Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -20 April
മങ്കാദിങ് കോമഡി ആകുമ്പോൾ; ഐപിഎല്ലില്‍ കൂട്ടച്ചിരി പരത്തി നരേയ്നും കോഹ്ലിയും
കൊല്‍ക്കത്ത: ഐപിഎല്‍ സീസണ് ആരംഭിച്ചപ്പോള്‍ തന്നെ വിവാദത്തിന് തിരികൊളുത്തിയ മങ്കാദിങ് കോമഡിയാക്കി വിരാട് കോഹ്ലി. ഇന്നലെ നടന്ന കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ നായകന് കോഹ്ലിയും കൊല്‍ക്കത്തയുടെ താരം…
Read More » - 20 April
മൂന്ന് കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് പോയ അമ്മ തിരികെ വന്നില്ല, വാതില്‍ പൊളിച്ച് പൊലീസ് കുട്ടികളെ രക്ഷിച്ചു
രാമനാട്ടുകര: വാടക വീട്ടിനുള്ളില്‍ അഞ്ചും മൂന്നും, രണ്ടും വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ പൂട്ടിയിട്ട് പുറത്ത് പോയ ഇതര സംസ്ഥാനക്കാരിയായ മാതാവ് തിരിച്ചെത്തിയില്ല.കുട്ടികളുടെ കരച്ചില് കേട്ട നാട്ടുകാര്‍ അറിയിച്ചതിനെ…
Read More » - 20 April
അനധികൃത വിസകച്ചവടം : കര്‍ശന നടപടിയ്ക്കൊരുങ്ങി കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്ത് അനധികൃത വിസ കച്ചവടക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി കുവൈറ്റ്. ചെറുകിട ഇടത്തരം സംരംഭകരുടെ മറവില്‍ വിസ കച്ചവടം വ്യാപകമായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്…
Read More » - 20 April
കോണ്‍ഗ്രസ് സഖ്യധാരണയ്ക്ക് അവസാന ശ്രമവുമായി ആപ്
ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക നല്കല് നീട്ടിവെച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സഖ്യത്തിനായി അവസാനഘട്ട ശ്രമവുമായി ആം ആദ്മി പാര്‍ട്ടി. ആംആദ്മിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ് പരസ്യ പ്രഖ്യാപനം നടത്തിയെങ്കിലും അവസാനശ്രമമെന്നനിലയില്…
Read More » - 20 April
സ്വന്തം രക്ഷ നോക്കാതെ നാലു പേരുടെ ജീവൻ രക്ഷിച്ച ജൂലി ജീവിതത്തിലേക്ക്
എന്നാൽ മൂർഖന്റെ വിഷത്തിനുള്ള ആന്റിവെനം കിട്ടാതായി ഇതോടെ മരുന്നുതേടി വീട്ടുകാർ അലഞ്ഞു. മനുഷ്യന് അത്യാവശ്യമുള്ളത് ആയതിനാൽ മൃഗങ്ങൾക്കു നൽകരുതെന്ന സർക്കുലർ പോലും നിലവിലുണ്ട്. പിന്നീട് കോഴഞ്ചേരിയിൽനിന്ന് മരുന്ന്…
Read More » - 20 April
ട്രോളുകൾ അർഹമായ രീതിയിൽ പക്വതയോടെ നേരിടാൻ പഠിക്കണം; എംബി രാജേഷിനെ ട്രോളിയതിന് യുവാവിനെ അറസ്റ്റ് ചെയ്തതിനെതിരെ അൽഫോൺസ് കണ്ണന്താനം
കൊച്ചി: എംബി രാജേഷിന്റെ വാഹന പ്രചാരണ ജാഥക്കിടെ വടിവാൾ വീണ സംഭവത്തെ ട്രോളിയ ഫോട്ടോ ഷെയർ ചെയ്ത യുവാവിന് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം (153 /A…
Read More » - 20 April
ഒരോവര്‍ കൈയില്‍ നിന്ന് പോയപ്പോള്‍ പൊട്ടിക്കരഞ്ഞ് കുല്‍ദീപ്
കൊല്‍ക്കത്ത: ഒരോവര്‍ കൈയില്‍ നിന്ന് പോയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ കുല്‍ദീപ് യാദവ് പൊട്ടിക്കരയുന്ന വീഡിയോ വൈറലാകുന്നു. കുല്‍ദീപിന്റെ അവസാന ഓവറില്‍ മോയിന്‍ അലി മൂന്നു…
Read More » - 20 April
കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍
കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍. കണ്ണൂരിലെ പേരാവൂരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം എന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പേരാവൂര്‍ ചെവിടിക്കുന്നിലുള്ള വാടക കെട്ടിടത്തിലെ ചുമരുകളിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്.
