Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -19 April
പൊലീസ് സ്റ്റേഷനിലിട്ട് എതിരാളിക്ക് മര്‍ദനം; ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷനെതിരെ കേസ്
പോലീസ് സ്റ്റേഷനില്‍ കടന്ന് ചെന്ന് ഒരാളെ മര്‍ദ്ദിച്ചതിന് ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷനെതിരെ കേസ്. രാഷ്ട്രീയ എതിരാളിയെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോട്ട് കിഷോര്‍ ഡബ്ബര്മാന് മര്‍ദ്ദിച്ചത്.
Read More » - 19 April
രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്
ഡല്‍ഹി: ചൗകിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. അമേത്തിയില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്.…
Read More » - 19 April
എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം : കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനമിങ്ങനെ
തിരഞ്ഞെടുപ്പ് കമീഷന് കിട്ടിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു.
Read More » - 19 April
യാത്ര മംഗളമാകാന്‍ വിമാനത്തിന്റെ എഞ്ചിനില്‍ കാണിക്കയിട്ട് നമസ്കരിച്ച് ഒരു മുത്തശ്ശി ; അധികൃതര്‍ കണ്ടത് ഭാഗ്യം
വി മാനയാത്രക്ക് മുന്‍പെ എല്ലാം മംഗളമാക്കണേ ഒരു അപകടവും വരുത്തരുതേ എന്ന് പ്രാര്‍ത്ഥിച്ച് 66 കാരിയായ മുത്തശ്ശി വിമാനത്തിന്റെ എഞ്ചിനിലേക്ക് കാണിക്കയായി വലിച്ചെറിഞ്ഞത് 6 നാണയത്തുട്ടുകള്‍. എന്തായാലും…
Read More » - 19 April
മാവേലിക്കര സബ് ജയിലില്‍ സംഘട്ടനം: അഞ്ച് തടവുകാര്‍ക്ക് പരിക്ക്
മാവേലിക്കര: മാവേലിക്കര സബ് ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടൽ. അഞ്ച് തടവുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.30ന് കുളിക്കാനായി എല്ലാ തടവുകാരെയും സെല്ലിന് പുറത്തിറക്കിയപ്പോള്‍ ഉണ്ടായ…
Read More » - 19 April
യുഎഇയിൽ ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേർ പിടിയിൽ
സംഘത്തിന് വീടിന്റെ വാതില്‍ തുറന്നുകൊടുത്തതും മുറിയിലേക്ക് കൊണ്ടുപോയതും ഈ സ്ത്രീ തന്നെയായിരുന്നു.
Read More » - 19 April
ഓർമ്മ കുറവുള്ള കമ്യൂണിസ്റ്റുകാരനായ 92 കാരൻ പിതാവിനെ ത്രിവര്‍ണ്ണ ഷാള്‍ അണിയിച്ച് അതിന്റെ ഫോട്ടോ പ്രചരിപ്പിച്ച് കോണ്‍ഗ്രസ് തറവേല കാണിക്കുന്നുവെന്ന് മകൻ
തിരുവനന്തപുരം: അവിഭക്ത കമ്യൂണിസ്റ്റുകാരനായ 92 കാരന് പിതാവിനെ മൂവര്‍ണ്ണ ഷാള്‍ അണിയിച്ച് അതിന്റെ ഫോട്ടോ പ്രചരിപ്പിച്ച് കോണ്‍ഗ്രസ് തറവേല കാണിക്കുന്നു എന്ന് മകൻ. ആദ്യ കാല കമ്യുണിസ്റ്റ്…
Read More » - 19 April
അച്ഛനെ മകന് ഇരുമ്പ് കമ്പിക്ക് തലക്കടിച്ച് കൊന്നു ; മകന് കഞ്ചാവിന് അടിമ
കഴക്കൂട്ടം: കഞ്ചാവ് ലഹരിയിലായിരുന്ന മകന് അച്ഛനെ ഇരുമ്പ് വടിക്ക് തലക്ക് അടിച്ച് കൊന്നു. സംഭവത്തില്‍ മകന് ഉണ്ണിക്കുട്ടനെ (25) കഴക്കൂട്ടം അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുത്തു. മേനംകുളം…
