Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -27 September
മെഗാ ഓഫറുമായി ജിയോ-ഗൂഗിള്‍ പേ : 149 രൂപയുടെ ഓഫര്‍ ചെയ്താല്‍ ഉപഭോക്താവിന് മുഴുവന്‍ തുകയും തിരികെ ലഭിയ്ക്കും : വിശദ വിവരങ്ങള്‍ ഇങ്ങനെ
മുംബൈ : മെഗാ ഓഫറുമായി ജിയോ-ഗൂഗിള്‍ പേ , 149 രൂപയുടെ ഓഫര്‍ ചെയ്താല്‍ ഉപഭോക്താവിന് മുഴുവന്‍ തുകയും തിരികെ ലഭിയ്ക്കും . രാജ്യത്തെ മുന്‍നിര ടെലികോം…
Read More » - 27 September
വോട്ടുകുറഞ്ഞതിന് യു.ഡി.എഫിനും എല്‍.ഡി.എഫിനും യുക്തിഭദ്രമായ കാരണം പറയാനില്ലെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍
പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുകുറഞ്ഞതിന് യു.ഡി.എഫിനും, എല്‍.ഡി.എഫിനും യുക്തിഭദ്രമായ കാരണം പറയാനില്ലെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. പാലായില്‍ എല്ലാമുന്നണികള്‍ക്കും വോട്ടുകുറഞ്ഞെന്നും പി.എസ് ശ്രീധരന്‍പിളള പറഞ്ഞു.
Read More » - 27 September
കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണെന്ന് കരുതരുത്; ജോസ് കെ മാണിക്കെതിരെ ഷോൺ ജോർജ്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കേരളാ കോണ്‍ഗ്രസിനുമുണ്ടായ തോൽവിയിൽ ജോസ് കെ മാണിക്കെതിരെ വിമർശനവുമായി കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും പിസി ജോര്‍ജ് എംഎല്‍എയുടെ മകനുമായ ഷോണ്‍…
Read More » - 27 September
തെരഞ്ഞെടുപ്പ് തോല്‍വി : കേരള കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് യുഡിഎഫ് : ഇനിയും യോജിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നടപടി സ്വീകരിയ്ക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : പാലായിലെ തോല്‍വിയ്ക്ക് കാരണം കേരളകോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തുറന്നടിച്ചു. ചേരിപ്പോര് വോട്ടര്‍മാരെ കോപാകുലരാക്കി. വോട്ടര്‍മാരെ പരിഹസിച്ചാല്‍ തിരിച്ചടി കിട്ടും. വരാനിരിക്കുന്ന…
Read More » - 27 September
പിറവത്ത് ഓർത്തഡോക്സ് സഭയ്ക്ക് പച്ചക്കൊടി, ഞായറാഴ്ച കുർബാന നടത്താം; ഹൈക്കോടതി പറഞ്ഞത്
പള്ളിത്തർക്കം നിലനിൽക്കുന്ന പിറവം പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിനു ഹൈക്കോടതിയുടെ അനുമതി. ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി.
Read More » - 27 September
പാലായിലെ പരാജയത്തെക്കുറിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി
പാലാ ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ജോസ് ടോം നേരിയ വോട്ടിന് പരാജയപ്പെട്ടത് കേരളാ കോണ്‍ഗ്രസ്സിലെ തമ്മിലടിയും പടലപ്പിണക്കവും മൂലമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി…
Read More » - 27 September
ഖണ്ഡീല്‍ ബാലോചിനെ കൊലപ്പെടുത്തിയ സഹോദരന് ജീവപര്യന്തം
കൊല്ലപ്പെട്ട പ്രമുഖ പാക് മോഡല്‍ ഖണ്ഡീല്‍ ബാലോചിന്റെ സഹോദരന് ജീവപര്യന്തം. ബാലോചിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ വിധിച്ച മുള്‍ട്ടാനിലെ കോടതി മറ്റു…
Read More » - 27 September
ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയയാളെ സധൈര്യം നേരിട്ട് യുവതി – വീഡിയോ
ബസില്‍ വെച്ച് തന്നോട് മോശമായി പെരുമാറിയ ആളെ നേരിട്ട് യുവതി. മുള്‍ട്ടാനില്‍ നിന്ന് ഇസ്ലാമാബാദിലേക്കുള്ള യാത്രക്കിടെയാണ് മദ്ധ്യവയസ്കനായ ഒരാള്‍ യുവതിയോട് അപമദ്യാദയായി പെരുമാറിയത്. യുവതി ഇയാളെ തല്ലുന്നതാണ്…
Read More » - 27 September
