാംശങ്ങൾ ഇങ്ങനെ
കൊല്ലത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂരില്‍ ഉള്ള തന്റെ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പ്രവാസി ജീവനൊടുക്കിയത്.
Read More » - 5 February
വിചാരണയ്ക്കിടെ കോടതിയില്‍ ജഡ്ജിക്ക് നേരേ ഷൂസെറിഞ്ഞ് പ്രതി
കൊല്‍ക്കത്ത: വിചാരണയ്ക്കിടെ കോടതിയില്‍ ജഡ്ജിക്ക് നേരേ ഷൂസെറിഞ്ഞ്് പ്രതി. ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രതിയാണ് കോടതിയില്‍ വച്ച് ജഡ്ജിക്ക് നേരെ ഷൂസ് എറിഞ്ഞത്. എന്നാല്‍ ലക്ഷ്യം…
Read More » - 5 February
ബന്ധു നിയമന വിവാദം, മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു. ബന്ധുവായ കെടി അദീപിന് അനധികൃതമായി നിയമനം നൽകിയെന്ന ആരോപണത്തിലാണ് ലോകായുക്തയുടെ നോട്ടീസ്.…
Read More » - 5 February
ശബരിമലയിലെ തിരുവാഭരണം ദൈവത്തിനുള്ളതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി∙ ശബരിമല തിരുവാഭരണം ദൈവത്തിനു സമർപ്പിച്ചതെന്നു സുപ്രീം കോടതി. രാജകുടുംബത്തിന് അതിൽ ഇനി അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു സംസ്ഥാന സർക്കാർ സുപ്രീം…
Read More » - 5 February
ലൗ ജിഹാദ് ; കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തള്ളി ബിജെപി നേതാവ്
തിരുവനന്തപുരം: ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു കേസും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിനെ തള്ളി മുതിര്‍ന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കേരളത്തില്‍ ലൗ…
Read More » - 5 February
കളിച്ച് നന്നാവാന്‍ തടവുകാര്‍ക്കായി കായിക കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു
ദുബായ്: കളിച്ച് നന്നാവാന്‍ ദുബായില്‍ തടവുകാര്‍ക്കായി കായിക കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു.എല്ലാ പൊലീസ് സ്റ്റേഷനുകളിലും റിമാന്‍ഡ് സെന്ററുകളിലും സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് കായിക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ദുബായ് പൊലീസ്…
Read More » - 5 February
ജമ്മു കാശ്മീരിൽ വെടിവെയ്പ്പ്: സൈന്യം രണ്ടു ഭീകരവാദികളെ വധിച്ചു; സി.ആര്.പി.എഫ് ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ വെടിവെയ്പ്പിൽ സൈന്യം രണ്ടു ഭീകരവാദികളെ വധിച്ചു. വെടിവെപ്പില്‍ ഒരു സി.ആര്.പി.എഫ് ജവാനും കൊല്ലപ്പെട്ടു. ശ്രീനഗറിലെ പരിം പൊരയിലാണ് ആക്രമണമുണ്ടായത്.
Read More » - 5 February
കാമുകിയോടുളള ദേഷ്യത്തില്‍ സ്വന്തം കാര്‍ കത്തിച്ച് യുവാവ്
വഡോദര: സിനിമാ സ്റ്റൈലില്‍ കാമുകിയോടുള്ള ദേഷ്യത്തില്‍ സ്വന്തം കാര്‍ കത്തിച്ച് യുവാവ്. ഗുജറാത്തിലാണ് സംഭവം. അഹമ്മദാബാദില്‍ നിന്നുള്ള തൊഴില്‍ രഹിതനായ ഐടി എഞ്ചിനീയറാണ് കാമുകിയോടുള്ള ദേഷ്യത്തില്‍ കാര്‍…
Read More » - 5 February
വിവാഹമണ്ഡപത്തില്‍ എത്തുന്നതിനു തൊട്ടുമുമ്പ് വരന് വെടിയേറ്റ് മരിച്ചു
അസംഗഡ്•വിവാഹ ചടങ്ങിനായി മണ്ഡപത്തിൽ എത്തുന്നതിനു തൊട്ടുമുമ്പ്വരനെ അജ്ഞാത അക്രമികൾ വെടിവച്ചു കൊന്നു. ദേവ്ഗാവ് പോലീസ് സർക്കിളിലെ മസിർപൂർ ബസാർ പ്രദേശത്ത് ചൊവ്വാഴ്ച രാത്രി സംഭവം. സിംഗ്പൂരിൽ നിന്നാണ്…
Read More » - 5 February
ബജറ്റ് നിർദേശം ടെക് പ്രേമികൾക്ക് തിരിച്ചടിയാകും, മൊബൈൽ വിലയിൽ മാറ്റം വരും
