News
- Oct- 2023 -13 October
മണിപ്പൂർ അക്രമം: സുരക്ഷാ സേന ചുരാചന്ദ്പൂരിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ കണ്ടെടുത്തു
മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് സുരക്ഷാ സേന അത്യാധുനിക ആയുധങ്ങൾ കണ്ടെടുത്തു. 9 എംഎം കാർബൈൻ തോക്ക്, ഒരു ടിയർ ഗൺ, മോർട്ടാർ, വെടിമരുന്ന്, മറ്റ് യുദ്ധസമാനമായ…
Read More » - 13 October
ഇറാൻമന്ത്രി എത്താനിരിക്കെ സിറിയ ആക്രമിച്ച് ഇസ്രയേല്‍, ഹമാസിന് ആയുധങ്ങൾ എത്താതിരിക്കാൻ വിമാനത്താവളങ്ങള്‍ തകര്‍ത്തു
ടെല്‍ അവീവ്: ഗാസയില്‍ കനത്ത വ്യോമാക്രമണം തുടരുന്ന ഇസ്രയേല്‍ ഇന്നലെ സിറിയയെയും ആക്രമിച്ചു. ഇറാൻ വിദേശകാര്യമന്ത്രി ഇന്ന് സിറിയയില്‍ എത്താനിരിക്കെയാണ് യുദ്ധത്തിന് മറ്റൊരു മുഖം നല്കുന്ന ആക്രമണം.…
Read More » - 13 October
ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരൻ അന്തരിച്ചു (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി കഴിഞ്ഞ…
Read More » - 13 October
സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി: 6 ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറ് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. പത്തനംതിട്ട കളക്ടറായിരുന്ന…
Read More » - 13 October
പലസ്തീന് ഐക്യദാർഢ്യം: പള്ളികളിൽ പ്രത്യേക പ്രാർത്ഥന, ആഹ്വാനം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും
കോഴിക്കോട് : പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പള്ളികളിൽ വെള്ളിയാഴ്ച പ്രത്യേക പ്രാർത്ഥന നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും ആഹ്വാനം ചെയ്തു. പലസ്തീൻ ജനതക്ക്…
Read More » - 13 October
അക്രമം വിളിച്ചറിയിച്ച യുവാവിനെ മര്‍ദ്ദിച്ച സംഭവം: സീനിയര്‍ സിപിഒയ്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: രാത്രിയിൽ നടന്ന അക്രമം കൺട്രോൾ റൂമിൽ വിളിച്ചറിയിച്ച യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിൽ വഞ്ചിയൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷിനെ കമ്മീഷണർ സി…
Read More » - 13 October
ഓപ്പറേഷന് അജയ്: ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി
ഡല്‍ഹി: ഓപ്പറേഷന് അജയ്യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി. 9 മലയാളികൾ ഉൾപ്പെടെ 212 പേരാണ് ഡൽഹിയിൽ എത്തിയത്. ഇസ്രായേല്‍ –…
Read More » - 13 October
കോഴിക്കോട് 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം: ഒരു പ്രതി കൂടി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന കേസിലാണ് അറസ്റ്റ്. ചേവായൂരിലും…
Read More » - 13 October
പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ടി ശോഭീന്ദ്രൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പ്രകൃതിയ്ക്ക് വേണ്ടി സ്വജീവിതം മാറ്റിവെച്ച…
Read More » - 13 October
വർക്കല ശാലു വധക്കേസ്, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: വർക്കല ശാലു വധക്കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ചാവടിമുക്ക് സ്വദേശി അനിലിനെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവും പതിനേഴ് ലക്ഷം രൂപ പിഴയും…
Read More » - 13 October
‘ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടുംഭീകരർ’: കെകെ ശൈലജയ്ക്ക് മറുപടിയുമായി കെടി ജലീൽ
കോഴിക്കോട്: ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ കെ കെ ശൈലജയ്ക്ക് മറുപടിയുമായി കെടി ജലീല്‍ എംഎൽഎ രംഗത്ത്. ഹമാസ് ഭീകരരെങ്കിൽ…
Read More » - 13 October
മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടല്‍: ഒരുമാസത്തിനിടെ തട്ടിയത് ലക്ഷങ്ങൾ, ഒടുവില്‍ പിടിയില്‍
തിരുവനന്തപുരം: തമിഴ്നാട് കേരള അതിർത്തി മേഖലകളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ സ്ഥിരമായി മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന കേസിലെ പ്രതി അറസ്റ്റിൽ. പാറശ്ശാല കരുമാനൂർ ബിഡി നിവാസിൽ…
Read More » - 13 October
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ ഉയർത്തി
ഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ ഉയർത്തിയാതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്റലിജൻസ് ബ്യൂറോയുടെ പ്രത്യേക മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ‘ഇസഡ്’ കാറ്റഗറിയിലേക്കാണ് ജയശങ്കറിന്റെ…