Read More » - 20 April
ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പ് പിച്ച് പരിശോധിക്കുന്ന സച്ചിൻ; വൈറലായി ദൃശ്യം
ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന് മുൻപ് ഫിറോസ് ഷാ കോട്ലയിലെ പിച്ച് പരിശോധിക്കുന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടോസ്…
Read More » - 20 April
ചപ്പാത്തിക്കോലുകൊണ്ടടിച്ചു തലയ്ക്ക് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയ പിതാവ്
കൊച്ചി: ചപ്പാത്തിക്കോലുകൊണ്ട് അമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരൻ ഏറ്റുവാങ്ങിയത് കൊടിയ മർദ്ദനങ്ങൾ. തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റു മരിച്ച ഏഴു വയസുകാരന്റെ ദുരന്ത കഥ കേട്ട്…
Read More » - 20 April
വിപണിയിലെത്തുമുമ്പേ സാംസങ് ഫോള്‍ഡബിള്‍ ഫോണുകള്‍ പ്രതിസന്ധിയില്‍
വിപണിയിലെത്തുമുമ്പു തന്നെ പ്രതിസന്ധി നേരിടുകയാണ് സാംസങ് ഫോള്‍ഡബിള്‍ ഫോണുകള്‍. ഔദ്യോഗികമായി ഉല്‍പ്പന്നം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ക്കു നല്കിയ ഹാന്‍ഡ്സെറ്റുകള്‍ തകരാറിലായെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
Read More » - 20 April
പി.വി അന്‍വറിനെതിരെ പ്രസംഗിച്ച പരിസ്ഥിതി സംരക്ഷണയാത്രക്കുനേരെ താനൂരില്‍ ആക്രമണം, മൂന്നുപേർക്ക് പരിക്ക്
മലപ്പുറം: പൊന്നാനിയിലെ എല്‍.ഡി.എഫ് പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ പ്രസംഗിച്ചതിന് പരിസ്ഥിതി സംരക്ഷണയാത്രക്കു നേരെ താനൂരില്‍ ആക്രമണം. അന്‍വറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി…
Read More » - 20 April
സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജുമേനോനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഗോകുൽ സുരേഷ്
തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജുമേനോനെ വിമർശിച്ചവർക്ക് മറുപടിയുമായി ഗോകുൽ സുരേഷ്. ‘ഇങ്ങനെ ഒരേപോലത്തെ കമെന്റുകള്‍ തന്നെ പലയിടത്തും വായിച്ച് മടുത്തു.…
Read More » - 20 April
സംസ്ഥാനത്തെ 10 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് വിദേശ മരുന്ന് കമ്പനിക്ക് കൈമാറാന്‍ നീക്കമെന്നാരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് വിദേശ കമ്പനിക്ക് കൈമാറാന്‍ നീക്കമെന്നാരോപണം. അച്യുതമേനോന് സെന്ററാണ് സര്‍വേ നടത്തുന്നതെങ്കിലും വിവരങ്ങളുടെ ക്രോഡീകരണത്തിന് വിദേശ സഹായം തേടിയതോടെയാണ്…
Read More » - 20 April
മുത്തശിയുമായി തന്നെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല; എന്നാല്‍ അവരെപ്പോലെ താൻ പ്രവര്‍ത്തിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
ലക്നൗ: തന്നെ മുത്തശിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും എന്നാല്‍ അവരെപ്പോലെ താൻ പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ദിരാജിയുടെ മുന്നില്‍ താന്‍ ഒന്നുമല്ല.…
Read More » - 20 April
നെല്ല് സംഭരണ കരാറില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയെന്ന് ആരോപണം
നെല്ല് സംഭരണ കരാറില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിമില്ലുടമകളില്‍ നിന്നു കോടിക്കണക്കിനു രൂപ കമ്മിഷന് പറ്റി അവര്‍ക്കു കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കുന്ന…