‘എനിക്കവളെ രക്ഷിക്കാനായില്ല’ ഭാര്യ ഒഴുകിപ്പോകുന്നതു കണ്ട് നിസഹായനായി ഭര്‍ത്താവ്
പൂനെ: ഭാര്യ ഒഴുകിപ്പോകുന്നത് കണ്ട് നിസാഹയനായി ഭര്‍ത്താവ്. പുനെയിലെ സഹകര്‍നഗര്‍ പ്രദേശത്തെ തങ്കേവാല കോളനി നിവാസിയായ സഞ്ജയ് റാണെ ഭാര്യയാണ് ഒഴുകിപ്പോയത്. കനത്ത മഴയെത്തുടര്‍ന്ന് ഇതിനോടകം 18…
Read More » - 27 September
സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 20 പേര് ആശുപത്രിയില്‍
സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഇരുപതോളം വിദ്യാര്‍ത്ഥികളെയാണ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More » - 27 September
13 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ പിടിയില്‍
പതിമൂന്നുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തതായി ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ദീര്‍ഘകാലമായി പാസ്റ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്ന പോൾ കെയ്ൻ എന്ന 65…
Read More » - 27 September
ഫലം വരുന്നതിന് മുന്‍പേ എം.എല്‍.എയാക്കി ഫ്ളക്സും വിജയാഹ്ലാദത്തിന് ലഡുവും റെഡിയാക്കി; അമിത ആത്മവിശ്വാസത്തെ ട്രോളി സോഷ്യല്‍ മീഡിയ
കോട്ടയം: അരനൂറ്റാണ്ടിന്റെ കേരള കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്തെറിഞ്ഞ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ തിരിച്ചടിയായത് അമിത ആത്മവിശ്വാസം. പാലാ മണ്ഡലം നിലവില്‍ വന്ന 1965 ന് ശേഷം…
Read More » - 27 September
നിങ്ങള്‍ ടീ ബാഗുകള്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇതുകൂടി അറിയുക
പലരും ചായയുണ്ടാക്കുമ്പോള്‍ എളുപ്പത്തിനായി ടീ ബാഗുകളാണ് ഉപയോഗിക്കാറ്. ചായയില്‍ ചായപ്പൊടി കലരില്ല, പാകത്തിന് കടുപ്പം ലഭിക്കും, ഇങ്ങനെ നിരവധി ഗുണങ്ങള്‍ അതിനുണ്ട്. ടീ ബാഗ് ഉപയോഗിച്ചാണ് വലിയ…
Read More » - 27 September
പാലായിലെ പരാജയത്തെക്കുറിച്ച് നിഷാ ജോസ് കെ മാണിയുടെ പ്രതികരണം
പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം തോല്‍വിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി. കാര്യങ്ങള്‍ പഠിക്കാനുള്ള പ്ലാറ്റ്ഫോം ആയാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ പ്രതികരിച്ചു.…
Read More » - 27 September
‘നിര്‍മ്മിത ബുദ്ധിയില്‍ ഇന്ത്യയെ ലോകത്ത് ഒന്നാമതെത്തിക്കും’; വന്‍ നിക്ഷേപത്തിനൊരുങ്ങി ഇന്‍ഫോസിസ് മുന്‍ സിഇഒ
കേന്ദ്രസര്‍ക്കാര്‍ സംരംഭകര്‍ക്ക് നല്കി വരുന്നത് മികച്ച പിന്തുണയാണെന്ന് ഇന്‍ഫോസിസ് മുന്‍ സി ഇ ഒ വിശാല്‍ സിക്ക. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍മ്മിത ബുദ്ധിയില്‍ ലോകത്ത് ഒന്നാമതെത്താന്‍ ഇന്ത്യക്ക്…
Read More » - 27 September
‘യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയം, തല്ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ: വിടി ബല്‍റാം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പിന്നിലായതിനെ പരിഹസിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. ഹാസ്യരസത്തോടെയാണ് ബല്‍റാമിന്റെ പ്രതികരണം. ‘യു.പി.എ ഘടകകക്ഷി എന്‍.സി.പിക്ക് പാലാ…
Read More » - 27 September
വീണ്ടും പാക്കിസ്ഥാന്റെ കുതന്ത്രം; ഇന്ത്യന്‍ എന്‍ജിനീയറെ ഭീകരവാദിയാക്കി മുദ്ര കുത്താനുള്ള ശ്രമം തകര്‍ത്തതിങ്ങനെ
