Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -1 November
ഇതര മതക്കാരനുമായി പ്രണയം: മകളെ കൊല്ലാൻ ശ്രമിച്ച് അച്ഛൻ
ആലുവ: സ്വന്തം മകളെ കൊല്ലാൻ ശ്രമിച്ച് പിതാവ്. ഇതര മതക്കാരനുമായുള്ള മകളുടെ പ്രണയത്തെ തുടർന്നാണ് പിതാവ് കൊലപാതക ശ്രമം നടത്തിയത്. ആലുവയിലാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ വായിൽ…
Read More » - 1 November
ആശുപത്രിയിൽ ഡോക്ടറെ ചീത്തവിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു: മധ്യവയസ്കൻ അറസ്റ്റിൽ
അയർക്കുന്നം: ആശുപത്രിയിലെത്തി ഡോക്ടറെ ചീത്തവിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത മധ്യവയസ്കൻ പൊലീസ് പിടിയിൽ. അയർക്കുന്നം തെക്കേടത്ത് വീട്ടിൽ ബിജു എബ്രഹാമി(52)നെയാണ് അറസ്റ്റ് ചെയ്തത്. അയർക്കുന്നം പൊലീസ് ആണ്…
Read More » - 1 November
എക്സ് ഉടന്‍ തന്നെ ഒരു ഡേറ്റിംഗ് ആപ്പായി മാറിയേക്കും, എലോണ്‍ മസ്കിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി ഉപയോക്താക്കള്‍
ന്യൂയോര്‍ക്ക്: എക്സ് പ്ലാറ്റ്ഫോമിനെ എല്ലാവിധ സൗകര്യമുള്ള വേദിയാക്കി ഉടന്‍ മാറ്റുമെന്ന് എക്സ് ഉടമ എലോണ്‍ മസ്ക്. നിലവില്‍, എക്സില്‍ ദൈര്‍ഘ്യമേറിയ ട്വീറ്റുകളും വീഡിയോകളും പങ്കിടാനുള്ള ഓപ്ഷനുണ്ട്. എന്നാല്‍…
Read More » - 1 November
ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം:പ്രതിക്ക് 6 വർഷം കഠിനതടവും പിഴയും
കട്ടപ്പന: ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ഞുമല സത്രം ഭാഗത്ത് കുന്നേൽ വീട്ടിൽ…
Read More » - 1 November
ഫോൺ ചോർത്തൽ: സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പിന്നിലുള്ളവരാണെന്ന് ആരോപിച്ചിട്ടില്ല, വിശദമാക്കി ആപ്പിള്‍
ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള ആരോപണത്തില്‍ വിശദീകരണവുമായി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പിന്നിലുള്ളവരാണ് ചോര്‍ത്താന്‍ ശ്രമിക്കുന്നതെന്ന്…
Read More » - 1 November
എല്ലാവർക്കും ആശംസകൾ: കേരളപ്പിറവി ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളപ്പിറവി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്.…
Read More » - 1 November
ആലപ്പുഴയിൽ ട്രെയിൻതട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ആലപ്പുഴ: കലവൂരിനു സമീപം ട്രെയിൻതട്ടി വിദ്യാർത്ഥി മരിച്ചു. കലവൂർ ജോയൽ ഭവനിൽ ജോയി ലാസറിന്റെ മകൻ ജോയൽ ജോയി(16) ആണ് മരിച്ചത്. Read Also : ഹാക്കിങ് മുന്നറിയിപ്പ്…
Read More » - 1 November
ഹാക്കിങ് മുന്നറിയിപ്പ് വിവാദം: ആപ്പിള്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനൊരുങ്ങി പാര്‍ലമെന്ററി പാനല്‍
ഡൽഹി: ഹാക്കിങ് മുന്നറിയിപ്പ് വിവാദത്തില്‍ ഇടപെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. അടുത്ത യോഗത്തില്‍ ആപ്പിള്‍ ഉദ്യോഗസ്ഥരെ പാര്‍ലമെന്ററി പാനല്‍ വിളിച്ചുവരുത്തും. കോൾ ഹാക്കിങ്ങുമായി…
Read More » - 1 November
കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
പുൽപള്ളി: കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശി പ്രകാശും (26), 210 ഗ്രാം കഞ്ചാവുമായി മാനന്തവാടി തലപ്പുഴ സ്വദേശി രാജുവും (76) ആണ്…
Read More » - 1 November
പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നിര്‍ത്തി യഹോവ സാക്ഷികള്‍ : നിര്‍ത്തിയത് മൂന്ന് സംസ്ഥാനങ്ങളിലെ പ്രാര്‍ത്ഥനാ യോഗങ്ങള്‍
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നിര്‍ത്തി യഹോവ സാക്ഷികള്‍. മൂന്ന് സംസ്ഥാനങ്ങളിലെ പ്രാര്‍ത്ഥനാ യോഗങ്ങളാണ് നിര്‍ത്തിവെച്ചത്. പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ ഓണ്‍ലൈനില്‍ നടത്താന്‍ ‘യഹോവയുടെ…
Read More » - 1 November
കേരളീയം പരിപാടി ധൂർത്ത്: മനസാക്ഷിയില്ലാതെ കോടികൾ ചെലവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കേരളീയം പരിപാടി ധൂർത്താണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ്…
Read More » - 1 November
കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ: ചോദ്യവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയിൽ എസ്എൻസി ലാവലിൻ കേസ് മാറ്റി…
Read More » - 1 November
ഞാനും ഒരു പൗരന്, എനിക്കും അവകാശമുണ്ട്, ഞാനും കേസ് കൊടുക്കും: മാദ്ധ്യമങ്ങളോട് സുരേഷ് ഗോപി
തൃശൂര്‍: ഞാനും ഒരു പൗരന്. വഴിതടഞ്ഞാല്‍ തനിക്ക് കേസ് കൊടുക്കാമെന്ന് മാദ്ധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി. തൃശൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് സംഭവം. ‘വഴി നിഷേധിക്കരുത്…
