Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -20 April
22 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തു
പടിഞ്ഞാറു അര്‍ജന്റീനയില്‍ നിന്നും 220 മില്യണ്‍(22 കോടി ) വര്‍ഷം പഴക്കമുള്ള ദിനോസറുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഏകദേശം ഒരു ഡസന്‍ ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളതായി ഗവേഷകര്‍ പറഞ്ഞു.…
Read More » - 20 April
പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം; അയൽവാസി അറസ്റ്റിൽ
ഭഗൽപൂർ:17 വയസുകാരിയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു.ബീഹാർ ഭഗൽപൂരിലാണ് സംഭവം സംഭവത്തിൽഅയൽവാസിയായ പ്രിൻസിനെ പോലീസ് അറസ്റ്റ് ചെയ്തു .വെള്ളിയാഴ്ച ഉച്ചയോടെ യുവതിയുടെ വീട്ടിൽ എത്തിയ പ്രതി അമ്മയെ കയ്യേറ്റം…
Read More » - 20 April
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ആദ്യഗാനത്തിന്റെ സ്റ്റുഡിയോ വിഷ്വല്‍ പുറത്തിറങ്ങുന്നു
ഈസ്റ്റ് കോസ്റ്റ് ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ സുരാംഗന എന്ന ആദ്യ ഗാനം പുറത്തിറങ്ങുന്നു. സന്തോഷ്…
Read More » - 20 April
അട്ടപ്പാടിയില്‍ കാട്ടാന ചവിട്ടിക്കൊന്ന യുവാവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകള്‍ ചുമന്ന്
അഗളി: ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടിപുതൂര് പഞ്ചായത്തിലെ ഗലസി ഊരില്‍ വെള്ളിയുടെ മകന് മുരുകന് (27) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം നാട്ടുകാര്‍…
Read More » - 20 April
വേനല്‍മഴ ബുധനാഴ്ച വരെ; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: വേനൽമഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതിശക്തായ മഴ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന്…
Read More » - 20 April
രോഹിത് തിവാരിയുടെ കൊലപാതകം ; ഭാര്യയെ അപൂര്‍വയെ പോലീസ് ചോദ്യം ചെയ്തു
ശ്വാസം മുട്ടിയാണ് രോഹിത് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഫോറന്‍സിക് സംഘത്തോടൊപ്പം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രോഹിത് തിവാരിയുടെ ഡല്‍ഹിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
Read More » - 20 April
പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന സഹോദരൻ രാഹുൽ ഗാന്ധിക്കുവേണ്ടി വോട്ട് അഭ്യർത്ഥിക്കാനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. അൽപ്പം മുമ്പ് കണ്ണൂരിൽനിന്ന് ഹെലികോപ്ടറിൽ…
Read More » - 20 April
ലോക്സഭ തെരഞ്ഞെടുപ്പ്:ആചാരം സംരക്ഷിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചവരെവിജയിപ്പിക്കണം;നയം വ്യക്തമാക്കി പന്തളം കൊട്ടാരം
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായ വിഷയമാണ് ശബരിമലയും ആചാര സംരക്ഷണവും.സംസ്ഥാനത്തെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കാന്‍ 2 ദിവസം ബാക്കി നില്‍ക്കെ തങ്ങളുടെ…
Read More » - 20 April
ആറ്റിങ്ങലില്‍ വോട്ടര്‍ പട്ടികയില്‍ പിഴവ്
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പിഴവ് കണ്ടെത്തി. മണ്ഡലത്തില്‍ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് പറഞ്ഞു.…
Read More » - 20 April
അമ്പാട്ടി റായുഡുവിന്റെ പ്രസ്താവനയെ തള്ളി വിരാട് കോഹ്ലിയും
കൊല്‍ക്കത്ത: ഇന്ത്യയുടെ ലോകകപ്പ് സ്ക്വോഡില്‍ നാലാം നമ്പറിൽ കളിക്കാനായി വിജയ് ശങ്കറെ തെരഞ്ഞെടുത്തതോടെ പുറത്തായത് അമ്പാട്ടി റായുഡുവാണ്. വിജയ് ഒരു ത്രീ ഡൈമന്‍മഷനല്‍ താരമാണെന്നും എവിടെയും ഉപയോഗിക്കാനാകുമെന്നുമാണ്…
Read More » - 20 April
മൂന്ന് വയസുകാരന്റെ മരണം ; കുട്ടിയുടെ അച്ഛനെ അറസ്റ്റുചെയ്തു
കൊച്ചി : ആലുവയിൽ അമ്മയുടെ ക്രൂരമര്‍ദനമേറ്റ് മൂന്ന് വയസുകാര കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അച്ഛനെയും പോലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ യാതാർത്ഥ മാതാപിതാക്കളാണോ ഇതെന്ന് അറിയാൻ ഡിഎൻഎ ടെസ്റ്റ്…
Read More » - 20 April
വോട്ടിംഗ് യന്ത്രം തകര്‍ത്തു; സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
ഭൂവനേശ്വര്‍: വോട്ടിംഗ് യന്ത്രം തകര്‍ത്തതിന് ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. ഒഡീഷയിലെ സോര്‍ഡ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നില്‍മാണി ബിസോയിയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഒഡീഷയിലെ…
Read More » - 20 April
ഓഹരി വിപണി ഇനി തിങ്കളാഴ്ച പ്രവർത്തിക്കും
മുംബൈ: ഓഹരി വിപണി ഇനി തിങ്കളാഴ്ച്ച പ്രവർത്തിക്കും. മഹാവീര്‍ ജയന്തി പ്രമാണിച്ച് ഏപ്രില്‍ 17ന് ബുധനാഴ്ചയും ദുഃഖവെള്ളിയായതിനാല്‍ 19ന് വെള്ളിയാഴ്ചയും വിപണി പ്രവര്‍ത്തിച്ചിരുന്നില്ല. ശനിയും ഞായറും അവധിയായതിനാൽ…