ഇന്ത്യയെ വീണ്ടും അന്താരാഷ്ട്ര തലത്തില്‍ അപമാനിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പാകിസ്ഥാന്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുവെന്ന ആരോപണവുമായാണ് ഇന്ത്യന്‍ എന്‍ജിനീയര്‍ക്കെതിരെ പാകിസ്ഥാന് രംഗത്ത് വന്നത്. ഇന്ത്യന്‍ എഞ്ചിനീയര്‍…
Read More » - 27 September
യുവരാജ് സിംഗിന് ലീഡ്
ഹാമിര്‍പൂര്‍•ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി യുവരാജ് സിംഗ് 8,295 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. 14 ാം റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുവരാജ് സിംഗ് ഇതുവരെ…
Read More » - 27 September
സ്റ്റിറോയിഡ് അമിതമായി ഉപയോഗിച്ചതോടെ മാനസികനില തെറ്റി; നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് സല്മാന് ഖാന്റെ മുന്‍ ബോഡിഗാര്‍ഡ്
അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ചതോടെ മാനസികനില തെറ്റിയ സല്മാന് ഖാന്റെ മുന്‍ ബോഡിഗാര്‍ഡ് നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വഴിയാത്രക്കാരെ അക്രമിക്കാന്‍ തുടങ്ങിയതോടെ അതിസാഹസികമായാണ് ഇയാളെ പോലീസ് കീഴടത്തിയത്. വ്യാഴാഴ്ച…
Read More » - 27 September
ദന്തേവാഡ ഉപതെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിന് ലീഡ്
നക്സല്‍ ബാധിത പ്രദേശമായ ദന്തേവാഡയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 9 റൗണ്ട് വോട്ടെണ്ണലില്‍ കോണ്‍ഗ്രസിന് 800 വോട്ടിന്റെ ലീഡ്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദേവി കര്‍മയുടെ ലീഡ് 6,244…
Read More » - 27 September
പാലാ ആവര്‍ത്തിക്കും; വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളെക്കുറിച്ച് എം സ്വരാജിന് പറയാനുള്ളത്
വരാനിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പാലാ ആവര്‍ത്തിക്കപ്പെടുമെന്ന് സിപിഎം നേതാവ് എം സ്വരാജ്. പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലം വരാന്‍ പോകുന്ന അഞ്ച് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിനുള്ള ഊര്‍ജ്ജം പകരുമെന്നും…
Read More » - 27 September
പാലായ്ക്ക് പുതുചരിത്രം ; മാണി സി കാപ്പന് വിജയിച്ചു
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മാണി സി.കാപ്പന് എതിർ സ്ഥാനാര്‍ഥി ജോസ് ടോമിനെ…
Read More » - 27 September
പാലായിയിലെ വിജയം: ഇടതു പോരാളികളോട് അരുണ്‍ ഗോപിയ്ക്ക് പറയാനുള്ളത്
പാലാ തെരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറക്കരുതെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് സംവിധായകന് അരുണ്‍ ഗോപിയുടെ ഉപദേശം. പാലായിൽഎല്‍.ഡി.എഫ് വിജയിച്ചാൽ അത് ഭരണനേട്ടവും വർഗ്ഗിയതയ്ക്കെതിരെയുള്ള യുദ്ധത്തിന്റെ മിടുക്കുമെന്നൊക്കെ തള്ളാതെ കാര്യങ്ങൾ മനസിലാക്കി…
Read More » - 27 September
ഓട്ടോറിക്ഷയ്ക്ക് വഴി കൊടുത്തില്ല; 23കാരനെ കുത്തിക്കൊന്നു
കോവളം: ഓട്ടോറിക്ഷയ്ക്ക് വഴി കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കോവളം തൊഴിക്കല്‍ തോട്ടരികത്ത് വീട്ടില്‍ പുളിനിന്നവിളയില് സുഗുണന്-രാഗിണി ദമ്പതിമാരുടെ മകന്…
Read More » - 27 September
പാലായില്‍ വിജയമുറപ്പിച്ച് മാണി സി കാപ്പന്; മന്ത്രിസ്ഥാനം സംബന്ധിച്ച് എ.കെ ശശീന്ദ്രന്റെ പ്രതികരണമിങ്ങനെ
പാലാ ഉപതെരഞ്ഞെടുപ്പിന് മികച്ച ലീഡ് നേടി മാണി സി കാപ്പന് ജയിക്കുമെന്നുറപ്പിച്ചതോടെ, പ്രതികരണവുമായി മന്ത്രി എ.കെ ശശീന്ദ്രന്. മാണി സി കാപ്പന് വിജയിച്ചാലും എന്‍സിപിയുടെ മന്ത്രിസ്ഥാനം വച്ചുമാറേണ്ട…
Read More »