News
- Oct- 2023 -2 October
കർണാടകയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമം: ലക്ഷങ്ങൾ വിലയുള്ള നിരോധിത പാൻമസാല പിടികൂടി
നീലേശ്വരം: ലക്ഷങ്ങൾ വിലവരുന്ന പാൻമസാല ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് ചെട്ടംകുഴി സ്വദേശികളായ മുഹമ്മദ് അസുറുദ്ദീൻ (27), നാസിം (29) എന്നിവരെ അറസ്റ്റ് ചെയ്തു. Read…
Read More » - 2 October
എം.കെ കണ്ണനെതിരെ കുരുക്ക് മുറുക്കി ഇഡി, കണ്ണനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. വ്യാഴാഴ്ച ഹാജരാകാനാണ് ഇഡി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ…
Read More » - 2 October
വീട്ടിൽ അതിക്രമിച്ചുകയറി 95കാരിയെ ആക്രമിച്ച് പരിക്കേൽപിച്ചു: യുവാവ് പിടിയിൽ
വർക്കല: വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ ആക്രമിച്ച് പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. ഇടവ സ്വദേശി സിയാദ് (24) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 19നാണ് കേസിനാസപദമായ സംഭവം നടന്നത്. ഇടവ…
Read More » - 2 October
മുടികൊഴിച്ചിലിന് പരിഹാരമായി കറ്റാർവാഴ
ഏറെ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മികച്ചൊരു ഔഷധമാണ് കറ്റാർവാഴ. മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ…
Read More » - 2 October
യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവം: പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കുമ്പള: കാസർഗോഡ് മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുമ്പള ലക്ഷം വീട് കോളനിയിലെ സമൂസ റഷീദിനെ(46)യാണ്…
Read More » - 2 October
ഗൂഗിൾ പിക്സൽ 8 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം! ഒക്ടോബർ 5 മുതൽ പ്രീ ബുക്ക് ചെയ്യാം
ഗൂഗിൾ പിക്സൽ 8 സീരീസ് ഹാൻഡ്സെറ്റുകൾക്കായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഇന്ത്യൻ വിപണിയിൽ ഒക്ടോബർ നാലിനാണ് ഗൂഗിൾ പിക്സ്ൽ 8 സീരീസ് ഔദ്യോഗികമായി…
Read More » - 2 October
ചീയപാറക്ക് സമീപം പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
അടിമാലി: ചീയപാറക്ക് സമീപം പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി സെക്കന്തർ അലി (26) ആണ് മരിച്ചത്. ചീയപ്പാറ ചാക്കോച്ചി വളവിന്…
Read More » - 2 October
നമ്മൾ ചന്ദ്രനിൽ പോയിട്ടും തനിക്കെതിരെ ചിലർ ‘ദുര്‍മന്ത്രവാദം’ നടത്തുന്നു: ചിത്രങ്ങളുൾപ്പടെ പങ്കുവച്ച് ബിജെപി എംഎൽഎ
മുഹമ്മദി: ‘ദുര്‍മന്ത്രവാദ’ പ്രയോഗത്തിലൂടെ തന്നെ ആരൊക്കെയോ കുടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി എംഎൽഎ ലോകേന്ദ്ര പ്രതാപ് സിംഗ്. ഉത്തർപ്രദേശിലെ മുഹമ്മദിയിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. ദുര്‍മന്ത്രവാദത്തിനായി സജ്ജീകരിച്ച…
Read More » - 2 October
കാട്ടുപന്നിയുടെ ആക്രമണം: മുറ്റത്തു നിന്ന വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