Read More » - 20 April
ലൈംഗിക ആരോപണം ; ചീഫ് ജസ്റ്റിസിന് പിന്തുണയുമായി അറ്റോർണി ജനറൽ
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണത്തിൽ ജസ്റ്റിസിന് പിന്തുണയറിയിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. ബ്ലാക്മെയിൽ തന്ത്രമെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. വിഷയത്തിൽ തൽക്കാലം…
Read More » - 20 April
മഴയെത്തിയിട്ടും മൂന്നാറിലെ വിനോദസഞ്ചാരം പ്രതിസന്ധിയില്‍
മൂന്നാര്‍: തണുപ്പിക്കാന്‍ വേനല്‍ മഴ എത്തിയിട്ടും സഞ്ചാരികളില്ലാതെ മൂന്നാര്‍. കനത്ത ചൂട് വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതികൂലമായിരുന്നെങ്കിലും അടുത്ത ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഇതിന് മാറ്റമുണ്ടാകുമെന്നാണ് കരുതിയിരുന്നത്.…
Read More » - 20 April
പി രാജീവിനായി പൂര്‍വ വിദ്യാര്‍ത്ഥികളുടെ റോഡ്ഷോ
കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായ പി രാജീവിനായി പൂര്‍വ വിദ്യാര്‍ത്ഥികളുടെ റോഡ്ഷോ. കൊച്ചി നഗരത്തിലെ വിവിധ കോളേജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ റോഡ്…
Read More » - 20 April
ലൈംഗികാരോപണം: രാജി വയ്ക്കില്ലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: തനിക്കെതിരെയുണ്ടായ ലൈഗിംകാരോപണം നിഷേധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ലൈംഗിക പരാതിയില്‍ പദവി രാജി വയ്ക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. തനിക്കെതിരെ വന്‍ ഗൂഡാലോചനയാണ്…
Read More » - 20 April
പ്രതിരോധ മേഖലയില്‍ പശ്ചിമേഷ്യയില്‍ വന്‍ശക്തികളുടെ സഹകരണം
അബുദാബി : പ്രതിരോധ മേഖലയില്‍ പശ്ചിമേഷ്യയില്‍ വന്‍ശക്തികളുടെ സഹകരണം . പ്രതിരോധ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താനാണ് സൗദി-യു.എ.ഇ ധാരണയായിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്റലിജന്‍സ് വിവരങ്ങള്‍ ഫലപ്രദമായി കൈമാറുന്നതുള്‍പ്പെടെയുള്ള…
Read More » - 20 April
ഇവന്റ് മാനേജ്മെന്റ് വഴി എല്‍ഡിഎഫ് പണം എത്തിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം; പരിശോധന കർശനമാക്കാൻ നിർദേശം
കൊല്ലം: വോട്ട് പിടിക്കാനായി ഇവന്റ് മാനേജ്മെന്റ് വഴി എല്‍ഡിഎഫ് പണം എത്തിക്കാന്‍ സാധ്യതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വാഹനപരിശോധന കര്‍ശനമാക്കാന്‍ കൊല്ലം കളക്ടറുടെ നിർദേശം. പണം വിതരണം ചെയ്യാനായി…
Read More » - 20 April
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണവുമായി യുവതി
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി. വിഷയവുമായി ബന്ധപ്പെട്ട് മുൻ കോടതി ജീവനക്കാരി 22 ജഡ്ജിമാർക്ക് പരാതി നൽകി. ചീഫ് ജസ്റ്റിസിന്റെ വസതിയിൽവെച്ച്…
Read More » - 20 April
ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ഭോപ്പാല്‍: ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സൈന്യത്തിന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ്…
Read More » - 20 April
‘സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയതല്ല’- ന്യായീകരണവുമായി എഡിജിപി മനോജ് എബ്രഹാം
പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയതല്ലെന്നും ശരിയായി പ്രവര്ത്തിക്കാതിരുന്നതിനാലാണു അതിലെ വെടിയുണ്ട തറയിലേക്കു പൊട്ടിച്ചു കളഞ്ഞതെന്നും പൊലീസ് വിശദീകരണം. അതിനു ശേഷം…
Read More » - 20 April
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യം ഒഴുകുന്നത് തടയാന്‍ കര്‍ശന സംവിധാനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യം ഒഴുകുന്നത് തടയാൻ കർശന നടപടി. നാളെ മുതല്‍ രണ്ടര ദിവസം മദ്യം ലഭിക്കില്ല. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യ വില്പന കേന്ദ്രങ്ങളും…
Read More » - 20 April
വിജയരാഘവനെതിരെയുള്ള കേസ് നിയമപരമായി നേരിടും ; ചെന്നിത്തല
ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ അശ്ളീല പരാമർശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് അറിയിച്ചതോടെ കേസ് നിയമപരമായി നേരിടുമെന്ന്…
Read More » - 20 April
സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ്
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ് ചേരുന്നു. ചീഫ് ജസ്റ്റ്സിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് ചേരുന്നത്. പൊതു താല്പര്യമുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഗണിക്കുന്നു എന്നാണ് വിവരം ലഭിക്കുന്നത്.…
Read More »