Read More » - 1 November
ലഹരിക്കെതിരേ നിലകൊള്ളാൻ കുട്ടികളെ പഠിപ്പിക്കുന്നതിലാകണം പ്രഥമ ശ്രദ്ധ: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാൻ ഗൗരവത്തോടെ ഒരുമിച്ചു പ്രവർത്തിക്കണമെന്നും ഈ വിപത്തിനെതിരേ നിലകൊള്ളാൻ കുട്ടികളെ പഠിപ്പിക്കുന്നതിലായിരിക്കണം പ്രാഥമിക ശ്രദ്ധയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ലഹരിമുക്ത കേരളം…
Read More » - 1 November
സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023ന് തിരി തെളിഞ്ഞു, തലസ്ഥാന നഗരിയില്‍ ഇനി ഏഴ് ദിവസം ഉത്സവ മാമാങ്കം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. കമല്‍ഹാസനും ശോഭനയും മോഹന്‍ ലാലും മമ്മുട്ടിയും ഉള്‍പ്പടെ മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരും…
Read More » - 1 November
എൻഡോസൾഫാൻ: ‘സ്നേഹസാന്ത്വന’ത്തിന് 16.05 കോടി അനുവദിച്ചതായി മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായ പദ്ധതിയായ ‘സ്നേഹസാന്ത്വന’ത്തിന് 16.05 കോടി രൂപ അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 1 November
കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയുടെ തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ വൈകീട്ടോടെ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍…
Read More » - 1 November
വിദ്യാര്‍ത്ഥിക്ക് ജിമ്മില്‍ വെച്ച് കുത്തേറ്റു, വരുണിന്റെ ആരോഗ്യനില അതീവ ഗുരുതരം
വാഷിംഗ്ടണ്‍: വിദ്യാര്‍ത്ഥിക്ക് ജിമ്മില്‍ വെച്ച് കുത്തേറ്റു. യുഎസിലെ ഇന്‍ഡ്യാനയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത്. 24 കാരനായ വരുണ്‍ എന്ന യുവാവിനാണ് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡ്യാനയിലെ വാല്‍പാറൈസോ നഗരത്തിലെ…
Read More » - 1 November
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക കേന്ദ്രം തുടങ്ങാൻ സർക്കാരിന് ശുപാർശ നൽകും: ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക കേന്ദ്രം തുടങ്ങാൻ സർക്കാരിന് ശുപാർശ നൽകുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ പറഞ്ഞു. കമ്മിഷന്റെ ആഭിമുഖ്യത്തിൽ…
Read More » - 1 November
ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍
തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങള്‍ക്കും ഇന്ന് തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന…
Read More » - 1 November
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് നമ്മളെല്ലാവരും ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കാറുണ്ട്. ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുമ്പോൾ വൈദ്യുതി അധികം ചെലവാകുമോയെന്ന ആശങ്ക നമ്മളിൽ പലർക്കുമുണ്ട്. ഇത് ഒഴിവാക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ…
Read More » - 1 November
വാഹനങ്ങളും കടയും തീവെച്ച് നശിപ്പിച്ചു: പ്രതി പിടിയിൽ
സുൽത്താൻ ബത്തേരി: ചുള്ളിയോട് മാടക്കര പൊന്നംകൊല്ലിയിൽ വാഹനങ്ങൾ തീവെച്ചു നശിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. സമീപവാസിയായ പനക്കൽ രതീഷിനെ(40)യാണ് അറസ്റ്റ് ചെയ്തത്. അമ്പലവയൽ പൊലീസ് ആണ്…
Read More » - 1 November
ഹോണർ 90 സ്മാർട്ട്ഫോണുകൾ ഇനി ഓഫ്ലൈനായും വാങ്ങാം! ആദ്യമെത്തിയത് ഈ സ്റ്റോറുകളിൽ
ആഗോള വിപണിയിൽ അടുത്തിടെ അവതരിപ്പിച്ച ഹോണറിന്റെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണാണ് ഹോണർ 90 5ജി. മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചതിനാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വളരെ വലിയ…
Read More » - 1 November
കഞ്ചാവ് കേസ്: പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും പിഴയും
കല്പറ്റ: കഞ്ചാവ് കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൈലമ്പാടി അപ്പാട് പാറക്കൽ വീട്ടിൽ മനോജി(52)നെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 1 November
രാജ്യം മുഴുവൻ യാത്ര ചെയ്യാം, അതും ബഡ്ജറ്റ് നിരക്കിൽ! കിടിലൻ പാക്കേജ് ഒരുക്കി ഐആർസിടിസി
യാത്രാ പ്രേമികളുടെ സ്വപ്നങ്ങളിൽ ഒന്നാണ് രാജ്യം മുഴുവൻ സഞ്ചരിക്കുക എന്നത്. ഇത്തരം യാത്രകൾക്ക് ചെലവേറിയതിനാൽ, മിക്ക ആളുകൾക്കും രാജ്യം മുഴുവനും ചുറ്റിക്കറങ്ങി കാണുക എന്ന സ്വപ്നം സഫലമാക്കാൻ…
Read More »