Read More » - 19 April
ആ കൊമ്പില്‍ കുരുങ്ങാനുള്ളതാണോ നമ്മുടെ ജീവന്; ആനയെഴുന്നള്ളിപ്പിനെതിരെ ഒരുഗ്രന്‍ കുറിപ്പ്
കരിവീരന്മാരും കരിമരുന്നുമില്ലാത്ത ഒരു ഉത്സവത്തെപറ്റി നമ്മള് മലയാളികള്‍ക്ക് ചിന്തിക്കാന്‍പോലും കഴിയില്ല. എന്നാല്‍ എഴുന്നള്ളത്തിനായി കൊണ്ടു വരുന്ന ആനകള്‍ ഇടഞ്ഞ് ഉണ്ടാകുന്ന അപകടങ്ങളുടെ വാര്‍ത്തകള്‍ ദിനംപ്രതി കൂടുകയും ചെയ്യുന്നു.…
Read More » - 19 April
പ്രളയത്തില്‍ ജനതക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എണ്ണി എണ്ണി കാണിച്ച് എം എം മണി
തിരുവനന്തപുരം: കേരള ജനതയുടെ പ്രയപ്പെട്ടവരേയും അവരുടെ സര്‍വ്വതും നഷ്ടപ്പെട്ട പ്രളയത്തില്‍ അവരെ ആ സങ്കടക്കടലില്‍ നിന്ന കരകയറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവതും പ്രയത്നിച്ചതായും പ്രളയ ദുരിതത്തില്‍ അകപ്പെട്ടിരുന്ന…
Read More » - 19 April
പാലക്കാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് : വോട്ടെടുപ്പ് ദിവസം വരെ അതിശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച വരെ മഴ ശക്തമാകും. മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, മലപ്പുറത്തിനു പുറമെ…
Read More » - 19 April
തെരഞ്ഞെടുപ്പിന് ശേഷം രൂപയുടെ മൂല്യം കുറയുമെന്ന് റിപ്പോര്‍ട്ട്
ഇപ്പോൾ ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിനു 69.50 എന്ന നിലയിലാണ്.
Read More » - 19 April
നരേന്ദ്ര മോദി എന്നെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി
ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ചുറ്റി ചായ വിറ്റുകണ്ടാക്കിയ കാശാണോ ബിജെപിയെ സമ്പന്നമാക്കിയതെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. അഴിമതി രഹിത സര്‍ക്കാര്‍ രൂപീകരിക്കും എന്ന…
Read More » - 19 April
കൊടും ഭീകരനാണവന്‍ മസൂദ് ; പക്ഷേ ചെെന വിട്ടു തരുന്നില്ല ; ഒടുവില്‍ പിടിച്ചു നില്ക്കാന് ചെെന സമ്മതം മൂളുമെന്ന് കേള്‍വി
ബീജിംഗ് : ജയ്ഷെ ഇ മുഹമ്മദ് തലവന്‍ കൊടും ഭീകരന് മസൂദ് അസ്ഹര്‍ ചെെനയുടെ ഇടപെടലുകളെ തുടര്‍ന്ന് രക്ഷപെട്ട് നില്‍ക്കുകയാണ്. ഇതിനെതിരെ ഇന്ത്യ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്.…
Read More » - 19 April
കേസുവിവരങ്ങളുടെ പത്രപരസ്യം നല്‍കിയില്ല; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി
കേസുവിവരങ്ങളുടെ പത്രപരസ്യം നല്‍കിയില്ല യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി
Read More » - 19 April
സംസ്ഥാനത്ത് ഇതുവരെ കാണാത്ത അത്യന്തം അപകരമായ ഇടിമിന്നലിന് സാധ്യത
തിരുവനന്തപുരം : കൊടും ചൂട് അനുഭവപ്പെട്ടതിനു ശേഷം സംസ്ഥാനത്ത് കഴിഞ്ഞദിവസം മുതലാണ് വേനല്‍ മഴ ശക്തമായത്. പലയിടത്തും ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായി. എന്നാല്‍ വേനല്‍മഴയോടൊപ്പം…
Read More » - 19 April