ഉപ്പുതറ: മുറ്റത്തു നിന്ന വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. തവാരണ പൂങ്കാവനം വീട്ടിൽ ചൊള്ളമാടിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Read Also : കുടുംബവഴക്ക്, ഭാര്യയേയും…
Read More » - 2 October
കുടുംബവഴക്ക്, ഭാര്യയേയും ഭാര്യാമാതാവിനേയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു: ഒളിവിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യ മാതാവിനേയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഭാര്യ ബിന്ദു, ഭാര്യ മാതാവ് ഉണ്ണി എന്നിവരെയാണ് ഷിബു എന്നയാൾ വെട്ടിപ്പരിക്കേൽപിച്ചത്. കോടഞ്ചേരി പാറമലയിലാണ്…
Read More » - 2 October
അടിമുടി മാറാൻ വാട്സ്ആപ്പ്! ഗ്രീൻ വെരിഫിക്കേഷൻ ബാഡ്ജ് ഉടൻ നീക്കം ചെയ്തേക്കും
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ഗ്രീൻ വെരിഫിക്കേഷൻ ബാഡ്ജ് നീക്കം ചെയ്യാനാണ് വാട്സ്ആപ്പ് ശ്രമങ്ങൾ നടത്തുന്നത്.…
Read More » - 2 October
വീട് വാടകയ്ക്കെടുത്ത് വ്യാജമദ്യ നിർമാണം: ഒരാൾ പിടിയിൽ
ഹരിപ്പാട്: ചേപ്പാട് വീട് വാടകയ്ക്ക് എടുത്ത് വ്യാജമദ്യ നിർമാണം നടത്തിയ ഒരാൾ അറസ്റ്റിൽ. കുമാരപുരം എരിക്കാവ് പോച്ചതറയിൽ സുധീന്ദ്രലാൽ(47) ആണ് അറസ്റ്റിലായത്. സുധീന്ദ്രൻ ചേപ്പാട് റെയിൽവേ സ്റ്റേഷനു…
Read More » - 2 October
ബൈജൂസ്: കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനഫലങ്ങൾ ഒക്ടോബർ രണ്ടാം വാരം പുറത്തുവിടും
കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന ഫലങ്ങൾ പുറത്തുവിടാൻ ഒരുങ്ങി ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, 2022 സാമ്പത്തിക വർഷത്തിലെ…
Read More » - 2 October
154 -ാം ജന്മദിനത്തില് ഗാന്ധി സ്മരണയില്‍ രാജ്യം,രാജ്ഘട്ടില്‍ സര്‍വമത പ്രാര്‍ത്ഥന
ന്യൂഡല്‍ഹി:മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനത്തില് ഗാന്ധി സ്മരണയില്‍ രാജ്യം. സഹനത്തിന്റെയും, കാരുണ്യത്തിന്റെയും വഴിയില്‍ സമരപോരാട്ടം സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് മഹാത്മാ ഗാന്ധി. അദ്ദേഹത്തിന്റെ 154-ാം ജന്മദിനത്തില്…
Read More » - 2 October
കണ്ണുകളുടെ ആരോഗ്യത്തിനായി ഇത് ചെയ്തുനോക്കൂ…
കണ്ണുകള്‍ക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്ന തരത്തിലുള്ള ജീവിതരീതിയിലൂടെയാണ് ഇന്ന് മിക്കവരും പോകുന്നത്. ദീര്‍ഘസമയം കംപ്യൂട്ടര്‍- ലാപ്ടോപ് സ്ക്രീൻ നോക്കിയിരിക്കുന്നതിലൂടെയും മൊബൈല്‍ സ്ക്രീനിലേക്ക് നോക്കി മണിക്കൂറുകള്‍ ചെലവിടുന്നതിലൂടെയും കണ്ണിന്റെ…
Read More » - 2 October
ഡൽഹിയിൽ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട ഐഎസ് ഭീകരൻ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐ എസ് ഭീകരൻ പിടിയില്‍. ഷാഫി ഉസാമയാണ് ഡല്‍ഹി സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. എൻ.ഐ.എ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനാണ് പിടിയിലായ…
Read More » - 2 October
രാജ്യത്തെ ജിഎസ്ടി സമാഹരണം സെപ്റ്റംബറിലും കുതിച്ചുയർന്നു, അറിയാം പുതിയ കണക്കുകൾ
രാജ്യത്ത് ജിഎസ്ടി സമാഹരണത്തിൽ സെപ്റ്റംബറിലും റെക്കോർഡ് മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണം 1,62,712 കോടി രൂപയായാണ് ഉയർന്നത്. മുൻ…