മുംബൈ: ബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനാല്‍ സ്മാര്‍ട്ട്ഫോണുകളുടെ വിലയില്‍ 2 മുതല്‍ 7 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് ടെക് രംഗത്തെ വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ തന്നെ പൂര്‍ണമായും…
Read More » - 5 February
വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാകില്ല ; പഴയപോലുള്ള വെടിക്കെട്ടല്ല ഇപ്പോള്‍ നടക്കുന്നതെന്ന് ഹൈക്കോടതി
കൊച്ചി: വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാകില്ലെന്നും പഴയ രീതിയിലുള്ള വെടിക്കെട്ടല്ല ഇപ്പോള്‍ നടക്കുന്നതെന്നും കേരള ഹൈക്കോടതി പറഞ്ഞു. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ശിവക്ഷേത്രത്തില്‍ വെടിക്കെട്ട് വിലക്കിയ…
Read More » - 5 February
കുളി കഴിഞ്ഞ് ഈറനോടെ ബാത്ത് ടവൽ ചുറ്റി വരുന്ന അതീവ സുന്ദരിയായ യുവതി; യുവതിയുടെ വീഡിയോ അവസാനം വരെ കണ്ട പ്രേക്ഷകർ ശരിക്കും ഞെട്ടി; കാമറയ്ക്ക് അടുത്തേക്ക് വന്ന് ബാത്ത് ടവലിൽ മുറുക്കെ പിടിച്ച ശേഷം ഒട്ടും മടിയില്ലാതെ യുവതി ആ സസ്പെൻസ് പൊളിച്ചു -വീഡിയോ
കുളി കഴിഞ്ഞ് ഈറനോടെ ബാത്ത് ടവൽ ചുറ്റി വരുന്ന അതീവ സുന്ദരിയായ യുവതി. ബാത്ത് ടവൽ ചുറ്റി തലമുടി കെട്ടുമായി മാദകത്വം തുളുമ്പുന്ന നടത്തത്തോടെ പതിയ ക്യാമറക്കു…
Read More » - 5 February
പഞ്ചായത്ത് പ്രസിഡന്റിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി
ഈറോഡ്• തമിഴ്നാട്ടില്‍ ഈറോഡ് ജില്ലയിലെ ആന്ധിയൂരിന് സമീപം പഞ്ചായത്ത് പ്രസിഡന്റിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രധാന പ്രതിക്കായി തിരച്ചിൽ ആരംഭിക്കുകയും…
Read More » - 5 February
സണ്ണീ ലിയോണിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ ; വീഡിയോ
ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും കുട്ടിത്തം നിറഞ്ഞ തമാശകളും മറ്റുമായി ആരാധകരെ…
Read More » - 5 February
കുടുംബ മഹിമയുടെ പേരിലും സ്ത്രീകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നു; തക്കസമയത്ത് പരാതി നല്‍കുന്നില്ലെന്ന് വനിതാ കമ്മീഷന്
കാക്കനാട്: കുടുംബ മഹിമയുടെ പേരിലും സ്ത്രീകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നു എന്നിട്ടും തക്കസമയത്ത് പരാതി നല്‍കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്. പരാതി നല്‍കാത്തത് നീതി ലഭ്യമാക്കുന്നതില്‍ തടസ്സമുണ്ടാക്കുന്നതായും സംസ്ഥാന…
Read More » - 5 February
ഹിന്ദു സംഘടനാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകം: നാലു പേര് അറസ്റ്റിൽ
ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെയാണ് പ്രഭാതസവാരിക്കിറങ്ങിയ ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചൻ അക്രമികളുടെ വെടിയേറ്റു…
Read More » - 5 February
അയോധ്യയിൽ മുസ്ലീം പള്ളിക്ക് അഞ്ച് ഏക്കർ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ വിജ്ഞാപനം ഇറക്കി
അയോധ്യ: സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിൽ മുസ്ലീം പള്ളിക്ക് അഞ്ച് ഏക്കർ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ വിജ്ഞാപനം ഇറക്കി. സ്ഥലം സുന്നി വഖഫ് ബോർഡിന് കൈമാറും.
Read More »