സന്ന്യാസിക്ക് രാഷ്ട്രീയമരുതെന്ന് ആരുപറഞ്ഞു; ഉറങ്ങരുത്, ചിദാനന്ദസ്വാമി അധിക്ഷേപിക്കപ്പെടുമ്പോള്‍
ലോകം വിസ്മയത്തോടെ കണ്ട് വന്ദിച്ച സ്വാമി വിവേകാനന്ദന് കര്‍മനിരതനായിരുന്നു. സാമൂഹികമായ പ്രശ്നങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം ഏറ്റവുമധികം പ്രാധാന്യം നല്കി പ്രവര്‍ത്തിച്ചത് ജന്മനാടായ ഭാരതത്തിന് വേണ്ടിയായിരുന്നു. ഈശ്വരനുണ്ടോ എന്ന…
Read More » - 19 April
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
ദൈവനാമം പറഞ്ഞതിന്റെ പേരില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടോ ?. കേരളത്തോട് മോദിയ്ക്ക് ഇത്ര വിദ്വേശമുണ്ടെന്നു തിരിച്ചറിഞ്ഞില്ല
Read More » - 19 April
ടി20യില്‍ അപൂര്‍വ നേട്ടവുമായി മുന്നേറി രോഹിത് ശര്‍മ
ന്യൂ ഡൽഹി : ടി20യില്‍ അപൂര്‍വ നേട്ടവുമായി മുന്നേറി രോഹിത് ശര്‍മ. വിരാട് കോലി, സുരേഷ് റെയ്ന എന്നിവർക്ക് പിന്നാലെ 8000 റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍…
Read More » - 19 April
വിമാനത്തില്‍ വെച്ച് യുവതിക്കുനേരെ ലെെംഗീകാതിക്രമം നടത്താന്‍ ശ്രമിച്ചയാളെ പെണ്ണുകള്‍ കൂട്ടംകൂടി പഞ്ഞിക്കിട്ടു
ന്യൂഡല്‍ഹി : വിമാനത്തില്‍ ഇരുപത്തഞ്ചുകാരിയായ യുവതിക്ക് നേരെ ലെെംഗീകാതിക്രമം നടത്തിയ യുവാവിനെ ഫ്ലെെറ്റില്‍ ഉണ്ടായിരുന്ന 17 ഓളം വരുന്ന പെണ്ണുങ്ങള് കൂട്ടം കൂടി കെെകാര്യം ചെയ്തു. ശേഷം…
Read More » - 19 April
തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനീകാന്ത്
ചെന്നൈ:അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്കി സ്റ്റെല്‍ മന്നന് രജനീകാന്ത്. ഇന്നലെ തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പൂര്‍ത്തിയായതോടെയാണ്…
Read More » - 19 April
പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടതെന്തിന് ; കാരണമുണ്ട് .. മുങ്ങുന്ന കപ്പലാണ് കോണ്‍ഗ്രസെന്ന് ബിജെപി ദേശീയ വക്താവ്
ന്യൂഡൽഹി: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ് അതില്‍ നിന്ന് അവരുടെ വാക്താവായ പ്രിയങ്ക ചതുര്‍വേദ രക്ഷപ്പെട്ടതാണെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ. രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ മോദിക്ക്…
Read More » - 19 April
യുഎഇയിലെ സൂപ്പർമാർക്കറ്റിൽ മോഷണം: പ്രവാസികള്‍ പിടിയില്‍
കടയിലെ സിസിടിവി ദൃശ്യങ്ങളും വിരലയടയാളങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്
Read More » - 19 April
ദൃശ്യങ്ങള്‍ കൃത്രിമമല്ല; കോഴയാരോപണ വിവാദത്തില്‍ എംകെ രാഘവനെതിരെ അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഡിജിപിക്ക്…
Read More » - 19 April
ശബരിമല കര്‍മസമിതിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അപഹാസ്യമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും.
Read More »