Read More » - 20 April
അമിത് ഷാ ഇന്ന് പത്തനംതിട്ടയില്‍
പത്തനംതിട്ടയിലെ റോഡ് ഷോയ്ക്ക് ശേഷം ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും. കഴിഞ്ഞ ദിവസം തൃശൂരിലെ ബിജെപി…
Read More » - 20 April
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവർ സിപിഐ ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍
അന്തിക്കാട് ; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 3 പേര് അറസ്റ്റില്‍. സിപിഐ ഓഫിസ് അക്രമിച്ചു തകര്‍ത്തതും എ.ഐ.എസ്.എഫുകാരെ ആക്രമിച്ച കേസിലെ പ്രതികളും ഇതില്‍…
Read More » - 20 April
രാഹുലിന് വോട്ടുതേടി പ്രിയങ്ക ഇന്ന് വയനാട്ടില്‍, തുഷാറിനെതിരെയുള്ള അക്രമത്തിൽ വ്യാപക പ്രതിഷേധം
കോഴിക്കോട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്ക് വോട്ടു തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക എത്തുന്നത്. അതെ…
Read More » - 20 April
അഴിമതി മറച്ചുപിടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കോടിയേരി
കണ്ണൂര്‍: സ്വന്തം അഴിമതി മറച്ചുപിടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മറ്റുള്ളവര്‍ക്കെതിരെ അഴിമതി ആരോപണമുന്നയിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അഴിമതിയില്ലാത്ത പ്രധാനമന്ത്രിയാകും ഇനി രാജ്യം…
Read More » - 20 April
പരാതി ഒത്തുതീര്‍പ്പാക്കി; ടിക്കാറാം മീണയ്ക്കെതിരെ കേസെടുക്കണമെന്ന് അനില്‍ അക്കര
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ തുടര്‍നടപടികളെടുക്കാതെ താക്കീതു നല്‍കിയതിന് മുഖ്യ തിരഞ്ഞെടുപ്പു ഓഫിസര്‍ ടിക്കാറാം മീണയ്ക്കെതിരെ കേസെടുക്കണമെന്ന് അനില്‍ അക്കര
Read More » - 20 April
പ്രചാരണത്തിനിടെ വഞ്ചി മുങ്ങി ; സ്ഥാനാർത്ഥിയെയും അണികളെയും രക്ഷിച്ചത് ദമ്പതികൾ
തോണിക്കടവ് ഭാഗത്തെ വീടുകള്‍ സന്ദര്‍ശിച്ച് വള്ളത്തിൽ തിരിച്ചുവരുമ്പോൾ നാലുചിറ തോട്ടംപാടത്തിന്റെ വടക്കു ഭാഗത്തെ മാന്തറ തോട്ടില്‍ വള്ളം മരക്കുറ്റിയിലിടിച്ചു. വള്ളത്തിന്റെ മധ്യഭാഗത്തെ പലക തകര്‍ന്ന് വെള്ളം അകത്തേക്ക്…
Read More » - 20 April
സന്തോഷ് ട്രോഫി : പഞ്ചാബ് ഫൈനലില്‍
സന്തോഷ് ട്രോഫി മത്സരത്തില്‍ ഗോവയെ പരാജപ്പെടുത്തി ആതിഥേയരായ പഞ്ചാബ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പഞ്ചാബ് ഗോവയെ പരാജയപ്പെടുത്തിയത്.
Read More » - 20 April
അബുദാബിയിലെ പരമ്പരാകൃത ഹിന്ദു ക്ഷേത്രത്തിന് ഇന്ന് തറക്കല്ലിടും
ദുബായ്: അബുദാബിയില്‍ നിര്‍മിക്കുന്ന ആദ്യ ഹിന്ദു പുരാതന ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങുകള്‍ ഇന്ന് നടക്കും. മഹന്ത് സ്വാമി മാഹാരാജ് ബിഎസ് ന്റെ ആത്മീയ നേതാവായ സ്വാമിനാരായണ്‍ സന്‍സ്ത…
Read More » - 20 April
ഡാമിൽ അധിക ജലം സൂക്ഷിച്ചില്ല; ആരോപണങ്ങൾക്കെതിരെ വൈദ്യുതി ബോര്‍ഡ്
തിരുവനന്തപുരം : പ്രളയത്തിന് മുമ്പ് സംഭരണികളില്‍ അധിക ജലം സൂക്ഷിച്ചില്ലെന്ന് വൈദ്യുതി ബോര്‍ഡ്. ഇത്തരം ആരോപണങ്ങൾ തെറ്റിദ്ധാരണ പരത്തും. 2018ല്‍ 23.8 ശതമാനമായിരുന്നു കരുതല്‍ ശേഖരമായുണ്ടായ ജലം.…
Read More »