Read More » - 2 October
തമിഴ്നാട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
വെള്ളറട: തമിഴ്നാട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് മരിച്ചു. വെള്ളച്ചിപ്പാറ റോഡരികത്തില് ഷിബു (46) ആണ് മരിച്ചത്. Read Also : പൊലീസിന് പിടികൊടുക്കാതെ മുങ്ങി…
Read More » - 2 October
ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമം: പ്രതി പിടിയിൽ
കൊല്ലം: ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിക്കവെ പ്രതി പൊലീസ് പിടിയിൽ. വാളത്തുംഗൽ ചേതന നഗർ 165, ഉണ്ണി നിവാസിൽ ഉണ്ണി(23)യാണ് പിടിയിലായത്. ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 2 October
സ്കൂട്ടറുമായി ആറ്റിലേക്ക് വീണ് വയോധികനെ കാണാതായി
വിതുര: പൊന്നാംചുണ്ട് പാലത്തിൽ നിന്ന് സ്കൂട്ടറുൾപ്പെടെ വാമനപുരം ആറ്റിലേക്ക് വീണ് വയോധികനെ കാണാതായി. വിതുര മുസാവരി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ഹരിഭവനിൽ സോമനെ(62)യാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക്…
Read More » - 2 October
പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടന്നു, ലിഫ്റ്റ് ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിലും: പീഡനശ്രമക്കേസ് പ്രതി പിടിയിൽ
കുണ്ടറ (കൊല്ലം): പൊലീസിന്റെ പിടിയിൽ നിന്നും മുങ്ങിനടന്ന പീഡനശ്രമക്കേസ് ലിഫ്റ്റ് ചോദിച്ചു കയറിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്കൂട്ടറിൽ. കുടുങ്ങിയെന്നാറിഞ്ഞ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീഴുകയായിരുന്നു. കിഴക്കേ കല്ലട…
Read More » - 2 October
സ്വർണം വാങ്ങാൻ മികച്ച അവസരം! സംസ്ഥാനത്ത് ഇന്നും കുത്തനെ ഇടിഞ്ഞ് സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,560…
Read More » - 2 October
ഡ്രൈഡേയിൽ വിൽപനക്ക് സൂക്ഷിച്ചിരുന്ന 105 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
പുനലൂർ: ഡ്രൈഡേയിൽ വിൽപനക്ക് സൂക്ഷിച്ചിരുന്ന 105 കുപ്പി വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. തെന്മല റിയ എസ്റ്റേറ്റ് ലയത്തിൽ അച്ചുമോൻ(29) ആണ് പിടിയിലായത്. Read Also…
Read More » - 2 October
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി 15 വർഷത്തിനുശേഷം അറസ്റ്റിൽ
പുന്നയൂർക്കുളം: കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി 15 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. കടിക്കാട് വെട്ടിലിയിൽ വീട്ടിൽ സുനീറിനെയാണ് അറസ്റ്റ് ചെയ്തത്. വടക്കേക്കാട് പൊലീസ് ആണ്…
Read More » - 2 October
മൂന്ന് മാസം വാലിഡിറ്റി, ആകർഷകമായ ആനുകൂല്യങ്ങൾ! ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിനെ കുറിച്ച് അറിയൂ
ഉപഭോക്താക്കൾക്ക് മികച്ച വാലിഡിറ്റി നൽകുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കിൽ ദീർഘകാല വാലഡിറ്റി നൽകുന്ന പ്ലാനുകളായതിനാൽ ബിഎസ്എൻഎൽ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്.…
Read More »