Read More » - 13 October
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാക്കും: ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More » - 13 October
വിമാന നിരക്ക് വര്‍ധന; ഹൈക്കോടതി ഇടപെടുന്നു
കൊച്ചി: വിമാനയാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി. സാധാരണ ജനത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനും റോളുണ്ടെന്ന് കോടതി പറഞ്ഞു. Read Also: ന്യൂസ് ക്ലിക്കിന് വിദേശ…
Read More » - 13 October
പരമാധികാര പലസ്തീന് രാജ്യം രൂപീകരിക്കണം: നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് ഇന്ത്യ. ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്റേത് ഭീകരാക്രമണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന്…
Read More » - 13 October
ന്യൂസ് ക്ലിക്കിന് വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് 28.5 കോടി രൂപ സംഭാവന ലഭിച്ചു: തെളിവുമായി സിബിഐ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിന് നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്നായി 28.5 കോടി രൂപ സംഭാവന ലഭിച്ചതായി സിബിഐ കണ്ടെത്തി. ഇതോടെ, വിദേശ വിനിമയ…
Read More » - 12 October
ചേവായൂർ രാസലഹരി കടത്ത് കേസ്: ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: ബാഗ്ലൂരിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന് ചേവായൂരിലും, പരിസരപ്രദേശങ്ങളിലും വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മലയമ്മ സ്വദേശി കോരൻ…
Read More » - 12 October
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി മൂന്ന് മാസത്തേക്ക് നീട്ടി. നേരത്തെ ഓഗസ്റ്റ്…
Read More » - 12 October
വിഴിഞ്ഞം തുറമുഖം ആദ്യ കപ്പലിനെ 15നു സ്വീകരിക്കും: സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നതിൽ അഭിമാനിക്കാമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ഒക്ടോബർ 15ന് വിഴിഞ്ഞം തുറമുഖത്ത് ഹെവി ലോഡ് കാരിയർ കപ്പലിനെ സ്വീകരിക്കുമ്പോൾ നാടിന്റെ ഒരു സ്വപ്ന പദ്ധതി യാഥാർത്ഥ്യമായി എന്നതിൽ അഭിമാനിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 12 October
വിമാനയാത്രാനിരക്ക് തീരുമാനിക്കുന്നത് തോന്നുംപോലെ, ഇതിനൊരു വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി
കൊച്ചി: വിമാനയാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി. സാധാരണ ജനത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനും റോളുണ്ടെന്ന് കോടതി പറഞ്ഞു. Read Also;യുഎസ് വിമാനത്താവളത്തില്‍ യുവതിയുടെ കത്തിയാക്രമണം…
Read More » - 12 October
യുഎസ് വിമാനത്താവളത്തില്‍ യുവതിയുടെ കത്തിയാക്രമണം
ന്യൂയോര്‍ക്ക്: യുഎസ് വിമാനത്താവളത്തില്‍ യുവതിയുടെ കത്തിയാക്രമണത്തില്‍ പോലീസുകാരന് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഹാര്‍ട്സ്ഫീല്‍ഡ്- ജാക്സണ് അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലാണ് സംഭവം. 44കാരിയായ ദമാരിസ് മില്‍ട്ടണ്‍ ആണ് കത്തിയുമായി…
Read More » - 12 October
ആരാധകരുടെ മനം കവർന്ന് വിവോ ടി2 പ്രോ: അറിയാം പ്രധാന സവിശേഷതകൾ
ആഗോള വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ വിവോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെ വിവോ വിപണിയിൽ…
Read More » - 12 October
താന്‍ രാജ്ഭവനിലെത്തുന്നില്ലെന്ന് പറയുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഓര്‍മ്മ കുറവുള്ളതുകൊണ്ട് : പിണറായി വിജയന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഓര്‍മ്മ കുറവുണ്ടെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ രാജ്ഭവനിലെത്തുന്നില്ലെന്ന് പറയുന്നത് ഓര്‍മ്മക്കുറവ് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറയുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു…
Read More » - 12 October
മികച്ച ആനുകൂല്യങ്ങൾ! ലൈഫ് എയ്സ് നിക്ഷേപ പദ്ധതിക്ക് തുടക്കമിട്ട് ബജാജ് അലയൻസ്
വരുമാനത്തിന് അനുസൃതമായി ജീവിത ലക്ഷ്യങ്ങൾ ക്രമീകരിക്കാൻ പുതിയ ക്യാഷ് ഫ്ലോ സൗകര്യമായി എത്തിയിരിക്കുകയാണ് ബജാജ് അലയൻസ്. ഉപഭോക്താക്കൾക്കായി ലൈഫ് എയ്സ് പദ്ധതിക്കാണ് ബജാജ് അലയൻസ് തുടക്കമിട്ടിരിക്കുന്നത്. ആഗ്രഹിക്കുന്ന…
Read More »